97 ശതമാനം മരണനിരക്കുള്ള ഭീകര ലോകത്തെ തോൽപ്പിച്ച് കേരളം: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച്‌ ...

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (അമീബിക് മസ്തിഷ്‌ക ജ്വരം) ബാധിച്ച്‌ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന 10 പേരും ആശുപത്രി വിട്ടു. ലോകത്തു തന്നെ ഈ രോഗം പിടിപെട്ടതില്‍ ആകെ രോഗമുക്തി നേടിയത് 25...

ഇന്ത്യയിൽ 70 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും 5 ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ്: നിങ്ങൾ അർഹരാണോ? എങ്ങനെ...

എഴുപതു വയസ്സിനു മുകളിലുള്ള എല്ലാ മുതിർന്ന പൗരരെയും കുടുംബ വരുമാനം കണക്കിലെടുക്കാതെ ആയുഷ്മാൻ ഭാരത് സൗജന്യ ആരോഗ്യ പരിരക്ഷയ്ക്കു കീഴില്‍ കൊണ്ടുവരാൻ ബുധനാഴ്ച ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. 4.5 കോടി കുടുംബങ്ങളിലെ...

വിദേശ വനിതകൾക്ക് പ്രസവത്തിനായി ഇനി സ്വകാര്യ ആശുപത്രികൾ മാത്രം: ഉത്തരവിറക്കി ബഹ്റൈൻ; തീരുമാനം പ്രവാസികൾക്ക് തിരിച്ചടി

വിദേശവനിതകള്‍ക്ക് പ്രസവത്തിനായി ഇനി സ്വകാര്യആശുപത്രികള്‍ മാത്രം.സർക്കുലർ ഇറക്കി ബഹ്റൈൻ ആരോഗ്യമന്ത്രാലയം.ഇത് മൂലം വിദേശികളായ വനിതകള്‍ക്ക് ഇനി പ്രസവത്തിനായി പ്രൈവറ്റ് ആശ്രയിക്കേണ്ടി വരും. അതെ സമയം സങ്കീർണമായ കേസുകള്‍ ഗവണ്മെന്റ് ആശുപത്രികളില്‍ എടുക്കുന്നതായിരിക്കും. സല്‍മാനിയ ആശുപത്രിയില്‍...

ഒരാഴ്‌ചക്കിടെ രോഗം സ്ഥിരീകരിച്ചത് 42 പേര്‍ക്ക്; കോഴിക്കോട് ജില്ലയിലെ കൊമ്മേരിയില്‍ 3 പേര്‍ക്ക് കൂടി മഞ്ഞപ്പിത്തം

കൊമ്മേരിയില്‍ മൂന്നുപേർക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഒരാഴ്ചയ്ക്കിടെ ഇവിടെ 42 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്.ഇവരില്‍ 10 പേർ ആശുപത്രി വിട്ടു. 32 പേർ ചികിത്സയില്‍ തുടരുകയാണ്. കൊമ്മേരിയില്‍ ഇന്നലെ നടത്തിയ മെഡിക്കല്‍ ക്യാമ്ബില്‍...

ഫേസ് ക്രീം ഉപയോഗിച്ചാൽ കിഡ്നി അടിച്ചു പോകും; ഡോക്ടർ നൽകുന്ന മുന്നറിയിപ്പ് ഇങ്ങനെ: വീഡിയോ കാണാം.

സൗന്ദര്യവർദ്ധക വസ്തുക്കളുടെ ഉപയോഗം പ്രായഭേദമന്യേ ആളുകൾക്കിടയിൽ വർദ്ധിച്ചുവരുന്ന ഒരു കാലഘട്ടമാണിത്. ഓൺലൈൻ ഷോപ്പിങ്ങിന്റെ കാലഘട്ടത്തിൽ ഇത്തരം ഉൽപ്പന്നങ്ങൾ പലപ്പോഴും ആളുകൾ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയാണ് വാങ്ങുന്നത്. വിവിധ കമ്പനികളുടെ വിവിധ...

കേരളത്തിൽ വീണ്ടും എച്ച് 1 എൻ 1 മരണം; മരണമടഞ്ഞത് തൃശൂർ സ്വദേശിനി: വിശദാംശങ്ങൾ വായിക്കാം.

തൃശൂരില്‍ എച്ച്‌1 എൻ1 പനി ബാധിച്ച്‌ മരണം. എറവ് ആറാംകല്ല് സ്വദേശി മീനയാണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. രണ്ടാം തീയതിയാണ് പനി കൂടുതലായതിനെ തുടർന്ന് മീനയെ സ്വകാര്യ ആശുപത്രിയില്‍...

ഇനിമുതൽ കണ്ണടകൾ വേണ്ട പകരം തുള്ളി മരുന്ന്; വികസിപ്പിച്ചത് മുംബൈ ആസ്ഥാനമായ ഫാർമസ്യൂട്ടിക്കൽ കമ്പനി; മരുന്നിന് ഇന്ത്യയുടെ...

ഇനിമുതല്‍ റീഡിംഗ് ഗ്ലാസുകള്‍ പഴംകഥയാകും. കണ്ണടകള്‍ക്ക് പകരം ഉപയോഗിക്കാൻ കഴിയുന്ന തുള്ളിമരുന്ന് വികസിപ്പിച്ച്‌ ഗവേഷകർ. മുംബൈ ആസ്ഥാനമായുള്ള എൻ്റോഡ് ഫാർമസ്യൂട്ടിക്കല്‍സാണ് പുതിയ മരുന്ന് വികസിപ്പിച്ചത്. പുതിയ തുള്ളിമരുന്നിന് ഇന്ത്യയുടെ ഡ്രഗ് റെഗുലേറ്ററി ഏജൻസി...

കാത്തലിക് സിറിയൻ ബാങ്ക് ഉദ്യോഗസ്ഥയായ യുവതിക്ക് ഡെങ്കിപ്പനി ബാധിച്ച് മരണം; മരണമടഞ്ഞത് പാലക്കാട് സ്വദേശിനി ഐശ്വര്യയാണ്(25)

ഡെങ്കിപ്പനി ബാധിച്ച്‌ യുവതി മരിച്ചു. പാലക്കാട് ചാലിശ്ശേരിയിലാണ് സംഭവം. ചാലിശ്ശേരി മുക്കൂട്ട കമ്ബനിപ്പടി കണ്ടരാമത്ത് പുഞ്ചയില്‍ സതീഷ്കുമാറിൻറെ മകള്‍ ഐശ്വര്യയാണ്(25) മരിച്ചത്. ചെന്നൈയില്‍ കാത്തലിക് സിറിയൻ ബാങ്ക് ഉദ്യോഗസ്ഥയാണ്. സംസ്കാരം ഉച്ചക്ക് 12...

ശ്വാസകോശ അണുബാധ: നടൻ മോഹൻലാൽ ആശുപത്രിയിൽ; മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്; വിശദാംശങ്ങൾ വായിക്കാം.

നടന്‍ മോഹന്‍ലാല്‍ ആശുപത്രിയില്‍. ഉയര്‍ന്ന പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടിയത്. കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സ തേടിയത്. മോഹൻലാല്‍ ചികിത്സ തേടിയ കാര്യം ആശുപത്രി...

രാജ്യത്തെ മെഡിക്കൽ വിദ്യാർഥികളിൽ നാലിലൊന്ന് പേർക്കും ആത്മഹത്യാ പ്രവണത; ഞെട്ടിക്കുന്ന കണ്ടെത്തലുമായി നാഷണൽ മെഡിക്കൽ കമ്മീഷൻ റിപ്പോർട്ട്: വിശദാംശങ്ങൾ...

രാജ്യത്തെ മെഡിക്കല്‍ വിദ്യാര്‍ഥികളില്‍ നാലില്‍ ഒരാള്‍ വീതം മാനസിക സമ്മര്‍ദ്ദത്തിന് അടിപ്പെട്ടവരാണെന്ന് നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍ (എന്‍എംസി ) റിപ്പോര്‍ട്ട്. പിജി വിദ്യാര്‍ത്ഥികളില്‍ മൂന്നില്‍ ഒരാള്‍ വീതം കടുത്ത സമ്മര്‍ദ്ദത്തിലാണ്. ഇവര്‍ കടുത്ത...

കോഴിക്കോട് ഹൈപ്പർമാർക്കറ്റിൽ നിന്ന് വാങ്ങിയ ചിക്കൻ ബർഗറിൽ ജീവനുള്ള പുഴു; കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം: വിശദാംശങ്ങൾ വായിക്കാം

ചിക്കൻ ബർഗറില്‍ നിന്ന് ജീവനുള്ള പുഴുവിനെ കിട്ടിയതായി പരാതി. കോഴിക്കോട് മൂഴിക്കലിലെ ഹൈപ്പർ മാർക്കറ്റില്‍ നിന്നും വാങ്ങിയ ബർഗറിലാണ് പുഴുവിനെ കിട്ടിയത്. ബർഗർ കഴിച്ച രണ്ട് പേർക്ക് ദേഹാസ്വാസ്ഥ്യവും ഛർദിയും അനുഭവപ്പെട്ടതോടെ ഇവർ...

തിരുവനന്തപുരത്ത് യുവതിക്ക് അമീബിക് മസ്തിഷ്കജ്വരം; ജില്ലയിൽ മാത്രം ഇതുവരെ 8 കേസുകൾ; കേരളത്തിൽ ഗുരുതര രോഗം പടർന്നു പിടിക്കുന്നുവോ?

തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിയായ 24 കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. യുവതി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് സ്ത്രീക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിക്കുന്നത്...

ഭക്ഷ്യ വിഷബാധയേറ്റ് യുവതി മരിച്ചു; വില്ലൻ ആയത് തുമ്പച്ചെടി കൊണ്ട് ഉണ്ടാക്കിയ തോരൻ എന്ന് സംശയം: വിശദാംശങ്ങൾ വായിക്കാം.

ഭക്ഷ്യവിഷ ബാധയെ തുടർന്ന് യുവതി മരിച്ചു. ചേര്‍ത്തല സ്വദേശി ജെ. ഇന്ദു (42) ആണ് മരിച്ചത്. തുമ്ബചെടി കൊണ്ടുണ്ടാക്കിയ തോരന്‍ കഴിച്ചതാണ് ഭക്ഷ്യവിഷ ബാധയ്ക്ക് കാരണമെന്ന് ആണ് ബന്ധുക്കളുടെ സംശയം. വ്യാഴാഴ്ച രാത്രി...

കുളത്തിൽ കുളിച്ച 4 പേർക്ക് നാല് പേർക്ക് കടുത്ത പനി; ഒരാൾക്ക് മസ്തിഷ്ക ജ്വരം: തിരുവനന്തപുരത്ത് ആശങ്ക.

കുളത്തില്‍ കുളിച്ച ശേഷം മസ്തിഷ്ക ജ്വരം ബാധിച്ചു യുവാവു മരിച്ചതിനു പിന്നാലെ ഇതേ കുളത്തില്‍ ഇറങ്ങിയവരില്‍ 4 പേർക്കു കൂടി കടുത്ത പനി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇവരില്‍ ഒരാള്‍ക്കു...

എന്റെ പെരുമാറ്റത്തിന് കാരണം ആ രോഗം; സ്വന്തം മാനസിക രോഗ നിലയെ കുറിച്ച് വെളിപ്പെടുത്തി ഷൈൻ ടോം ചാക്കോ:...

അടിയ്ക്കടി വാർത്തകളില്‍ ഇടംപിടിയ്ക്കുന്ന നടനാണ് ഷൈൻ ടോം ചാക്കോ. തന്റെ പെരുമാറ്റത്തിന്റെ പേരില്‍ താരം വിവാദങ്ങളില്‍പെടുന്നതും പതിവാണ്. സ്വന്തം പെരുമാറ്റത്തിന്റെ പേരില്‍ മുൻപ് തന്നെ രൂക്ഷമായ വിമർശനങ്ങള്‍ നേരിടേണ്ടിവന്ന താരം കൂടിയാണ് ഷൈൻ...

പണം വിനിയോഗിക്കാൻ അറിയില്ല; ഉത്കണ്ഠ വർദ്ധിക്കുന്നു: യുവതലമുറയെ കീഴടക്കി മണി ഡിസ്മോർഫിയ – വിശദമായി വായിക്കുക

ഇൻസ്റ്റാഗ്രാം പോലുള്ള സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ കാണുന്ന ആഡംബര ജീവിത‍വും മറ്റും ഇന്ന് പുതുതലമുറയില്‍ വലിയ രീതിയില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. നമ്മുടെ യുവതലമുറ 'മണി ഡിസ്മോർഫിയ' എന്ന അവസ്ഥയിലൂടെ കടന്നുപോകുന്നതായാണ് പുതിയ റിപ്പോർട്ടുകൾ....