കോട്ടയത്ത് അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം: മൂന്നു പേരുടെയും മരണം ശ്വാസകോശത്തിൽ വെള്ളം നിറഞ്ഞ്; കുട്ടികളുടെ ശരീരത്തിൽ...
കോട്ടയം അയർക്കുന്നത്ത് ആത്മഹത്യ ചെയ്ത യുവതിയുടേയും മക്കളുടെയും മരണകാരണം ശ്വാസകോശത്തില്‍ വെള്ളം നിറഞ്ഞതാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ജിസ്മോളുടെ കയ്യിലെ ഞരമ്ബ് മുറിഞ്ഞിട്ടുണ്ട്. ജിസ്മോളുടെ പുറത്ത് മുറിവുണ്ട്. മക്കള്‍ രണ്ട് പേരുടെയും ഉള്ളില്‍...
മരിച്ചവരെ ഉയർപ്പിക്കുന്ന കോൺഗ്രസ് പുനഃസംഘടന: കോട്ടയം ഡിസിസി ഡിസംബർ 10ന് പുറത്തിറക്കിയ പുതിയ ബ്ലോക്ക് ഭാരവാഹികളുടെ പട്ടികയിൽ നവംബർ...
കോട്ടയം ജില്ലയിൽ നടക്കുന്ന കോൺഗ്രസ് പുനഃസംഘടനയുടെ അർത്ഥ ശൂന്യത വ്യക്തമാക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് ദയനീയമായി പരാജയപ്പെട്ട ആളുകളെ ബ്ലോക്ക് വൈസ്...
തണ്ണീര്‍മുക്കം ബണ്ട് തുറന്നതോടെ മീൻപിടുത്തക്കാര്‍ക്ക് ചാകര; ഒരു സംഘം ഒറ്റയടിക്ക് പിടിച്ചത് 300 കിലോ വാള: വിശദാംശങ്ങൾ വായിക്കാം
തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകള്‍ തുറന്നതോടെ കായലിലും പരിസര പ്രദേശങ്ങളിലും മീൻപിടുത്തം സജീവമായി. ഉപ്പുവെള്ളത്തിന്റെ സാന്നിധ്യം കൂടിയതോടെ മീനുകള്‍ ഉപരിതലത്തിലേക്ക് എത്തിയതാണ് മീൻപിടുത്തക്കാർക്ക് അനുകൂല സാഹചര്യമൊരുക്കിയത്. തൊടുപുഴയില്‍ നിന്നെത്തിയ ഒരു സംഘം യുവാക്കള്‍ക്ക് ഇത്തരത്തില്‍...
വാഹന കളക്ഷനിലേക്ക് കോടികൾ വിലമതിക്കുന്ന പുതുപുത്തൻ ഡിഫൻഡർ കൂട്ടിച്ചേർത്ത് കോട്ടയംകാരുടെ സ്വന്തം അച്ചായൻ; സമൂഹമാധ്യമങ്ങളിൽ വൈറലായി വാഹന ഡെലിവറി...
മലയാളിക്ക് ഇപ്പോള്‍ പരിചയപ്പെടുത്തലിൻ്റെ ആവശ്യമൊന്നുമില്ലാത്ത പേരാണ് അച്ചായൻസ് ഗോള്‍ഡ്. സാധാരണക്കാർക്ക് മികച്ച വിലയ്ക്ക് പഴയ സ്വർണം വിറ്റഴിക്കാനായി മധ്യതിരുവിതാംകൂറിൽ ഉടെനീളം 40ലധികം ഷോറൂമുകൾ തുറന്ന് സാധാരണക്കാരനോട് അടുത്ത ടോണിച്ചായനും അച്ചായൻസും എല്ലാവർക്കും പ്രിയപ്പെട്ടവരായി...
കോട്ടയം പി.എസ്.സി ഓഫീസിലേക്ക് കെ എസ് യു മാർച്ച്; സമരക്കാർക്ക് മുന്നിൽ പിടിച്ചുനിൽക്കാനാവാതെ പോലീസ്; ...
കെ.എസ്.യു കോട്ടയം ബ്ലോക്ക് കമ്മിറ്റി കോട്ടയം പി.എസ്.സി ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ചിൽ സമരക്കാർക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ പോലീസ് ഉദ്യോഗസ്ഥർ കുഴങ്ങി. 150 ഓളം സമരക്കാർ...
ഫുട്പാത്ത് കെട്ടിയടച്ച് അച്ചായൻസ് ഗോൾഡ് നടത്തിയ അനധികൃത നിർമ്മാണം: ഒറ്റയാൾ സമരത്തിന് ഇറങ്ങിയ പൊതുപ്രവർത്തകനെ അവഹേളിച്ച് പാലായിലുടെനീളം...
പാലാ നഗര മധ്യത്തിലുള്ള തങ്ങളുടെ ഷോറൂമിന് മുന്നിൽ നടപ്പാത കെട്ടിയടച്ച് നിർമ്മാണ പ്രവർത്തനം നടത്തിയ അച്ചായൻസ് ഗോൾഡ് എന്ന സ്ഥാപനത്തിനെതിരെ കഴിഞ്ഞ ദിവസം പൊതുപ്രവർത്തകനായ ജോയി കളരിക്കൽ ഒറ്റയാൾ...
പാലാ നഗരസഭ ചെയർമാനെ പുറത്താക്കാൻ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ പിന്തുണയ്ക്കണം; സിപിഎമ്മിന് മേൽ സമ്മർദ്ദം ശക്തമാക്കി കേരള കോൺഗ്രസ്;...
പാലാ നഗരസഭയിലെ കേരള കോൺഗ്രസിന്റെ ആവശ്യം കേട്ട് ഞെട്ടി ഇരിക്കുകയാണ് സിപിഎമ്മിന്റെ ജില്ലാ നേതൃത്വം. കേരള കോൺഗ്രസ് മാണി വിഭാഗം ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു നേരിട്ടെത്തിയാണ് സിപിഎം ജില്ലാ നേതാക്കളോട് വിചിത്രമായ...
കോടികളുടെ കേന്ദ്രഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പാലാ ഗവൺമെൻറ് ആശുപത്രിയിലെ ഓക്സിജൻ പ്ലാന്റിന്റെ അവസ്ഥ എന്ത്? ദീർഘവീക്ഷണം ഇല്ലാതെ പൊതു...
പൊതു ഖജനാവിലെ പണം പാഴാക്കുന്നത് വികസനമല്ല കുറ്റകൃത്യമാണ് എന്ന തിരിച്ചറിവ് ജനങ്ങൾക്കുണ്ടായാൽ മാത്രമേ നാടിന് യഥാർത്ഥ വികസനം ഉണ്ടാവുകയുള്ളൂ. ഇത്തരത്തിലുള്ള പൊള്ളത്തരങ്ങളെ തിരിച്ചറിഞ്ഞു ചോദ്യം ചെയ്യാൻ ജനങ്ങൾ മുതിർന്നാൽ...
കുറിച്ചി ഗവൺമെന്റ് സ്കൂളിന്റെ സ്വപ്നം പൂവണിയിച്ച് ജില്ലാ പഞ്ചായത്ത് മെമ്പർ പി കെ വൈശാഖ് ; ഡിവിഷൻ ഫണ്ടുപയോഗിച്ച്...
കോട്ടയം : പുതിയ അധ്യായന വർഷം കുറിച്ചി ഗവൺമെന്റ് സ്കൂളിന് ഇത് സ്വപ്ന സാക്ഷാത്കാരം. സ്കൂളിന്റെ ചിരകാല സ്വപ്നമായ കുട്ടികളുടെ പഠനത്തിന് ആവശ്യമായ പുതിയ ലാപ്ടോപ്പുകൾ എന്ന ആവശ്യം നിറവേറ്റി ജില്ലാ പഞ്ചായത്ത്...
കോട്ടയം ഇരട്ടക്കൊലപാതകം: അന്യസംസ്ഥാന തൊഴിലാളിയായ പ്രതി തൃശ്ശൂരിൽ നിന്നും പിടിയിൽ; വിശദാംശങ്ങൾ വായിക്കാം
കോട്ടയം : തിരുവാതുക്കൽ ഇരട്ട കൊലപാതക കേസിലെ പ്രതി അസം സ്വദേശി അമിത് പിടിയിൽ. ത്യശൂർ മാളയിൽ നിന്നാണ് പിടിയിലായത്. കോഴി ഫാമിൽ ഒളിവിലായിരുന്നു ഇയാൾ. കൊല്ലാൻ ഉപയോഗിച്ച കോടാലിയിലെ ഫിംഗർ പ്രിന്റ്...
ചങ്ങനാശ്ശേരിയിൽ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ് അതിക്രമം; യുവതിയടക്കം കാറിൽ രക്ഷപ്പെട്ട നാലംഗ സംഘം അറസ്റ്റിൽ: വിശദാംശങ്ങൾ...
ചങ്ങനാശേരിയില്‍ വീട്ടിലേക്ക് സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞ ശേഷം രക്ഷപെട്ട യുവതി ഉള്‍പ്പെടെയുള്ള സംഘത്തെ പോലിസ് കാര്‍ തടഞ്ഞു നിര്‍ത്തി പിടികൂടി. വാടക വീട്ടിലേക്ക് സ്‌ഫോടക വസ്തുക്കള്‍ എറിയുകയും താമസക്കാരിലൊരാളായ യുവതിയെ ബിയര്‍ ബോട്ടിലിനിടിച്ച്...

















