24 വർഷത്തെ സിപിഎം ബന്ധം അവസാനിപ്പിച്ച് കൈരളി ടിവി ന്യൂസ് എഡിറ്റർ ജനം ടിവിയിലേക്ക് ചേക്കേറുന്നു; വാർത്ത...

സിപിഎം നിയന്ത്രണത്തിലുള്ള കൈരളി ടിവിയുടെ ന്യൂസ് എഡിറ്റർ നീലിമ ആർ എസ് എസ് നിയന്ത്രണത്തിലുള്ള ജനം ടിവിയുടെ ഇൻപുട് എഡിറ്ററായി ഇന്ന് ജോയിൻ ചെയ്തു. പ്രമുഖപക്ഷി നിരീക്ഷകനും 1949 മുതല്‍ 1964 വരെ ദേശാഭിമാനി...

മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ്: പരാജയപ്പെട്ട 100 എംവിഎ സ്ഥാനാർത്ഥികൾ ഫലങ്ങൾക്കെതിരെ പരാതി നൽകി; പൃഥ്വിരാജ് ചവാൻ

മുംബൈ:കോൺഗ്രസ്, ശിവസേന യുബിടി, എൻസിപി-എസ്പി എന്നിവരടങ്ങുന്ന മഹാ വികാസ് അഘാഡിയുടെ (എംവിഎ) പരാജയപ്പെട്ട നൂറോളം സ്ഥാനാർത്ഥികൾ നിയമസഭാ തെരഞ്ഞെടുപ്പു ഫലത്തിനെതിരെ വ്യക്തിപരമായി ഹർജികൾ നൽകിയിട്ടുണ്ടെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ ശനിയാഴ്ച...

ഡോണള്‍ഡ് ട്രംപിന് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം? കൈമാറിയത് മരിയ കൊറിന മച്ചാഡോ: വിശദാംശങ്ങൾ വായിക്കാം

സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കൈമാറി വെനുസ്വേലന്‍ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോ.വെനുസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മധുറോയെ യുഎസ് സൈന്യം തട്ടിക്കൊണ്ടുപോയ ശേഷം വൈറ്റ്ഹൗസില്‍ എത്തിയാണ് മരിയ...

കനേഡിയൻ വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; തൃപ്പൂണിത്തറ സ്വദേശിനിയായ യുവതി അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

കാനഡയിലേക്കു തൊഴില്‍വിസ വാഗ്‌ദാനം ചെയ്‌ത് പുത്തന്‍കുരിശ്‌ സ്വദേശികളായ ദമ്ബതിമാരില്‍നിന്ന്‌ 10 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവതി അറസ്‌റ്റില്‍. തൃപ്പൂണിത്തുറ സ്വദേശിനി കീര്‍ത്തന (35) ആണ്‌ അറസ്‌റ്റിലായത്‌. കീര്‍ത്തനയുടെ ബന്ധു തൃശൂര്‍ സ്വദേശി...

പത്താം ക്ലാസുകാരന്റെ വാട്ടര്‍ ബോട്ടിലില്‍ നാടൻ ചാരായം!! സഹപാഠി എത്തിച്ച് നല്‍കിയതെന്ന് വിദ്യാര്‍ത്ഥി; സംഭവം താമരശ്ശേരിയിൽ

താമരശ്ശേരിയില്‍ പത്താം ക്ലാസുകാരന്റെ ബാഗിലെ വാട്ടർ ബോട്ടിലില്‍ നിന്ന് നാടൻ ചാരായം കണ്ടെത്തി. അദ്ധ്യാപകർ വിദ്യാർത്ഥികളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് ചാരായം കണ്ടെത്തിയത്. സ്കൂള്‍ കുട്ടികളില്‍ ചിലർ മദ്യം ഉപയോഗിക്കുന്നുവെന്ന രഹസ്യവിവരത്തെത്തുടർന്നാണ് ബാഗ് പരിശോധിച്ചത്....

‘എന്റെ ഭര്‍ത്താവ് പൊലീസുകാരനാണ്’; കാല്‍നടയാത്രക്കാരന്റെ കാലില്‍ കാറിടിച്ചതിന് ശേഷം ഭീഷണിപ്പെടുത്തി യുവതി; വീഡിയോ കാണാം

ഗുഡ്ഗാവിലെ സെക്ടർ 62 -ല്‍ നടന്ന ഒരു സ്ത്രീയുയുടെയും പുരുഷന്‍റെയും വീഡിയോ സമൂഹ മാധ്യമങ്ങളുടെ പ്രത്യേക ശ്രദ്ധ പിടിച്ച്‌ പറ്റി.വിവിധ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയില്‍ കാല്‍നട യാത്രക്കാരനായ തന്‍റെ കാലില്‍ കാർ...

മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ചു എന്ന കേസ്: നടൻ കൂട്ടിക്കൽ ജയചന്ദ്രന് ജാമ്യമില്ല; അപേക്ഷ തള്ളിയത് ഹൈക്കോടതി;...

പോക്സോ കേസില്‍ നടൻ കൂട്ടിക്കല്‍ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് ബി.ഗിരീഷ് ആണ് ജാമ്യാപേക്ഷ തള്ളിയത്.കോഴിക്കോട് കസബ പൊലീസ് റജിസ്റ്റർ ചെയ്‌ത കേസിലാണ് നടൻ ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ്...

പാലക്കാട് കല്ലടിക്കോടില്‍ രണ്ട് യുവാക്കളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; സംഭവത്തിൽ ദുരൂഹത: വിശദാംശങ്ങൾ വായിക്കാം

പാലക്കാട് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് കല്ലടിക്കോടാണ് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നേക്കർ മരുതുംക്കാട് സ്വദേശി ബിനുവും (43) സുഹൃത്ത് നിതിനുമാണ് (26) മരിച്ചത്. ഇരുവരും അയല്‍വാസികളാണ്. ഇന്നലെ വൈകീട്ട്...

പൊന്നാനിയിൽ 22 കാരിയുടെ മൃതശരീരം ഹാർബറിൽ കണ്ടെത്തിയ സംഭവം: ഭർത്താവ് കസ്റ്റഡിയിൽ; വിശദാംശങ്ങൾ വായിക്കാം

പൊന്നാനി ഹാർബർ പരിസരത്തുനിന്ന് കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. പൊന്നാനി സ്വദേശി ഫാത്തിമ (22) ആണ് മരിച്ചത്.സംഭവത്തില്‍ യുവതിയുടെ ഭർത്താവ് രായിൻമരക്കാർ വീട്ടില്‍ മുഹമ്മദിനെ (24) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് മൃതദേഹം നാട്ടുകാർ...

തൊട്ടിലിന്റെ കയർ കഴുത്തിൽ കുരുങ്ങി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം; അപകടം അമ്മ കുളിക്കാൻ പോയ സമയത്ത്: ...

താനൂരില്‍ തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി ഒന്നരവസുകാരന് ദാരുണാന്ത്യം. മങ്ങാട് സ്വദേശി ലുക്മാനുല്‍ ഹക്കിന്റെ മകന്‍ ഷാദുലി ആണ് മരിച്ചത്.മൃതദേഹം തിരൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഉച്ചയോടെയായിരുന്നു അപകടം. കുട്ടിയെ തൊട്ടിലില്‍ ഉറക്കി...

ബാങ്കിൽ കള്ളനോട്ട് നിക്ഷേപിക്കാൻ എത്തിയ സ്ത്രീ പിടിയിൽ; സംഭവം പൂന്തുറയിൽ; ഭർത്താവിന് സുഹൃത്തു കൊടുത്തു വിട്ട...

ബാങ്കില്‍ കള്ളനോട്ടുമായെത്തിയ വീട്ടമ്മയെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. മുട്ടത്തറ മാഞ്ചി വിളാകം സ്വദേശിയായ ബര്‍ക്കത്തിനെയാണ് അറസ്റ്റ് ചെയ്തത്.തുക ബാങ്കില്‍ നിക്ഷേപിക്കാനെത്തിയപ്പോള്‍ ബാങ്ക് അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. തിങ്കളാഴ്ച...

ഓപ്പറേഷൻ തൂഫാൻ നടത്തുന്നവര്‍ വീര്യം കുറഞ്ഞ മദ്യം ഇറക്കുമതി ചെയ്യുന്നത് നടപ്പിലാക്കിയാല്‍ കുരങ്ങന് ഏണിവച്ച്‌ കൊടുക്കുന്നതുപോലെ,എ പി അബൂബക്കര്‍...

വീര്യംകുറഞ്ഞ മദ്യത്തിന്‌ നികുതികുറച്ച്‌ നിശ്ചയിച്ചതില്‍ നിന്ന് സർക്കാർ പിന്മാറണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ.ഓപ്പറേഷൻ തൂഫാൻ നടത്തുന്നവർ വീര്യം കുറഞ്ഞ മദ്യം ഇറക്കുമതി...

കൊച്ചിയിൽ വന്ധ്യത ചികിത്സയുടെ പേരില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും സ്ത്രീകളെ എത്തിച്ച്‌ ചൂഷണം; പ്രത്യേക സംഘം അന്വേഷിക്കും: വിശദാംശങ്ങൾ വായിക്കാം

വന്ധ്യതാ ചികിത്സയുടെ പേരില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് സ്ത്രീകളെ എത്തിച്ച്‌ ചൂഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ചതായി സർക്കാർ ഹൈക്കോടതിയില്‍ അറിയിച്ചു. സ്ത്രീകളെ എത്തിക്കുന്ന പ്രവണത സംബന്ധിച്ച്‌ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്ന്...

സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ലൈംഗിക കുറ്റം: പ്രതികളുടെ ലൈംഗികശേഷി ഇല്ലാതാക്കണം; സുപ്രധാന നിർദേശവുമായി സുപ്രീംകോടതി; വിശദാംശങ്ങൾ...

സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ലൈംഗിക കുറ്റകൃത്യം നടത്തുന്നവരുടെ ലൈംഗികശേഷി രാസമരുന്നുകള്‍ ഉപയോഗിച്ച്‌ ഇല്ലാതാക്കുന്ന കെമിക്കല്‍ കാസ്ട്രേഷൻ നടപ്പാക്കണമെന്ന്‌ സുപ്രീംകോടതിയില്‍ ഹർജി.സ്‌ത്രീകള്‍, കുട്ടികള്‍, ട്രാൻസ്‌ജെൻഡറുകള്‍ എന്നിവർക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ പെരുകുന്നത്‌ തടയാൻ ഇതടക്കം വിവിധ മാർഗങ്ങള്‍ അവലംബിക്കണമെന്നാവശ്യപ്പെട്ട്‌...

“മൂന്നു മിനിറ്റ് സ്വകാര്യഭാഗങ്ങളിൽ ബലമായി സ്പർശിച്ചു, മാക്സി ഉയർത്താൻ ശ്രമിച്ചപ്പോൾ ഞാൻ കയ്യിൽ കടിച്ചു”: പീഡനക്കേസിൽ...

ബി.ജെ.പി വനിതാ നേതാവിനെ വീട്ടില്‍ അതിക്രമിച്ച്‌ കയറി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. വനിതാ നേതാവ് നല്‍കിയ പരാതില്‍ യൂട്യൂബർ കൂരാട് സ്വദേശി സുബൈറുദ്ദീൻ എന്ന സുബൈർ ബാപ്പുവിനെ...

അടൂർ പ്രകാശ് മുതൽ ആന്റോ ആൻറണി വരെ: കെപിസിസി അധ്യക്ഷ പദവിയിലേക്ക് കോൺഗ്രസ് പരിഗണിക്കുന്നത് ഈ ആറ്...

കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും കെ സുധാകരനെ നീക്കാന്‍ ശ്രമങ്ങള്‍ ശക്തം. അനാരോഗ്യം ചൂണ്ടിക്കാട്ടി കൊണ്ട് സുധാകരനെ നീക്കാനാണ് ശ്രമങ്ങള്‍ നടക്കുന്നത്.ഇതിനുള്ള ചര്‍ച്ചകളിലേക്ക് ഹൈക്കമാന്‍ഡ് കടക്കുമ്ബോഴും സുധാകരനെ നീക്കുമ്ബോള്‍ ഉണ്ടാകുന്ന അലയൊലികള്‍ വലിയതാകുമെന്ന...

തൃശ്ശൂരിൽ റിട്ടയേർഡ് അധ്യാപികയെ ആക്രമിച്ച് മാല കവർന്ന കേസ്; ഒന്നാം പ്രതിയായ യുവാവിന്റെ വനിതാ സുഹൃത്തും അറസ്റ്റിൽ;...

മാളയില്‍ റിട്ട. അധ്യാപികയെ ആക്രമിച്ച്‌ സ്വര്‍ണ്ണമാല കവര്‍ന്ന കേസില്‍ കൂട്ടു പ്രതിയായ യുവതി അറസ്റ്റില്‍. പട്ടേപാടം സ്വദേശിനി തരുപടികയില്‍ ഫാത്തിമ തസ്‌നി (19) യെയാണ് മാള പോലീസ് അറസ്റ്റ് ചെയ്തത്. മാള പുത്തന്‍ചിറ...

ബംഗ്ലാദേശില്‍ ‘ഡൊണാള്‍ഡ് ട്രംപ്’ പേരിലുള്ള പോത്ത് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ; വീഡിയോ കാണാം

ബംഗ്ലാദേശില്‍ ബലി പെരുന്നാളിന് മുന്നോടിയായി വില്‍ക്കാൻ വച്ചിരിക്കുന്ന രണ്ട് പോത്തുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.അതിന് കാരണം മറ്റൊന്നുമല്ല അവയുടെ പേരുകളാണ്. അതിലെ വളരെ ഫേമസായ പോത്താണ് 'ഡൊണാള്‍ഡ് ട്രംപ്'. 'ദി ബിസിനസ്...

മകൻ ആത്മഹത്യ ചെയ്തത് ഭാര്യയുടെ നിരന്തര പീഡനം മൂലം; രാത്രിയായാൽ ഉറങ്ങാൻ വിടില്ല: കഫേ ഉടമ ആത്മഹത്യ...

ഈ കഴിഞ്ഞ ദിവസം ചൊവ്വാഴ്ചയാണ് 40കാരനായ ബിസിനസുകാരൻ പുനീത് ഖുറാനയെ മോഡല്‍ ടൗണില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവത്തില്‍ ഇപ്പോള്‍ ഗുരുതരമായ ആരോപണങ്ങളാണ് പുറത്തുവരുന്നത്. ഭാര്യ കാരണമാണ് മകൻ ആത്മഹത്യ ചെയ്തത് എന്നാണ് പുനീതിന്റെ...

“മറ്റൊരാളുമായി ലൈംഗിക ബന്ധം ഉണ്ടായി”: ഭാര്യക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച് ഭർത്താവ് ജീവനൊടുക്കിയതിന് പിന്നാലെ അവിഹിത ബന്ധത്തെ കുറിച്ച്...

ഭാര്യയുടെ ഉപദ്രവം ആരോപിച്ച്‌ യുവാവ് ജീവനൊടുക്കിയതിന് പിന്നാലെ എല്ലാം തുറന്നുപറഞ്ഞുള്ള ഭാര്യയുടെ വീഡിയോ പുറത്ത്. ദിവസങ്ങള്‍ക്ക് മുൻപ് ജീവനൊടുക്കിയ ആഗ്ര സ്വദേശിയും ടി.സി.എസ്. ജീവനക്കാരനുമായ മാനവ് ശർമയുടെ ഭാര്യ നികിത ശർമയുടെ വീഡിയോയാണ്...