“ഹണിമൂണിനുള്ള കാശു കൂടി നാട്ടുകാരില്‍ നിന്നും ഉണ്ടാക്കേണ്ട, നിങ്ങള്‍ മാത്രം കണ്ടാ പോരെ..”: ബിക്കിനി ചിത്രങ്ങൾ പങ്ക് വെച്ചു...

ഈ അടുത്താണ് സോഷ്യല്‍ മീഡിയ താരവും നടന്‍ കൃഷ്ണ കുമാറിന്റെ മകളുമായ ദിയ കൃഷ്ണയുടെ വിവാഹം നടന്നത്. അശ്വിന്‍ ഗണേഷ് ആണ് ദിയയ്ക്ക് താലി ചാര്‍ത്തിയത്. ഇരുവരും ഏറെനാളുകളായി പ്രണയത്തിലായിരുന്നു. സോഷ്യല്‍ മീഡിയയുടെ...

അപ്പോൾ പ്രധാനമന്ത്രി ആരാണോ, അദ്ദേഹം സ്മാരകം ഉദ്ഘാടനം ചെയ്യും: ബാലാസാഹേബ് താക്കറെ സ്മാരക ഉദ്ഘാടന ചടങ്ങിനെ കുറിച്ച്...

മുംബൈ: പാർട്ടി സ്ഥാപകൻ ബാലാസാഹേബ് താക്കറെയുടെ നിർമ്മാണത്തിലിരിക്കുന്ന സ്മാരകം ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെ വെള്ളിയാഴ്ച സന്ദർശിച്ചപ്പോഴാണ് ഉദ്ധവ് താക്കറെ ഇങ്ങനെ ഒരു പ്രതികരണം നടത്തിയത്.അടുത്ത വർഷം ആരാണ് സ്മാരകം ഉദ്ഘാടനം...

ആദ്യകുഞ്ഞ് മരിച്ചത് ഗർഭപാത്രത്തിൽ വച്ച്; രണ്ടാമത്തെ കുഞ്ഞിനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച്; വിവരം പുറത്തു പറയാൻ തയ്യാറായത് യുവതി...

പുതുക്കാട്ട് നവജാത ശിശുക്കളെ അവിവാഹിതരായ മാതാപിതാക്കള്‍ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി പോലീസ്. പ്രതികളായ ആമ്ബല്ലൂർ ചേനക്കാല ഭവിൻ (25), വെള്ളിക്കുളങ്ങര നൂലുവള്ളി മുല്ലക്കപറമ്ബില്‍ അനീഷ (22) എന്നിവരെ ചോദ്യം...

ഏപ്രില്‍ 1 മുതല്‍ ബാങ്കിങ് മേഖലയില്‍ വലിയ മാറ്റങ്ങള്‍; എടിഎം പിന്‍വലിക്കല്‍ പരിധിയും സര്‍വീസ് ചാര്‍ജും പുതുക്കുന്നു ;...

ഏപ്രില്‍ 1 മുതല്‍ പുതിയ പരിഷ്കാരങ്ങള്‍ ഏർപ്പെടുത്തി ഇന്ത്യയിലെ ബാങ്കിങ് മേഖല. എ.ടി.എം ഇടപാടുകള്‍, പിൻവലിക്കല്‍ പരിധി, സർവീസ് ചാർജുകള്‍ എന്നിവയിലാണ് ബാങ്കുകള്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്.പുതിയ സാമ്ബത്തിക വർഷം ആരംഭിക്കുന്ന ഏപ്രില്‍...

കച്ചവടക്കാർക്ക് 10 ദിവസത്തേക്ക് 80000 രൂപ വാടക; ആയിരത്തിലധികം ജൂനിയർ ആർട്ടിസ്റ്റുകൾക്ക് തുടർച്ചയായി ഷൂട്ട്: പാലാ...

പാലാക്കാരുടെ ഏറ്റവും വലിയ ആഘോഷമാണ് പാലാ ജൂബിലി പെരുന്നാള്‍. ഡിസംബർ മാസത്തിലാണ് ഇത് ആഘോഷിക്കുന്നത്. എന്നാല്‍, കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി പാലാക്കാർ പെരുന്നാള്‍ ആഘോഷത്തിലാണ്. രാത്രി ആളുകളുടെ തിക്കും തിരക്കുമാണ്. പക്ഷേ, ഇതെല്ലാം...

യുവ കോൺഗ്രസ് നേതാവും അങ്കമാലി എംഎൽഎയുമായ റോജി എം ജോൺ വിവാഹിതനാകുന്നു; വധു ആർക്കിടെക്ടും യുവ സംരംഭകയുമായ...

കൊച്ചി: അങ്കമാലി എംഎല്‍എയും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായ റോജി എം. ജോണ്‍ വിവാഹിതവാകുന്നു. കാലടി മാണിക്യമംഗലം സ്വദേശിയും യുവ സംരംഭകയുമായ ലിപ്‌സിയാണ് വധു. ഇന്റീരിയർ‌ ഡിസൈനറാണ് ലിപ്സി. തിങ്കളാഴ്ച കാലടി മാണിക്യമംഗലം...

റെഡ് കാർപെറ്റിൽ പോസ്റ്റ് ചെയ്യുന്നതിനിടെ സമീപത്ത് നിന്നിരുന്ന മുതിർന്ന വ്യക്തിയെ തള്ളി അകറ്റി ഷാറൂഖ് ഖാൻ; ദൃശ്യങ്ങൾ പുറത്തുവന്നതോടെ...

കഴിഞ്ഞ ദിവസം 77-ാമത് ലൊകാർണോ ഫിലിം ഫെസ്റ്റിവലിന്‍റെ ആജീവനാന്ത സംഭാവനയ്ക്കുള്ള അവാര്‍ഡായ കരിയർ ലെപ്പാർഡ് നല്‍കി ആദരിക്കപ്പെടുന്ന ആദ്യ ഇന്ത്യൻ സെലിബ്രിറ്റിയായി ഷാരൂഖ് ഖാൻ മാറി. എന്നാല്‍ അവിടെ റെഡ് കാര്‍പ്പറ്റിൽ വച്ച്...

ഖബറടക്കത്തിനു മുമ്പേ മകൾ പീഡനത്തിന് വിധേയയായി എന്നും ഗർഭിണിയാണെന്നും പ്രചരിപ്പിച്ചു; വീഡിയോ സമൂഹ മാധ്യമത്തിലൂടെ കണ്ടത് രണ്ട്...

മകളുടെ മരണത്തെക്കുറിച്ച്‌ വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ നിയപോരാട്ടവുമായി പിതാവ്. മലപ്പുറം തിരൂർ ആതവനാട് സ്വദേശി കബീറിന്റെ 17 വയസുള്ള മകളുടെ മരണത്തെ കുറിച്ചാണ് സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടന്നത്. കുട്ടി പീഡനത്തിരയായി ഗർഭിണി...

സാമ്പത്തിക വളർച്ചയിൽ ലോകത്ത് തന്നെ ഒന്നാം സ്ഥാനം; ട്രംപിന്റെ തീരുവ യുദ്ധത്തിനും പിടിച്ചു കെട്ടാൻ ആവാത്ത ...

ആഗോള സമ്ബദ്വ്യവസ്ഥയില്‍ അനിശ്ചിതത്വം തുടരുമ്ബോഴും പതറാതെ ഇന്ത്യ. അടുത്ത സാമ്ബത്തിക വര്‍ഷവും (2026-27) ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന വലിയ സമ്ബദ്ശക്തിയായി ഇന്ത്യ തുടരുമെന്ന് കേന്ദ്ര സാമ്ബത്തിക സര്‍വേ റിപ്പോര്‍ട്ട്. ഫെബ്രുവരി ഒന്നിന്...

“ബാഗ് മാറ്റിയാല്‍ വിമാനം തകര്‍ക്കും”: വനിതാ ഡോക്ടറുടെ പരാക്രമം കാരണം എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകിയത് രണ്ട്...

വിമാനത്തിനകത്ത് ജീവനക്കാരുമായും സഹയാത്രികരുമായും പ്രശ്നങ്ങളുണ്ടാക്കിയ വനിതാ ഡോക്ടർ കാരണം യാത്ര വൈകിയത് രണ്ട് മണിക്കൂറിലധികം. ഒടുവില്‍ ഈ യാത്രക്കാരിയെ പുറത്തിറക്കിയ ശേഷമാണ് വിമാനത്തിന് പുറപ്പെടാനായത്. വിമാനത്തില്‍ നിന്നിറക്കി പൊലീസ് സ്റ്റേഷനിലെത്തിയ യുവതി അവിടെയും...

കേരളത്തിലെ തീയറ്ററുകളിൽ തരംഗമായി പ്രണവ് മോഹൻലാൽ ചിത്രം ഡീയസ് ഈറെ; ഫൊറർ ചിത്രം ആദ്യദിന തന്നെ നേടിയത്...

പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുല്‍ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ത്രില്ലർ ചിത്രമാണ് 'ഡീയസ് ഈറേ'. 'ക്രോധത്തിന്റെ ദിനം' (ദി ഡേ ഓഫ് റാത്ത്) എന്ന ടാഗ് ലൈനോടെ എത്തിയ ഈ ചിത്രം...

കർണാടക എംഎൽഎ മുനിരത്ന രണ്ട് മുൻ മുഖ്യമന്ത്രിമാരെ ഹണി ട്രാപ്പിൽ പെടുത്തി; എംഎൽഎയുടെ കൈവശമുള്ളത് മാധ്യമ...

കര്‍ണാടക എം.എല്‍.എ മുനിരത്ന രണ്ട് മുന്‍ മുഖ്യമന്ത്രിമാരെ ഹണി ട്രാപ്പ് ചെയ്തുവെന്നാരോപിച്ച്‌ യുവതി രംഗത്ത്.സര്‍ക്കാര്‍ തനിക്ക് സംരക്ഷണം നല്‍കിയാല്‍ ഇരയാക്കപ്പെട്ട മുന്‍ മുഖ്യമന്ത്രിമാരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്നും അനുബന്ധ വീഡിയോ തെളിവുകള്‍ നല്‍കുമെന്നും യുവതി...

കൊയിലാണ്ടിയില്‍ യൂട്യൂബ് നോക്കി, സ്റ്റീല്‍ പാത്രത്തിനടിയില്‍ വെച്ച്‌ പടക്കം പൊട്ടിച്ചു, 16കാരന് ദാരുണാന്ത്യം; വിശദാംശങ്ങൾ വായിക്കാം

പടക്കം പൊട്ടിത്തെറിച്ച്‌ വിദ്യാർത്ഥി മരിച്ചു. കോഴിക്കോട് കൊയിലാണ്ടിയില്‍ 16കാരനായ അദ്വൈത് ആണ് മരിച്ചത്.വീടിനോട് ചേർന്നുള്ള ഗ്രൗണ്ടില്‍ വെച്ച്‌ കൂ‌ട്ടുകാർക്കൊപ്പം അദ്വൈത് പടക്കം പൊട്ടിക്കുകയായിരുന്നു. ഇതിനിടെ ഗുണ്ട് കയ്യിലിരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ഉ‌ടനെ തന്നെ കൊയിലാണ്ടി...

പറന്നുപോയ ഡ്രോണിനെ ചാടിക്കടിച്ച് വായിക്കുള്ളിൽ ആക്കി മുതല; വായിലിരുന്ന് ഉഗ്രസ്ഫോടനത്തോടെ പൊട്ടിത്തെറിച്ചു: വൈറലാകുന്ന വീഡിയോ...

പറന്ന് പോകുന്ന ഒരു ഡ്രോണ്‍ ചാടി കടിച്ചെടുക്കുന്ന ഒരു മുതലയുടെ വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ അമ്ബരപ്പിച്ചു.മുതല ഡ്രോണ്‍ കടിച്ചെടുത്തതിനേക്കാള്‍ കാഴ്ചക്കാരെ അമ്ബരപ്പിച്ചത് മുതലയുടെ വായിലിരുന്ന് ഡ്രോണിന്‍റെ ബാറ്ററി പൊട്ടിത്തെറിച്ചതായിരുന്നു. ഡ്രോണുകളെയും അവയുടെ...

കേരളത്തിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന രണ്ടാമത്തെ സ്ത്രീ; രണ്ടുപേരെയും തൂക്കാൻ വിധിച്ചത് ഒരേ ജഡ്ജി: നെയ്യാറ്റിൻകര കൊലപാതക...

കേരളത്തില്‍ അപൂർവമായാണ് സ്ത്രീകള്‍ക്ക് വധശിക്ഷ വിധിക്കാറുള്ളത്. ഇതുവരെ ആകെ ഒരു സ്ത്രീക്കാണ് വധശിക്ഷ വിധിച്ചിട്ടുള്ളത്.ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മക്ക് തൂക്കുകയർ വിധിച്ചതോടെ അത് രണ്ടായി. വധശിക്ഷക്ക് വിധിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീയായും ഗ്രീഷ്മ...

കഞ്ചാവ് കൃഷി നിയമവിധേയമാക്കി ഇന്ത്യൻ സംസ്ഥാനം; തീരുമാനം ഖജനാവിന് മുതൽക്കൂട്ട് ആവാൻ: വിശദാംശങ്ങൾ വായിക്കാം.

കഞ്ചാവ് കൃഷി നിയമവിധേയമാക്കാനുള്ള നടപടിയുമായി ഹിമാചല്‍ പ്രദേശ് സർക്കാർ. ഇത് സംബന്ധിച്ച പ്രമേയത്തിന് ഹിമാചല്‍ പ്രദേശ് നിയമസഭ അംഗീകാരം നല്‍കി. നിയമസഭാ സമിതി നല്‍കിയ റിപ്പോർ‌ട്ടിലെ ശുപാർശകള്‍ പരിഗണിച്ചാണ് പ്രമേയം അവതരിപ്പിച്ചത്. മരുന്ന്...

കോണ്‍ഗ്രസിന്റെ ചാവേറാകുന്നത് ഇഷ്ടമല്ല ;വിയോജിപ്പ് അച്ഛനോട് തുറന്നുപറഞ്ഞിട്ടുണ്ട്, പക്ഷേ ഒപ്പം നില്‍ക്കും; കെ. മുരളീധരനെ കുറിച്ച് മകൻ...

കെ. മുരളീധരൻ കോണ്‍ഗ്രസ്‌ ചാവേറാകുന്നത് ഇഷ്ടമല്ലെന്ന് മകൻ അരുണ്‍ നാരായണ്‍ പറഞ്ഞു. വിയോജിപ്പ് അച്ഛനോട് തന്നെ പറഞ്ഞിട്ടുണ്ട്.പക്ഷേ യുദ്ധത്തിന് ഇറങ്ങുന്ന പോരാളിയോട് പറഞ്ഞിട്ട് കാര്യമില്ലല്ലോയെന്നും തീരുമാനിച്ചു കഴിഞ്ഞാല്‍ അച്ഛന്റെ ആഗ്രഹത്തിനൊപ്പം നില്‍ക്കുമെന്നും അരുണ്‍...

നിന്റെ മകളെ റേപ്പ് ചെയ്തു കൊല്ലണം: പി പി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ അധിക്ഷേപ കമന്റ്...

തന്റെ പോസ്റ്റിന് താഴെ അശ്ലീല കമന്റിട്ടയാള്‍ക്കെതിരെ പരാതി നല്‍കി മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ.ഹണി റോസിന് കിട്ടിയ നീതി എല്ലാ പെണ്ണുങ്ങള്‍ക്കും കിട്ടട്ടെ എന്ന് കുറിച്ചുകൊണ്ടാണ് പരാതിയുടെ...

നിയമസഭാ തെരഞ്ഞെടുപ്പ്: സ്ഥാനാർത്ഥി നിർണയത്തിന് മൂന്നു മുന്നണികളും സ്വകാര്യ ഏജൻസികളെ നിയോഗിച്ചതായി റിപ്പോർട്ട്; എല്ലാം തീരുമാനിക്കുന്നത് പുറമേക്കാര്‍

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയസാധ്യത വിലയിരുത്താൻ സ്വകാര്യ ഏജന്‍സിയെ നിയോഗിച്ച് സംസ്ഥാനത്തെ പ്രമുഖ മുന്നണികൾ. ഇതോടെ സ്‌ഥാനാര്‍ഥികളെ സംബന്ധിച്ച്‌ അന്തിമ തീരുമാനമെടുക്കുന്നത്‌ ഈ ഏജന്‍സികള്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലായിരിക്കും. മണ്ഡലങ്ങളിലെ സര്‍വേ നടത്തി...

ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന ജോസ് കെ മാണിയെ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ് സന്ദർശിച്ചു; ...

കേരള രാഷ്ട്രീയത്തിലെ ഇന്നത്തെ സജീവ ചർച്ചകളിലൊന്ന് ജോസ് കെ മാണിയും അദ്ദേഹത്തിന്റെ പാർട്ടിയും ആണ്. തദ്ദേശ തെരഞ്ഞെടുപ്പിനോ, നിയമസഭാ തെരഞ്ഞെടുപ്പിനോ മുന്നോടിയായി ജോസും പാർട്ടിയും മുന്നണി മാറുമോ...