ശൈശവ വിവാഹ വിരുദ്ധ ടാബ്ലോ ചിത്രീകരിച്ചത് മുസ്ലിം വിരുദ്ധമായി? കേരളോത്സവത്തിൽ വിവാദം
സംസ്ഥാന കേരളോത്സവത്തില്‍ വിവാദമായി മുസ്‌ലിം വിരുദ്ധ ടാബ്ലോ. ശൈശവ വിവാഹത്തിനെതിരായ ടാബ്ലോ ചിത്രീകരണത്തിലാണ് മുസ്‌ലിം വിരുദ്ധമായി അവതരിപ്പിച്ചത്.കേരളോത്സവത്തിലെ സാംസ്‌കാരിക ഘോഷയാത്രയിലാണ് ടാബ്ലോ പ്രദർശിപ്പിച്ചത്. തൊപ്പിയിട്ട ഒരു മുസ്‌ലിയാരും തട്ടമിട്ട ചെറിയൊരു ബാലികയും കൈപിടിച്ച്...
ഹൃദയമാറ്റ ശസ്ത്രക്രിയ: സുമനസ്സുകളുടെ സഹായം തേടി യുവാവ്; കരുണ തേടുന്നത് കോട്ടയം മെഡിക്കൽ കോളേജിൽ ശമ്പള രഹിത വോളണ്ടിയർ...
തീവ്രമായ ഹൃദ്രോഗം ബാധിച്ച യുവാവിന് ഹൃദയമാറ്റ ശസ്ത്രക്രിയ നിർദ്ദേശിച്ച് ഡോക്ടർമാർ. കോട്ടയം മെഡിക്കൽ കോളേജിലെ ഹൃദയ ശസ്ത്രക്രിയ വിഭാഗമാണ് കുമരകം സ്വദേശിയായ അരുൺ ഷാജിക്ക് ഹൃദയമാറ്റ ശസ്ത്രക്രിയ നിർദ്ദേശിച്ചിരിക്കുന്നത്....
തെരഞ്ഞെടുപ്പ് വിജയത്തിനായുള്ള നേർച്ച; 8000 ഉണ്ണിയപ്പം കൊണ്ട് വിഡി സതീശന് തുലാഭാരം: വിശദാംശങ്ങൾ വായിക്കാം
വഴിപാട് നടത്താമെന്ന് നേര്‍ന്നാല്‍ അത് നിറവേറ്റണമെന്നാണ് വിശ്വാസം. തിരഞ്ഞെടുപ്പ് വിജയത്തിനായി വി ഡി സതീശന് വേണ്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തുലാഭാരം നേര്‍ന്നിരുന്നു. പന്മന സുബ്രഹ്ണ്യ ക്ഷേത്രത്തില്‍ ഇന്ന് വി ഡി സതീശന്‍ പ്രവര്‍ത്തകരുടെ...
കൊഴുവനാൽ പഞ്ചായത്ത്: പോളിംഗ് പുരോഗമിക്കുമ്പോൾ യുഡിഎഫ് കേന്ദ്രങ്ങളിൽ ആഹ്ലാദം; വിജയം ഉറപ്പ് എന്ന പ്രതികരിച്ച് കോൺഗ്രസ് നേതാക്കൾ
തദ്ദേശ തെരഞ്ഞെടുപ്പ് പോളിംഗ് ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ കൊഴുവനാൽ പഞ്ചായത്തിലെ യുഡിഎഫ് കേന്ദ്രങ്ങളിൽ ആത്മവിശ്വാസവും ആണ് പ്രതിഫലിക്കുന്നത്. ഇത്തവണ ചരിത്രവിജയം നേടാൻ തങ്ങൾക്ക് കഴിയുമെന്നാണ് യുഡിഎഫിന്റെ അവകാശവാദം. 14 സീറ്റുകളിലും മികച്ച സ്ഥാനാർത്ഥികളെയാണ്...
ബക്കിഗ്ഹാം പാലസ് ഗാര്‍ഡൻ പാര്‍ട്ടിയില്‍ അതിഥിയായി മലയാളി നഴ്‌സ് പ്രബിൻ ബേബി; മലയാളി യുവതിക്ക് ചാൾസ് രാജാവിന്റെ...
അന്തരാഷ്‌ട്ര നഴ്സിംഗ് ദിനത്തില്‍ ഇരട്ടി മധുരവുമായി സ്റ്റീവനേജില്‍ നിന്നുള്ള മലയാളി നഴ്‌സ് പ്രബിൻ ബേബി. സ്റ്റീവനേജിലെ ഈസ്റ്റ് ആൻഡ് നോർത്ത് ഹേർട്ഫോർഡ്ഷയർ എൻഎച്ച്‌എസ് ട്രസ്റ്റിന്‍റെ കീഴിലുള്ള ലിസ്റ്റർ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ പ്രബിൻ...
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചത് ഇരുപതോളം യുവതികളെ; തൃശ്ശൂർ സ്വദേശിയായ ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ ഇൻസ്റ്റാ ഇൻഫ്ലുവൻസർ അറസ്റ്റില്‍. തൃശഷൂർ താന്ന്യം സ്വദേശി യദു ഗിരീഷാണ് (38) അറസ്റ്റിലായത്.ഇയാള്‍ക്കെതിരെ മൂന്നു യുവതികളാണ് പരാതി നല്‍കിയത്. വിശദമായ അന്വേഷണത്തില്‍ 20ലധികം യുവതികളെ പീഡിപ്പിച്ചതായി...
വെഡിങ് ആനിവേഴ്സറി പാർട്ടി നടത്തിയതിന് പിന്നാലെ ദമ്പതികളുടെ ആത്മഹത്യ; ജീവനൊടുക്കിയത് വിവാഹവസ്ത്രങ്ങൾ അണിഞ്ഞ്: ഞെട്ടിക്കുന്ന വാർത്തയുടെ...
സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും വിവാഹ വാർഷിക പാർട്ടി നടത്തിയതിനുശേഷം അർദ്ധരാത്രിയോടെ ദമ്ബതികള്‍ ജീവനൊടുക്കി.നാഗ്പൂർ മാർട്ടിൻ നഗർ സ്വദേശികളായ അമ്ബത്തേഴുകാരൻ ജെറില്‍ ഡാംസണ്‍, ഭാര്യ നാല്‍പ്പത്താറുകാരി ആനി എന്നിവരെയാണ് ഇരുപത്തിയാറാം വിവാഹ വാർഷികാഘോഷങ്ങള്‍ക്ക് ശേഷം മരിച്ചനിലയല്‍...
സാമ്പത്തിക പ്രതിസന്ധിയും വീടിന്റെ ജപ്തി ഭീഷണിയും: യൂസഫലി അടക്കമുള്ള സുമനസ്സുകൾ വാഗ്ദാനം ചെയ്ത സഹായം സ്നേഹത്തോടെ നിരസിക്കുന്നു...
വ്യവസായി എം എ യൂസഫലി അടക്കമുള്ളവരുടെ സഹായം സ്നേഹപൂർവ്വം വേണ്ടെന്നു വെക്കുന്നുവെന്ന് നാട്ടിക എംഎല്‍എ സി സി മുകുന്ദൻ. ആ സഹായം നാട്ടിക നിയോജക മണ്ഡലത്തിലെ നിർധനരായ രോഗികള്‍ക്കും ഭവനരഹിതരായ പാവപ്പെട്ടവർക്കും നല്‍കണമെന്ന്...
ലൈംഗിക പീഡനവും, സാമ്പത്തിക തട്ടിപ്പും; നടിയുടെ പരാതിയിൽ നിർമ്മാതാവ് അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
ലൈംഗിക പീഡനം, സാമ്ബത്തിക തട്ടിപ്പ് എന്നീ കുറ്റങ്ങള്‍ ചുമത്തി പ്രമുഖ നടി നല്‍കിയ പരാതിയെ തുടർന്ന് നടൻ, സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളില്‍ പ്രവർത്തിക്കുന്ന ഹേമന്തിനെ രാജാജിനഗർ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായ...
“എന്നെ അപമാനിക്കുന്ന രീതിയിലാണ് യൂത്ത്കോണ്‍ഗ്രസ് സ്ഥാനത്തുനിന്ന് മാറ്റിയത്; അന്ന് പാര്‍ട്ടി തീരുമാനം അംഗീകരിച്ചു; പറയാനുള്ളത് ഒരു ദിവസം പറയും”:...
കെ സി വേണുഗോപാലിനെതിരെ ഒളിയമ്പുമായി പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ രംഗത്ത്. തന്നെ അപമാനിക്കുന്ന രീതിയിലാണ് യൂത്ത് കോണ്‍ഗ്രസ് സ്ഥാനത്തുനിന്ന് മാറ്റിയതെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.അപ്പോഴും പാർട്ടി തീരുമാനം അംഗീകരിച്ചു.പാർട്ടിയുടെ തീരുമാനമെടുത്ത സാഹചര്യത്തില്‍...
എം എസ് ധോണി രാഷ്ട്രീയത്തിലേക്ക്? വമ്ബൻ വെളിപ്പെടുത്തലുമായി ബിസിസിഐ വൈസ് പ്രസിഡന്റ്; വിശദാംശങ്ങൾ വായിക്കാം
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമാണ് എം എസ് ധോണി. 2019 ഇല്‍ വിരമിച്ച ശേഷം താരം ക്രിക്കറ്റുമായി ബന്ധപ്പെട്ട ഐപിഎലില്‍ മാത്രമാണ് സജീവമായിട്ടുള്ളത്.2021 ഇല്‍ ടി 20 യില്‍...
നിലമ്പൂരിൽ സ്വരാജ് നേരിയ വോട്ടിന് വിജയിക്കും: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തൽ ഇങ്ങനെ; വിശദാംശങ്ങൾ വായിക്കാം
നിലമ്ബൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എം സ്വരാജ് പാര്‍ട്ടി ചിഹ്നത്തില്‍ വിജയിക്കുമെന്ന് സിപിഎം വിലയിരുത്തല്‍. വലിയ ഭൂരിപക്ഷം ഉണ്ടാകില്ലെങ്കിലും വിജയം നേടാനാകും. ഇന്ന് ചേര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഈ വിലയിരുത്തലുണ്ടായത്. സ്ഥാനാര്‍ത്ഥിയുടെ മികവും പ്രചരണത്തില്‍...
അല്‍മുക്താദിര്‍ ജ്വല്ലറി റെയ്ഡ്: കേരളത്തില്‍ മാത്രം 380 കോടിയുടെ നികുതി വെട്ടിപ്പ്; 50 കോടി കടത്തി; വിശദാംശങ്ങൾ...
അല്‍മുക്താദിർ ജ്വല്ലറിയിലെ ആദായ നികുതി റെയ്ഡില്‍ നികുതി വെട്ടിപ്പ് കണ്ടെത്തി. വൻ തോതില്‍ കളളപ്പണം വെളിപ്പിച്ചെന്നാണ് ഇൻകം ടാക്സ് കണ്ടെത്തല്‍.കേരളത്തില്‍ മാത്രം 380 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയത്. ഇൻകം ടാക്സ്...
വാതുവെപ്പിൽ ശിക്ഷിക്കപ്പെട്ട ശ്രീശാന്ത് കളിക്കാരുടെ സംരക്ഷകൻ ചമയേണ്ട; ഇന്ത്യൻ താരത്തിനെതിരെ പരിഹാസവുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ: ...
ശ്രീശാന്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത് സഞ്ജുവിനെ പിന്തുണച്ചതിനല്ലെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ.സംഘടനക്കെതിരെ തെറ്റായതും അപകീർത്തിപരവുമായ പ്രസ്താവന നടത്തിയതിനാണ് ശ്രീശാന്തിന് നോട്ടീസ് നല്‍കിയതെന്ന് അസോസിയേഷൻ വാർത്താക്കുറിപ്പില്‍ അറിയിച്ചു.
കേരള ക്രിക്കറ്റ് ലീഗ് ഫ്രാഞ്ചൈസി ടീമിന്റെ...
സുരേഷ് കുമാറിന് എതിരായ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് ആന്റണി പെരുമ്ബാവൂര്‍ ; സിനിമ തര്‍ക്കം ഒത്തുത്തീര്‍പ്പിലേക്കോ? ;...
സിനിമ തർക്കം അവസാനിക്കുന്നു. സുരേഷ് കുമാറിന് എതിരായ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് ആന്റണി പെരുമ്ബാവൂര്‍.ഫിലിം ചേംബര്‍ പ്രസിഡണ്ട് ബി. ആര്‍ ജേക്കബ് നിര്‍മാതാവ് ആന്റണി പെരുമ്ബാവൂരുമായി സംസാരിച്ചതിന് പിന്നാലെയാണ് ആന്റണി പെരുമ്ബാവൂര്‍ ഫേസ്ബുക്ക്...
ശബരിമല സ്വർണ്ണക്കൊള്ള; ദേവസ്വം ബെഞ്ചിന്റെ ഇടക്കാല വിധിയെ ചോദ്യംചെയ്ത് ദേവസ്വം ബോർഡ് ഹൈക്കോടതിയെ സമീപിക്കും; ...
ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്. 2025ലെ ദേവസ്വം ബോർഡിനെതിരായ ദേവസ്വം ബെഞ്ചിന്റെ പരാമർശം നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. ദേവസ്വം ബെഞ്ചിനെ തന്നെയാണ് സമീപിക്കുക.
ഉണ്ണികൃഷ്ണൻ...
“ആവർത്തിച്ചുള്ള പരാതികളോ അടിസ്ഥാന രഹിതമായ ആരോപണങ്ങളോ ഉന്നയിച്ച് ഉദ്യോഗസ്ഥരെ പീഡിപ്പിക്കാൻ ആർക്കും അവകാശമില്ല”: ബോംബെ ഹൈക്കോടതി
മുംബൈ:ആവർത്തിച്ചുള്ള പരാതികളോ അടിസ്ഥാനരഹിതമായ ആരോപണങ്ങളോ ഉന്നയിച്ച് പൊതു ഉദ്യോഗസ്ഥരെ പീഡിപ്പിക്കാൻ വ്യക്തികൾക്ക് മൗലികാവകാശമില്ലെന്ന് ബോംബെ ഹൈക്കോടതി. റോഡിൻ്റെ അവസ്ഥയും മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് ആവർത്തിച്ച് സമാനമായ പരാതികൾ നൽകിയതിന് നാല് വ്യക്തികളെ പേഴ്സണൽ...
തുറന്നിട്ട മേലുടുപ്പിനുള്ളിലൂടെ ബ്രേസിയർ ദൃശ്യമാക്കുന്ന വസ്ത്രധാരണം; ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് എത്തിയ ആമസോൺ ഉടമയുടെ ഭാര്യക്കെതിരെ...
അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ആമസോണ്‍ ഉടമയുടെ ഭാര്യയുടെ വസ്ത്രധാരണത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. ചടങ്ങിനെത്തിയ ലോറന്‍ സാഞ്ചസ് തുറന്നമേലുടുപ്പിന് മുകളില്‍ ബ്രേസിയര്‍ കാണിച്ചാണ്...
പല്ലില്ലാത്തവർക്ക് വെപ്പ് നൽകാൻ സർക്കാർ; സൗജന്യ പദ്ധതിക്ക് അപേക്ഷിക്കേണ്ടത് അക്ഷയ കേന്ദ്രം വഴി: വിശദാംശങ്ങൾ വായിക്കാം
പല്ലുകൊഴിഞ്ഞ മോണകാട്ടി ചിരിക്കാൻ മടിയുള്ള മുത്തച്ഛൻമാർക്കും മുത്തശ്ശിമാർക്കും ആത്മവിശ്വാസം പകർന്ന് സാമൂഹ്യനീതി വകുപ്പിന്റെ 'മന്ദഹാസം' പദ്ധതി. കൊഴിഞ്ഞു പോയതും കേടായതുമായ പല്ലുകള്‍ക്കു പകരം കൃത്രിമ പല്ലുകള്‍ സ്ഥാപിക്കുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കുന്ന വയോജനങ്ങളുടെ എണ്ണം...
മകൻ നിരന്തരം ബലാത്സംഗത്തിന് ഇരയാക്കിയെന്ന് അമ്മയുടെ പരാതി; ആലുവയിൽ ലഹരിക്കയായ 30 കാരൻ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
അമ്മയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ മകൻ അറസ്റ്റില്‍. കൊച്ചി ആലുവ സ്വദേശിയായ 30കാരനാണ് അറസ്റ്റിലായത്. യുവാവിന്‍റെ അമ്മയുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. ആലുവ വെസ്റ്റ് പൊലീസാണ് പ്രതിയെ പിടികൂടിയത്....


























