സൽമാന്റെയും ഷാറൂഖിന്റെയും കലഹം അവസാനിപ്പിച്ച രാഷ്ട്രീയ നേതാവ്; ഇന്നലെ വെടിയേറ്റ് മരിച്ച മഹാരാഷ്ട്ര മുൻമന്ത്രി ബാബ...
കഴിഞ്ഞദിവസം വെടിയേറ്റ് കൊല്ലപ്പെട്ട മഹാരാഷ്ട്ര മുൻമന്ത്രിയും മുതിർന്ന എൻ.സി.പി നേതാവുമായിരുന്ന ബാബാ സിദ്ദിഖിക്കുണ്ടായിരുന്നത് രാഷ്ട്രീയത്തിനപ്പുറത്തെ ബന്ധങ്ങളും സൗഹൃദങ്ങളും.
വലിയ പാർട്ടികള്‍ സംഘടിപ്പിക്കുന്നതിലും തത്പരനായിരുന്നു ബാബാ സിദ്ദിഖി. സിദ്ദിഖി നടത്തിയ അത്തരത്തിലൊരു പരിപാടിക്കിടെയാണ് ബോളിവുഡ് താരങ്ങളായ...
16 കാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കിയ സംഭവം; പിന്നിൽ സ്വഭാവ ദൂഷ്യം...
കോഴിക്കോട് ഈസ്റ്റ് മൂഴിക്കലില്‍ പതിനാറുകാരിയെ കൊന്ന് ബന്ധുവായ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ചായിരുന്നു കൊലപാതകം. യുവാവിനെ മറ്റൊരു മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയിലും...
ചരിത്ര നിമിഷത്തിന്റെ സാക്ഷിയായി കേരളം; വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി: വിശദാംശങ്ങൾ വായിക്കാം
വിഴിഞ്ഞം അന്താരാഷ്ട്ര ഡീപ്പ് വാട്ടർ മള്‍ട്ടിപർപ്പസ് തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു.പദ്ധതി പ്രദേശം സന്ദർശിച്ചതിന് പിന്നാലെയാണ് മോദി ഉദ്ഘാടനം നിർവഹിച്ചത്.
എല്ലാവർക്കും എന്‍റെ നമസ്കാരം, ഒരിക്കല്‍ കൂടി ശ്രീ അനന്തപദ്മനാഭന്‍റെ...
ഭൂട്ടാൻ വാഹനക്കടത്ത്: ദുൽഖറിന് പിന്നാലെ മമ്മൂട്ടിയെയും ലക്ഷ്യമിട്ട് കേന്ദ്ര ഏജൻസികൾ? മെഗാസ്റ്റാറിന്റെയും മകൻറെയും വീടുകളിൽ ...
ഭൂട്ടാന്‍ വാഹനക്കടത്തില്‍ കുരുക്ക് മുറുക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റും. നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ വീട്ടിലടക്കം 17 ഇടങ്ങളില്‍ പരിശോധന നടത്തുകയാണ്. ദുല്‍ഖറിന്റെ മൂന്ന് വീട്ടിലും മമ്മൂട്ടിയുടെ വീട്ടിലും ഉള്‍പ്പെടെ ഉദ്യോഗസ്ഥർ എത്തി. പ്രാഥമിക അന്വേഷണത്തിന്റെ...
സംഘടനാ പ്രമേയത്തിലൂടെ പ്രായപരിധി മാനദണ്ഡങ്ങൾ അട്ടിമറിക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ ശ്രമത്തിന് തടയിട്ട് പ്രതിനിധികൾ; 40 വയസ്സാക്കണമെന്ന ആവശ്യം...
യൂത്ത് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാനുള്ള പ്രായപരിധി 35 വയസ്സായി തുടരും. പ്രായപരിധി 40 വയസ്സ് ആക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്ബില്‍ ഉയര്‍ന്ന ആവശ്യത്തെ തള്ളി. 12 ജില്ലകളില്‍ നിന്നുള്ള പ്രതിനിധികളും പ്രായപരിധി ഉയര്‍ത്തുന്നതില്‍...
കോൺഗ്രസ് എംഎല്‍എമാരോട് ഉടന്‍ തിരുവനന്തപുരത്ത് എത്താന്‍ നിര്‍ദേശം; ഇന്ദിരാ ഭവനില്‍ ഒരുമണിക്ക് നിര്‍ണായക യോഗം: വിശദാംശങ്ങൾ വായിക്കാം
കേരളത്തിലെ മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കാനിരിക്കെ എംഎല്‍എമാര്‍ക്ക് തലസ്ഥാനത്ത് എത്താന്‍ നിര്‍ദേശം.നിയുക്ത എംഎല്‍എമാര്‍ എത്രയും പെട്ടെന്ന് തലസ്ഥാനത്തേക്ക് തിരിക്കാനാണ് പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. നാളെ ഉച്ചയ്ക്ക് ഒരുമണിക്ക് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാനാണ് എംഎല്‍എമാരോട്...
ഡ്യൂട്ടി കഴിഞ്ഞ് 10.30ന് വീട്ടില്‍ എത്തി; 12.15 വരെ വാട്സ്‌ആപ്പിൽ: ഒറ്റപ്പാലത്ത് ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച...
ഒറ്റപ്പാലം കീഴൂരില്‍ 22 കാരിയെ ഭർതൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കീഴൂർ കല്ലുവെട്ട് കുഴിയില്‍ സുർജിത്തിന്റെ ഭാര്യ സ്നേഹയാണ് മരിച്ചത്. മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് സ്നേഹയുടെ വീട്ടുകാർ രംഗത്തെതി.ഒറ്റപ്പാലം...
മത്സരത്തിനിടെ ഡ്രസ്സിംഗ് റൂമിൽ ഇരുന്ന് ഈ സിഗരറ്റ് വലി; രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിന്റെ ദൃശ്യങ്ങൾ...
ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിനിടെ രാജസ്ഥാൻ റോയല്‍സ് നായകൻ റിയാൻ പരാഗ് വിവാദത്തില്‍.ഡ്രസ്സിങ് റൂമിലിരുന്ന് പരാഗ് ഇ-സിഗരറ്റ് വലിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതാണ് വിവാദത്തിന് തിരികൊളുത്തി. ചൊവ്വാഴ്ച മുല്ലൻപൂരിലെ മഹാരാജ യാദവീന്ദ്ര സിംഗ് സ്റ്റേഡിയത്തില്‍...
എണ്ണവില കുതിപ്പ് സ്വര്‍ണത്തെ ബാധിച്ചു; സ്വര്‍ണ വിലയില്‍ 2 ശതമാനത്തിൻ്റെ ഇടിവ്; ഇനിയും സ്വര്‍ണ വില താഴേക്കോ?, വിശദാംശങ്ങൾ...
അന്താരാഷ്ട്ര വിപണിയില്‍ വെള്ളിയാഴ്ച സ്വർണവില കാര്യമായ മാറ്റങ്ങളില്ലാതെ തുടർന്നെങ്കിലും ഒരാഴ്ചയ്ക്കിടെ ലോഹത്തിന് ഏകദേശം 2% നഷ്ടമാണ് രേഖപ്പെടുത്തിയത്.എണവില ബാരലിന് 126 ഡോളറിലേക്ക് കുതിച്ചുയർന്നതാണ് ഈ സ്ഥിതിക്ക് കാരണം. ഇത് പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകള്‍ വർദ്ധിപ്പിക്കുകയും...
ക്രിസ്തുമത വിശ്വാസികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്; അതിവേഗം വളർന്ന് ഇസ്ലാം മതം; മതം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിലും കുതിപ്പ്:...
ഏറ്റവും പുതിയ ഒരു പഠനമനുസരിച്ച് ലോകത്തില്‍ ഏറ്റവും വേഗതയില്‍ വളരുന്ന മതം ഇസ്ലാമാണ്. ലോക ജനസംഖ്യയില്‍ 25.6 ശതമാനം മുസ്ലീങ്ങള്‍ ഉള്ളപ്പൊള്‍, ക്രിസ്ത്യാനികള്‍ ഉള്ളത് 28.8 ശതമാനമാണ്. ഇക്കഴിഞ്ഞ തിങ്കളാഴ്ച പ്യൂ റിസര്‍ച്ച്...
ബ്രസയെക്കാൾ വലുത്, വിറ്റാരയെക്കാൾ ചെറുത്; മിഡ് സൈസ് എസ്‌യുവി വിപണി കീഴടക്കാൻ മാരുതിയുടെ വാഹനം എത്തുന്നു;...
മാരുതി സുസുക്കിയില്‍ നിന്നുള്ള പുതിയ അഞ്ച് സീറ്റർ എസ്‌യുവി വിപണിയിലേക്ക് എത്താൻ ഒരുങ്ങുകയാണ്. ഈ വാഹനം ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, മറ്റ് മിഡ്‌സൈസ് എസ്‌യുവികള്‍ തുടങ്ങിയ മോഡലുകള്‍ക്ക് എതിരെ മത്സരിക്കും. മിഡ്‌സൈസ്...
പാതിരാ റെയ്ഡിൽ പുകഞ്ഞ് സിപിഎം; പാർട്ടിക്കുള്ളിൽ അഭിപ്രായ വ്യത്യാസം രൂക്ഷമാകുന്നു? റിപ്പോർട്ടുകൾ ഇങ്ങനെ
പാലക്കാട് കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ തങ്ങിയ ഹോട്ടല്‍ മുറികളില്‍ പോലീസ് നടത്തിയ പാതിരാറെയ്ഡ് വിവാദമായിരിക്കെ സിപിഎമ്മിലും അഭിപ്രായവ്യത്യാസം രൂക്ഷം.
വിവാദം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി എന്നാണ് പാര്‍ട്ടിയിലെ പൊതുവിലയിരുത്തല്‍.പാലക്കാട് കള്ളപ്പണം വന്നതിന് തെളിവുണ്ട് എന്നാണ് സിപിഎം...
പ്രവാസി വ്യവസായി ഗഫൂർ ഹാജി കൊലപാതക കേസ്: ജിന്നുമ്മ അടക്കം പ്രതികളായ രണ്ടു സ്ത്രീകൾക്ക് ജാമ്യം; ...
പ്രവാസി വ്യവസായി പൂച്ചക്കാട്ടെ അബ്ദുള്‍ ഗഫൂർ ഹാജി(55)യുടെ കൊലപാതക കേസില്‍ പ്രതിചേർക്കപ്പെട്ട സ്ത്രീകളായ രണ്ടുപേർക്ക് ജാമ്യം. രണ്ടാം പ്രതി കെ.എച്ച്.ഷമീമ (34), മൂന്നാംപ്രതി പി.എം.അസ്നീഫ (37) എന്നിവർക്കാണ് കാസർകോട് സെഷൻസ് കോടതി ജാമ്യമനുവദിച്ചത്....
കുറഞ്ഞ ശമ്പളം 40,000 രൂപയാക്കി നിശ്ചയിക്കണം; ആവശ്യം ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നേഴ്സുമാർ നാളെ പണിമുടക്കും:...
സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിലേ നഴ്സുമാര്‍ നാളെ പണിമുടക്കും. ഏറ്റവും കുറഞ്ഞ വേദനം 40000 രൂപയാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ടാണ് സൂചനാ പണിമുടക്ക്.യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍റെ നേതൃത്വത്തിലാണ് പണിമുടക്ക്. നഴ്സുമാരുടെ ശമ്ബളം വര്‍ധിപ്പിക്കാൻ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കുന്നില്ലെന്നും...
ഹിന്ദിയിൽ സംസാരിച്ച എസ്ബിഐ മാനേജരോട് കയർത്ത് ഉപഭോക്താവ്; കർണാടകയിൽ കന്നട സംസാരിക്കണമെന്നും ആവശ്യം; ഇത് ഇന്ത്യയാണെന്നും എനിക്ക് ജോലി...
കന്നഡയില്‍ സംസാരിക്കുന്നതുമായി ബന്ധപ്പെട്ട് എസ്.ബി.ഐ മാനേജരും ഉപഭോക്താവും തമ്മില്‍ രൂക്ഷമായ തർക്കം. ബാങ്കില്‍വെച്ച് ഇരുവരും തർക്കിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദക്ഷിണ ബംഗളൂരുവിലെ ചന്ദാപുര ബ്രാഞ്ചിലാണ് സംഘർഷമുണ്ടായത്.
ഉപഭോക്താവിനോട് ഹിന്ദിയില്‍ സംസാരിച്ചതാണ്...
കുഞ്ഞുങ്ങളെ രക്ഷിക്കാൻ സിംഹത്തിനോട് ഏറ്റുമുട്ടി പുള്ളിപ്പുലി; ‘അമ്മയെന്ന പോരാളി’ എന്ന് സോഷ്യൽ മീഡിയ: വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ...
പ്രപഞ്ചത്തില്‍ അമ്മയേക്കാള്‍ വലിയ പോരാളിയില്ല, സ്വന്തം കുഞ്ഞുങ്ങളെ പരിപാലിക്കാനും സംരക്ഷിക്കാനും അമ്മയോളം മറ്റാരും ശ്രമിക്കില്ലതാനും.
മനുഷ്യരില്‍ മാത്രമല്ല മൃഗങ്ങളിലും പക്ഷികളിലും മാതൃസ്നേഹത്തിന്റെ കാഴ്ചകള്‍ ചിലപ്പോള്‍ കാണാറുണ്ട്. അത്തരത്തിലൊന്നാണ് ഈ വീഡിയോ. സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ...
തമ്പാനൂരിലെ ലോഡ്ജ് മുറിയിൽ കൈരളി ടിവി ജീവനക്കാരനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി; യുവാവ് യുവതിയെ കൊലപ്പെടുത്തിയ...
തമ്ബാനൂരിലെ ലോഡ്ജ് മുറിയില്‍ യുവതിയെയും യുവാവിനെയും മരിച്ചനിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പേയാട് സ്വദേശികളായ കുമാർ, ആശ എന്നിവരാണ് മരിച്ചത്. യുവതിയെ കൊലപ്പെടുത്തിയശേഷം കുമാർ ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കുമാർ കൈരളി ടി.വി. ചാനലിലെ...
ഡിസിസി അധ്യക്ഷൻ വിളിച്ച യോഗത്തിന് പോലും എത്താൻ കൂട്ടാക്കിയില്ല; കുന്നംകുളം നഗരസഭയിലെ ആറ് കൗൺസിലർമാർക്കെതിരെ നടപടിയെടുക്കാൻ കോൺഗ്രസ്:...
കുന്നംകുളം നഗരസഭയിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറെ ചൊല്ലി കൗണ്‍സിലര്‍മാര്‍ക്കിടയിലെ ആഭ്യന്തര തര്‍ക്കം അച്ചടക്ക നടപടിയിലേക്ക് നീങ്ങുന്നു.ഭിന്നതകള്‍ പരിഹരിക്കാന്‍ ഡി.സി.സി പ്രസിഡന്റ് വിളിച്ചുചേര്‍ത്ത യോഗം ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ ബഹിഷ്‌കരിച്ചതോടെയാണ് പാര്‍ട്ടി നടപടിയിലേക്ക്...
കോട്ടയത്ത് കൺവെൻഷൻ സെന്റർ കം ഫോർ സ്റ്റാർ ഹോട്ടൽ പദ്ധതിയുടെ മറവിൽ വെക്സ്കോ ഗ്രൂപ്പ് നികത്തിയെടുത്തത് ...
കോടികളുമായി വമ്പന്മാർ ഇറങ്ങിയാൽ ഏതു നിയമവും കാറ്റിൽ പറത്താം എന്ന സ്ഥിതിയാണ് ഇന്ന് കേരളത്തിൽ. പ്രളയത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ദുരന്തങ്ങൾ അനുഭവിക്കുന്ന സാധാരണ ജനങ്ങൾ വിഡ്ഢികൾ എന്ന് പറയേണ്ടിവരും. ...
രണ്ട് ലക്ഷം രൂപ വരെ വിലയുള്ള അപൂർവയിനം പക്ഷികളെ നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്താൻ ശ്രമം: വീഡിയോ...
നെടുമ്ബാശേരി എയര്‍പോര്‍ട്ടില്‍ വന്‍ പക്ഷി വേട്ട. വിമാനം ഇറങ്ങിയ തിരുവനന്തപുരം സ്വദേശികളായ ബിന്ദു, ശരത് എന്നിവരില്‍ നിന്നാണ് അപൂര്‍വം ഇനത്തില്‍പെട്ട 14 പക്ഷികളെ പിടിച്ചെടുത്തത്.
യാത്രക്കാരുടെ പെരുമാറ്റത്തില്‍ സംശയം തോന്നി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന കസ്റ്റംസ്...


























