കഴക്കൂട്ടത്ത് പ്രചാരണത്തിനിടെ ആക്രമണം; ജീവനു ഭീഷണിയെന്ന് കാട്ടി ടി.ശരത്ചന്ദ്ര പ്രസാദ് തിരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിക്കും പരാതി നല്‍കി; വിശദാംശങ്ങൾ...

കഴക്കൂട്ടത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതായി പരാതി. യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി.ശരത്ചന്ദ്ര പ്രസാദാണ് ആരോപണം ഉയര്‍ത്തിയത്. പ്രചാരണ പരിപാടികള്‍ക്കിടെ യുഡിഎഫ് പ്രവര്‍ത്തകരെ റോഡിലിട്ടും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിക്കുള്ളില്‍ വച്ചും ക്രൂരമായി മര്‍ദ്ദിച്ചെന്ന് ശരത്ചന്ദ്രപ്രസാദ്...

പാലാ കുരിശു പള്ളിയേക്കാൾ ഉയരത്തിൽ ബിജെപി കൊടി പാറിച്ച് ഷോൺ ജോർജ്; കലാശക്കൊട്ടിന് ക്രെയിൻ ഇറക്കി...

പാലായിൽ കലാശക്കൊട്ടിന് ക്രെയിൻ ഇറക്കി ബിജെപി സ്ഥാനാർഥി ഷോൺ ജോർജ്. കുരിശുപള്ളി കവലയിൽ ആയിരുന്നു ഷോണിന്റെ കലാശക്കൊട്ട്. ആളെണ്ണം കുറവാണെങ്കിലും കാതടപ്പിക്കുന്ന ശബ്ദകോലാഹലങ്ങളും വർണ്ണ ലൈറ്റുകളും കലാശക്കൊട്ടിന്റെ...

ശബരിമല വിവാദം;’ജഡ്ജിമാര്‍ക്ക് പാണ്ഡിത്യം നിയമത്തില്‍, മതാചാരത്തിലല്ല’,കേന്ദ്ര സർക്കാർ; വിശദാംശങ്ങൾ വായിക്കാം

മതാചാരങ്ങള്‍ അന്ധവിശ്വാസമാണോ എന്ന് പരിശോധിക്കാൻ കോടതിക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കിയപ്പോള്‍, ജഡ്ജിമാരുടെ വൈദഗ്ധ്യം നിയമത്തിലാണെന്നും മതത്തിലല്ലെന്നും കേന്ദ്ര സർക്കാർ മറുപടി നല്‍കി.ശബരിമല വിധിയുമായി ബന്ധപ്പെട്ട ഭരണഘടനാപരമായ നിയമപ്രശ്നങ്ങള്‍ പരിശോധിക്കുന്ന ഒമ്പതംഗ ബെഞ്ചിന് മുൻപാകെയാണ്...

കണ്ണൂരിലെ സിപിഎം കണക്കെടുപ്പിൽ തെളിയുന്നത് തിരിച്ചടിയുടെ ചിത്രം; കെ കെ ശൈലജയും കെ വി സുമേഷും പിന്നിൽ...

പേരാവൂരില്‍ കെ കെ ശൈലജ 3000 വോട്ടിനും അഴീക്കോട് കെ വി സുമേഷ് 7000 വോട്ടിനും പിന്നില്‍ എന്നാണ് സിപിഎം കണക്ക്.തളിപ്പറമ്പില്‍ നേരിയ ഭൂരിപക്ഷത്തിന് ജയിച്ചേക്കും. പയ്യന്നൂരില്‍ കനത്ത വോട്ടു ചേർച്ചയുണ്ടാകുമെങ്കിലും ജയിച്ചു...

90 സീറ്റുകള്‍ വരെ നേടി യുഡിഎഫ് അധികാരത്തിലെത്തും; കണ്ണൂരിലെ സിപിഎം കോട്ടകളില്‍ ഞെട്ടിക്കുന്ന അടിയൊഴുക്കുകൾ? വിശദാംശങ്ങൾ വായിക്കാം

നിയമസഭാ തെരഞ്ഞെടുപ്പില്‍ 85-90 സീറ്റുകള്‍ വരെ നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് കോണ്‍ഗ്രസ് സ്ട്രാറ്റജി ടീം അംഗം. കണ്ണൂരിലെ സിപിഎം കോട്ടകളില്‍ ഞെട്ടിക്കുന്ന അടിയൊഴുക്കുകളുണ്ടാകുമെന്നും കോഴിക്കോട് ജില്ലയില്‍ 'കൈപ്പത്തി' ചിഹ്നത്തില്‍ കുറഞ്ഞത് മൂന്ന് എംഎല്‍എമാരെങ്കിലും...

കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ് ,സംസ്ഥാനത്ത് 7 ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യത,12 ജില്ലകളില്‍ ഉയര്‍ന്ന...

സംസ്ഥാനത്ത് കൊടുംചൂട് തുടരുന്നതിനിടെ 7 ജില്ലകളില്‍ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ് പ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് നേരിയ മഴയ്ക്ക്...

മഴയും ചൂടും ഒരുമിച്ച്; ഇന്നും നാളെയും എല്ലാ ജില്ലകളിലും വേനല്‍മഴ, താപനില ഉയര്‍ന്നേക്കും; വിശദാംശങ്ങൾ വായിക്കാം

സംസ്ഥാനത്ത് ഇന്ന് കനത്ത ചൂടിന് ആശ്വാസമായി വേനല്‍ മഴ തുടരുമെന്നാണ് അറിയിപ്പ്. എന്നാല്‍ 12 ജില്ലകളില്‍ താപനില ഉയരുമെന്ന റിപ്പോർട്ടിനെ തുടർന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.ഇന്നും നാളെയും മുഴുവൻ ജില്ലകളിലും വേനല്‍മഴയ്ക്ക് സാധ്യതയുള്ളതിനാല്‍...

കാർത്തിക ജോലി കഴിഞ്ഞ് എത്തുന്ന ദൃശ്യങ്ങൾ പുറത്ത്, ശേഷം എന്തു സംഭവിച്ചു എന്നതിന് ദുരുത: മലയാളി...

അഞ്ചല്‍ സ്വദേശിനിയായ യുവതിയെ ബെംഗളൂരുവിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം.മരിച്ച കാര്‍ത്തികയുടെ ഭര്‍ത്താവിനെതിരെയാണ് മാതാപിതാക്കള്‍ ആരോപണം ഉന്നയിക്കുന്നത്. കാര്‍ത്തികയുടെ കുടുംബം മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. ഫെബ്രുവരി 20നാണ്...

ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ ആര്‍.ബി.ഐ, ഇനി യു.പി.ഐ വഴി പണമയച്ചാല്‍ കിട്ടാന്‍ ഒരു മണിക്കൂര്‍ കഴിയും; വിശദാംശങ്ങൾ...

ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് ആര്‍.ബി.ഐ. 10,000 രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ പൂര്‍ത്തിയാവണമെങ്കില്‍ ഒരു മണിക്കൂര്‍ കഴിയണം.ഗൂഗ്ള്‍ പേ, ഫോണ്‍പേ, പേടിഎം പോലുള്ള യു.പി.ഐ ആപുകള്‍ വഴി 10,000 രൂപക്ക് മുകളിലയച്ചാല്‍ അത്...

സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ആരംഭിച്ചു; മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടക്കം, വിശദാംശങ്ങൾ വായിക്കാം

സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് തുടങ്ങി. യാതൊരുവിധ മുന്നറിയിപ്പും ഇല്ലാതെ സംസ്ഥാനത്തിന്റെ എല്ലാഭാഗത്തും കുറഞ്ഞത് 15 വീതമാണ് വൈദ്യുതി നിലച്ചത്.വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന നിരക്കായ 117 ദശലക്ഷം യൂണിറ്റിന് മുകളിലേക്ക് എത്തിയതോടെയാണ്...

പുകയില കടത്ത് കേസിൽ പുറത്താക്കിയ പാർട്ടി നേതാവിനെ തിരികെ എടുത്ത് സിപിഎം; തീരുമാനം സജി ചെറിയാന്റെ നേതൃത്വത്തിൽ...

നിരോധിത പുകയില ഉത്പന്നങ്ങള്‍ കടത്ത് കേസില്‍ സിപിഎം പുറത്താക്കിയ ഷാനവാസിന് വീണ്ടും പാർട്ടി അംഗത്വം.ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിൻ്റേതാണ് തീരുമാനം. മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തിലാണ് ജില്ല സെക്രട്ടേറിയറ്റ് ചേർന്ന് തീരുമാനമെടുത്തത്. പാർട്ടിയില്‍ തിരിച്ചെടുക്കാൻ നേരത്തെ...

ഒ.പി ടിക്കറ്റ് വലിച്ചു കീറി; ചികിത്സ നിഷേധിച്ചു: കല്‍പറ്റ ജനറല്‍ ആശുപത്രിയില്‍ ഒന്‍പത് വയസുകാരിയോടും കുടുംബത്തോടും ഡോക്ടര്‍ മോശമായി...

പൂച്ച മാന്തിയതിനെത്തുടര്‍ന്ന് ചികിത്സ തേടിയെത്തിയ ഒന്‍പത് വയസുകാരിയോടും കുടുംബത്തോടും കല്‍പറ്റ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ മോശമായി പെരുമാറിയതായി പരാതി.ഡോക്ടറിനോട് ചോദ്യം ചോദിച്ചത് ഇഷ്ടമാവാതെ ഒപി ചീട്ട് വലിച്ചുകീറിയതായും കുട്ടിക്ക് ചികില്‍സ നിഷേധിച്ചതായും പിതാവ്...

‘കാല്‍മുറിച്ച്‌ മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിന് പിന്നാലെ ക്യാൻസര്‍ രോഗിയായ 22 കാരനെ കാണാനില്ല’ സംഭവം പുതുപ്പാടിയില്‍ ,...

പുതുപ്പാടി സ്വദേശിയായ ക്യാൻസർ രോഗിയെ കാണാനില്ലെന്ന് പരാതി. കൊട്ടാരക്കോത്ത് കാവുംപുറം കവുങ്ങിൻ തൊടിയില്‍ കെ ടി സുലൈമാൻ്റെ മകൻ നിഷാല്‍ സല്‍മാൻ (22) നെ ഇന്നു രാവിലെ 10.30 മുതല്‍ കാണ്മാനില്ലെന്നാണ് ബന്ധുക്കള്‍...

അമേരിക്കയിൽ ഇരുന്ന് ഇന്ത്യക്ക് തെറിവിളി; പാലാ സ്വദേശിയായ ആൽബിച്ചൻ മുരിങ്ങയിൽ അകത്തായി; ഇന്ത്യയിലേക്ക് നാടുകടത്തും എന്നും റിപ്പോർട്ട്: വിശദാംശങ്ങൾ...

സമൂഹമാധ്യമങ്ങള്‍ വഴി ഇന്ത്യാവിരുദ്ധ പരാമർ‌ശങ്ങള്‍ പ്രചരിപ്പിച്ചു. അമേരിക്കയില്‍ ആല്‍ബിച്ചൻ മുരിങ്ങയില്‍ ( ആല്‍ബിൻ മാത്യു ) അറസ്റ്റില്‍. കോട്ടയം പാലാ സ്വദേശിയായ ഇയാളെ അമേരിക്കൻ ഹോം ലാൻഡ് സുരക്ഷ വിഭാഗമാണ് ( ICE...

വിജയിയുടെ ആസ്തിയില്‍ 313 കോടിയും ബാങ്കിൽ; സ്വര്‍ണം വെറും 1 കോടിയുടേത് മാത്രം: തമിഴ്നാട് നിയുക്ത മുഖ്യമന്ത്രിയുടെ...

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ടിവികെ. (തമിഴക വെട്രി കഴകം) ഉയർന്നതോടെ, പാർട്ടിയുടെ സ്ഥാപകനും നടനുമായ വിജയിയുടെ സ്വത്ത് വിവരങ്ങള്‍ വീണ്ടും ചർച്ചയാകുകയാണ്.മാർച്ച്‌ 30-ന് തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച 27 പേജുള്ള...

രാത്രി വേഷം മാറി ബസ്റ്റാൻഡിൽ എത്തിയ വനിതാ പോലീസ് കമ്മീഷണറെ കിടക്ക പങ്കിടാൻ ക്ഷണിച്ചത് 40 പേർ; ...

അർദ്ധരാത്രി ബസ്‌സ്റ്റാൻഡിലെത്തിയ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് കിടക്കപങ്കിടാമോ എന്ന ചോദിച്ചെത്തിയത് നാല്‍പ്പതിലധികം പുരുഷന്മാർ. തെക്കൻ ഹൈദരാബാദില്‍ ദില്‍സുഖ് നഗറിലെ ബസ്‌സ്റ്റാൻഡിലായിരുന്നു സംഭവം. മല്‍ക്കാജ്‌ഗിരി പൊലീസ് കമ്മിഷണർ വി സുമതിയാണ് വേഷംമാറിയെത്തിയത്. രാത്രി യാത്രക്കാരായ...

സത്യപ്രതിജ്ഞ ബഹിഷ്കരിച്ച്‌ ജേസണ്‍ സഞ്ജയ്; പേരും മാറ്റും,കേവലം ഒരു തിരക്കിന്റെ പേരില്‍ വിട്ടുനിന്നതല്ല, വിശദാംശങ്ങൾ വായിക്കാം

വിജയ് തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമ്പോള്‍ തമിഴകം ഒന്നടങ്കം ആഘോഷത്തിലായിരുന്നു.എന്നാല്‍ ഈ ചരിത്ര മുഹൂർത്തത്തില്‍ നടന്റെ മകൻ ജേസണ്‍ സഞ്ജയ്‌യുടെ അസാന്നിധ്യം വലിയ ചർച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്. കേവലം ഒരു തിരക്കിന്റെ പേരില്‍...

നവകേരള സദസിനിടെ ഉണ്ടായ ‘രക്ഷാപ്രവര്‍ത്തനം’: ഗണ്‍മാന്‍മാരെ സസ്‌പെന്‍ഡ് ചെയ്‌തേക്കും; വിശദാംശങ്ങൾ വായിക്കാം

നവകേരള സദസിനിടെ ഉണ്ടായ 'രക്ഷാപ്രവര്‍ത്തന'ത്തില്‍ കാവല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാരെ സസ്‌പെന്‍ഡ് ചെയ്‌തേക്കും.ഗണ്‍മാന്‍ അനില്‍ കുമാര്‍, സുരക്ഷാ ഉദ്യോഗസ്ഥന്‍ സന്ദീപ് എന്നിവര്‍ക്കാണ് കുരുക്ക്. നവകേരള സദസിനിടെ ഉണ്ടായ മര്‍ദനത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട്...

ഗിര്‍ വനത്തില്‍ സഫാരി വാഹനത്തിന് മുന്നില്‍ ഇരയെ വേട്ടയാടി സിംഹം, ഞെട്ടി വിനോദ സഞ്ചാരികൾ: വിഡിയോ ദൃശ്യങ്ങൾ കാണാം

ഗുജറാത്തിലെ ഗിര്‍ വനത്തില്‍ വന്യതയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ക്ക് സാക്ഷിയായി വിനോദസഞ്ചാരികള്‍. സഫാരിക്കിടെ ഒരു പശുവിനെ സിംഹങ്ങള്‍ വേട്ടയാടി വീഴ്ത്തുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സംഭവം വലിയ ചര്‍ച്ചയായിരിക്കുകയാണ്.സഫാരി വാഹനങ്ങള്‍ക്ക് തൊട്ടടുത്ത് വെച്ചാണ്...

കേരള എസ്എസ്എൽസി ഫലപ്രഖ്യാപനത്തിലെ കൗതുകം; ഫലം പുറത്തുവിട്ട ഐഎഎസ് ഉദ്യോഗസ്ഥ 1986 ലെ എസ്എസ്എൽസി റാങ്കുകാരി: ...

ഇത്തവണ എസ്‌എസ്‌എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരിയെന്ന പ്രത്യേകതയുണ്ട്.1986ലെ എസ്‌എസ്‌എല്‍സി പരീക്ഷയില്‍ സംസ്ഥാനത്ത് മൂന്നാം റാങ്ക് നേടിയ, പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ് ആണ് ഇന്ന് എസ്‌എസ്‌എല്‍സി...