ഗദ്യന്തരമില്ലാതെ പി പി ദിവ്യയെ കൈവിട്ട് സിപിഎം; ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി; ...

കണ്ണൂർ എ.ഡി.എം. ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ പി.പി ദിവ്യക്കെതിരെ സിപിഎം നടപടി. ജില്ലാ പഞ്ചായത്ത്‌ അധ്യക്ഷ സ്ഥാനത്ത് നിന്ന് ദിവ്യയെ മാറ്റി. പോലീസ് ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ്...

പിസ്റ്റള്‍ ഉപയോഗിച്ച്‌ കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി; 5 വയസുകാരന് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം

വീട്ടില്‍ പിസ്റ്റള്‍ ഉപയോഗിച്ച്‌ കളിച്ച അഞ്ച് വയസുകാരന് ദാരുണാന്ത്യം. രാജസ്ഥാനിലെ കോട്പുട്‌ലിയിലാണ് സംഭവം. വിരാട് നഗര്‍ മേഖലയിലെ ഒരു ഗ്രാമത്തിലെ ദേവാന്‍ഷു (5) ആണ് അപകടത്തില്‍ മരിച്ച കുട്ടി. സംഭവം നടക്കുമ്ബോള്‍ വീട്ടില്‍...

ജയിൽ ചാടിയ കൊടും ക്രിമിനൽ ഗോവിന്ദച്ചാമി പിടിയിൽ; കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടാതെ പോലീസ്

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട, സൗമ്യാ വധക്കേസ് പ്രതി ഗോവിന്ദച്ചാമി പിടിയില്‍. കണ്ണൂര്‍ നഗരത്തില്‍ വെച്ച്‌ തന്നെ ഗോവിന്ദച്ചാമി പിടിയിലായതെന്നാണ് വിവരം. ഇയാളെ പിടികൂടിയിട്ടുണ്ടെന്ന വിവരം മാത്രമാണ് പൊലീസ് നല്‍കുന്നത്. വിശദാംശങ്ങള്‍...

കാറിനുള്ളിൽ കടത്തുകയായിരുന്നു 1 കോടി 29 ലക്ഷം രൂപ കള്ളപ്പണം പിടിച്ചെടുത്തു; കടുങ്ങല്ലൂരിൽ മധ്യവയസ്കൻ അറസ്റ്റിൽ: ...

കാറില്‍ കടത്തുകയായിരുന്ന 1.29 കോടി രൂപയുടെ രേഖകളില്ലാത്ത പണവുമായി മധ്യവയസ്‌കന്‍ അരീക്കോട് പൊലീസിന്റെ പിടിയില്‍.കോഴിക്കോട് താമരശ്ശേരി സ്വദേശി അബ്ദുല്‍ നാസര്‍ (58) ആണ് കടുങ്ങല്ലൂര്‍ ഹാജിയാര്‍പ്പടിയില്‍ പിടിയിലായത്. വ്യാഴാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം.ജില്ല...

യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പാലാ ബിഷപ്പ് ഹൗസ് സന്ദർശനം പാർട്ടി നേതാക്കളോ, യുഡിഎഫ് നേതാക്കളോ, അറിയാതെ; കൺവീനറെ...

ജാതി മത സാമുദായിക സമവാക്യങ്ങൾ പാലിച്ചാണ് കോൺഗ്രസിൽ പുനഃസംഘടന നടക്കാറുള്ളത്. ഇതിനെതിരെ വ്യാപക വിമർശനങ്ങൾ പലപ്പോഴും ഉയർന്നു വരാറുള്ളപ്പോഴും എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യവുംഴ പങ്കാളിത്തവും ഉറപ്പാക്കാനുള്ള കോൺഗ്രസിൻറെ ശ്രമങ്ങൾ ആയിട്ട് ഇതിനെ വിലയിരുത്താറുണ്ട്....

ഏതാനും ദിവസത്തെ സിഐടിയു സമരം മൂലം ഉണ്ടായത് 20 ലക്ഷത്തിന്റെ ബാധ്യത; കച്ചവടം നിർത്തി കെട്ടിടം വാടകയ്ക്ക് കൊടുക്കാൻ...

കുളപ്പുള്ളിയില്‍ സിഐടിയു സമരം മൂലം സിമന്റ് ഗോഡൗണ്‍ അടച്ചുപൂട്ടി. സിമന്റ് ഇറക്കാൻ അനുവദിക്കാത്തതിനാല്‍ 20 ലക്ഷം രൂപയുടെ ബാധ്യതയുണ്ടായെന്നും ജീവനൊടുക്കേണ്ട അവസ്ഥയിലാണെന്നും കടയുടമ ജയപ്രകാശ് പറഞ്ഞു. അതേസമയം കടപ്പൂട്ടിയാലും സാരമില്ല സമരം തുടരുമെന്നാണ്...

കുവൈറ്റ് രാജകുടുംബാംഗമായ വനിതക്ക് പത്മശ്രീ; ആരാണ് ഷെയ്ഖ അലി അല്‍ ജാബര്‍ അല്‍ സബാഹ് ? വിശദമായി...

ഈ വർഷത്തെ പത്മ പരുസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ എല്ലാവരും തിരഞ്ഞത് പത്മശ്രീ ലഭിച്ച ഷെയ്ഖ അലി അല്‍ ജാബർ അല്‍ സബാഹ് എന്ന വനിതയെയാണ്.കുവൈറ്റ് ഉള്‍പ്പെടെയുള്ള ഗള്‍ഫ് മേഖലയില്‍ യോഗ പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന...

‘ഞാൻ വെറും ഇടനിലക്കാരൻ, സ്വര്‍ണമൊന്നും ലഭിച്ചില്ല, ബോര്‍ഡ് അംഗങ്ങള്‍ക്ക് പങ്കുണ്ട്’: ഉണ്ണിക്കൃഷ്ണൻ പോറ്റിക്കൊപ്പം ഇരുത്തി സുഹൃത്തിനെ ചോദ്യം ചെയ്യുന്നു;...

ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായ സ്പോണ്‍സർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വെച്ച്‌ പോറ്റിക്കൊപ്പം ഇരുത്തിയാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. ശബരിമലയില്‍ നിന്ന്...

മിസ്സ് യു എ ഇ ഇൻറർനാഷണൽ; കേരളത്തിന് അഭിമാനമായി കോട്ടയംകാരി: വിജയകിരീടം ചൂടിയത് കോട്ടയം അതിരമ്പുഴ സ്വദേശിനി...

മിസ് യുഎഇ ഇന്റർനാഷനല്‍ ജൂനിയർ 2024 മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച്‌ മലയാളി പെണ്‍കുട്ടി. കോട്ടയം അതിരമ്ബുഴ സ്വദേശിനി നയോമി മറിയം ദീപക്കാണ് മലയാളികള്‍ക്ക് അഭിമാനമാകുന്നത്. മത്സരത്തില്‍ മിസ് ഫിറ്റ്നസ് ക്വീൻ പട്ടം ഈ...

ഒരു ലോറി നിറയെ നായ്ക്കള്‍, ആളൊഴിഞ്ഞ പറമ്ബില്‍ ഉപേക്ഷിക്കാൻ ശ്രമം; പിടികൂടി നാട്ടുകാർ: കൊട്ടാരക്കരയിൽ നടന്ന സംഭവങ്ങൾ ഇങ്ങനെ

മേലില പഞ്ചായത്തിലെ മാക്കന്നൂർ കിണറ്റിൻകര നിവാസികള്‍ വെള്ളിയാഴ്ച ഉണർന്നത് ഒരുലോറി നിറയെ തെരുവുനായ്ക്കളെ കണ്ടാണ്. പ്രദേശത്തെ ആളൊഴിഞ്ഞതും കാടുമൂടിയതുമായ പറമ്ബില്‍ നായ്ക്കളെ ഉപേക്ഷിക്കാനെത്തിയതാണെന്നറിഞ്ഞവർ ഞെട്ടി. ഇതിനിടയില്‍ ഇടുങ്ങിയ റോഡില്‍ ലോറി മുന്നോട്ടു പോകാഞ്ഞതിനാല്‍...

പ്രശസ്ത തബലിസ്റ്റ് ഉസ്താദ് സാക്കിര്‍ ഹുസൈൻ അന്തരിച്ചു

പ്രശസ്ത തബലിസ്റ്റ് ഉസ്താദ് സാക്കിർ ഹുസൈൻ (73) അന്തരിച്ചു. അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ ആശുപത്രിയില്‍ വെച്ചാണ് മരണം.ഹൃദയസംബന്ധമായ ആരോഗ്യ പ്രശ്നത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ത്യൻ ക്ലാസിക്കല്‍ മ്യൂസിക്കിന് സമഗ്ര സംഭാവനകള്‍ നല്‍കിയ പ്രതിഭയാണ് ഉസ്താദ്...

മത്സരത്തിനിടെ ഡ്രസ്സിംഗ് റൂമിൽ ഇരുന്ന് ഈ സിഗരറ്റ് വലി; രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിന്റെ ദൃശ്യങ്ങൾ...

ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിനിടെ രാജസ്ഥാൻ റോയല്‍സ് നായകൻ റിയാൻ പരാഗ് വിവാദത്തില്‍.ഡ്രസ്സിങ് റൂമിലിരുന്ന് പരാഗ് ഇ-സിഗരറ്റ് വലിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതാണ് വിവാദത്തിന് തിരികൊളുത്തി. ചൊവ്വാഴ്ച മുല്ലൻപൂരിലെ മഹാരാജ യാദവീന്ദ്ര സിംഗ് സ്റ്റേഡിയത്തില്‍...

വിശ്വ പൗരന്റെ നെഞ്ചിൽ കിടന്ന് സുഖനിദ്ര; തരൂരിന്റെ നെഞ്ചിൽ തലതായ്ച്ചുറങ്ങുന്ന ഉറങ്ങുന്ന കുരങ്ങിന്റെ ചിത്രങ്ങൾ വൈറൽ:...

ശശി തരൂർ എം.പി രാവിലെ പത്രം വായിക്കാൻ ഇരുന്നപ്പോള്‍ കൂട്ടിന് ഒരു അപ്രതീക്ഷിത അതിഥിയെത്തി. ഒരു കുരങ്ങനാണ് ശശി തരൂരിന്റെ മടിയില്‍ വന്നിരുന്നത്. കുരങ്ങൻ ഒരു പഴം കഴിക്കുകയും അദ്ദേഹത്തിന്റെ മടിയില്‍ കിടന്ന് ഉറങ്ങുകയും...

ആലപ്പുഴയിലെ ഗണ്‍മാന്‍ മര്‍ദനക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം; എസ് പി ഷൗക്കത്തലി നേതൃത്വം നല്‍കും; വിശദാംശങ്ങൾ വായിക്കാം

പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ ആലപ്പുഴയില്‍ വെച്ച്‌ ഗണ്‍മാൻമാർ യൂത്ത് കോണ്‍ഗ്രസ് - കെ എസ്‌ യു പ്രവർത്തകരെ മർദ്ദിച്ച സംഭവത്തില്‍ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു.ആലപ്പുഴ ക്രൈംബ്രാഞ്ച് എസ് പി ഷൗക്കത്തലിയുടെ നേതൃത്വത്തിലായിരിക്കും...

ബോക്സ് ഓഫീസ് പിടിച്ചടക്കി ഡ്രാഗൺ; അനുപമ പരമേശ്വരൻ ചിത്രം കോടികൾ വാരുന്നു: കളക്ഷൻ കണക്കുകൾ വായിക്കാം

അനുപമ പരമേശ്വരൻ നായികയായി വന്ന ചിത്രമാണ് ഡ്രാഗണ്‍. അനുപമ പരമേശ്വരൻ നായികയായി 100 കോടി ചിത്രങ്ങള്‍ അന്യ ഭാഷകളിലുണ്ടായിട്ടുണ്ട്.ഡ്രാഗണിന്റെ കുതിപ്പും അത്തരം ഒരു സൂചനയാണ് നല്‍കുന്നത്. ഡ്രാഗണ്‍ രണ്ട് ദിവസത്തില്‍ 13.9 കോടി...

സിപിഎം സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചരണം; കുടുംബശ്രീ അംഗങ്ങളിൽ നിന്ന് നിർബന്ധിത പണപ്പിരിവ് സംഭവം കൊല്ലത്ത്: വിശദാംശങ്ങൾ വായിക്കാം

കൊല്ലം കോര്പ്പറേഷനിലെ എൽഡിഎഫ് സ്ഥാനാര്ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില് പണപ്പിരിവ്. ഓരോ യൂണിറ്റിൽ നിന്നും 500 രൂപ ആവശ്യപ്പെട്ടെന്നാണ് ആരോപണം. ഓരോ യൂണിറ്റില് നിന്നും 500 രൂപ ആവശ്യപ്പെട്ടെന്നാണ് ആരോപണം. കോര്പ്പറേഷനിലെ അയത്തിൽ ഡിവിഷനിലെ...

അൻവറിന് ആജീവനാന്ത പിന്തുണ എന്ന് യു പ്രതിഭ; പാർട്ടി കൈവിട്ട അൻവറിനെ ചേർത്തുനിർത്തി സിപിഎം വനിത എംഎൽഎ പറയുന്നത്...

സിപിഎം കൈവിട്ട പിവി അൻവർ എം.എല്‍.എയെ ചേർത്തുപിടിച്ച്‌ കായകുളം എം.എല്‍.എ യു. പ്രതിഭ. പിവി അൻവറിന് നല്‍കിയത് ആജീവനാന്ത പിന്തുണയാണെന്നും അങ്ങനെ മാറ്റേണ്ട കാര്യമില്ലെന്നും അവർ പറഞ്ഞു. എഡിജിപിയെ അന്വേഷണ വിധേയമായി മാറ്റിനിർത്തണം...

സൗദിയില്‍ അനാശാസ്യം: 6 പുരുഷന്മാരും 5 സ്ത്രീകളുമടക്കം 11 പ്രവാസികള്‍ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം

സൗദിയിലെ നജ്‍റാനില്‍ 11 പ്രവാസികള്‍ പിടിയിലായി. 6 പുരുഷന്മാരും 5 സ്ത്രീകളുമാണ് പിടിയിലായത്. വീടുകള്‍ കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്‍റെ പ്രവർത്തനം.ഇവർ ഏത് രാജ്യക്കാരാണെന്നത് വ്യക്തമാക്കിയിട്ടില്ല. പിടിയിലായവരെ തുടർ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യുഷന് കൈമാറി. പൊലീസും...

ഒമാനിലെ പ്രവാസി ഇന്ത്യക്കാർക്ക് വൻ നേട്ടം; ഒരു ഒമാനി റിയാലിന് 233 രൂപ മൂല്യം; കൈവരിച്ചത് റെക്കോർഡ് വിനിമയ...

ഡോളറിനെതിരെ രൂപ ദുർബലമായ പശ്ചാത്തലത്തില്‍, ഒമാനി റിയാലുമായുള്ള വിനിമയ നിരക്ക് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയില്‍ എത്തി. ഒരു ഒമാനി റിയാലിന് ഇന്നലെ 233 രൂപ വരെയാണ് ഒമാനിലെ ധനവിനിമയ സ്ഥാപനങ്ങള്‍ നല്‍കിയത്....

മരാമൺ കൺവെൻഷന് വി ഡി സതീശനെ ക്ഷണിച്ചോ, ഇല്ലയോ? മർത്തോമാ സഭയിൽ ചേരിപ്പോര്; വിശദാംശങ്ങൾ ഇവിടെ...

മാര്‍ത്തോമ്മ സഭയുടെ ആഭിമുഖ്യത്തില്‍ അടുത്ത മാസം നടക്കുന്ന മാരാമണ്‍ കണ്‍വെന്‍ഷനില്‍ പ്രതിപക്ഷ നേതാവിനെ പങ്കെടുപ്പിക്കുന്നതിനെ ചൊല്ലി സഭയില്‍ ചേരിപ്പോരും പൊട്ടിത്തെറിയും.സതീശനെ പ്രാസംഗികനായി ക്ഷണിച്ചിട്ടില്ലെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനം നടത്തി വ്യക്തമാക്കിയിരുന്നു. അടുത്ത മാസം 9...