59,000 രൂപ ഡിസ്കൗണ്ട്; 15 പ്രോയ്ക്ക് ഇനി വെറും 34,900 രൂപയോ? വിശദാംശങ്ങൾ വായിക്കാം
ഐഫോണ്‍ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് അവിശ്വസനീയമായ ഓഫറുകളുമായി പ്രമുഖ റീട്ടെയില്‍ വില്‍പനക്കാരായ വിജയ് സെയില്‍സ് രംഗത്ത്.ഐഫോണ്‍ 15, ഐഫോണ്‍ 15 പ്രോ മോഡലുകള്‍ക്ക് വിപണിയില്‍ ലഭിക്കാവുന്നതില്‍ വെച്ച് ഏറ്റവും മികച്ച ഡിസ്കൗണ്ടുകളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്....
“കിതാബില്‍ ഇത് പറഞ്ഞിട്ടുണ്ടോ ആവോ”: പീഡനക്കേസിൽ ഷിയാസ് കരീമിനെ പരിഹസിച്ച് ലക്ഷ്മി പ്രിയ; വിശദാംശങ്ങൾ വായിക്കാം
ഷിയാസ് കരീമിനെതിരായ പീഡനക്കേസില്‍ പ്രതികരണവുമായി നടി ലക്ഷ്മി പ്രിയ. വാര്‍ത്ത പങ്കിട്ടു കൊണ്ട് ഷിയാസിനെ പരിഹസിക്കുകയായിരുന്നു ലക്ഷ്മി പ്രിയ. 'കിതാബില്‍ ഇത് പറഞ്ഞിട്ടുണ്ടോ ആവോ?' എന്നായിരുന്നു ലക്ഷ്മി പ്രിയയുടെ പരിഹാസം. നേര്തതെ കിതാബില്‍...
ഒന്നാം തീയതി ഇരുട്ടടി; പാചക വാതക സിലിണ്ടർ വിലയിൽ വൻ വർദ്ധന; കൂടിയത് 993 രൂപ:...
ഇരുട്ടടിയായി വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ കുത്തനെയുള്ള വില വര്‍ധന. വാണിജ്യ സിലിണ്ടറിന് 993 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.ഗാർഹിക സിലിണ്ടർ വിലയില്‍ മാറ്റമില്ല. 19കിലോ സിലിണ്ടറിനു 3085 രൂപയായി.
നേരത്തെ 2092രൂപയായിരുന്നു. വലിയ...
ആരോഗ്യവകുപ്പ് കൈകാര്യം ചെയ്ത മൂന്ന് മന്ത്രിമാര്‍ക്കും തോല്‍വി; തിരഞ്ഞെടുപ്പില്‍ അപൂര്‍വ രാഷ്ട്രീയ സംഭവവികാസം; വിശദാംശങ്ങൾ വായിക്കാം
കഴിഞ്ഞ മൂന്ന് സർക്കാരുകളിലായി സംസ്ഥാനത്ത് ആരോഗ്യവകുപ്പ് കൈകാര്യം ചെയ്ത മൂന്ന് പേരും ഇക്കുറി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു.നിലവിലെ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്ജ് ഇക്കുറി ആറന്മുളയില്‍ മൂന്നാം അങ്കത്തില്‍ പരാജയപ്പെട്ടപ്പോള്‍, മണ്ഡലം മാറി മത്സരിച്ച...
കെ.സി. വേണുഗോപാലിന്റെ രാജി സൂചന, ആലപ്പുഴ മണ്ഡലം പിടിക്കാന്‍ ശോഭ സുരേന്ദ്രൻ; വിശദാംശങ്ങൾ വായിക്കാം
കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകള്‍ കോണ്‍ഗ്രസിനുള്ളില്‍ മുറുകുന്നതിനിടെ നിർണ്ണായക നീക്കങ്ങളുമായി കെ.സി.വേണുഗോപാല്‍. സംസ്ഥാന ഭരണത്തിന്റെ അമരത്തേക്ക് എത്തുന്നതിന്റെ ഭാഗമായി അദ്ദേഹം ആലപ്പുഴ എം.പി സ്ഥാനം രാജിവെക്കാൻ ഒരുങ്ങുന്നതായാണ് സൂചന. ഇതോടെ ഒഴിവ്...
വിദ്യാഭ്യാസം വിട്ടുകൊടുക്കണമെങ്കിൽ റവന്യൂ ആവശ്യപ്പെടാൻ ലീഗ്; പാർട്ടി മന്ത്രിമാരുടെ കാര്യത്തിൽ ഏകദേശം ധാരണ: പട്ടിക ഇങ്ങനെ
മുഖ്യമന്ത്രിപ്പോരില്‍ വി ഡി സതീശനുള്ള പിന്തുണ തുടരാൻ മുസ്ലീം ലീഗ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാൻഡുമായി ആശയവിനിമയം നടത്തും.മാത്യു കുഴല്‍നാടന്‍റെ പ്രസ്താവനയില്‍ കടുത്ത പ്രതിഷേധമാണ് ലീഗില്‍ ഉയരുന്നത്. ലീഗ് നേതാക്കള്‍ പരസ്യമായി ഒരു കാര്യവും...
പ്രവർത്തകരെ വേദനിപ്പിച്ചു: നേതാക്കളെ നിര്‍ത്തിപ്പൊരിച്ച് രാഹുല്‍ ഗാന്ധി; മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ ഇപ്പോഴത്തെ അന്തരീക്ഷത്തില്‍ സാധിക്കില്ല; വിശദാംശങ്ങൾ വായിക്കാം
കേരളത്തിലെ മുഖ്യമന്ത്രി പദത്തെ ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ ഉടലെടുത്ത വിഭാഗീയത തെരുവിലേക്ക് ശക്തിപ്രകടനമായി പടർന്നതില്‍ നേതാക്കളെ നിർത്തിപ്പൊരിച്ച് മുൻ അധ്യക്ഷനും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. മുഖ്യമന്ത്രി സ്ഥാനത്തിനായി അരയും തലയും മുറുക്കി...
കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് പേർ മരിച്ചു, സംഭവം പൊള്ളാച്ചിയില്‍; വിശദാംശങ്ങൾ വായിക്കാം
പൊള്ളാച്ചിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് പേർ മരിച്ചു. തിങ്കളാഴ്ചയാണ് അപകടമുണ്ടായത്.സേലം ജില്ലയില്‍ നിന്നുള്ള കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. പൊള്ളാച്ചിയില്‍ നിന്ന് പല്ലടത്തേയ്ക്ക് പോവുകയായിരുന്നു ഇവർ. നെഗമത്ത് വച്ച് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ധനപാല്‍ (37),...
വില കൂട്ടിയപ്പോള്‍ ജനം കൈവിടുന്നു; ഹോട്ടലുകളിലെ വിറ്റുവരവില്‍ വൻ ഇടിവ്: വിശദാംശങ്ങൾ വായിക്കാം
പാചകവാതക സിലിണ്ടറുകളുടെ ലഭ്യതക്കുറവും വില വർദ്ധനയും മൂലം ഗത്യന്തരമില്ലാതെ വിഭവങ്ങളുടെ വില വർദ്ധിപ്പിച്ചിട്ടും ഹോട്ടലുകളെ ബാധിച്ച പ്രതിസന്ധിയ്ക്ക് അയവില്ല.വില വർദ്ധനവിന് പിന്നാലെ വിറ്റുവരവില്‍ നല്ല കുറവാണ് ഭൂരിപക്ഷം ഹോട്ടലുകളും നേരിടുന്നത്. വില കൂടുന്നതിന്...
പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് പോയ തൊഴിലാളികള്‍ മടങ്ങിയെത്തിയില്ല;ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ സ്വന്തം നാട്ടില്‍ തൊഴിലവസരങ്ങള്‍ , കേരളത്തിലെ...
സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ അന്യസംസ്ഥാന തൊഴിലാളി ക്ഷാമം രൂക്ഷമായി തുടരുന്നു. പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി ബംഗാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് പോയിരുന്നു.ഇവരാരും തിരികെ വരാത്തതാണ് കേരളത്തിലെ വിവിധ തൊഴില്‍ മേഖലകളില്‍ പ്രതിസന്ധി...
രാജ്യത്തിന്റെ ആദ്യ ബുള്ളറ്റ് ട്രെയിന്റെ ചിത്രം പുറത്ത്; മുംബൈ-അഹമ്മദാബാദ് പാതയിലെ അതിവേഗ സ്വപ്നം യാഥാര്‍ഥ്യത്തിലേക്ക്; വിശദാംശങ്ങൾ വായിക്കാം
മുംബൈ-അഹമ്മദാബാദ് പാതയില്‍ വരാനിരിക്കുന്ന രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിനിന്റെ ചിത്രം പുറത്തുവിട്ടു.ന്യൂഡല്‍ഹിയിലെ റെയില്‍വേ മന്ത്രാലയത്തിന്റെ നാലാം നമ്പര്‍ ഗേറ്റില്‍ ബുള്ളറ്റ് ട്രെയിനിന്റെ ചിത്രം സ്ഥാപിച്ചു. കുങ്കുമം, കറുപ്പ്, വെള്ളി നിറങ്ങളിലാണ് ട്രെയിന്‍ രൂപകല്‍പന...
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നു; മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി: വീഡിയോ ദൃശ്യങ്ങൾ ...
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.ആഗോളതലത്തില്‍ രൂക്ഷമായി തുടരുന്ന സംഘർഷങ്ങള്‍ രാജ്യത്തെ ഇന്ധനവില വർദ്ധനവിലേക്കും ഉല്‍പ്പന്നങ്ങളുടെ ക്ഷാമത്തിലേക്കും നയിക്കുമെന്നും രാഹുല്‍ മുന്നറിയിപ്പ് നല്‍കി.
റായ്ബറേലിയിലും അമേഠിയിലും...
എല്ലാ ബസ്സുകളിലും സൗജന്യ യാത്ര അനുവദിച്ചാൽ നഷ്ടം 112 കോടി; സംസ്ഥാന സർക്കാരിന് കൈമാറിയ വിദഗ്ധ റിപ്പോർട്ടിന്റെ...
കെഎസ്‌ആർടിസിയില്‍ സ്ത്രീ സൗജന്യ യാത്ര സംബന്ധിച്ച് റിപ്പോർട്ട് കൈമാറി. ഗതാഗത സെക്രട്ടറിക്കാണ് റിപ്പോർട്ട് കൈമാറിയത്.മുഴുവൻ ബസുകളിലും സൗജന്യ യാത്ര അനുവദിച്ചാല്‍ നഷ്ടം 112 കോടി. ഓർഡിനറി ബസ്സില്‍ മാത്രം നടപ്പിലാക്കിയാല്‍ 57 കോടി...
ദുബായില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനാപകടം; മലയാളി യുവതിയും അഞ്ചുവയസുകാരിയായ മകളും മരിച്ചു: വിശദാംശങ്ങൾ വായിക്കാം
ദുബായിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതിയും അഞ്ച് വയസ്സുകാരിയായ മകളും മരിച്ചു. പുതിയാപ്പറമ്പ് പുതിയകാവ് ഭഗവതിക്ഷേത്രത്തിന് സമീപം 'ആര്‍ഷ അഷിത'യില്‍ ആര്‍ഷയും (35) ഏകമകള്‍ റൂഹിയുമാണ് മരിച്ചത്.ഇരുവരും സ്വന്തം കാര്‍ നിര്‍ത്തി റോഡ് മുറിച്ചുകടക്കുമ്പോള്‍...
ഒഴുക്കിൽപ്പെട്ടിട്ടും രക്ഷപ്പെടാൻ ചെറു ശ്രമം പോലും നടത്തിയില്ല; ചില്ലി കൊമ്പന്റേത് ആത്മഹത്യ എന്ന വിദഗ്ധർ: വീഡിയോ ദൃശ്യങ്ങൾ കാണാം
ആളിയാര്‍ ഡാമില്‍ ഞായറാഴ്ചയാണ് ചില്ലിക്കൊമ്പന്‍ എന്ന കാട്ടുകൊമ്പനെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കനാലില്‍ വെള്ളം കുടിക്കാനിറങ്ങിയപ്പോള്‍ ഒഴിക്കില്‍പ്പെട്ടു ചരിഞ്ഞു എന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ആനകളെക്കുറിച്ച് പഠനം നടത്തുന്ന അവരുടെ രഹസ്യ സ്വഭാവത്തെക്കുറിച്ച്...
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാജി മറ്റന്നാൾ; പുതിയ മുഖ്യമന്ത്രിയാകുക ഡികെ ശിവകുമാർ: വിശദാംശങ്ങൾ വായിക്കാം
വർഷങ്ങള്‍ നീണ്ടു നിന്ന തർക്കത്തിനൊടുവില്‍ ഡി.കെ. ശിവകുമാർ കർണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക്. അധികം വൈകാതെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും.സിദ്ധരാമയ്യയോട് സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ചയോടെ സിദ്ധരാമയ്യ രാജി നല്‍കിയേക്കും.
അധികാരത്തിലേറി രണ്ടര വർഷത്തിനു ശേഷം ഡി.കെ....
എസി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു;മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ ആദ്യ ചെയർമാനുമായ ധനേന്ദ്ര കുമാർ...
ഡല്‍ഹിയിലെ വസതിയിലുണ്ടായ വൻ തീപിടുത്തത്തെ തുടർന്ന് മുൻ മുതിർന്ന ഐഎഎസ് (IAS) ഉദ്യോഗസ്ഥനും കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ (CCI) ആദ്യ ചെയർമാനുമായ ധനേന്ദ്ര കുമാർ (80) അന്തരിച്ചു.വീടിനുള്ളില്‍ സ്ഥാപിച്ചിരുന്ന എയർ കണ്ടീഷണറിന്റെ...
മലയാള സിനിമയിൽ അഭിനയിക്കാൻ ഇല്ല എന്ന് ജാൻവി കപൂർ; താര റാണി ശ്രീദേവിയുടെ മകൾ ഇത്തരം ഒരു...
ഇന്ത്യന്‍ സിനിമയുടെ ലേഡി സൂപ്പര്‍സ്റ്റാറായിരുന്ന ശ്രീദേവി കപൂറിന്റെ മകള്‍ ജാന്‍വി അമ്മയുടെ പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയ താരമാണ്.ഒരേ സമയം ഇന്ത്യന്‍ സിനിമയിലെ മിക്ക ഭാഷകളിലും ശ്രീദേവി തിളങ്ങി നിന്നിരുന്നു. അമ്മയ്ക്കൊപ്പമെത്തിയില്ലെങ്കിലും ജാന്‍വിയും ബിഗ്...
കലൂര്‍ ആക്രമണക്കേസിലെ പ്രതി നഗരത്തിലെ സെക്‌സ് റാക്കറ്റിന്റെ പ്രധാന കണ്ണിയെന്ന് പൊലീസ്; വിശദാംശങ്ങൾ വായിക്കാം
കലൂരില്‍ യുവതികളെ ആക്രമിച്ച കേസിലെ മുഖ്യപ്രതി അക്ബര്‍ നഗരത്തിലെ സെക്‌സ് റാക്കറ്റിലെ മുഖ്യ കണ്ണി. കഴിഞ്ഞ ഡിസംബറില്‍ സെക്‌സ് റാക്കറ്റ് കേസില്‍ അക്ബര്‍ അറസ്റ്റിലായിരുന്നു.ഹോട്ടല്‍ നടത്തിപ്പിന്റെ മറവിലാണ് ഇയാള്‍ സെക്‌സ് റാക്കറ്റിന്റെ പ്രവര്‍ത്തനങ്ങള്‍...
വിരമിക്കൽ പ്രായം അറുപതായി ഉയർത്തുവാനും ശമ്പള പരിഷ്കരണം 10 വർഷത്തിലൊന്നായി നിജപ്പെടുത്തുവാനും യുഡിഎഫ് സർക്കാർ; ജനങ്ങൾ കയ്യടിക്കുന്ന...
സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം ഉയർത്തുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നിർദ്ദേശങ്ങളുമായി ധവളപത്രം.വരുമാനത്തിന്റെ സിംഹഭാഗവും നിത്യനിദാന ചെലവുകള്‍ക്കായി മാറുന്ന സാഹചര്യം ദീർഘകാലാടിസ്ഥാനത്തില്‍ സാമ്പത്തികമായി നിലനില്‍ക്കുന്നതല്ലെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നല്‍കുന്നു.
സംസ്ഥാനത്തിന്റെ...


























