കോൺഗ്രസ് കോർ കമ്മിറ്റി പ്രഖ്യാപനം: മുതിർന്ന നേതാവും കെപിസിസി അച്ചടക്ക സമിതി അധ്യക്ഷനുമായ തിരുവഞ്ചൂർ രാധാകൃഷ്ണനെ ഒഴിവാക്കിയതിൽ...
കേരളത്തിൽ കോൺഗ്രസിന്റെ പരമോന്നത സമിതിയായി രൂപീകരിച്ച കോർ കമ്മിറ്റിയുടെ പ്രഖ്യാപനം ഇന്നലെയാണ് ഹൈക്കമാൻഡ് നടത്തിയത്. കെപിസിസി പ്രസിഡൻറ് വർക്കിംഗ് പ്രസിഡണ്ട്മാർ പ്രതിപക്ഷ നേതാവ് കെപിസിസി അധ്യക്ഷന്മാർ എഐസിസി വർക്കിംഗ്...
50 ശതമാനം വരെ വിലക്കുറവ് ; ലുലു എൻഡ് ഓഫ് സീസണ്‍ സെയിൽ ജൂലായ് 9 മുതല്‍ 12...
പ്രമുഖ ദേശീയ-അന്തർദേശീയ ബ്രാൻഡുകളുടെ ഉത്പന്നങ്ങള്‍ ആകർഷകമായ വിലയില്‍ സ്വന്തമാക്കാൻ അവസരമൊരുക്കുന്ന ലുലു എൻഡ് ഓഫ് സീസണ്‍ സെയിലും ലുലു ഓണ്‍ സെയിലും ജൂലായ് 9 മുതല്‍ 12 വരെ നടക്കും.വർഷത്തില്‍ രണ്ടുതവണ മാത്രം...
ഫ്രഷ് കട്ട് മുതലാളിമാരും ഡിഐജിയും തമ്മിൽ അവിശുദ്ധബന്ധം; സമരം പൊളിക്കാൻ പോലീസ് കൂടാലോചന നടത്തി: യതീഷ് ചന്ദ്ര ഐപിഎസിനെതിരെ...
ഡിഐജി യതീഷ് ചന്ദ്രക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കർഷക കോണ്‍ഗ്രസ്.കോഴിക്കോട് താമരശ്ശേരിയിലെ അറവുമാലിന്യ മാലിന്യ സംസ്കരണ പ്ലാന്റ് ഫ്രഷ് കട്ടിനെതിരായ സമരം പൊളിക്കാൻ ഡിഐജി യതീഷ് ചന്ദ്ര ഗൂഢാലോചന നടത്തിയെന്നും ഫ്രഷ് കട്ട് മുതലാളിമാരും...
‘ദേശാഭിമാനിയില്‍ വാര്‍ത്ത വരാൻ പാടില്ലായിരുന്നു, ഭാവിയിലെ കാര്യങ്ങളെ ഗൗരവപൂര്‍വം കാണണമായിരുന്നു’: വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ ദേശാഭിമാനിയെ തള്ളി...
വിഴിഞ്ഞം തുറമുഖം ഓഹരി കൈമാറ്റവുമായി സംബന്ധിച്ച വാർത്തയില്‍ ദേശാഭിമാനി പത്രത്തിന് തെറ്റ് പറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഭാവിയില്‍ ഉണ്ടാകാൻ പോകുന്ന കാര്യങ്ങള്‍ ഗൗരവപൂർവം കാണാൻ പത്രത്തിന് കഴിഞ്ഞില്ലെന്ന് ഗോവിന്ദൻ...
ജിയോ വരിക്കാര്‍ക്ക് കോളടിച്ചു; 35100 രൂപയുടെ ഗൂഗിള്‍ ജെമിനി പ്രോ എഐ സൗജന്യം: ഓഫര്‍ ആക്‌സസ് ചെയ്യേണ്ടത് എങ്ങനെ?
ഇന്ത്യയില്‍ ആർട്ടിഫിഷ്യല്‍ ഇന്‍റലിജൻസ് (എഐ) സേവനങ്ങള്‍ വികസിപ്പിക്കുന്നതിനായി റിലയൻസ് ഇൻഡസ്ട്രീസുമായി പങ്കാളിത്തത്തില്‍ ഏർപ്പെട്ട് ഗൂഗിള്‍. ഈ കരാർ പ്രകാരം, യോഗ്യരായ ജിയോ ഉപയോക്താക്കള്‍ക്ക് 18 മാസത്തേക്ക് 35,100 രൂപയുടെ സൗജന്യ എഐ പ്രോ...
പ്രോട്ടീൻ ഉൽപ്പന്നങ്ങളുടെ പേരിൽ തെറ്റിദ്ധരിപ്പിച്ചോ?രാജ്യത്തെ പ്രമുഖ ഫുഡ് ബ്രാൻഡുകൾക്കെതിരെ എഫ്‌എസ്‌എസ്‌എഐ നടപടി; വിശദാംശങ്ങൾ വായിക്കാം
ആരോഗ്യകരമെന്നും പ്രോട്ടീൻ സമ്പുഷ്ടമെന്നും കരുതി നമ്മള്‍ വിശ്വസിച്ച് വാങ്ങുന്ന പല പ്രമുഖ ഭക്ഷ്യ ഉല്‍പ്പന്നങ്ങളും ഉപഭോക്താക്കളെ പറ്റിക്കുന്നതാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ .തെറ്റായ അവകാശവാദങ്ങളും കൃത്യമല്ലാത്ത...
തൃശ്ശൂർ സ്വദേശിയായ ഫിറ്റ്നസ് പരിശീലകൻ മാധവിന്റെ മരണം; മസിലിന് കരുത്ത് പകരാൻ മരുന്നുകൾ അമിത അളവിൽ ഉപയോഗിച്ചു...
മസിലിനു കരുത്തു ലഭിക്കാൻ അമിതമായി മരുന്നുകള്‍ ഉപയോഗിച്ചതാകാം ഫിറ്റ്നസ് പരിശീലകന്‍ മാധവിന്റെ മരണത്തിന് കാരണമെന്ന നിഗമനത്തില്‍ പൊലീസ്. വിദേശനിർമിത മരുന്നുകളും സിറിഞ്ചും മാധവിന്റെ കിടപ്പുമുറിയില്‍ നിന്നും പൊലീസിന് ലഭിച്ചു.പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഹൃദയധമനികളില്‍ ബ്ലോക്കില്ലെന്ന് കണ്ടതിനെ...
ജപ്പാൻ പുറത്ത്; ഹാലണ്ടിന്റെ നോർവേ ലോകചാമ്പ്യന്മാരാകുമെന്ന വിചിത്ര ആരാധക സിദ്ധാന്തം വൈറൽ,
2026 ഫിഫ ലോകകപ്പില്‍ നിന്നും ജപ്പാൻ നാടകീയമായി പുറത്തായതോടെ ഫുട്ബോള്‍ ലോകത്ത് വിചിത്രമായ ഒരു ആരാധക സിദ്ധാന്തം (Fan Theory) വീണ്ടും സജീവമാകുന്നു.ജപ്പാന്റെ പുറത്താകല്‍ സൂപ്പർ താരം എർലിംഗ് ഹാലണ്ടിന്റെ നോർവേയ്ക്ക് കന്നി...
ശബരിമല വ്രതം എടുത്ത കുട്ടി സ്കൂളിലെത്തിയത് കറുപ്പണിഞ്ഞ്; ക്ലാസിൽ കേറ്റാൻ വിസമ്മതിച്ച ഗോകുലം സ്കൂൾ അധികൃതർ; തൃശ്ശൂരിൽ പ്രതിഷേധവുമായി...
ശബരിമല വ്രതത്തിന്റെ ഭാഗമായി കറുപ്പ് വസ്ത്രം ധരിച്ച് വന്ന വിദ്യാര്‍ഥിക്ക് പ്രവേശനം നിഷേധിച്ച സ്‌കൂളിനെതിരെ ഹിന്ദു ഐക്യവേദി പ്രതിഷേധിച്ചു. തൃശൂര്‍ എളവള്ളിയില്‍ ഗോകുലം പബ്ലിക് സ്‌കൂളിനെതിരെയാണ് പ്രതിഷേധം.എളവള്ളി സ്വദേശിയായ വിദ്യാര്‍ഥിയോട് യൂണിഫോം ധരിച്ചെത്തണമെന്ന്...
പി.എം.ശ്രീ കരാർ വിവാദം; എൽഡിഎഫ് സർക്കാരിനെതിരെ പിണറായിയുടെ മുൻ അഡീ.പ്രൈവറ്റ് സെക്രട്ടറി രതീഷ് കാളിയാടന്റെ വിമർശനം, വിശദാംശങ്ങൾ വായിക്കാം
പി.എം.ശ്രീ കരാറില്‍ മന്ത്രിസഭയെ മറികടന്ന് എല്‍.ഡി.എഫ്. സർക്കാർ ഒപ്പിട്ടത് ശരിയായില്ലെന്ന് മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഡോ.രതീഷ് കാളിയാടൻ.കേന്ദ്രവുമായുള്ള കരാറില്‍നിന്ന് സംസ്ഥാന സർക്കാരിന് ഏകപക്ഷീയമായി പിന്മാറാനാവില്ലെന്നും സ്‌കോള്‍ കേരള മുൻഡയറക്ടർ...
വീണ ജോർജിന്റെ മുൻ ഓഫീസ് സെക്രട്ടറി യുഡിഎഫ് ക്യാമ്പിൽ; പത്തനംതിട്ടയിൽ തദ്ദേശസ്ഥാനാർത്ഥിയാകും; കോൺഗ്രസിലേക്ക് ഒഴുക്ക് തുടരുന്നു: വിശദാംശങ്ങൾ വായിക്കാം
മന്ത്രി വീണാ ജോർജിന്റെ മുൻ ഓഫീസ് സെക്രട്ടറി യുഡിഎഫ് സ്ഥാനാർത്ഥി. തോമസ് പി. ചാക്കോ മത്സരിക്കുന്നത് പത്തനംതിട്ട നഗരസഭയിലെ 31 ആം വാർഡില്‍ ആണ്. സിപിഎം പ്രാദേശിക നേതാവായിരുന്ന തോമസ് ചാക്കോ പാർട്ടിയിലെ...
കുഴിമന്തിയും അല്‍ഫാമും കഴിക്കുമ്പോള്‍ സൂക്ഷിക്കുക; ഭക്ഷ്യവിഷബാധ ഒഴിവാക്കാൻ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക: വിശദാംശങ്ങൾ വായിക്കാം
കൊച്ചിയില്‍ അടുത്തിടെ റിപ്പോർട്ട് ചെയ്ത ഭക്ഷ്യവിഷബാധാ സംഭവങ്ങള്‍ മന്തി, അല്‍ഫാം തുടങ്ങിയ അറേബ്യൻ വിഭവങ്ങളുടെ ആരാധകർക്ക് ഒരു മുന്നറിയിപ്പാണ്.രുചികരമായ ഭക്ഷണം എന്നതിനൊപ്പം തന്നെ അത് എങ്ങനെ തയ്യാറാക്കുന്നു, സൂക്ഷിക്കുന്നു, വിളമ്പുന്നു എന്നതും ആരോഗ്യത്തെ...
ആദിലയും നൂറയും വന്നത് തൻ്റെ അറിവോടെയല്ലെന്ന് മലബാര്‍ ഗോള്‍ഡ് ഉടമ; വിളിച്ചുവരുത്തി അപമാനിക്കരുതെന്ന് സോഷ്യല്‍മീഡിയ: ലെസ്ബിയൻ കപ്പിളിനെ തള്ളിപറഞ്ഞതിനെ...
മലബാർ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് എക്സിക്യൂട്ടിവ് ഡയറക്ടർ ഫൈസല്‍ എകെ മലബാറിൻ്റെ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോല്‍ സോഷ്യല്‍മീഡിയയിലെ ചർച്ചാവിഷയം. ഫൈസല്‍ എകെ മലബാറിൻ്റെ വീടിന്റെ പാലുകാച്ചലിന് സ്വവർഗ കമിതാക്കളായ ആദിലയും നൂറയും എത്തിയിരുന്നു....
അർജന്റീന-സ്‌പെയിൻ ലോകകപ്പ് ഫൈനലിന് സ്ലോവേനിയൻ റഫറി സ്ലാവ്കോ വിൻചിച്ച്; ഫിഫയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ വികാരാധീനനായി റഫറി, വീഡിയോ...
ഫിഫ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയും സ്‌പെയിനും തമ്മിലുള്ള കിരീടപ്പോരാട്ടം നിയന്ത്രിക്കാന്‍ സ്ലോവേനിയന്‍ റഫറി സ്ലാവോ വിന്‍സിക്കിനെ തെരഞ്ഞെടുത്തു.ജൂലൈ 19 ഞായറാഴ്ച ന്യൂയോര്‍ക്കില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ വിന്‍സിക്കിനൊപ്പം സഹപ്രവര്‍ത്തകരായ ടോമാസ് ക്ലാന്‍ച്‌നിക്, ആന്‍ഡ്രാസ്...
വി എം വിനുവിനേറ്റ തിരിച്ചടി ഇടതുമുന്നണിക്കും; തിരുവനന്തപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിന്മാറി: വിശദാംശങ്ങൾ വായിക്കാം
കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് മത്സരിക്കാനൊരുങ്ങിയ സംവിധായകന്‍ വിഎം വിനുവിന് ലഭിച്ച അതേ തിരിച്ചടി എല്‍ഡിഎഫിനും. തിരുവനന്തപുരം കുറവന്‍കോണം ഡിവിഷനിലാണ് വിനുവിന് സമാനമായ അവസ്ഥ ഇടതുമുന്നണിക്കും നേരിട്ടത്. വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് കണ്ടെത്തിയതോടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി...
കോട്ടയത്ത് വിഷം കഴിച്ചു ചികിത്സയിലായിരുന്ന അമ്മയും മകളും മരിച്ചു; അച്ഛനും മകനും ചികിത്സയില്‍ തുടരുന്നു: വിശദാംശങ്ങൾ വായിക്കാം
കോട്ടയത്ത് വിഷം കഴിച്ചു ചികിത്സയിലായിരുന്ന അമ്മയും മകളും മരിച്ചു. ളാകാട്ടൂർ സ്വദേശികളായ ജോസ്ന, മകള്‍ മരിയ തെരേസ എന്നിവരാണ് മരിച്ചത്. ജോസ്നയുടെ ഭർത്താവ് തോമസ് എബ്രഹാം, മകൻ അലൻ എന്നിവർ ചികിത്സയില്‍ തുടരുകയാണ്....
പാലാരിവട്ടത്തെ റോയൽ വെൽനസ് സ്പായിൽ മസാജിന് എത്തിയ പോലീസുകാരനെ ഭീഷണിപ്പെടുത്തി തട്ടിയെടുത്തത് 4 ലക്ഷം; ഒത്താശ ചെയ്ത എസ്ഐ...
നഗരത്തിലെ മസാജ് കേന്ദ്രത്തില്‍ തിരുമ്മലിന് പോയ പൊലീസുകാരനില്‍ നിന്ന് എസ്.ഐയുടെ നേതൃത്വത്തില്‍ 4 ലക്ഷം രൂപ 'തിരുമ്മി'യെടുത്ത സംഭവം പുറത്തായത് പൊലീസ് സേനയ്ക്ക് മൊത്തം നാണക്കേടായി. കൊച്ചിയിലും പരിസരത്തുമുള്ള സ്പാ സെന്ററുകളും ഏമാൻമാരും...
13കാരിയെ പീഡിപ്പിച്ച ശേഷം മറ്റുള്ളവര്‍ക്ക് കാഴ്ചവച്ചു; കോണ്ടം ഉപയോഗിക്കാത്തവരില്‍ നിന്ന് കൂടുതൽ പണം വാങ്ങി: 27കാരന് 22 വര്‍ഷം...
13കാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും മറ്റ് പുരുഷൻമാർക്ക് കാഴ്ച വയ്ക്കുകയും ചെയ്ത കേസില്‍ 27കാരന് 22 വർഷം കഠിനടതടവും ശിക്ഷയും വിധിച്ച് സിംഗപ്പൂർ കോടതി. ഓണ്‍ലൈൻ വീഡിയോ കോണ്‍ഫറൻസിംഗ് പ്ളാറ്റ്ഫോമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ മാസങ്ങളോളം...
അമിതമായ ലൈംഗിക ആസക്തിയുള്ളവരെ തിരിച്ചറിയാം, അകലം പാലിക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
നമ്മുടെ സമൂഹത്തില്‍ ''ലൈംഗികത'' എന്ന വിഷയം ഇപ്പോഴും പലര്‍ക്കും അസ്വസ്ഥതയുണ്ടാക്കുന്ന ഒന്നാണ്.എന്നാല്‍ ചില ആളുകളുടെ പെരുമാറ്റം സാധാരണ താല്‍പര്യത്തിന്റെയോ ആകര്‍ഷണത്തിന്റെയോ അതിരുകള്‍ ലംഘിക്കുമ്ബോള്‍ അത് മറ്റുള്ളവര്‍ക്ക് അപകടമാകാം. അമിത ലൈംഗികാസക്തി (Hypersexuality /...
ക്രൈസ്തവ ദേവാലയത്തിൽ മണിമുഴക്കുന്നതിന് വിലക്ക്; വിചിത്ര ഉത്തരവുമായി ശാസ്താംകോട്ട ഡിവൈഎസ്പി; പ്രതിഷേധം ശക്തം: വിശദാംശങ്ങൾ വായിക്കാം
മാവേലിക്കര ഭദ്രാസനത്തിന് കീഴിലുള്ള മുതുപിലാക്കാട് സെന്‍റ് തോമസ് മലങ്കര കത്തോലിക്ക ദേവാലയത്തില്‍ ഞായറാഴ്ചകളില്‍ വിശുദ്ധ കുർബാനയോടനുബന്ധിച്ച് മുഴക്കുന്ന ദേവാലയമണിക്ക് വിലക്ക് ഏർപ്പെടുത്തിയ പോലീസ് ഉത്തരവിനെതിരേ പ്രതിഷേധം ശക്തമാവുന്നു. ശാസ്താംകോട്ട ഡിവൈഎസ്പി നല്‍കിയ ഉത്തരവ്...


























