കടവന്ത്രയില്‍ കസ്റ്റഡിയിലിരുന്ന പ്രതികള്‍ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ടു; ഒരാള്‍ പിടിയില്‍, മറ്റൊരാളിനായി തിരച്ചില്‍ ശക്തം ; വിശദാംശങ്ങൾ വായിക്കാം
കടവന്ത്ര പൊലീസിന്റെ കസ്റ്റഡിയിലിരുന്ന രണ്ട് പ്രതികള്‍ പൊലീസിനെ ആക്രമിച്ച് രക്ഷപെട്ടു. മൊബൈല്‍ മോഷണക്കേസില്‍ പിടിയിലായ സൂരജ്, റസല്‍ എന്നിവരാണ് പൊലീസിനെ കബളിപ്പിച്ച് കടന്നുകളഞ്ഞത്.ഇതില്‍ സൂരജിനെ മിനിറ്റുകള്‍ക്കകം പൊലീസ് പിടികൂടിയെങ്കിലും റസലിനായി തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്....
ഇൻഡിക്കേറ്റർ ഇടാതെ ഓട്ടോറിക്ഷ സ്റ്റാൻഡിലേക്ക് തിരിച്ചു; ഓട്ടോ ഡ്രൈവറുടെ കാല്‍ ഹെല്‍മറ്റ് കൊണ്ട് തല്ലിയൊടിച്ച് ബൈക്ക് യാത്രികർ ;...
ഇൻഡിക്കേറ്റർ ഇടാതെ ഓട്ടോറിക്ഷ സ്റ്റാൻഡിലേക്ക് തിരിച്ചു എന്നാരോപണം. ഓട്ടോ ഡ്രൈവറുടെ കാല്‍ ഹെല്‍മറ്റ് കൊണ്ട് തല്ലിയൊടിച്ച് ബൈക്ക് യാത്രികർ.ഓട്ടോ ഡ്രൈവറായ മറവൻതുരുത്ത് ഇലവുംപറമ്പില്‍ 30 കാരനായ ഇ.ആർ.അരുണിന്റെ വലതുകാലാണ് ഒടിച്ചത്. വൈക്കം താലൂക്കാശുപത്രിയില്‍...
“പവര്‍ കട്ടല്ല, K-കട്ട്, ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി”: വൈദ്യുതി പ്രതിസന്ധിയിൽ പിണറായി വിജയനെതിരെ രൂക്ഷ...
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയെയും ലോഡ്ഷെഡിംഗിനെയും രൂക്ഷമായി വിമർശിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തി. സർക്കാരിനെയും വൈദ്യുതി വകുപ്പിനെയും പരിഹസിച്ചുകൊണ്ട് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചത്. "പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട്...
സിഗരറ്റ് നൽകാൻ വിസമ്മതിച്ച യുവാവിന് ഭിക്ഷക്കാരിയുടെ മർദ്ദനം: മലേഷ്യയിൽ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറൽ; ഇവിടെ...
മലേഷ്യയിലെ ഒരു ഭക്ഷണശാലയില്‍ പ്രായമായ ഒരു സ്ത്രീയും യുവാവും തമ്മിലുള്ള വിചിത്രമായ സംഭവത്തിന്റെ വീഡിയോ വൈറലാകുന്നു.യുവാവും സുഹൃത്തുക്കളും ഒരു മാമാക് സ്റ്റാളില്‍ ഭക്ഷണം കഴിക്കുന്നതിനിടയിലാണ് സംഭവം നടക്കുന്നത്.
യുവാവ് ഭക്ഷണം കഴിക്കുന്നതിനിടയില്‍ "യാചക"...
ഏലപ്പാറയിൽ യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: ശരീരത്തിൽ മുറിപ്പാടുകളും കഴുത്തിൽ കയർ കുരുക്കി മുറുക്കിയ...
കാറിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റ ശരീരത്തില്‍ മുറിപ്പാടുകളും, കഴുത്തില്‍ കയറിട്ട് മുറുക്കിയ പാടും. സംഭവം കൊലപാതകമെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി. ഇടുക്കി ഏലപ്പാറയിലാണ് കഴിഞ്ഞ പതിനൊന്നാം തീയതി യുവാവിനെ കാറിനുള്ളില്‍ മരിച്ച...
ചാൾസ് രാജാവിനും നരേന്ദ്ര മോദിക്കും അത്താഴ വിരുന്നൊരുക്കാൻ ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ പൊടിച്ചത് ഖജനാവിലെ കോടികൾ; തീൻ...
വിരുന്നൊരുക്കുന്നത് അതിഥി സത്ക്കാരത്തിന്റെ ഭാഗമാണ്. നിരവധി വിഭവങ്ങള്‍ നിറഞ്ഞ വിരുന്നുകളെ നമ്മള്‍ വാഴ്ത്തിപാടാറുമുണ്ട്. എന്നാല്‍ അതിഥികള്‍ക്ക് വിരുന്നൊരുക്കാൻ വേണ്ടി മാത്രം ഫ്രഞ്ച് സർക്കാർ ചെലവാക്കിയ ഭീമൻ തുകയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചർച്ചയാകുന്നത്....
കുർള ബസ് അപകടം :ഡ്രൈവർ സഞ്ജയ് മോറേക്ക് കോടതി ജാമ്യം നിഷേധിച്ചു
മുംബൈ:ഡിസംബർ 10-ന് കുർള ഈസ്റ്റിൽ ഏഴ് പേരുടെ മരണത്തിനും 40-ലധികം പേർക്ക് പരിക്കേൽക്കുന്നതിനും ഇടയാക്കിയ അപകടത്തിൽ ബെസ്റ്റ് ബസിൻ്റെ ഡ്രൈവർക്ക് മുംബൈ കോടതി വെള്ളിയാഴ്ച ജാമ്യം നിഷേധിച്ചു.ബൃഹൻമുംബൈ ഇലക്‌ട്രിക് സപ്ലൈ ആൻ്റ്...
സോംബി ഡ്രഗ് ഇന്ത്യയില്‍? ബ്ലിങ്കിറ്റ് ഡെലിവറി ഏജന്റ് പ്രതികരണമില്ലാതെ നിന്നത് മണിക്കൂറുകളോളം; വീഡിയോ കാണാം
അതിമാരകമായ സോംബി ഡ്രഗ് ഭീതിയില് ഇന്ത്യ. ചണ്ഡിഗഢില്നിന്നുള്ള ദൃശ്യങ്ങളാണ് രാജ്യമെമ്പാടും ഇപ്പോള് ഭയത്തോടെ കാണുന്നത്.നഗരത്തിലെ സെക്ടര് 33ബി-യില് ബ്ലിങ്കിറ്റ് ഡെലിവറി ഏജന്റ് രണ്ടു മണിക്കൂറോളം ഒരേനില്പ്പു നില്ക്കുന്ന ദൃശ്യങ്ങള് പുറത്തുവന്നതോടെയാണ് ജനങ്ങള്ക്കിടയില് ആശങ്ക...
“പ്രശ്നങ്ങൾ തുടങ്ങിയത് വീട്ടുജോലിക്കാരിയുടെ മുറിയിൽ ഭർത്താവിനെ മോശമായ സാഹചര്യത്തിൽ കണ്ടതോടെ”: കോട്ടയത്ത് യുവതി ഭർതൃ ഗൃഹത്തിൽ ക്രൂര മർദ്ദനത്തിന്...
ഭര്‍തൃഗൃഹത്തില്‍ ക്രൂരമര്‍ദനത്തിനിരയായ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി യുവതി. കോട്ടയം തൃക്കൊടിത്താനം സ്വദേശി രമ്യ മോഹനെയാണ് ഭര്‍ത്താവ് ജയന്‍ ശ്രീധരന്‍ അതിക്രൂരമായി മര്‍ദിച്ചത്. വീട്ടുജോലിക്കാരിയുമായുള്ള ജയന്റെ ബന്ധം കണ്ടുപിടിച്ചതില്‍ പിന്നെയായിരുന്നു ശാരീരിക ഉപദ്രവം തുടങ്ങിയതെന്ന്...
നിയമനം നൽകിയത് 13 ലക്ഷം രൂപ കോഴ വാങ്ങി; ആറു വർഷമായി ശമ്പളമില്ല: എയ്ഡഡ് സ്കൂൾ അധ്യാപിക...
എയ്ഡഡ് സ്കൂള്‍ അധ്യാപികയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോടഞ്ചേരി സെൻറ് ജോസഫ് എല്‍.പി സ്കൂള്‍ അധ്യാപിക അലീന ബെന്നിയാണ് മരിച്ചത്. ആറ് വർഷമായി ശമ്ബളം നല്‍കാത്തതിലുള്ള മനോവിഷമത്തിലാണ് അലീന ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ...
എച്ച്എംപി വൈറസ് ഭീതിയിൽ ഇന്ത്യ; ബംഗളൂരുവിനു പിന്നാലെ ഗുജറാത്തിലും രോഗ സ്ഥിരീകരണം: വിശദാംശങ്ങൾ വായിക്കാം
ഗുജറാത്തിലും എച്ച്‌എംപി വൈറസ് സ്ഥിരീകരിച്ചു. രണ്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗബാധ കണ്ടെത്തിയത്.കുഞ്ഞ് അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നേരത്തെ കർണാടകയിലും രോഗം സ്ഥിരീകരിച്ചിരുന്നു. ബെംഗളൂരുവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള എട്ടു മാസം...
വിന്റേജ് ലുക്കില്‍ കെഎസ്ആര്‍ടിസി ;ആധുനിക സൗകര്യങ്ങളോടെ തലസ്ഥാനത്ത് പുതിയ ബസ് ; വിശദാംശങ്ങൾ വായിക്കാം
ആനവണ്ടി അതിന്റെ പ്രതാപകാലത്തെ ഓർമിപ്പിക്കുന്ന പുതിയ ഭാവത്തില്‍ വീണ്ടും എത്തുന്നു.1960-70 കാലഘട്ടങ്ങളില്‍ കേരളത്തിലെ നഗരവീഥികളില്‍ കൈയടക്കിയിരുന്ന വിന്റേജ് ലുക്കിലുള്ള ബസ്, ആധുനിക സൗകര്യങ്ങളോടെ തലസ്ഥാനത്തെ നിരത്തിലിറങ്ങി.
ബസ്സില്‍ 49 പേർക്ക് യാത്ര ചെയ്യാനുള്ള സൗകര്യം...
യുവാവിനെ ലോഡ്ജ് മുറിയിൽ പുട്ടിയിട്ട് പണം കവർന്ന സംഭവം; തൃപ്രയാറിൽ രണ്ട് യുവതികൾ അടക്കം മൂന്നുപേർ അറസ്റ്റിൽ:...
യുവാവിനെ വിളിച്ചുവരുത്തി ലോഡ്ജ് മുറിയില്‍ പൂട്ടിയിട്ട് മർദിച്ച് പണവും മൊബൈല്‍ ഫോണും മാലയും കവർന്ന മൂന്നംഗ സംഘത്തെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു.വലപ്പാട് ബീച്ചില്‍ ഹിമ (25), കരയാമുട്ടത്ത് ചിക്കവയലില്‍ സ്വാതി (28),...
സന്ദീപ് വാര്യര്‍ ജനറല്‍ സെക്രട്ടറി; ജംബോ പുനഃസംഘടനയുമായി കെപിസിസി: ഭാരവാഹികളുടെ സമ്പൂർണ്ണ പട്ടിക വാർത്തയോടൊപ്പം
കെപിസിസി പുനഃസംഘടന പട്ടിക പ്രഖ്യാപിച്ച് എഐസിസിസി. 13 വൈസ് പ്രസിഡന്റ് മാരും 58 ജനറല്‍ സെക്രട്ടറിമാരുമാണ് പട്ടികയില്‍ ഉള്ളത്. വി.എ. നാരായണൻ ആണ് ട്രഷറർ. എംപിമാരായ രാജ്മോഹൻ ഉണ്ണിത്താൻ, വി.കെ.ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസ്...
ഇന്ത്യയുടെ ശത്രുക്കളെ കൊലപ്പെടുത്തുന്ന അജ്ഞാതന്റെ വിളയാട്ടം വീണ്ടും; ഇന്ത്യയിലേക്ക് ഭീകരവാദികളെ റിക്രൂട്ട് ചെയ്യുന്നു എന്ന് ആരോപണം...
കുല്‍ഭൂഷണ്‍ ജാദവിനെ തട്ടിക്കൊണ്ടുപോകാൻ ഐ.എസ്.ഐയെ സഹായിച്ച മുസ്ലീം ‘പണ്ഡിതൻ’ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു.പാകിസ്ഥാനിലെ പ്രശസ്ത മുസ്ലീം ‘പണ്ഡിതൻ’ മുഫ്തി ഷാ മിറിനെയാണ് ബലൂചിസ്ഥാനിലെ തുർബത്തില്‍ അജ്ഞാതർ വെടിവച്ചു കൊന്നത്.
പാകിസ്ഥാനിലെ ഇസ്ലാമിക മതമൗലികവാദ...
ചെകുത്താൻ വേദമോതുമ്പോൾ: സെയ്ഫ് ആന്‍റ് സ്ട്രോംങ്ങ് നിക്ഷേപത്തട്ടിപ്പ് നടത്തിയ പ്രവീണ്‍ റാണ ഇപ്പോള്‍ മോട്ടിവേഷന്‍ സ്പീക്കര്‍? റിപ്പോർട്ടുകൾ ഇങ്ങനെ
സെയ്ഫ് ആന്‍റ് സ്ട്രോംങ്ങ് എന്ന പണമിടപാട് സ്ഥാപനത്തിലൂടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ പ്രവീണ്‍ റാണ ഇപ്പോള്‍ മോട്ടീവേഷന്‍ സ്പീക്കറായി രംഗത്ത് വരാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.നിക്ഷേപകരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണമുണ്ടായപ്പോള്‍ ഒളിവില്‍ പോയ റാണയെ...
കാസർഗോഡ് സ്വദേശിയായ യുവാവിനെ ഹണി ട്രാപ്പിൽ പെടുത്തിയ കേസ്: 43 കാരി അടക്കം ആറു പേർ അറസ്റ്റിൽ;...
കാസര്‍കോട് സ്വദേശിയായ യുവാവിനെ ഹണി ട്രാപ്പില്‍ കുടുക്കിയ കേസില്‍ ആറംഗ സംഘം അറസ്റ്റില്‍. 37കാരനായ യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കി കവര്‍ച്ച നടത്തിയ കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കര്‍ണാടകയിലെ ബൈന്ദൂര്‍ സ്വദേശി സവാദ് (28)...
സഹകരണ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് കോൺഗ്രസ് എംഎൽഎ ഉൾപ്പെടെയുള്ള നേതാക്കൾ കോടിക്കണക്കിന് രൂപ പിരിച്ചെടുത്തു; ഇടനില...
വയനാട് ഡിസിസി ട്രഷററും മകനും ആത്മഹത്യ ചെയ്യാനിടയായത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ കോഴ ഇടപാടിനെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ സംഘങ്ങളില്‍ നിയമനം വാഗ്ദാനംചെയ്ത് ഉദ്യോഗാര്‍ഥികളില്‍നിന്ന് കോടികള്‍ വാങ്ങി നേതാക്കള്‍ കീശയിലാക്കിയതോടെയാണ്...
“പൃഥ്വിരാജ് നാണംകെട്ടവൻ, തള്ളയും കണക്കാണ്, ചരിത്രം ഒന്നും ഞാൻ പറയുന്നില്ല”: അധിക്ഷേപ പരാമർശങ്ങളുമായി പിസി ജോർജ്
എമ്ബുരാന്‍ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പൃഥ്വിരാജിനും മല്ലിക സുകുമാരനുമെതിരെ രൂക്ഷവിമർശനവുമായി ബി ജെ പി നേതാവ് പിസി ജോർജ്.കഴിഞ്ഞ ഇരുപത് വർഷമായി തിയേറ്ററുകളില്‍ പോയി സിനിമ കാണാത്ത വ്യക്തിയാണ് ഞാന്‍. തിയേറ്റററില്‍ പോയി മൂന്ന്...
വിജയുമായി സഖ്യം ഉണ്ടാക്കണമെന്ന് തമിഴ്നാട് കോൺഗ്രസ് ഘടകം; സ്റ്റാലിനെ അകറ്റാൻ മടിച്ച് ഗാന്ധി കുടുംബം:...
2026 ല്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍ ഡി എം കെയുമായി ചർച്ച നടത്താൻ സമിതിയെ നിയോഗിച്ച് കോണ്‍ഗ്രസ്. എം കെ സ്റ്റാലിന്‍റെ പാർട്ടിയുമായി സഹകരണം തുടരുന്ന കാര്യത്തിലടക്കം ചർച്ചക്കായി 5...


























