നിയന്ത്രണം വിട്ട കാർ ലോറിക്ക് പിന്നിലിടിച്ചു; ആറു മലയാളികൾ അടക്കം ഏഴുപേർക്ക് ദാരുണാന്ത്യം: കർണാടകയിലെ അപകടത്തിന്റെ വിശദാംശങ്ങൾ...

ബെംഗളൂരു റൂറല്‍ ജില്ലയിലെ ഹൊസ്‌കോട്ടെ-ദാബാസ്‌പേട്ട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ 6 മലയാളികള്‍ ഉള്‍പ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടു.രണ്ട് കാറുകളും ഒരു ട്രക്കും ബൈക്കും ഉള്‍പ്പെട്ട കൂട്ടിയിടിയാണ് ദാരുണമായ അപകടത്തിന് കാരണമായത്. ദേശീയപാതയില്‍ (NH-648) വെള്ളിയാഴ്ച...

“വേദിയിലെത്തി പെൻഷൻ തുക കൈമാറിയത് പാർട്ടിക്കാർ പറഞ്ഞിട്ട്, പണം തിരികെ കിട്ടി”: ഗോവിന്ദൻ മാസ്റ്ററുടെയും, സിപിഎമ്മിന്റെയും പി ആർ...

എല്‍ഡിഎഫ് ജാഥയില്‍ പെൻഷൻ പണം നല്‍കിയത് പാർട്ടിക്കാർ പറഞ്ഞിട്ടെന്ന് പണം നല്‍കിയ ബാലുശേരി സ്വദേശി മൊയ്തീൻ. സ്റ്റേജില്‍ വച്ച്‌ പണം പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന് നല്‍കാൻ ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു. പണം...

ചെങ്ങന്നൂർ ഡോക്ടർ കെ. എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഇനിമുതൽ അംഗീകൃത അന്താരാഷ്ട്ര ചികിത്സാകേന്ദ്രം;...

ചെങ്ങന്നൂർ കെ.എം.സി. ഹോസ്പിറ്റലിലൂടെ സംസ്ഥാനത്തെ ആരോഗ്യരംഗത്തെ തേടി എത്തിയിരിക്കുന്നത് അപൂർവ്വ അന്താരാഷ്ട്ര ബഹുമതിയാണ്. ആശുപത്രിയെ മാലി ദ്വീപ് സർക്കാർ തങ്ങളുടെ അംഗീകൃത അന്താരാഷ്ട്ര ചികിത്സാ കേന്ദ്രമായി അംഗീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയിരിക്കുകയാണ്....

റാപ്പർ വേടന്റെ വിവാഹം ഇന്ന് തൃശ്ശൂരിൽ; വാർത്തയുടെ വിശദാംശങ്ങൾ വായിക്കാം

റാപ്പര്‍ വേടന്റെ വിവാഹം ഇന്ന് തൃശൂരില്‍ നടക്കും. മഞ്ചേരി സ്വദേശിയും എഴുത്തുകാരിയുമായ നവമി ലതയാണ് വധു.തൃശ്ശൂര്‍ ഓഫീസില്‍ ആണ് വിവാഹത്തിനുള്ള അപേക്ഷ നല്‍കിയിരിക്കുന്നത്. ദീര്‍ഘകാലമായി ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നു. സബ് രജിസ്റ്റര്‍ ഓഫീസില്‍...

‘ഹോട്ടലില്‍ മുറിയെടുക്കാമെന്ന് സഫ്ന പറഞ്ഞു; കാമറയ്ക്ക് മുമ്പില്‍ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു; ഹണി ട്രാപ്പ് എതിര്‍ത്തപ്പോള്‍ ക്രൂര മര്‍ദ്ദനം:...

അടുപ്പം നടിച്ച്‌ ഭിന്നശേഷിക്കാരനായ യുവാവിനെ ഹോട്ടലിലേക്ക് വിളിച്ച്‌ വരുത്തി ക്രൂരമായി മർദിച്ചു. യുവാവിനെ ഹണി ട്രാപ്പില്‍ കുടുക്കാൻ ശ്രമിച്ച അഞ്ചംഗ സംഘം യുവാവ് ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതോടെയാണ് ആക്രമണം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട്...

11 സീറ്റുകള്‍ ചോദിച്ച്‌ യൂത്ത് കോണ്‍ഗ്രസ്; 6 സീറ്റിലേക്ക് ചുരുക്കാൻ നിര്‍ദേശിച്ച്‌ നേതൃത്വം: പട്ടിക ഇങ്ങനെ

നിയമസഭാതെര‍ഞ്ഞെടുപ്പില്‍ 11 സീറ്റുകള്‍ നല്‍കണമെന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ്. ഇക്കാര്യം ആവശ്യപ്പെട്ട് 12 പേരുടെ പട്ടിക എഐസിസിസി ജനറല്‍ സെക്രട്ടറിക്ക് കൈമാറി. എന്നാല്‍ 6 സീറ്റിലേക്ക് പട്ടിക ചുരുക്കാൻ നേതൃത്വം നിർദേശിക്കുകയായിരുന്നു. കൊടുങ്ങല്ലൂരില്‍...

പത്താം ക്ലാസ് ബാച്ചിന്റെ ഒത്തുചേരലിൽ 25 വര്‍ഷത്തിന് ശേഷം പഴയ കാമുകി മടങ്ങിയെത്തി; ഒന്നിച്ചു ജീവിക്കാൻ ഭാര്യയെ...

പ്രണയത്തിനും സൗഹൃദത്തിനുമിടയില്‍ എപ്പോഴും കാത്തുസൂക്ഷിക്കേണ്ട ഒരു അകലമുണ്ട്. പലപ്പോഴും സ്കൂള്‍-കോളേജ് കാലഘട്ടങ്ങളില്‍ പറയാതെ പോയ പ്രണയങ്ങളാകും മിക്കവരുടെയും ഉള്ളില്‍ ഒരു വിങ്ങലായി അവശേഷിക്കുന്നത്.ഭയം മൂലമോ സാഹചര്യങ്ങള്‍ മൂലമോ തുറന്നുപറയാത്ത ആ പ്രണയങ്ങള്‍ പിന്നീട്...

olx ൽ നിന്നും 47000 രൂപയുടെ മൊബൈൽ വാങ്ങിയശേഷം പണം നൽകാതെ വഞ്ചിച്ചു; കണിച്ചുകുളങ്ങര സ്വദേശിനിയായ യുവതി അറസ്റ്റിൽ:...

ഒഎല്‍എക്സ് ഓണ്‍ലൈൻ പ്ലാറ്റ്‌ഫോം വഴി വില്‍പ്പനയ്ക്ക് വെച്ച മൊബൈല്‍ ഫോണ്‍ വാങ്ങിയ ശേഷം പണം നല്‍കാതെ വഞ്ചിച്ച കേസില്‍ യുവതി അറസ്റ്റില്‍. കണിച്ചുകുളങ്ങര കാറ്റിടത്ത് വീട്ടില്‍ അമ്പിളി (41) യെയാണ് ചേർത്തല പൊലീസ്...

ഇറാന്റെ പുതിയ പരമോന്നത നേതാവായി അധികാരമേറ്റ് മൊജ്തബ ഖാംനഇ : അച്ഛന്റെ ചോരയ്ക്ക് പകരം വീട്ടുമോ മകൻ?...

അമേരിക്ക-ഇസ്രായേല്‍ സഖ്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ മകന്‍ മൊജ്തബ ഖാംനഇയെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുത്തു.ഇന്ന് പുലര്‍ച്ചെ ഇറാന്‍ ഔദ്യോഗിക മാധ്യമങ്ങളിലൂടെയാണ് ഈ നിര്‍ണായക പ്രഖ്യാപനം...

“കാശുള്ള സ്ത്രീകൾക്ക് ടിക്കറ്റ് എടുത്തു പോകാമല്ലോ കാശില്ലാത്ത പുരുഷന്മാർ പെട്ടുപോകും”: യുഡിഎഫിന്റെ സൗജന്യ യാത്ര പ്രഖ്യാപനത്തോട് രാഹുൽ ഈശ്വറിന്റെ...

കേരളത്തില്‍ കെഎസ്‌ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നുണ്ടെങ്കില്‍ പുരുഷന്‍മാര്‍ക്ക് കൂടി അനുവദിക്കണമെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ രാഹുല്‍ ഈശ്വര്‍. കാശുള്ള സ്ത്രീകള്‍ക്ക് കാശില്ലാതെ പോകാം. എന്നാല്‍ കാശില്ലാത്ത പുരുഷന്‍ അവിടെയും പെട്ട് പോകും...

സിപിഎമ്മിനെ വെല്ലുവിളിച്ച് ജി സുധാകരൻ; അമ്പലപ്പുഴ സീറ്റിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപനം; ആലപ്പുഴയിൽ അണികളുടെ കൊഴിഞ്ഞുപോക്ക്...

സിപിഎമ്മുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച്‌ ജി സുധാകരൻ. പാർട്ടി വിട്ടതായി ജി സുധാകരൻ വസതിയില്‍ വിളിച്ചുചേർത്ത പത്രസമ്മേളനത്തില്‍ അറിയിച്ചു.വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു. അമ്പലപ്പുഴയില്‍ പാർട്ടിക്കെതിരെ സ്വതന്ത്ര...

സർക്കാർ ജീവനക്കാരെക്കാൾ അധികശമ്പളം വേണ്ട; കെഎസ്ഇബി ജീവനക്കാരെ കുറിച്ച് സംസ്ഥാന സർക്കാരിന്റെ നിലപാട് ഇങ്ങനെ; വിശദാംശങ്ങൾ വായിക്കാം

കെ എസ് ഇ ബി ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ ശമ്പളമോ ആനുകൂല്യങ്ങളോ നല്‍കേണ്ടതില്ല എന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. 2016 - ലെ കെ എസ് ഇ ബി ശമ്പള...

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ തീപിടുത്തം; രോഗികളെ ഒഴിപ്പിക്കുന്നു: വിശദാംശങ്ങൾ വായിക്കാം

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീപിടിത്തം. മള്‍ട്ടി സ്‌പെഷ്യാലിറ്റി സർജിക്കല്‍ ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്.ഷോർട്ട് സർക്യൂട്ടാകാം തീപിടിത്ത കാരണമെന്നാണ് പ്രാഥമിക നിഗമനം. രോഗികളെ തൊട്ടടുത്തുള്ള ഐസിയുവിലേക്ക് മാറ്റുകയാണ്. അഗ്നിശമന സേന ആശുപത്രിയിലെത്തി. രക്ഷാപ്രവർത്തനം...

അപകടമല്ല, വഴക്കിനിടെ തള്ളിയിട്ടത്; നെല്ലിയാമ്പതിയിലെ വിനോദയാത്രയ്‌ക്കെത്തിയ സംഘത്തിലെ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍ ; വിശദാംശങ്ങൾ...

തൃശ്ശൂരില്‍നിന്നും നെല്ലിയാമ്പതിയില്‍ വിനോദയാത്രയ്‌ക്കെത്തിയ സംഘത്തിലെ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ സുഹൃത്തിനെ പാടഗിരിപോലീസ് അറസ്റ്റുചെയ്തു.തൃശ്ശൂര്‍ അരിമ്പൂര്‍ കുന്നത്തങ്ങാടി സ്വദേശി റിതുലിനെയാണ് (34) അറസ്റ്റ് ചെയ്തത്. തൃശ്ശൂര്‍ അരിമ്പൂര്‍ ഉദയനഗര്‍ റോഡില്‍ മാളോക്കാരന്‍ ജെയിംസാണ്...

പയ്യന്നൂരില്‍ വിമത സ്ഥാനാര്‍ഥിയുടെ ഓഫീസ് പൊളിച്ചു; സിപിഎം ഭീഷണി ആരോപിച്ച് വി. കുഞ്ഞികൃഷ്ണന്‍ ; വിശദാംശങ്ങൾ വായിക്കാം

പയ്യന്നൂരില്‍ മുൻ സിപിഎം നേതാവും വിമത സ്ഥാനാർത്ഥിയുമായ വി. കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു.സിപിഎമ്മിന്റെ ഭീഷണിയെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് സ്ഥാപിച്ചിരുന്ന സ്ഥലം ഉടമ നിവൃത്തിയില്ലാതെ പൊളിച്ചു നീക്കാൻ ആവശ്യപ്പെടുകയായിരുന്നു....

കൊടുങ്ങല്ലൂർ ഭരണിക്കിടെ ദേവസ്വം ബോർഡിൻറെ അനുമതിയില്ലാതെ സിനിമാ ചിത്രീകരണം; വിവാദമുയർന്നതോടെ അന്വേഷണം ആരംഭിച്ച് പോലീസ്: വിശദാംശങ്ങൾ...

കൊടുങ്ങല്ലൂർ ഭരണിക്കിടെ സിനിമാ ചിത്രീകരണം നടത്തിയത് വിവാദത്തില്‍. കോമരത്തിന്റെ വേഷം കെട്ടി പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതും, തിരിച്ച്‌ പൊലീസ് മർദിക്കുന്നതും ആണ് ക്ഷേത്ര പരിസരത്ത് വെച്ച്‌ ചിത്രീകരിച്ചത്.ദേവസ്വം ബോർഡിന്റെ അനുമതി ഇല്ലാതെയായിരുന്നു ചിത്രീകരണമെന്നാണ്...

“5,000 ബിജെപി വോട്ടുകള്‍ ലഭിക്കും”; ജി സുധാകരന്റെ പ്രസ്താവനയില്‍ കുരുങ്ങി യുഡിഎഫും ബിജെപിയും ; വിശദാംശങ്ങൾ വായിക്കാം

തനിക്ക് 5,000 ബിജെപി വോട്ടുകള്‍ ലഭിക്കുമെന്ന അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി സുധാകരന്റെ വെളിപ്പെടുത്തലില്‍ കുരുങ്ങി കോണ്‍ഗ്രസും ബിജെപിയും.എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്ത കണ്‍വെൻഷനില്‍ സുധാകരൻ നടത്തിയ...

പ്രതിപക്ഷം നടത്തുന്നത് നുണകളുടെ ഘോഷയാത്ര, വസ്തുതകളുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്;രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി; വിശദാംശങ്ങൾ...

പ്രതിപക്ഷം നടത്തുന്നത് നുണകളുടെ ഘോഷയാത്രയാണെന്നും, വസ്തുതകളുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് ചെന്നിത്തല പ്രചരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.സഹകരണ മേഖലയുമായി ബന്ധപ്പെട്ട് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ക്ക് പിന്നാലെയാണ്...

സിപിഎമ്മും ബിജെപിയും തമ്മില്‍ കേരളത്തില്‍ ശക്തമായ അന്തർധാര; നിലവിലുള്ളത് ഒരു ‘കെയർ ടേക്കർ’ സർക്കാർ ;ഇടിമുഴക്കം പോലെ യുഡിഎഫ്...

കേരളത്തില്‍ ഭരണമാറ്റം ഉറപ്പാണെന്നും ജനങ്ങള്‍ മാറ്റത്തിനായി വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞുവെന്നും മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. ഇടിമുഴക്കം പോലെ യുഡിഎഫ് അധികാരത്തില്‍ തിരിച്ചുവരുമെന്നും നിലവിലുള്ളത് ഒരു 'കെയർ ടേക്കർ' സർക്കാർ മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു....

കൊടുങ്ങല്ലൂരിൽ ഒ.ജെ ജനീഷ് ജയിക്കണമെന്നാണ് ഉമ്മൻ ചാണ്ടി ആഗ്രഹിക്കുക, ‘ഉമ്മൻചാണ്ടിയുടെ പേരില്‍ ആരും മുതലക്കണ്ണീരൊഴുക്കേണ്ട’, എൻഡിഎ സ്ഥാനാര്‍ത്ഥിയായ സഹോദരി...

കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാർത്ഥിയായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഒ.ജെ ജനീഷ് ജയിക്കണമെന്നാണ് ഉമ്മൻ ചാണ്ടി ആഗ്രഹിക്കുകയെന്ന് മകനും പുതുപ്പള്ളി എംഎല്‍എയുമായ ചാണ്ടി ഉമ്മൻ.അദേഹത്തിന്റെ പേരില്‍ ഇവിടെ ആരും മുതലക്കണ്ണീർ ഒഴുക്കേണ്ടെന്നും...