വിവാഹ പിറ്റേന്ന് യുവതി ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി: സംഭവം പരപ്പനങ്ങാടിയിൽ; വിശദാംശങ്ങൾ വായിക്കാം
വിവാഹപ്പിറ്റേന്ന് ഭർത്താവിന്റെ കാറില്‍ നിന്നിറങ്ങി കാമുകനൊപ്പംപോയ യുവതിയെ കണ്ടെത്തി. ഉള്ളണം മുണ്ടിയൻകാവ് സ്വദേശിയായ യുവതിയുടെ വിവാഹം വ്യാഴാഴ്ചയാണ് കഴിഞ്ഞത്. ഇരുപത്തിനാലുകാരിയായ യുവതിയും ഭർത്താവും ഉള്ളണത്തെ യുവതിയുടെ വീട്ടില്‍ വെള്ളിയാഴ്ച വിരുന്നിനെത്തിയതായിരുന്നു.
വിരുന്നിനുശേഷം ഭർത്താവിന്റെ വീട്ടിലേക്കുപോകുന്നവഴി...
പാലായുടെ ആവശ്യങ്ങളെയും പ്രശ്നങ്ങളെയും തമസ്കരിക്കുന്ന ബഡ്ജറ്റ്; അടിസ്ഥാന സൗകര്യ മേഖലയിൽ എംഎൽഎ നിർദ്ദേശിച്ച പദ്ധതികൾക്ക് കടുംവെട്ട്; ...
കെഎം മാണി സ്മാരകങ്ങൾക്കായി കോടികൾ ചെലവഴിക്കുക ജനങ്ങളുടെ ആവശ്യങ്ങളെ തമസ്കരിക്കുക എന്ന നിലയിലാണ് സംസ്ഥാന സർക്കാർ ഇപ്പോൾ മുന്നോട്ടുപോകുന്നത്. പ്രധാനമായും ജോസ് കെ എം മാണിയെ തങ്ങളുടെ പാളയത്തിൽ തളച്ചിടുവാനുള്ള സിപിഎം...
നിരോധിത മേഖലയിൽ ഡ്രോൺ പറത്തി; കൊച്ചിയിൽ രണ്ടുപേർ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം.
നിരോധിത മേഖലയില്‍ ഡ്രോണ്‍ പറത്തിയ രണ്ട് പേര്‍ പിടിയില്‍. മട്ടാഞ്ചേരി സിനഗോഗിന് മുകളിലൂടെ ഡ്രോണ്‍ പറത്തിയ സംഭവത്തില്‍ കാക്കനാട് സ്വദേശി ഉണ്ണികൃഷ്ണന്‍ (48), കിഴക്കമ്ബലം സ്വദേശി ജിതിന്‍ രാജേന്ദ്രന്‍ (34) എന്നിവരെയാണ് മട്ടാഞ്ചേരി...
നിയമലംഘനമോ വീഴ്ചയോ? മന്ത്രി ഗണേഷ് കുമാറിന് ഡ്രൈവിങ് ലൈസൻസ് ലഭിച്ചത് 18 വയസ്സ് പൂര്‍ത്തിയാകുന്നതിനു മുൻപ് ,...
ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാറിന് ഡ്രൈവിങ് ലൈസൻസ് ലഭിച്ചത് 18 വയസ്സ് പൂർത്തിയാകുന്നതിനുമുൻപ്.1966 മേയ് 25-നാണ് ഗണേഷ് കുമാർ ജനിച്ചത്. എന്നാല്‍ മോട്ടോർവാഹനവകുപ്പിന്റെ രേഖകള്‍ പ്രകാരം 1984 ഫെബ്രുവരി 13-നാണ് തിരുവനന്തപുരം ആർ.ടി. ഓഫീസില്‍നിന്നും...
ബാലുശ്ശേരിയിൽ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം നടത്തിയത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ; അതിക്രമം നേരിട്ടത് പ്ലസ് വൺ...
ബാലുശ്ശേരി കോക്കല്ലൂരില്‍ പ്ലസ് വണ്‍ വിദ്യാർഥിനിയെയും അടുത്ത ബന്ധുവായ 20കാരനെയും ആക്രമിച്ചത് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയടക്കമുള്ളവർ. രതീഷ്, വിപിന്‍ലാല്‍, കണ്ടാലറിയാവുന്ന മറ്റു അഞ്ചുപേര്‍ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. രതീഷ് സി.പി.എം കോക്കല്ലൂർ ബ്രാഞ്ച്...
കർണാടക മുഖ്യമന്ത്രിയാകാൻ ഡി കെ ശിവകുമാർ; സ്ഥാനമൊഴിയുമെന്ന സൂചന നൽകി സിദ്ധരാമയ്യ: റിപ്പോർട്ടുകൾ വായിക്കാം
കർണാടകയില്‍ മുഖ്യമന്ത്രിമാറ്റത്തിന് കളമൊരുങ്ങുന്നു. സിദ്ധരാമയ്യ മാറി ഡി.കെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയാവുമെന്നാണ് റിപ്പോർട്ടുകള്‍.കർണാടകയില്‍ നേതൃമാറ്റമുണ്ടാവുമോയെന്ന ചോദ്യത്തിന് ഹൈക്കമാൻഡ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നായിരുന്നു സിദ്ധരാമയ്യയുടെ മറുപടി. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്....
കനത്ത മഴ: നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു; കോളേജുകൾക്ക് ബാധകമല്ല
പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ചൊവ്വ) ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. സ്കൂളുകള്‍, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷൻ സെൻററുകള്‍ എന്നിവയ്ക്കാണ് അവധി ബാധകമാകുന്നത്. എന്നാല്‍ കോളേജുകള്‍ക്ക് അവധി ബാധകമല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ജില്ലയില്‍...
വ്യാജ വോട്ട് വിവാദം: മാധ്യമപ്രവർത്തകരെ ചീത്തവിളിച്ച് ഇടതു സ്ഥാനാർത്ഥി സരിൻ; പത്രസമ്മേളനത്തിനിടെ സ്ഥലം വിട്ട് ഭാര്യ സൗമ്യ;...
സിപിഎം ജില്ലാ സെക്രട്ടറി ഉയർത്തിയ വ്യാജ വോട്ട് ആരോപണത്തില്‍ കുടുങ്ങി എല്‍ഡിഎഫ് സ്ഥാനാർത്ഥി സരിൻ.
വ്യാജ വോട്ട് ആരോപണത്തില്‍ ചോദ്യങ്ങള്‍ ഉന്നയിച്ച മാധ്യമപ്രവർത്തകർക്ക് നേരേ സരിൻ ചീത്ത വിളിക്കുകയും ആക്രോശിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഭാര്യ...
മുന്‍ എംഎല്‍എ പി രാജു അന്തരിച്ചു; അന്ത്യം ആശുപത്രിയിൽ ചികിത്സയിലിരിക്കെ
സിപിഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറിയും മുൻ എംഎല്‍എയുമായ പി രാജു (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.വടക്കൻ പറവൂരില്‍ നിന്ന് 1991 ലും 1996 ലും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
രണ്ടുതവണ...
തിരുവനന്തപുരം ഡിസിസി; താൽക്കാലിക അധ്യക്ഷനായി മുൻമന്ത്രി എൻ ശക്തനെ നിയമിച്ച് കോൺഗ്രസ്; വിശദാംശങ്ങൾ വായിക്കാം
ഡിസിസി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല കെപിസിസി വൈസ് പ്രസിഡന്റ് എൻ.ശക്തന്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ ആണ് തീരുമാനം അറിയിച്ചത്. പാലോട് രവി അധ്യക്ഷ സ്ഥാനം രാജി വെച്ചതിനു പിന്നാലെയാണ് തീരുമാനം....
വാണിജ്യ എൽപിജി സിലിണ്ടർ വിതരണം: നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; വിശദാംശങ്ങൾ വായിക്കാം
വാണിജ്യ എല്‍പിജിക്കുള്ള നിയന്ത്രണങ്ങള്‍ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കി. യുദ്ധത്തിനു മുൻപുള്ള സ്ഥിതി പുനസ്ഥാപിക്കാനും നിർദ്ദേശം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചു. പിഎൻജി കണക്ഷൻ എടുത്തവർ അത് തുടരണമെന്നും...
ഇൻസ്റ്റാഗ്രാമിൽ പത്തു കോടി ഫോളോവേഴ്സ്; ലോക നേതാക്കളിൽ ഒന്നാമനായി നരേന്ദ്ര മോദി: കണക്കുകൾ ഇങ്ങനെ…
ഇൻസ്റ്റഗ്രാമില്‍ പത്ത് കോടി ഫോളോവേഴ്‌സ് എന്ന നേട്ടവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തെ പ്രധാന നേതാക്കളെയെല്ലാം ബഹുദൂരം പിന്നിലാക്കിയാണ് ഇൻസ്റ്റയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന നേതാവെന്ന നേട്ടത്തിലെത്തിയത്. പത്ത് കോടി ഫോളോവേഴ്‌സിനെ...
കാറിൽ കടത്തുകയായിരുന്നു ഒരു കോടി രൂപയുടെ കള്ളപ്പണം വാളയാർ ചെക്ക് പോസ്റ്റിൽ പിടികൂടി; പണം കടത്താൻ ശ്രമിച്ചത് പാലക്കാട്ടെ...
വാളയാർ ടോള്‍പ്ളാസയില്‍ രേഖകളില്ലാതെ കാറില്‍ കടത്താൻ ശ്രമിച്ച ഒരു കാേടി രൂപ പിടികൂടി. ഇന്നലെ രാത്രിയിലായിരുന്നു പണം പിടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ബി ജെ പി പ്രാദേശിക നേതാവും കിഴക്കഞ്ചേരി സ്വദേശിയുമായ...
അക്കൗണ്ടിൽനിന്ന് ഒന്നര ലക്ഷം നഷ്ടമായതിനെക്കുറിച്ച് പരാതി പറയാൻ ബാങ്കില്ലെത്തി; മാനേജരുടെ മുന്നിലിരിക്കെ 10 മിനിറ്റിനുള്ളില്‍ നഷ്ടമായത്...
അക്കൗണ്ടില്‍ നിന്നും പണം നഷ്ടമായതില്‍ പരാതി പറയാന്‍ ബാങ്ക് മാനേജരുടെ മുന്നിലിരിക്കുന്നതിനിടെ കോഴിക്കോട് സ്വദേശിക്ക് സൈബര്‍ തട്ടിപ്പിലൂടെ നഷ്ടമായത് ലക്ഷങ്ങള്‍. കോഴിക്കോട് കരിക്കാംകുളം സ്വദേശി പി എസ് മനീഷിനാണ് പത്ത് മിനിറ്റിനുള്ളില്‍ അക്കൗണ്ടില്‍...
ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍ അറസ്റ്റില്‍; വിശദാംശങ്ങൾ വായിക്കാം
ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍ ആണ് അറസ്റ്റിലായത്. സ്വര്‍ണപ്പാളി കൊണ്ടുപോകുമ്ബോള്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആയിരുന്നു ശ്രീകുമാര്‍.ഇന്ന് രാവിലെയാണ് ശ്രീകുമാറിനെ തിരുവനന്തപുരം ഈഞ്ചയ്ക്കലുള്ള എസ്‌ഐടി...
മകളുടെ സൈക്കിളിനെച്ചൊല്ലിയ തർക്കം, ഓച്ചിറയില്‍ സ്ത്രീയെ പെട്രോളൊഴിച്ച് കത്തിച്ചു, നില അതീവ ഗുരുതരം , സംഭവം ഓച്ചിറയില്‍; വിശദാംശങ്ങൾ...
ഓച്ചിറയില്‍ മകളുടെ സൈക്കിള്‍ എടുത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ സ്ത്രീയെ പെട്രോളൊഴിച്ചു കത്തിച്ചു. ചങ്ങൻകുളങ്ങര സ്വദേശി പ്രസന്ന (57)യ്ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്.സംഭവത്തില്‍ ഇവർക്കൊപ്പം താമസിച്ചിരുന്ന ക്ലാപ്പന സ്വദേശി രഘുവിനെതിരെ ഓച്ചിറ പോലീസ് കേസെടുത്തു.
ശരീരമാസകലം മാരകമായി...
ഹിമാചലിൽ മേഘ വിസ്ഫോടനം; ഡാം തകർന്നു: വീഡിയോ ദൃശ്യങ്ങൾ കാണാം.
ഹിമാചല്‍ പ്രദേശിലെ കനത്ത മഴയില്‍ മലാനയിലെ പൻഡോഹ് ഡാം തകർന്നു. സംഭവത്തിന്റെ വീഡിയോ ഓണ്‍ലൈനില്‍ പ്രചരിച്ചു. പാർവതി നദിയിലെ ഡാം തകർന്നതോടെ പരിസര പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. തീരങ്ങളില്‍ താമസിക്കുന്നവർ എത്രയും വേഗം...
വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി യുവാവ്: വിശദാംശങ്ങൾ വായിക്കാം
വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. കർണാടകയിലെ നാഥ് പൈ സർക്കിളിനടുത്തുള്ള ഐശ്വര്യ മഹേഷ് ലോഹർ (20) ആണ് കൊല്ലപ്പെട്ടത്. ബെലഗാവി താലൂക്കിലെ യെല്ലൂർ ഗ്രാമത്തില്‍ നിന്നുള്ള പ്രശാന്ത്...
ആസിഫ് അലിയെ പറ്റി പറഞ്ഞതിൽ ഖേദമില്ല; ആ ഒരാളുടെ സിനിമകൾ റിവ്യൂ ചെയ്യില്ല: യൂട്യൂബ് നിരൂപകൻ...
സോഷ്യല്‍ മീഡിയയ്ക്ക് സുപിരിചിതനാണ് അശ്വന്ത് കോക്ക്. സിനിമ റിവ്യുകളിലൂടെയാണ് അശ്വന്ത് കോക്ക് താരമാകുന്നത്. ഓരോ സിനിമ റിലീസാകുമ്ബോഴും എന്തായിരിക്കും അതിന് അശ്വന്തിന്റെ റിവ്യു എന്നറിയാനായി സോഷ്യല്‍ മീഡിയ കാത്തിരിക്കുന്നു.സിനിമയിലെ നായകന്മാരുടെ ഗെറ്റപ്പിലെത്തിയാണ് അശ്വന്ത്...
ഇങ്ങനെ നാണമില്ലാതെ ന്യായീകരിക്കാനും വേണം ഒരു തൊലക്കട്ടി: വീണ വിജയനുവേണ്ടി ചാനൽ ചർച്ചയിൽ ന്യായീകരണങ്ങൾ നിരത്തി മെഴുകുന്ന...
മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ മൊഴിയെടുത്തത് കൊണ്ട് ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് സിപിഎം സംസ്ഥാന സമിതി അംഗം കെ അനില്‍ കുമാർ. സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും ഇല്ലാതാക്കാൻ...


























