ജില്ലാ കളക്ടറെ പാക്കിസ്ഥാനി എന്ന് അധിക്ഷേപിച്ചു; ബിജെപി എംഎൽഎക്കെതിരെ കേസ്: വിശദാംശങ്ങൾ വായിക്കാം
ജില്ല കലക്ടറെ പാകിസ്താൻ വംശജയെന്ന് വിളിച്ച ബി.ജെ.പി നിയമസഭാംഗത്തിനെതിരെ വ്യാപക പ്രതിഷേധം. കലബുറഗി ജില്ല കലക്ടർ ഫൗസിയ തരാന്നുമിനെതിരെയാണ് ബി.ജെ.പി എം.എല്‍.സി എൻ.രവികുമാറിന്റെ പരമാർശം. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ശനിയാഴ്ച കലബുറുഗിയില്‍...
വിജയദശമി ദിനത്തിൽ മുഴുവൻ സമയ ആർഎസ്എസ് പ്രചാരകരായി ചുമതലയേൽക്കാൻ ജേക്കബ് തോമസ്; മുൻ ഡിജിപി സംഘത്തിലെത്തുന്നത്...
സംസ്ഥാന മുന്‍ ഡിജിപി ജേക്കബ് തോമസ് ആര്‍എസ്‌എസില്‍ സജീവമാകും. ഒക്ടോബര്‍ ഒന്നിന് കൊച്ചിയില്‍ നടക്കുന്ന ആര്‍എസ്‌എസ് പദ സഞ്ചലനത്തില്‍ പങ്കെടുത്തുകൊണ്ടാണ് സജീവമാകുക. ഗണ വേഷം അണിഞ്ഞ് പദസഞ്ചലനത്തില്‍ പങ്കെടുത്ത് മുഴുവന്‍ സമയ പ്രചാരകനാകുകയാണ്...
പിണറായിയുമായി കൂടിക്കാഴ്ച നടത്തി ഇ പി ജയരാജൻ; മുഖ്യമന്ത്രിയുമായി സംസാരിച്ച കാര്യങ്ങളെല്ലാം മാധ്യമങ്ങളോട് പറയാൻ കഴിയില്ല എന്നും സിപിഎം...
സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹി കേരള ഹൗസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കിയ ശേഷം ആദ്യമായാണ് ഇ.പി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച...
കൊച്ചിയിൽ രാസ ലഹരിയായ എംഡിഎംഎ വിൽപ്പന: ദമ്പതികൾ അറസ്റ്റിൽ; ലഹരി സൂക്ഷിച്ചിരുന്നത് ഐസ്ക്രീം ഡപ്പയിൽ; ...
രാസ ലഹരി വില്‍പ്പന നടത്തിയ ദമ്ബതികള്‍ പൊലീസ് പിടിയില്‍. തോപ്പുംപ്പടി, മുണ്ടംവേലി പുന്നക്കല്‍ വീട്ടില്‍ ഫ്രാന്‍സിസ് സേവ്യര്‍ (34), ഭാര്യ മരിയ ടീസ്മ എന്നിവരെയാണ് രാസലഹരിയുമായി തോപ്പുംപടി പോലീസ് പിടികൂടിയത്.
മരിയ ടീസ്മ താമസിച്ചു...
അനന്തരവനുമായി അവിഹിത ബന്ധം; ചോദ്യം ചെയ്ത ഭർത്താവിനെ കൊലപ്പെടുത്തി: യുവതി അറസ്റ്റിൽ – വിശദാംശങ്ങൾ വായിക്കാം
അവിഹിത ബന്ധം പിടികൂടിയ ഭര്‍ത്താവിനെ യുവതിയും ബന്ധുവും ചേര്‍ന്ന് കൊലപ്പെടുത്തി. വാതിലിന്റെ കട്ടിള ഉപയോഗിച്ചാണ് കൃത്യം നടപ്പിലാക്കിയത്. കാന്‍പൂര്‍ സ്വദേശി ധര്‍മേന്ദ്ര പാസിയെയാണ് ഭാര്യ റീനയും അവരുടെ അനന്തരവനായ സതീഷ് എന്ന യുവാവും...
ഹൃദയമാറ്റ ശസ്ത്രക്രിയ: സുമനസ്സുകളുടെ സഹായം തേടി യുവാവ്; കരുണ തേടുന്നത് കോട്ടയം മെഡിക്കൽ കോളേജിൽ ശമ്പള രഹിത വോളണ്ടിയർ...
തീവ്രമായ ഹൃദ്രോഗം ബാധിച്ച യുവാവിന് ഹൃദയമാറ്റ ശസ്ത്രക്രിയ നിർദ്ദേശിച്ച് ഡോക്ടർമാർ. കോട്ടയം മെഡിക്കൽ കോളേജിലെ ഹൃദയ ശസ്ത്രക്രിയ വിഭാഗമാണ് കുമരകം സ്വദേശിയായ അരുൺ ഷാജിക്ക് ഹൃദയമാറ്റ ശസ്ത്രക്രിയ നിർദ്ദേശിച്ചിരിക്കുന്നത്....
കേരളത്തിൽ തിരുവോണത്തോടനുബന്ധിച്ച് ഒരാഴ്ചയിൽ നടക്കുന്നത് ആറ് കോടിയുടെ വാഴയില കച്ചവടം; ലാഭം മുഴുവൻ തമിഴ്നാടിന്: ഈ മേഖലയിൽ...
ഓണവുമായി ബന്ധപ്പെട്ട് കേരളത്തില്‍ പത്തുദിവസങ്ങളിലായി നടക്കുന്ന സദ്യയ്ക്കായി വിപണിയിലെത്തുന്നത് ആറ് കോടിയോളം രൂപയുടെ വാഴയില. ഇതില്‍ രണ്ടുകോടി രൂപ വരെയുള്ള കച്ചവടം തിരുവോണനാളിലേതാണ്. ആറ് കോടിയില്‍ മലയാളിക്ക് കിട്ടുന്നത് തമിഴ്നാട്ടില്‍നിന്ന് ഇല ...
പഞ്ചാബ് സർക്കാർ സുരക്ഷ പിൻവലിച്ചതിന് പിന്നാലെ ആം ആദ്മി പാർട്ടി രാജ്യസഭാ എംപി രാഘവ് ഛദ്ദയ്ക്ക് കാവലായി കേന്ദ്ര...
പഞ്ചാബ് സർക്കാർ സുരക്ഷ പിൻവലിച്ചതിന് പിന്നാലെ ആം ആദ്മി പാർട്ടി രാജ്യസഭാ എംപിയും മുതിർന്ന നേതാവുമായ രാഘവ് ഛദ്ദയ്ക്ക് കേന്ദ്ര സർക്കാരിന്റെ സുരക്ഷാ പരിരക്ഷ ലഭിച്ചതായി റിപ്പോർട്ടുകള്‍.പാർലമെന്റില്‍ പഞ്ചാബിന്റെ പ്രശ്നങ്ങള്‍ ഉന്നയിക്കുന്നതില്‍ ഛദ്ദ...
213 കിമീ വേഗത്തിൽ ഡ്രിഫ്റ്റ്; ചൈനീസ് ഇലക്ട്രിക് കാറിന് ഗിന്നസ് റെക്കോർഡ് ; വീഡിയോ വൈറലാകുന്നു
മിന്നല്‍ വേഗത്തില്‍ പാഞ്ഞെത്തി ഡ്രിഫ്റ്റിങ് ചെയ്ത് വേള്‍ഡ് റെക്കോർഡിലേക്ക് കുതിച്ച് ചൈനീസ് ഇലക്‌ട്രിക് കാർ.ഏറ്റവും വേഗത്തിലെത്തി ഡ്രിഫ്റ്റ് ചെയ്യുന്നതിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോഡാണ് ചൈനയുടെ ഇലക്‌ട്രിക് കാർ സ്വന്തമാക്കിയിരിക്കുന്നത്. ജിഎസി ഹൈപ്‌ടെക് എസ്‌എസ്‌ആർ...
കലാശക്കൊട്ട് കഴിഞ്ഞ് മടങ്ങിയ കെഎസ്‌യു പ്രവർത്തകരുടെ വാഹനം ഇടിച്ച് ഹോക്കി താരങ്ങൾക്ക് പരിക്കേറ്റ സംഭവം: അപകടത്തിൽപ്പെട്ടത് മകൻറെ...
കൊട്ടിക്കലാശത്തിന് ശേഷം മടങ്ങുകയായിരുന്ന കെഎസ്‌യു പ്രവർത്തകർ സഞ്ചരിച്ച കാർ ഇടിച്ചുണ്ടായ അപകടത്തില്‍ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു കൃഷ്ണ. അപകടത്തില്‍ പരിക്കേറ്റ ഹോക്കി താരങ്ങളായ രണ്ട് കുട്ടികളുടെ ചികിത്സാ ചെലവ് യുഡിഎഫ് ഏറ്റെടുക്കുമെന്ന്...
കഞ്ചാവ് വിറ്റ് നേടിയ സമ്പാദ്യം കൊണ്ട് കേരളത്തിൽ ഭൂമിയും ആഡംബര വസതിയും; ബീഹാർ സ്വദേശി അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
കഞ്ചിക്കോട്ട് വീട്ടില്‍ കഞ്ചാവ് സൂക്ഷിച്ച ബീഹാർ സ്വദേശി അറസ്റ്റില്‍. ബീഹാർ സുല്‍ത്താല്‍പൂർ സ്വദേശിയും കഞ്ചിക്കോട് കൊയ്യാമരക്കാട് സ്ഥിരമായി താമസിക്കുന്നയാളുമായ യാസീൻ അൻസാരി (32) ആണ് അറസ്റ്റിലായത്.ശനിയാഴ്‌ചയാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇയാളുടെ പക്കല്‍...
ഭർത്താവിന്റെ ബന്ധുവിന് കരൾ പകുത്തു നൽകി; കോളേജ് അധ്യാപികയ്ക്ക് മരണം: വിശദാംശങ്ങൾ വായിക്കാം.
ഭർത്താവിന്റെ ബന്ധുവിന് കരള്‍ പകുത്തു നല്‍കിയതിന് പിന്നാലെ കോളജ് അധ്യാപിക മരിച്ചു. മംഗളൂരുവിനടുത്ത മനെല്‍ ശ്രീനിവാസ എം.ബി.എ കോളജ് അധ്യാപികയായ അർച്ചന കാമത്താണ് (33) മരിച്ചത്.
ഭർത്താവ് സി.എ. ചേതൻ കുമാറിന്റെ ബന്ധുവിന്റെ...
എ വി ഗോപിനാഥ് സിപിഎമ്മിലേക്ക്: വിശദാംശങ്ങൾ വായിക്കാം
പെരിങ്ങോട്ടുകുറിശ്ശിയില്‍ സിപിഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് കോണ്‍ഗ്രസ് വിമത നേതാവ് എവി ഗോപിനാഥ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയോട് ചേര്‍ന്ന് മത്സരിക്കാനാണ് തീരുമാനം.പഞ്ചായത്തില്‍ കഴിഞ്ഞ ആറ് പതിറ്റാണ്ടായി തുടരുന്ന കോണ്‍ഗ്രസ് ഭരണം അവസാനിപ്പിക്കും. കോണ്‍ഗ്രസ് അനുഭാവികളുടെ...
ട്രെയിൻ ടിക്കറ്റ് കൺഫേം ആകുന്നില്ലേ? ഒഴിവുളള സീറ്റ് കണ്ടെത്തണോ?; ഫോണ്‍ ഉപയോഗിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ കണ്ടെത്താം, വിശദാംശങ്ങൾ വായിക്കാം
കണ്‍ഫേംഡ് ട്രെയിന്‍ ടിക്കറ്റ് ലഭിക്കുന്നത് അല്‍പം ബുദ്ധിമുട്ടുളള കാര്യമാണ്. അതുകൊണ്ടുതന്നെ ടിക്കറ്റ് കണ്‍ഫേം ആകാനായി ആളുകള്‍ പലപ്പോഴും രണ്ടോ മൂന്നോ മാസം മുമ്പ് തന്നെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാറാണ് പതിവ്.എങ്കിലും ടിക്കറ്റ് സ്ഥിരീകരിക്കപ്പെടുന്നതിന്...
ചരിത്രത്തിൽ ആദ്യം: ബാർക്ക് റേറ്റിങ്ങിൽ ഏഷ്യാനെറ്റിനെ പിന്തള്ളി 24 ന്യൂസ് ഒന്നാം സ്ഥാനത്ത്; മൂന്നാം സ്ഥാനം നിലനിർത്തി റിപ്പോർട്ടർ;...
ഏഷ്യാനെറ്റ് ന്യൂസ് ടിആര്‍പിയില്‍ (ടെലിവിഷന്‍ റേറ്റിങ്ങ് പോയിന്റില്‍) നിലനിര്‍ത്തിയിരുന്ന കുത്തക ആദ്യമായി തകര്‍ത്ത് 24 ന്യൂസ്. മലയാളം ന്യൂസ് ചാനല്‍ ചരിത്രം തിരുത്തിയാണ് ശ്രീകണ്ഠന്‍ നായര്‍ നേതൃത്വം നല്‍കുന്ന 24 ബാര്‍ക്കില്‍ പുതിയ...
ആലപ്പുഴയ്ക്ക് പിന്നാലെ എറണാകുളത്തും കുറുവാ സംഘത്തിന്റെ സാന്നിധ്യം: വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം
ആലപ്പുഴക്ക് പിന്നാലെ എറണാകുളം പറവൂർ കുമാരമംഗലത്തും കുറുവസംഘം എത്തിയെന്ന് സംശയം. മോഷ്ടാകളുടെ നിർണായക CCTV ദൃശ്യങ്ങള്‍ പുറത്ത് വന്നു. എറണാകുളം റൂറല്‍ പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
പറവൂർ കുമാരമംഗലത്തെ അഞ്ചു വീടുകളിലാണ്...
ഷൈനിയെപ്പോലെ ജീവനൊടുക്കിക്കൂടേ? ഏറ്റുമാനൂരില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി യുവതി; വിശദാംശങ്ങൾ വായിക്കാം
കോട്ടയം ഏറ്റുമാനൂരില്‍ നാല്‍പ്പത്തിയേഴുകാരി ഗാർഹിക പീഡനത്തിനിരയായതായി പരാതി. മദ്യത്തിന് അടിമയായ ഭർത്താവും ഭർതൃമാതാവും ചേർന്ന് ക്രൂരമായി പീഡിപ്പിക്കുന്നതായി യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.പത്തൊൻപതുകാരിയായ മകളെയും ഭർത്താവ് ജോമോൻ മർദിച്ചതായും യുവതി ആരോപിച്ചു....
മുംബൈ നാസിക് ഹൈവേയിൽ വഹനാപകടം: 4 പേർ കൊല്ലപ്പെട്ടു; 14 പേർക്ക് പരിക്ക്
താനെ: ബുധനാഴ്ച പുലർച്ചെ മുംബൈ നാസിക് ഹൈവേയിൽ ഷഹാപൂരിന് സമീപം അമിതവേഗതയിൽ വന്ന കണ്ടെയ്‌നർ ട്രക്ക് സ്വകാര്യ ബസിൽ ഇടിച്ച് ദമ്പതികളും അമ്മയും മകളും ഉൾപ്പെടെ നാല് പേർ മരിക്കുകയും 14 പേർക്ക്...
സൂപ്പർ ഡീലക്സ് ബസുകളുടെ ഓറഞ്ച് നിറം മാറ്റാൻ കെഎസ്ആർടിസി; സീറ്റുകൾക്കും മാറ്റം: ആദ്യ വെള്ള ബസ്...
ഓറഞ്ച് നിറത്തിലോടിയിരുന്ന കെഎസ്‌ആർടിസിയുടെ സ്വിഫ്റ്റ് സൂപ്പർ ഡീലക്സ് ബസുകള്‍ വെള്ളക്കുപ്പായത്തിലേക്ക്. ഓറഞ്ച് നിറത്തില്‍ മറ്റ് പ്രീമിയം സർവീസുകള്‍ കൂടിയാരംഭിച്ചതോടെ യാത്രക്കാർക്ക് ആശയക്കുഴപ്പമുണ്ടാകുന്നതും ബസിന്‍റെ നിറം സംബന്ധിച്ച് പരാതികളും ഉയർന്ന സാഹചര്യത്തിലാണ് സൂപ്പർ ഡീലക്സ്...
10 മിനിറ്റ് നൃത്തം പഠിപ്പിക്കാൻ നടി ചോദിച്ചത് അഞ്ച് ലക്ഷം; കലോത്സവ വേദിയിലൂടെ ഉയർന്നു വന്നവർ കേരളത്തോട് അഹങ്കാരം...
സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ അവതരണഗാനം പഠിപ്പിക്കാൻ ആവശ്യപ്പെട്ടതിന് നടി അഞ്ച് ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടതായി മന്ത്രി വി ശിവൻകുട്ടി. കലോത്സവങ്ങളിലൂടെ പേരെടുത്തവർ കുറച്ചു സിനിമയും കാശുമായപ്പോള്‍ കേരളത്തോട് അഹങ്കാരം കാണിക്കുകയാണ് എന്നും...


























