മഞ്ഞ ലെഹങ്കയ്‌ക്കൊപ്പം പരമ്ബരാഗത ഇന്ത്യൻ ആഭരണങ്ങൾ; കശ്മീരി വധുവായ് അണിഞ്ഞൊരുങ്ങി അമേരിക്കൻ ഡോക്ടര്‍; വീഡിയോ കാണാം
ജമ്മുവിലെ ഒരു മേക്കപ്പ് ആർട്ടിസ്റ്റ് വിദേശ യുവതിയെ അതീവ സുന്ദരിയായ കാശ്മീരി വധുവായി ഒരുക്കുന്ന വീഡിയോ ഇന്റർനെറ്റില്‍ കയ്യടി നേടുകയാണ്.ജമ്മുവിലെ മേക്കപ്പ് ആർട്ടിസ്റ്റായ സബിഹ ബീഗ് ഇൻസ്റ്റഗ്രാമില്‍ പങ്കിട്ട വീഡിയോയാണ് വൈറലായത്. ജമ്മു...
നെട്ടയത്തെ ബിജെപി സംഘര്‍ഷം; ബിജെപി കൗണ്‍സിലര്‍മാരെ ഉള്‍പ്പെടെ പ്രതിചേര്‍ത്ത് കേസ്; വിശദാംശങ്ങൾ വായിക്കാം
നെട്ടയത്തെ ബിജെപി സംഘർഷത്തില്‍ കേസെടുത്ത് പൊലീസ് വട്ടിയൂർക്കാവ് പൊലീസ് ആണ് കേസെടുത്തത്. ആക്രമണത്തില്‍ പൊലീസുകാർക്ക് ഉള്‍പ്പെടെ പരുക്കേറ്റിരുന്നു.ആയുധങ്ങള്‍ ഉപയോഗിച്ച് പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചത് ഉള്‍പ്പെടെ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
തിരുവനന്തപുരം നെട്ടയം മലമുകളിലാണ് ബിജെപി...
പോക്കറ്റ് കാലിയാക്കും കൊച്ചി; രാജ്യത്തെ ജീവിത ചെലവേറിയ നഗരങ്ങളുടെ പട്ടികയിൽ പതിനഞ്ചാം സ്ഥാനം; വിശദാംശങ്ങളും സമ്പൂർണ്ണ പട്ടികയും വാർത്തയോടൊപ്പം
ജീവിതച്ചെലവേറിയ രാജ്യത്തെ നഗരങ്ങളില്‍ കൊച്ചിയ്‌ക്ക് 15-ാം സ്ഥാനം. മുംബയ്ക്കാണ് ഒന്നാം സ്ഥാനം. മാർച്ചില്‍ 27,265 .5 രൂപയായിരുന്നു കൊച്ചിയില്‍ മദ്ധ്യവർഗത്തിലെ ഒരാളുടെ ജീവിതച്ചെലവ്. തിരുവനന്തപുരത്തെ ചെലവ് കൊച്ചിയുടേതില്‍ നിന്ന് 3.3 ശതമാനം കുറവാണ്-26,445...
ഒരു മാസത്തിനിടെ കേരളത്തില്‍ നിന്നും പിടിയിലായത് 7 ബംഗ്ലാദേശ് യുവതികള്‍: കേരളത്തിലേക്ക് വരുന്നത് വ്യാജ ആധാര്‍ കാര്‍ഡുമായി: വിശദാംശങ്ങൾ...
പെരുമ്ബാവൂരില്‍ രണ്ട് ബംഗ്ലാദേശി യുവതികള്‍ കൂടി പിടിയിലായി. ബംഗ്ലാദേശ് ബരിസാല്‍ ചുങ്കല സ്വദേശിനിയായ റുബിന (20), ശക്തിപൂർ സ്വദേശിനി കുല്‍സും അക്തർ (23) എന്നിവരാണ് അറസ്റ്റിലായത്.'ഓപ്പറേഷൻ ക്ലീൻ' പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ്...
വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍,സംസ്ഥാനത്ത് ലോഡ് ഷെജിംഗു പവര്‍കട്ടും വേണ്ടി വന്നേക്കും; വിശദാംശങ്ങൾ വായിക്കാം
സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡില്‍.ഇന്നലത്തെ മൊത്തം വൈദ്യുത ഉപയോഗം 116.11 ദശലക്ഷം യൂണിറ്റായിരുന്നു.വൈകുന്നേരത്തെ ആവശ്യകതയും റെക്കോർഡില്‍ എത്തി.ഇന്നലെ വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 6013 മെഗാവാട്ട് ആയിരുന്നു.ഈ നില തു്ടര്‍ന്നാല്‍ ലോഡ് ഷെജിംഗു...
പ്ലസ് ടു ഫലം: കേരളത്തിൽ 100% വിജയം നേടിയത് 60 സ്കൂളുകൾ; സമ്പൂർണ്ണ പട്ടിക വാർത്തയോടൊപ്പം
പ്ലസ് ടു പരീക്ഷയില്‍ 60 സ്കൂളുകളാണ് നൂറു ശതമാനം വിജയം നേടിയത്. 41 കുട്ടികള്‍ മുഴുവൻ മാർക്കുംനേടി. 77.81 ശതമാനം വിദ്യാർഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി.കഴിഞ്ഞ വർഷം ഇത് 78.69 ശതമാനം ആയിരുന്നു....
സ്‌കൂളിന്‍റെ വിജയത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി; അധ്യാപകരടക്കം അഞ്ച് പേര്‍ പിടിയില്‍: ഞെട്ടിക്കുന്ന സംഭവം ഉത്തർപ്രദേശിൽ
സ്കൂളിന്റെ വിജയത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി. ഉത്തർപ്രദേശിലെ ഹാത്രസിലാണ് നടുക്കുന്ന സംഭവം. രാസ്ഗാവനിലെ ഡിഎല്‍ പബ്ലിക് സ്കൂലെ വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സ്കൂള്‍ ഉടമ ജസോദൻ സിങ്, ഇയാളുടെ മകനും സ്കൂള്‍...
ഹൈബ്രിഡ് കഞ്ചാവ് കേസ്: തസ്ലീമയെ 6 വര്‍ഷമായി അറിയാം, ഷൈനുമായി സാമ്ബത്തിക ഇടപാടുകള്‍; മോഡൽ സൗമ്യയുടെ അറസ്റ്റിന്...
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ മോഡല്‍ സൗമ്യയ്ക്കും പങ്കുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങള്‍ പുറത്ത്. തസ്ലീമയുമായുള്ള സാമ്ബത്തിക ഇടപാട് 'റിയല്‍ മീറ്റ്' കമ്മീഷനെന്നാണ് സൗമ്യ മൊഴി നല്‍കിയത്.തസ്ലീമയെ 6 വർഷമായി അറിയാമെന്ന് സൗമ്യ എക്‌സൈസിന്...
ഇന്ത്യയിലെ ജനപ്രിയ വാഹന ബ്രാൻഡ് ഈ കമ്പനി തന്നെ; ഏറ്റവും അധികം വിറ്റഴിക്കപ്പെട്ടത് ചെറുകാറുകൾ അല്ല ഈ...
മാരുതി സുസുക്കി ഇന്ത്യയുടെ 2025 ഓഗസ്റ്റിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നപ്പോള്‍, 7 സീറ്റർ എർട്ടിഗയാണ് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറായി മാറിയത്. ഓഗസ്റ്റ് മാസത്തില്‍ മാത്രം 18,445 യൂണിറ്റ് എർട്ടിഗയാണ് വിറ്റഴിച്ചത്.
രാജ്യത്തെ...
പുലിമുരുകൻ സിനിമയ്ക്ക് വേണ്ടി നിർമ്മാതാവ് കെഎഫ്സിയിൽ നിന്ന് എടുത്ത ലോൺ ഇതുവരെ അടച്ചു തീർത്തിട്ടില്ല; വെളിപ്പെടുത്തലുമായി...
ആദ്യമായി 100 കോടിയില്‍ കയറിയെന്ന് അവകാശപ്പെടുന്ന മോഹൻലാല്‍ ചിത്രം പുലി മുരുകനായി നിർമ്മാതാവ് എടുത്ത ലോണ്‍ ഇതുവരെ അടച്ച് തീർത്തിട്ടില്ലെന്ന് മുൻ പോലീസ് മേധാവിയും കേരള ഫിനാൻഷ്യല്‍ കോർപ്പറേഷൻ എംഡിയുമായിരുന്ന ടോമിൻ ജെ...
ബസ്റ്റാൻഡിൽ അലഞ്ഞുതിരിഞ്ഞ കുട്ടികളോട് വീട്ടിൽ പോകാൻ ആവശ്യപ്പെട്ടത് പ്രകോപനമായി; വനിതാ എസ് ഐയെ കൊണ്ട് പരസ്യമായി...
ബസ് സ്റ്റാൻഡില്‍ സംഘടിച്ചുനിന്ന വിദ്യാർഥികളോട് പിരിഞ്ഞുപോകാൻ പറഞ്ഞ വനിതാ എസ് ഐയെക്കൊണ്ട് എസ് എഫ് ഐ പ്രദേശിക നേതാവ് മാപ്പ് പറയിപ്പിച്ചു. കോഴിക്കോട് കൊയിലാണ്ടി ബസ് സ്റ്റാൻഡില്‍ കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം...
മെസിയും ടീമും കേരളത്തെ വഞ്ചിച്ചു,16,000 മില്യണ്‍ ഡോളര്‍ നഷ്ടം, കേസ് നല്‍കും’: വി. അബ്ദുറഹിമാൻ ; വിശദാംശങ്ങൾ വായിക്കാം
അർജന്റീന ദേശീയ ഫുട്ബോള്‍ ടീം കേരളത്തില്‍ എത്തുമെന്ന പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായ സംഭവത്തില്‍ ശക്തമായ പ്രതികരണവുമായി മന്ത്രി വി.അബ്ദുറഹിമാൻ. മെസിയും ടീമും കേരളത്തെ "വഞ്ചിച്ചുവെന്നാണ്" അദ്ദേഹം തുറന്നുപറഞ്ഞത്.
മെസിയെയും സംഘത്തെയും കേരളത്തിലെത്തിക്കാൻ ശ്രമിച്ചതാണ് താൻ നേരിടുന്ന...
കടകംപള്ളി അധിക്ഷേപിച്ചതില്‍ മനംനൊന്ത് ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി; വിശദാംശങ്ങൾ വായിക്കാം
ക്ഷേത്രക്കമ്മിറ്റി ഓഫീസില്‍ പൂജാരി ആത്മഹത്യ ചെയ്തതില്‍ എംഎല്‍എയും കഴക്കൂട്ടം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കടകംപള്ളി സുരേന്ദ്രനെതിരെ വന്‍ പ്രതിഷേധം.കടകംപള്ളി അധിക്ഷേപിച്ചതില്‍ മനംനൊന്താണ് ആനയറ മുല്ലൂര്‍ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ പൂജാരി കുടപ്പനക്കുന്ന് ഇരപ്പുകുഴി നിവാസി...
അള്‍ജീരിയക്കെതിരെ അര്‍ജന്റീനയ്ക്ക് തകര്‍പ്പൻ തുടക്കം: മെസിക്ക് റെക്കോര്‍ഡുകളുടെ പെരുമഴ; മിശിഹായുടെ രാജകീയ ഹാട്രിക് – വീഡിയോ
ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തില്‍ അള്‍ജീരിയയെ തകർത്ത് നിലവിലെ ലോക ചാമ്പ്യന്മാരായ അർജന്റീന തങ്ങളുടെ കിരീട പ്രതിരോധത്തിന് ആധികാരിക തുടക്കം കുറിച്ചു. കാൻസാസ് സിറ്റിയില്‍ നടന്ന ഗ്രൂപ്പ് ജെ പോരാട്ടത്തില്‍ ഇതിഹാസ...
തമിഴ് സിനിമാതാരം ആര്യക്കൊപ്പം ജിമ്മിൽ ഫോട്ടോഷൂട്ട്; മലയാള നടി നിഖില വിമലിനെതിരെ അധിക്ഷേപ പരാമർശങ്ങളുമായി സോഷ്യൽ...
മലയാളത്തിലെ മുന്‍നിര നായികയായ നിഖില വിമലിന്റെ നായികയായുള്ള തുടക്കം തമിഴിലൂടെയായിരുന്നു. മലയാളത്തില്‍ സ്വന്തമായൊരു ഇടം കണ്ടെത്തിയ നിഖില ഈയ്യടുത്ത് തമിഴിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. സിനിമയിലെ പ്രകടനങ്ങള്‍ പോലെ തന്നെ തന്റെ ഓഫ് സ്‌ക്രീന്‍...
മുന്‍ മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്‍ അരുണിന്റെ നിയമനം; മുഖ്യമന്ത്രിക്ക് പരാതി: വിശദാംശങ്ങൾ വായിക്കാം
മുന്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്‍ അരുണ്‍ ടി.എമ്മിന്റെ നിയമനത്തില്‍ മുഖ്യമന്ത്രിക്ക് പരാതി.കൊല്ലം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഫൈസല്‍ കുളപ്പാടമാണ് പരാതി നല്‍കിയത്. അരുണിന്റെ നിയമനത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.
ജില്ലാ...
എഫ്.സി.ആർ.എ. ഇന്ത്യ കണ്ട ഏറ്റവും വർഗീയ ഉദ്ദേശപരമായ നിയമങ്ങളില്‍ ഒന്ന് ,ലക്ഷ്യമിടുന്നത് ക്രൈസതവരെ ; ബിജെപിക്കെതിരെ കത്തോലിക്കാ സഭ...
ബിജെപിക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി കത്തോലിക്കാ സഭ മുഖപത്രം ദീപികയിലെ മുഖപ്രസംഗം.കേന്ദ്രസർക്കാർ കൊണ്ടുവന്ന എഫ്.സി.ആർ.എ. (വിദേശ സംഭാവന നിയന്ത്രണ നിയമം) സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും വർഗീയ ഉദ്ദേശപരമായ നിയമങ്ങളില്‍ ഒന്നാണെന്നും...
മോദി സര്‍ക്കാരിന് ഷെയിം വിളിയുമായി ശശി തരൂര്‍; വീഡിയോ ദൃശ്യങ്ങൾ കാണാം
മോദി സര്‍ക്കാരിനെതിരെ ഷെയിം വിളിയുമായി ശശി തരൂര്‍ എംപിയും. ഒഡിഷയിലെ വൈദികർക്ക് നേരെ നടന്ന ആക്രമണത്തിനെതിരെ ഡല്‍ഹിയില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ് പ്രതിഷേധത്തിലാണ് തരൂര്‍ പങ്കെടുത്തത്. അതേസമയം മോദി സ്തുതികള്‍ക്കിടെയാണ് പ്രധാനമന്ത്രിക്കെതിരെ ഷെയിം വിളിയുമായി...
രാജ്യത്തെ ഉപ തെരഞ്ഞെടുപ്പുകളിൽ അടിപതറി ബിജെപി; അഞ്ചു സീറ്റുകളിൽ വിജയിക്കാൻ ആയത് ഒരിടത്ത് മാത്രം; പഞ്ചാബിലും...
രാജ്യത്തെ അഞ്ച് മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് തിരിച്ചടി. അഞ്ചില്‍ ഒരു മണ്ഡലത്തില്‍ മാത്രമാണ് രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്ക് വിജയിക്കാൻ കഴിഞ്ഞത്. ഗുജറാത്തിലെ രണ്ട് മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. സംവരണ മണ്ഡലമായ മെഹ്‌സാനയിലെ...
കണ്ണൂർ തളിപ്പറമ്ബില്‍ നിന്ന് അടിച്ച് മാറ്റിയ ക്രെയിന്‍ കണ്ടെത്തിയത് കോട്ടയം രാമപുരത്ത് നിന്നും; മോഷണം നടത്തിയതിന് പിന്നിൽ വ്യക്തി...
തളിപ്പറമ്ബ് കുപ്പത്ത് നിന്ന് മോഷണംപോയ ക്രെയിന്‍ കണ്ടെത്തി. കോട്ടയത്തെ രാമപുരത്ത് നിന്നാണ് ക്രെയിന്‍ കണ്ടെത്തിയത്.ഞായറാഴ്ച രാവിലെ മുതലാണ് ദേശീയപാത നിര്‍മാണത്തിനെത്തിച്ച ക്രെയിന്‍ കാണാതായത്.
ദേശീയപാത നിര്‍മാണ കരാറുകാരായ മേഘ കണ്‍സ്ട്രക്ഷന്‍ കമ്ബനിയുടെ ക്രെയിനാണ് മോഷണംപോയത്....


























