എല്‍ഡിഎഫിന് 78-90 സീറ്റ്; തുടര്‍ഭരണം പ്രവചിച്ച്‌ ന്യൂസ് മലയാളം പ്രീ പോള്‍ സര്‍വേ; വിശദാംശങ്ങൾ വായിക്കാം

എല്‍ഡിഎഫിന് തുടര്‍ഭരണം പ്രവചിച്ച്‌ ന്യൂസ് മലയാളം 24*7 പ്രീ പോള്‍ സര്‍വേ. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 140 സീറ്റില്‍ എല്‍ഡിഎഫ് 78 മുതല്‍ 90 വരെ സീറ്റ് നേടി ഭരണത്തുടര്‍ച്ച സ്വന്തമാക്കും...

പാലക്കാട് വോട്ടർക്ക് പണം നല്‍കിയെന്ന ആരോപണം ;പണം കൈമാറിയ സ്ത്രീക്കൊപ്പം ശോഭ സുരേന്ദ്രനും കേന്ദ്രമന്ത്രിയും നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത്

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ വോട്ടർക്ക് പണം നല്‍കിയെന്ന ആരോപണത്തില്‍ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനെ കൂടുതല്‍ പ്രതിരോധത്തിലാക്കി പുതിയ തെളിവുകള്‍ പുറത്ത്.വയോധികയ്ക്ക് പണം കൈമാറിയ സ്ത്രീയെ തനിക്ക് അറിയില്ലെന്ന ശോഭയുടെ വാദം പൊളിക്കുന്ന ചിത്രങ്ങളാണ്...

ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം; പ്രദേശത്തെ കടക്കാരനെ ചോദ്യം ചെയ്യണമെന്ന് ആവശ്യം; വിശദാംശങ്ങൾ വായിക്കാം

ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം. കുട്ടിയുടെ മരണം അപകടമല്ല. പ്രദേശത്തെ കടക്കാരനെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും അന്വേഷണസംഘം അത് ചെയ്‌തില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.കുട്ടിയുടെ കയ്യില്‍ ഫോണ്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ ഫോട്ടോ എടുക്കാനായിരുന്നില്ല...

തല അടിച്ചു പൊട്ടിച്ചതിന് കണക്കു തീർക്കും ,മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് പരസ്യ ഭീഷണിയുമായി കെഎസ്‍യു നേതാവ്; വിശദാംശങ്ങൾ വായിക്കാം

മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് പരസ്യ ഭീഷണിയുമായി കെഎസ്‍യു നേതാവ്. തല അടിച്ചു പൊട്ടിച്ചതിന് കണക്കുതീർക്കുമെന്ന് കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്‍റ് അരുണ്‍ രാജേന്ദ്രൻ സാമൂഹിക മാധ്യമത്തില്‍ ഭീഷണി മുഴക്കി.മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപിന്‍റെ...

പഞ്ചാബ് സർക്കാർ സുരക്ഷ പിൻവലിച്ചതിന് പിന്നാലെ ആം ആദ്മി പാർട്ടി രാജ്യസഭാ എംപി രാഘവ് ഛദ്ദയ്ക്ക് കാവലായി കേന്ദ്ര...

പഞ്ചാബ് സർക്കാർ സുരക്ഷ പിൻവലിച്ചതിന് പിന്നാലെ ആം ആദ്മി പാർട്ടി രാജ്യസഭാ എംപിയും മുതിർന്ന നേതാവുമായ രാഘവ് ഛദ്ദയ്ക്ക് കേന്ദ്ര സർക്കാരിന്റെ സുരക്ഷാ പരിരക്ഷ ലഭിച്ചതായി റിപ്പോർട്ടുകള്‍.പാർലമെന്റില്‍ പഞ്ചാബിന്റെ പ്രശ്നങ്ങള്‍ ഉന്നയിക്കുന്നതില്‍ ഛദ്ദ...

ആഭരണപ്രേമികള്‍ക്ക് ആശ്വാസവാര്‍ത്ത ,സ്വര്‍ണ വില കുറയും; സുപ്രധാന തീരുമാനവുമായി കേന്ദ്രം, വിശദാംശങ്ങൾ വായിക്കാം

സ്വർണ-വെള്ളി ഇറക്കുമതിക്ക് അധികാരമുള്ള ബാങ്കുകളുടെ പട്ടിക പുതുക്കി സർക്കാർ. ഇരുലോഹങ്ങളുടേയും ഇറക്കുമതി തടസപ്പെട്ടെന്ന റിപ്പോർട്ടുകള്‍ക്ക് പിന്നാലെയാണ് കേന്ദ്രം ധ്രുതഗതിയില്‍ തീരുമാനം കൈക്കൊണ്ടത്.ബാങ്കുകള്‍ക്ക് മാർച്ച്‌ 31 വരെ മാത്രമായിരുന്നു സ്വർണ്ണവും വെള്ളിയും ഇറക്കുമതി ചെയ്യാൻ...

ശരിയത്ത് വിവാദത്തിന് പിന്നാലെ ലെൻസ് കാർഡ് ജീവനക്കാരുടെ നെറ്റിയിൽ തിലകം ചാർത്തി ബിജെപി വനിതാ നേതാവ്; വിശദാംശങ്ങളും...

മുംബൈയിലെ ഒരു ലെൻസ്കാർട്ട് ഷോറൂമില്‍ നടന്ന തർക്കവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.ബിജെപി ന്യൂനപക്ഷ മോർച്ച നേതാവ് നാസിയ ഇലാഹി ഖാൻ പങ്കുവെച്ച വീഡിയോയില്‍, ഷോറൂമിലെ ജീവനക്കാരെ അവർ ചോദ്യം...

കാമുകൻ വിവാഹത്തിന് തയ്യാറാകാതെ ഒഴിഞ്ഞുമാറുന്നു എന്ന് സംശയം; വീട്ടിൽ വിളിച്ചുവരുത്തി പ്രൊപ്പോസ് ചെയ്യാൻ എന്ന് പറഞ്ഞ് കണ്ണും കൈകാലുകളും...

കാമുകൻ മതിയായ അറ്റൻഷൻ തരുന്നില്ലെന്ന സംശയത്തില്‍ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി. ടെലികോം സ്റ്റോറില്‍ ജോലി ചെയ്തിരുന്ന യുവതി, വിവാഹ വാഗ്ദാനം നല്‍കി കബളിപ്പിച്ച്‌ ബന്ധുവിനെ കസേരയില്‍ കെട്ടിയിട്ട് ജീവനോടെ കത്തിച്ച്‌ കൊന്നതായി പോലീസ്...

ഓണ്‍ലൈൻ ഗെയിമിംഗ് മേഖലക്ക് പൂട്ടിടാൻ ഒരുങ്ങി കേന്ദ്ര സർക്കാർ,നിയമം ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് കോടികളുടെ പിഴയും ജയില്‍ ശിക്ഷയും ;...

ഇന്ത്യയിലെ ഓണ്‍ലൈൻ ഗെയിമിംഗ് മേഖലക്ക് പൂട്ടിടാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. 'പ്രൊമോഷൻ ആൻഡ് റെഗുലേഷൻ ഓഫ് ഓണ്‍ലൈൻ ഗെയിമിംഗ്' (PROG) ആക്‌ട് 2025-ന്റെ ചട്ടങ്ങള്‍ കേന്ദ്ര ഐടി മന്ത്രാലയം വിജ്ഞാപനം ചെയ്തു.മെയ് 1...

ഇടയ്ക്കിടെയുള്ള വെെദ്യുതി മുടക്കം ഓവര്‍ ലോഡ് ആകുമ്പോള്‍ ഡ്രിപ്പ് ആവുന്നത്,സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിങ് ഇല്ലെന്ന് വൈദ്യുതി മന്ത്രി;...

സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിങ് ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി. ഇടയ്ക്കിടെയുള്ള വെെദ്യുതി മുടക്കം ഓവര്‍ ലോഡ് ആകുമ്പോള്‍ ഡ്രിപ്പ് ആവുന്നതാണെന്നും മന്ത്രി പറഞ്ഞു.'ഓവര്‍ലോഡ് ആകുമ്പോള്‍ ഡ്രിപ്പ് ആവുന്നുണ്ട്. കെഎസ്‌ഇബിയുടെ...

വൈദ്യുതി ഉപഭോഗം കുത്തനെ ഉയര്‍ന്നു; സംസ്ഥാനത്ത് പ്രഖ്യാപിത നിയന്ത്രണം ഏര്‍പ്പെടുത്തി കെഎസ്ഇബി ; വിശദാംശങ്ങൾ വായിക്കാം

സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നു. 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന രീതിയിലാണ് കെഎസ്‌ഇബി നിയന്ത്രണം ഏർപ്പെടുത്തുന്നത്.ഇക്കാര്യം മുൻകൂട്ടി അറിയിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. വൈകിട്ട് ആറ് മണി മുതല്‍ 11 മണിവരെ വൈദ്യുതി...

വിജയിയുടെ ടിവികെ മുന്നേറ്റം; 98-120 സീറ്റുകള്‍ നേടി ഭരണം പിടിക്കുമെന്ന് എക്‌സിറ്റ്‌പോള്‍ പ്രവചനം; വിശദാംശങ്ങൾ വായിക്കാം

തമിഴ്‌നാട്ടില്‍ ടിവികെ ഭരണംപിടിക്കുമെന്ന് എക്‌സിറ്റ്‌പോള്‍ സര്‍വേ. ആക്‌സിസ് മൈ ഇന്ത്യയാണ് തമിഴ്‌നാട്ടില്‍ വിജയിയുടെ ഭരണം പ്രവചിക്കുന്നത്.ടിവികെ 98 മുതല്‍ 120 വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. രണ്ടാമതെത്തുന്ന ഡി.എം.കെക്ക് പരമാവധി 110 സീറ്റുകള്‍...

വരൻ നോക്കിനിൽക്കെ കാമുകനെ വിവാഹമാലയണിയിച്ച് വധു; വിവാഹ വേദിയിൽ സംഘർഷം: വൈറൽ വീഡിയോ കാണാം

വരൻ കതിർമണ്ഡപത്തില്‍ നില്‍ക്കെ കാമുകന് വരണമാല്യം ചാർത്തി യുവതി. മധ്യപ്രദേശിലെ ഛിന്ദ്‌വാര ജില്ലയിലെ ഉംറേത്ത് ഗ്രാമത്തില്‍ നടന്ന ഒരു വിവാഹച്ചടങ്ങിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വധു കാമുകന് വരണമാല്യം ചാർത്തിയതിന് പിന്നാലെ വരന്റെയും...

ഇന്ത്യയിലെ ഷോപ്പിംഗ് ഒരു വികാരമാണ് 2 ടവ്വലിന് 800 രൂപ അനുഭവം പങ്കുവച്ച്‌ അമേരിക്കൻ യുവതി, ‘ടൂറിസ്റ്റ്...

തിരക്കേറിയ തെരുവുകള്‍, വളരെ കളർഫുള്ളായ കാഴ്ചകള്‍, വിലപേശലുകള്‍. ഇന്ത്യയിലെ മാർക്കറ്റുകള്‍ ഒരിക്കലും മറ്റ് സ്ഥലങ്ങളിലെ മാർക്കറ്റുകള്‍ പോലെയല്ല, വളരെ വ്യത്യസ്തമാണത്.പലപ്പോഴും വിദേശത്ത് നിന്നെത്തുന്നവരെ ഇത് അമ്പരപ്പിക്കാറുണ്ട്. ഇന്ത്യയില്‍ താമസിക്കുന്ന കാറ്റി ശർമ്മ എന്ന...

ഓടിച്ചുപോകുന്ന സ്കൂട്ടറിൽ പാമ്പ്! ഹാൻഡിലിനടുത്ത് ഒളിച്ചിരുന്ന പാമ്പ് പുറത്തേക്ക് വന്ന് യുവതിയെ കടിച്ചു , വിശദാംശങ്ങൾ വായിക്കാം

സ്കൂട്ടർ യാത്രയ്ക്കിടെ ഹാൻഡിലിന് സമീപമിരുന്ന പാമ്പിന്റെ കടിയേറ്റ് യുവതി ചികിത്സയില്‍. ചിറ്റാർ സ്വദേശി സോനു തോമസിനാണ് കഴിഞ്ഞ ദിവസം സ്കൂട്ടർ ഓടിച്ചുപോകുന്നതിനിടെ പാമ്പ് കടിയേറ്റത്.ഹാൻഡിലിന്റെ ഭാഗത്തുനിന്ന് ശബ്ദം കേട്ട് നോക്കുന്നതിനിടെ പാമ്പ് പുറത്തേക്ക്...

ഇൻഡിക്കേറ്റർ ഇടാതെ ഓട്ടോറിക്ഷ സ്റ്റാൻഡിലേക്ക് തിരിച്ചു; ഓട്ടോ ഡ്രൈവറുടെ കാല്‍ ഹെല്‍മറ്റ് കൊണ്ട് തല്ലിയൊടിച്ച് ബൈക്ക് യാത്രികർ ;...

ഇൻഡിക്കേറ്റർ ഇടാതെ ഓട്ടോറിക്ഷ സ്റ്റാൻഡിലേക്ക് തിരിച്ചു എന്നാരോപണം. ഓട്ടോ ഡ്രൈവറുടെ കാല്‍ ഹെല്‍മറ്റ് കൊണ്ട് തല്ലിയൊടിച്ച്‌ ബൈക്ക് യാത്രികർ.ഓട്ടോ ഡ്രൈവറായ മറവൻതുരുത്ത് ഇലവുംപറമ്പില്‍ 30 കാരനായ ഇ.ആർ.അരുണിന്റെ വലതുകാലാണ് ഒടിച്ചത്. വൈക്കം താലൂക്കാശുപത്രിയില്‍...

കൂപ്പുകുത്തുന്ന രൂപയും കുത്തനെ ഉയരുന്ന ക്രൂഡോയിൽ വിലയും; പൗരന്മാരോട് വർക്ക് ഫ്രം ഹോം നിർദ്ദേശിച്ചും,...

രാജ്യം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണോ എന്ന ആശങ്ക വ്യാപകം. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം മുന്നോട്ട് വച്ച ഏഴ് ആവശ്യങ്ങള്‍ക്ക് പിന്നില്‍ എന്താണ് കാരണം എന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു.ഉടന്‍ തന്നെ പാര്‍ലമെന്റ്...

ശുദ്ധമലയാളം സംസാരിക്കുന്ന മുസ്ലിംലീഗ് നേതാക്കളായ ഫാത്തിമ തെഹ്ളിയയെയും കെ.എം. ഷാജിയെയും തനിക്ക് സംശയമാണെന്ന് സാമൂഹ്യനിരീക്ഷകന്‍ ഫക്രൂദ്ദീന്‍ അലി; വിശദാംശങ്ങൾ...

ശുദ്ധമലയാളം സംസാരിക്കുന്ന മുസ്ലിംലീഗ് നേതാക്കളായ ഫാത്തിമ തെഹ്ളിയയെയും കെ.എം. ഷാജിയെയും തനിക്ക് സംശയമാണെന്ന് സാമൂഹ്യനിരീക്ഷകന്‍ ഫക്രൂദ്ദീന്‍ അലി.സാധാരണ മുസ്ലിം ലീഗുകാര്‍ ഇത്ര വ്യക്തതയോടെ മലയാളം സംസാരിക്കുന്നവരല്ല. – ഫക്രൂദ്ദീന്‍ പറയുന്നു. ഫാത്തിമ തെഹ്ളിയയുടെയും കെ.എം....

വീണ്ടും വിഡി സതീശനും പിണറായി വിജയനും നേര്‍ക്കുനേര്‍,പ്രതിപക്ഷ നേതാവായി പിണറായി വിജയനെ പ്രഖ്യാപിച്ചു

പ്രതിപക്ഷ നേതാവായി പിണറായി വിജയനെ പ്രഖ്യാപിച്ചു. വീണ്ടും വിഡി സതീശനും പിണറായി വിജയനും നേര്‍ക്കുനേര്‍ എത്തും. പത്ത് കൊല്ലം കേരള മുഖ്യമന്ത്രിയായ ശേഷം നിയമസഭ തെരഞ്ഞെടുപ്പിലെ വൻ തിരിച്ചടിക്ക് പിന്നാലെയാണ് പിണറായി വിജയൻ പ്രതിപക്ഷ...

സതീശന്‍ മന്ത്രിസഭയിലെ ആദ്യ പട്ടിക പുറത്ത്; 8 കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മന്ത്രിസ്ഥാനം ഉറപ്പ്; വിശദാംശങ്ങൾ വായിക്കാം

സതീശൻ മന്ത്രിസഭയില്‍ മന്ത്രിസ്ഥാനം ഉറപ്പിച്ച 8 കോണ്‍ഗ്രസ് നേതാക്കളുടെ പട്ടിക പുറത്ത്. സണ്ണി ജോസഫ്, കെ മുരളീധരൻ, എപി അനില്‍കുമാർ, പിസി വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, എം ലിജു, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി...