ലൈംഗികശേഷി വർദ്ധിപ്പിക്കണോ? ദിവസവും ഈ ജ്യൂസ് ഒരു ഗ്ലാസ് കുടിക്കുക: വിശദാംശങ്ങൾ വായിക്കാം.

മാതളം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍ ചെറുതൊന്നുമല്ല. ധാരാളം പോഷകഗുണങ്ങള്‍ മാതളത്തില്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സി, കെ, ബി തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ ഉത്തമ ഫലമാണ് മാതളം. ദിവസവും ഒരു ഗ്ലാസ് മാതളം ജ്യൂസ് കുടിക്കുന്നത്...

സെക്സ് ചെയ്യുമ്പോൾ കാലിൽ സോക്സ് ഇട്ടാൽ ഗുണങ്ങൾ ഏറെ; ഇവിടെ വായിക്കാം.

സോക്‌സ് ധരിച്ചുകൊണ്ട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനെ കുറിച്ച്‌ നിങ്ങള്‍ കേട്ടിട്ടുണ്ടോ? വളരെ വിചിത്രമായി നിങ്ങള്‍ക്ക് തോന്നുമെങ്കിലും അതുകൊണ്ട് ഗുണങ്ങള്‍ ഉണ്ടത്രേ ! കാലുകളില്‍ സോക്‌സ് ധരിക്കുമ്ബോള്‍ ശരീര താപനില കൃത്യമായി നിലനിര്‍ത്തുന്നു. ഇത്...

ചത്ത കോഴികളെ കടയില്‍ ഇറക്കി; നാട്ടുകാര്‍ പിടികൂടി, കട അടച്ചുപൂട്ടി.

തിരുവനന്തപുരം : ഇറച്ചിക്കടയില്‍ ചത്ത കോഴികളെ ‍ ഇറക്കുന്നത് തടഞ്ഞ് നാട്ടുകാര്‍. കുളത്തൂര്‍ ജങ്ഷനിലേ ബര്‍ക്കത്ത് എന്ന് പേരുള്ള കടയിലേക്കാണ് ചത്ത കോഴികളെ കൊണ്ടുവന്നത്. ഇന്ന് രാവിലെ 7.30നായിരുന്നു സംഭവം. നെടുമങ്ങാട് ഫാമില്‍ നിന്നാണ് കോഴികളെ...

കേരളത്തിൽ വീണ്ടും കോവിഡ് കേസുകൾ ഉയരുന്നു: തിരുവനന്തപുരം ജില്ലയിൽ ഇന്ന് 10 പേർക്ക് രോഗം സ്ഥിരീകരിച്ചു; തലസ്ഥാനത്ത് മാത്രം...

ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന. ഇന്ന് 10 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എട്ട് പേര്‍ കിടത്തി ചികിത്സയിലുണ്ട്. തിരുവനന്തപുരത്ത് മാത്രം 64 ആക്ടീവ് കേസുകളാണുള്ളത്. കഴിഞ്ഞ രണ്ടാഴ്ച്ചയായി കൊവിഡ് രോഗികളുടെ എണ്ണത്തില്‍...

ഓച്ചിറ സ്വദേശി‍ എത്തിയത് അടിവയര്‍ വേദനയുമായി; സ്കാനിൽ കണ്ടത് അര കിലോയുള്ള കല്ല്, 1 മണിക്കൂ‍‍ര്‍ ശസ്ത്രക്രിയ.

ലൈഫ് ലൈൻ ആശുപത്രിയിലെ യൂറോളജി വിഭാഗത്തിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ അര കിലോയോളം ഭാരം വരുന്ന കല്ല് മൂത്രസഞ്ചിയിൽ നിന്നും നീക്കം ചെയ്തു. ഓച്ചിറ സ്വദേശി അബ്ദുൽ റഹ്മാൻ കുഞ്ഞ് എന്ന 65 കാരന്റെ...

‘ഉസ്താദായതിനാൽ പുറത്തു പറയാൻ പേടിയായിരുന്നു’: മതപ്രഭാഷകന്‍റെ പീഡനത്തെ കുറിച്ച് 13കാരൻ പറഞ്ഞത് അധ്യാപികയോട്.

മലപ്പുറം: ഭീഷണിപ്പെടുത്തി ഒരുപാട് തവണ പീഡിപ്പിച്ചെന്നും ഉസ്താദ് ആയത് കൊണ്ട് ആരോടെങ്കിലും പറയാൻ പേടിയായിരുന്നു എന്നുമാണ് മത പ്രഭാഷകനെ കുറിച്ച് 13കാരന്‍ അധ്യാപികയോട് പറഞ്ഞത്. മലപ്പുറം വഴിക്കടവിൽ 13കാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍...

ഉത്തരകാശിയിലെ തുരങ്കത്തിൽ കുടുങ്ങിയവർ സുരക്ഷിതർ; ആദ്യ ദൃശ്യങ്ങൾ പുറത്ത്.വീഡിയോ കാണാം

ഉത്തരാഖണ്ഡ്: നീണ്ടപത്തു ദിവസത്തെ ആശങ്കയ്ക്കൊടുവിൽ ഉത്തർകാശിയിൽനിന്ന് ആശ്വാസവും പ്രതീക്ഷയും നൽകുന്ന വാർത്തയും ദൃശ്യങ്ങളും. സിൽകാരയിലെ ദേശീയപാതയിൽ നിർമാണത്തിലിരിക്കുന്ന തുരങ്കത്തിൽകുടുങ്ങിയ 41 തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങൾ പുറത്തുവന്നു. തുരങ്കത്തിനുള്ളിലേക്ക് എൻഡോസ്കോപ്പിക് ഫ്ളെക്സി ക്യാമറ എത്തിച്ചാണ്...

ഷവായ് കഴിച്ചവര്‍ക്ക് ഭക്ഷ്യ വിഷബാധ: 20ഓളം പേര്‍ ചികിത്സ തേടി; രോഗബാധ കായംകുളം താലൂക്ക് ആശുപത്രിക്ക് സമീപത്തെ കിങ്...

താലൂക്ക് ആശുപത്രിക്ക് സമീപത്തെ കിങ് കഫേ ഹോട്ടലില്‍നിന്ന് ഷവായ് കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ. വിവിധ ആശുപത്രികളിലായി 20ഓളം പേര്‍ ചികിത്സ തേടി. നഗരസഭ ആരോഗ്യ വിഭാഗം ഇടപെട്ട് ഹോട്ടല്‍ അടച്ചുപൂട്ടി. ഞായറാഴ്ച രാത്രിയാണ് ഇവര്‍...

സിസേറിയന് നൽകിയ അനസ്തേഷ്യ കൂടിപ്പോയി; 20 ദിവസമായി അബോധാവസ്ഥയിലായിരുന്ന കാസർഗോഡ് സ്വദേശിനിയായ യുവതി മരണത്തിന് കീഴടങ്ങി: വിശദാംശങ്ങൾ വായിക്കുക.

20 ദിവസത്തോളമായി ആശുപത്രിയില്‍ അബോധാവസ്ഥയിലായിരുന്ന യുവതി മരിച്ചു. സിസേറിയന് നല്‍കിയ അനസ്തേഷ്യ കൂടിപ്പോയതിനെ തുടര്‍ന്നാണ് യുവതി അബോധാവസ്ഥയിലായതെന്നാണ് ആരോപണം. മംഗളൂരുവിലെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച കല്ലൂരാവിയിലെ പരേതനായ സി എച് സലാം ഹാജി...

കണ്ണൂരിൽ കർഷകൻ ജീവനൊടുക്കിയത് മുഖ്യമന്ത്രിക്ക് നൽകാൻ സങ്കട ഹർജി തയ്യാറാക്കി വെച്ച ശേഷം.

കണ്ണൂർ അയ്യൻകുന്നിൽ കർഷകൻ ജീവനൊടുക്കിയത് മുഖ്യമന്ത്രിക്ക് നൽകാൻ സങ്കട ഹർജി തയ്യാറാക്കി വെച്ച ശേഷം. ദുരിതങ്ങൾ വിവരിച്ചാണ് നിവേദനം തയ്യാറാക്കിയിരുന്നത്. ജീവിതം വഴിമുട്ടിയെന്നും സഹായത്തിന് മുഖ്യമന്ത്രിയുടെ ഇടപെടൽ വേണമെന്നും നിവേദനം ഹർജിയിലുണ്ട്. പേരാവൂരിൽ...

ഇരട്ട ഗര്‍ഭപാത്രമുള്ള സ്‌ത്രീ, കാത്തിരിക്കുന്നത് ഇരട്ട കുഞ്ഞുങ്ങളെ; ഇത് അപൂർവങ്ങളിൽ അപൂർവം..

സ്ത്രീകളിൽ അത്യപൂർവമായി സംഭവിക്കുന്നതാണ് ഇരട്ട ഗർഭപാത്രം. യുട്ടറസ് ഡിഡൽഫിസ് എന്ന ഈ അപൂർവ ആരോഗ്യാവസ്ഥ സ്ത്രീകളിൽ 0.3 ശതമാനം പേർക്കാണ് ഉണ്ടാകാറുള്ളത്. എന്നാൽ ഈ രണ്ട് ഗർഭപാത്രത്തിലും ഒരേ സമയം കുഞ്ഞ് വളരുകയെന്നത്...

രാവിലെ ബാങ്കിലെത്തിയശേഷം വീട്ടിലേക്കു പോയി; സഹകരണ ബാങ്ക് മാനേജർ തൂങ്ങിമരിച്ച നിലയിൽ

സഹകരണ ബാങ്ക് മാനേജരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെടുങ്കണ്ടം സർവീസ് സഹകരണ ബാങ്ക് ബ്രാഞ്ച് മാനേജർ ദീപു സുകുമാരനാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ദീപുവിനെ വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ...

സംസ്ഥാനത്ത് നെല്ലുവില കിട്ടാതെ 3,600 കർഷകർ; നൽകാനുള്ളത് 30 കോടിയോളം രൂപ.

സംസ്ഥാനത്ത് സംഭരണത്തിന്നൽകിയ നെല്ലിന്റെ വില ഇനിയും കിട്ടാതെ 3,600 കർഷകർ. 30 കോടിയോളം രൂപ ഇവർക്ക് കിട്ടാനുണ്ടെന്നാണ് ഏകദേശകണക്ക്.24,300 കർഷകർക്ക് 246 കോടി രൂപയാണ് അവസാനഘട്ടത്തിൽ നൽകാനുണ്ടായിരുന്നത്.സപ്ലൈകോയുമായി കരാർ ഒപ്പിട്ട കൺസോർഷ്യത്തിൽ ഉൾപ്പെട്ട...

സപ്ലൈകോ വഴി വിതരണം ചെയ്യുന്ന 13 അവശ്യസാധനങ്ങളുടെ വില വർധിപ്പിക്കും; തീരുമാനം എൽഡിഎഫ് യോഗത്തിൽ.

സപ്ലൈകോ വഴി വിതരണംചെയ്യുന്ന, സബ്സിഡിയുള്ള 13 ഇനം സാധനങ്ങളുടെ വില വർധിപ്പിക്കാൻ എൽ.ഡി.എഫ് യോഗത്തിൽ തീരുമാനം. സപ്ലൈക്കോയുടെ ആവശ്യത്തെ തുടർന്നാണ് വെള്ളിയാഴ്ച ചേർന്ന എൽഡിഎഫ് യോഗം ഇക്കാര്യം ചർച്ചചെയ്ത് വില വർധനവിന് അനുമതി...

അലർജിക്ക് സമാനമായ ദേഹാസ്വാസ്ഥ്യവും, ചൊറിച്ചിലും ശ്വാസതടസവും; തലശ്ശേരി ഗവ. ഗേള്‍സ് ഹയര്‍സെക്കൻഡറി സ്കൂളിലെ ഇരുപതോളം വിദ്യാർഥികൾ...

അലര്‍ജിക്ക് സമാനമായ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് 20 ഓളം വിദ്യാര്‍ഥിനികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. തലശ്ശേരി ഗവ. ഗേള്‍സ് ഹയര്‍സെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനികള്‍ക്കാണ് കൂട്ടത്തോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. അധ്യാപകരാണ് കുട്ടികളെ ജനറല്‍...

ജോലി സമ്മർദവും മറ്റു പ്രശ്നങ്ങളും; 56 മാസത്തിൽ കേരളത്തിലെ 69 പൊലീസുകാർ ജീവനൊടുക്കി; 169 പേർ സ്വയം വിരമിച്ചു.

കേരള പൊലീസിൽ നാല് വർഷത്തിനിടെ ആത്മഹത്യ ചെയ്തത് 69 പേരെന്ന് റിപ്പോർട്ട്. വിഷാദരോഗം കാരണമാണ് കൂടുതൽപേരും ആത്മഹത്യ ചെയ്തതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇക്കഴിഞ്ഞ ദിവസം( ബുധനാഴ്ച്ച 08/11/2023) പൊലീസ് ആസ്ഥാനത്തു ചേർന്ന ഉന്നതതല...

റൂട്ട് കനാല്‍ ട്രീറ്റ്മെന്റിനിടെ മൂന്നര വയസ്സുകാരൻ മരിച്ചു; കുന്നംകുളം മലങ്കര ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് ബന്ധുക്കള്‍: വിശദാംശങ്ങൾ വായിക്കാം.

കുന്നംകുളം മലങ്കര ആശുപത്രിയില്‍ മൂന്നര വയസ്സുകാരൻ മരിച്ചു. കെവിൻ - ഫെല്‍ജ ദമ്ബതികളുടെ മകൻ ആരോണാണ് മരിച്ചത്. തൃശൂര്‍ മുണ്ടൂര്‍ സ്വദേശിയാണ് ആരോണ്‍. അതേസമയം, ചികിത്സാ പിഴവെന്ന് ആരോപിച്ച്‌ കുട്ടിയുടെ ബന്ധുക്കള്‍ രംഗത്തെത്തി....

മലപ്പുറം തിരൂരിൽ വീട്ടിലേക്ക് ഓർഡർ ചെയ്തു വാങ്ങിയ ബിരിയാണിക്കുള്ളിൽ വേവിക്കാത്ത കോഴിത്തല; പരാതിയുമായി യുവതി രംഗത്ത്: വിശദാംശങ്ങളും, വീഡിയോയും...

മലപ്പുറം തിരൂരില്‍ വീട്ടിലേക്ക് ഓര്‍ഡര്‍ ചെയ്ത ബിരിയാണിയില്‍ നിന്ന് വേവിക്കാത്ത കോഴിത്തല ലഭിച്ചതായി പരാതി. തിരൂര്‍ ഏഴൂര്‍ സ്വദേശിനി പ്രതിഭയ്ക്കാണ് ബിരിയാണിയില്‍ നിന്ന് കോഴിത്തല ലഭിച്ചത്. നാല് ബിരിയാണിയാണ് ഓര്‍ഡര്‍ ചെയ്തത്. ഒരു...

ഡല്‍ഹിയില്‍ വായു നിലവാരം ‘ഗുരുതരം’; നിയന്ത്രണം കടുപ്പിച്ചു, സ്‌കൂളുകള്‍ക്ക് അവധി.

രാജ്യതലസ്ഥാനത്തെ വായു ഗുണ നിലവാരം മോശം അവസ്ഥയിലെത്തിയതോടെ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ഇന്നും നാളെയും പ്രൈമറി സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.സര്‍ക്കാര്‍-സ്വകാര്യ സ്‌കൂളുകള്‍ക്ക് അവധി ബാധകമാണ്. അവശ്യവിഭാഗത്തില്‍പ്പെടാത്ത പൊളിക്കല്‍-നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. രാജ്യ സുരക്ഷ,...

ജര്‍മനിയില്‍ നഴ്സുമാര്‍ക്ക് വൻ അവസരങ്ങള്‍; കേരളത്തിൽ നവംബര്‍ അഞ്ചിന് സൗജന്യ റിക്രൂട്ട്മെന്റ്: വിശദാംശങ്ങൾ വായിക്കാം.

ജനറല്‍ നഴ്സിംഗില്‍ ഡിപ്ലോമയോ ബിരുദമോ ഉള്ളവര്‍ക്ക് ജര്‍മനിയിലേക്ക് അവസരം. ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്മായി ചേര്‍ന്നാണ് ജര്‍മ്മനിയിലേക്ക് നഴ്സുമാരുടെ സൗജന്യ റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നത്. ജനറല്‍ നഴ്സിംഗില്‍ ഡിപ്ലോമയോ ബിരുദമോ ഉള്ളവര്‍ക്ക്...