അമിത വണ്ണത്തിനും ടൈപ്പ് ടു പ്രമേഹത്തിനും ഒരൊറ്റ ഗുളികയില്‍ പരിഹാരം; ജീവിതങ്ങൾ മാറ്റി മറിക്കാൻ എലി ലില്ലിയുടെ ഗുളിക...

ആഗോളതലത്തില്‍ പരീക്ഷണങ്ങള്‍ തുടരവെ അമിത വണ്ണത്തിനും ടൈപ്പ് ടു പ്രമേഹത്തിനും ഗുളികയുമായി യുഎസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനി. കുത്തിവയ്പ്പ് ഒഴിവാക്കി ഗുളികയിലൂടെ ശരീരഭാരം കുറയ്ക്കാനുള്ള ചികിത്സാരീതിയാണ് യുഎസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനിയായ എലി ലില്ലിയുടെ പരീക്ഷണങ്ങളില്‍...

തിരുവനന്തപുരത്ത് കൂൺ കഴിച്ച് ഒരു കുടുംബത്തിലെ ആറു പേർക്ക് ദേഹാസ്വാസ്ഥ്യം; നാലുപേരുടെ നില ഗുരുതരം: വിശദാംശങ്ങൾ...

തിരുവനന്തപുരം അമ്ബൂരിയില്‍ കൂണ്‍ കഴിച്ച്‌ ദേഹാസ്വാസ്ഥ്യം ഉണ്ടായ ആറുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആണ് പ്രവേശിപ്പിച്ചത്. അമ്ബൂരി സെറ്റില്‍മെന്‍റിലെ മോഹൻ കാണി, ഭാര്യ സാവിത്രി, ഇവരുടെ മകൻ അരുണ്‍,...

നിന്ന് മുള്ളുന്നത് വലിയ അപകടം; കാര്യ കാരണ സഹിതം വിശദീകരിച്ച് വീഡിയോ: ഇവിടെ കാണാം

ചില ശീലങ്ങള്‍ എത്രമാത്രം അണുബാധ സൃഷ്ടിക്കുന്നുണ്ടെന്ന് നമ്മള്‍ ശ്രദ്ധിക്കാറേ ഇല്ല. അത്തരത്തില്‍ ഒന്നാണ് നിന്ന് മൂത്രമൊഴിക്കുന്ന പുരുഷന്മാരുടെ ശീലം. പുരുഷന്മാർ നിന്ന് മൂത്രമൊഴിക്കുമ്ബോള്‍ അത് പലപ്പോഴും പുറത്തേക്ക് പോകാനും ഇത് ടോയ്‌ലറ്റില്‍...

ഹൃദയാഘാതവും ഹൃദയസ്തംഭനവും: വ്യത്യാസം ലളിതമായി വിശദീകരിച്ച് യുവാവ്; വൈറൽ വീഡിയോ ദൃശ്യങ്ങൾ കാണാം

നമ്മളിൽ മിക്ക ആളുകള്‍ക്കും ഹൃദയാഘാതവും ഹൃദയസ്തംഭനവും തമ്മിലുള്ള വ്യത്യാസം കൃത്യമായി അറിയണമെന്നില്ല. ഇതിനിടെയാണ് ഹൃദയാഘാതവും (Heart Attack) ഹൃദയസ്തംഭനവും (Cardiac Arrest) തമ്മിലുള്ള വ്യത്യാസം വിശദീകരിച്ച്‌ ഒരു കണ്ടന്റ് ക്രിയേറ്റർ രംഗത്തെത്തിയിരിക്കുന്നത്. ഈ...

കുവൈറ്റ് സ്വകാര്യ മേഖലയിലെ ആദ്യ ഇന്ത്യൻ സൈക്യാട്രിസ്റ്റ്; നേട്ടം സ്വന്തമാക്കി മലയാളി ഡോക്ടർ നീതു മറിയം ചാക്കോ; വിശദാംശങ്ങൾ...

കുവൈത്തിലെ സ്വകാര്യ മേഖലയിലെ ആദ്യത്തെ ഇന്ത്യൻ സൈക്യാട്രിസ്റ്റായി മലയാളിയായ ഡോ.നീതു മറിയം ചാക്കോ ചുമതലയേറ്റു. സാല്‍മിയയിലെ ഫൗസിയ സുല്‍ത്താൻ ഹെല്‍ത്ത് കെയർ ക്ലിനിക്കിലാണ് സ്പെഷലിസ്റ്റ് സൈക്യാട്രിസ്റ്റായി ഡോ. നീതു മറിയം ചാക്കോ ചുമതലയേറ്റത്....

ഫാറ്റി ലിവർ: ശരീരം മുൻകൂട്ടി കാണിക്കുന്ന ലക്ഷണങ്ങൾ ഇവയാണ്; വിശദമായി വായിക്കാം

10 ഇന്ത്യക്കാരില്‍ 4 പേർക്കും ഫാറ്റി ലിവർ രോഗം ബാധിച്ചിട്ടുണ്ടെന്ന് ലാൻസെറ്റ് പഠനം. കഴിഞ്ഞ മാസം ദി ലാൻസെറ്റ് റീജിയണല്‍ ഹെല്‍ത്ത്-സൗത്ത് ഈസ്റ്റ് ഏഷ്യയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച്‌ പറയുന്നത്.10 ഇന്ത്യക്കാരില്‍...

എന്റെ പെരുമാറ്റത്തിന് കാരണം ആ രോഗം; സ്വന്തം മാനസിക രോഗ നിലയെ കുറിച്ച് വെളിപ്പെടുത്തി ഷൈൻ ടോം ചാക്കോ:...

അടിയ്ക്കടി വാർത്തകളില്‍ ഇടംപിടിയ്ക്കുന്ന നടനാണ് ഷൈൻ ടോം ചാക്കോ. തന്റെ പെരുമാറ്റത്തിന്റെ പേരില്‍ താരം വിവാദങ്ങളില്‍പെടുന്നതും പതിവാണ്. സ്വന്തം പെരുമാറ്റത്തിന്റെ പേരില്‍ മുൻപ് തന്നെ രൂക്ഷമായ വിമർശനങ്ങള്‍ നേരിടേണ്ടിവന്ന താരം കൂടിയാണ് ഷൈൻ...

നിപ ബാധിച്ച സ്ത്രീയുടെ നില ഗുരുതരം; റൂട്ട് മാപ്പ് പുറത്തുവിട്ട് ആരോഗ്യ വകുപ്പ്; സമ്ബര്‍ക്കപ്പട്ടികയില്‍ 49 പേര്‍:...

വളാഞ്ചേരിയില്‍ നിപ രോഗം സ്ഥിരീകരിച്ച സ്ത്രീ ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. രോഗിയുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തുവിട്ടു. 49 പേരാണ് സമ്ബര്‍ക്ക പട്ടികയിലുള്ളത്. ഇതില്‍ 45 പേര്‍...

40 ദിവസത്തിനിടെ 21 ചെറുപ്പക്കാർക്ക് ഹൃദയാഘാതം വന്ന് മരണം; കാരണം കോവിഡ് വാക്സിനോ? കർണാടക ഹാസനിലെ...

കർണാടകയിലെ ഹാസൻ ജില്ലയില്‍ 40 ദിവസത്തിനിടെ 21 പേർ ഹൃദയാഘാതം മൂലം മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ. കഴിഞ്ഞ തിങ്കളാഴ്ച മാത്രം മൂന്നുപേരാണ് ഹൃദയാഘാതം മൂലം ജില്ലയില്‍ മരിച്ചത്. മരിച്ചവരിലേറെയും...

കുറഞ്ഞ ശമ്പളം 40,000 രൂപയാക്കി നിശ്ചയിക്കണം; ആവശ്യം ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നേഴ്സുമാർ നാളെ പണിമുടക്കും:...

സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിലേ നഴ്സുമാര്‍ നാളെ പണിമുടക്കും. ഏറ്റവും കുറഞ്ഞ വേദനം 40000 രൂപയാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ടാണ് സൂചനാ പണിമുടക്ക്.യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍റെ നേതൃത്വത്തിലാണ് പണിമുടക്ക്. നഴ്സുമാരുടെ ശമ്ബളം വര്‍ധിപ്പിക്കാൻ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കുന്നില്ലെന്നും...

വിദേശ വനിതകൾക്ക് പ്രസവത്തിനായി ഇനി സ്വകാര്യ ആശുപത്രികൾ മാത്രം: ഉത്തരവിറക്കി ബഹ്റൈൻ; തീരുമാനം പ്രവാസികൾക്ക് തിരിച്ചടി

വിദേശവനിതകള്‍ക്ക് പ്രസവത്തിനായി ഇനി സ്വകാര്യആശുപത്രികള്‍ മാത്രം.സർക്കുലർ ഇറക്കി ബഹ്റൈൻ ആരോഗ്യമന്ത്രാലയം.ഇത് മൂലം വിദേശികളായ വനിതകള്‍ക്ക് ഇനി പ്രസവത്തിനായി പ്രൈവറ്റ് ആശ്രയിക്കേണ്ടി വരും. അതെ സമയം സങ്കീർണമായ കേസുകള്‍ ഗവണ്മെന്റ് ആശുപത്രികളില്‍ എടുക്കുന്നതായിരിക്കും. സല്‍മാനിയ ആശുപത്രിയില്‍...

ഇന്ത്യയില്‍ വില്‍ക്കുന്ന മിക്ക പ്രോട്ടീന്‍ പൗഡറുകളും ഗുണനിലവാരം കുറഞ്ഞതെന്ന് കണ്ടെത്തൽ: വിശദാംശങ്ങൾ വായിക്കാം

ഇന്ത്യയില്‍ വില്‍ക്കുന്ന മിക്ക ഫാര്‍മ-ഗ്രേഡ് പ്രോട്ടീന്‍ പൗഡറുകളിലും ഗുണനിലവാരം കുറഞ്ഞ പ്രോട്ടീനും ഉയര്‍ന്ന അളവില്‍ പഞ്ചസാരയും അടങ്ങിയിട്ടുണ്ടെന്നും പലതും ചികിത്സാ ആവശ്യത്തിന് അനുയോജ്യമല്ലെന്നും ഗവേഷണ റിപ്പോര്‍ട്ട്. പ്രോട്ടീന്‍ പൗഡറുകളുടെ ബോട്ടിലില്‍ പതിപ്പിച്ചിരിക്കുന്ന ലേബലുകള്‍...

തിരുവനന്തപുരത്ത് യുവതിക്ക് അമീബിക് മസ്തിഷ്കജ്വരം; ജില്ലയിൽ മാത്രം ഇതുവരെ 8 കേസുകൾ; കേരളത്തിൽ ഗുരുതര രോഗം പടർന്നു പിടിക്കുന്നുവോ?

തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിയായ 24 കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. യുവതി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് സ്ത്രീക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിക്കുന്നത്...

പിണറായി വിജയന് പോസ്റ്റ്ട്രേറ്റ് ക്യാൻസറോ? സമൂഹമാധ്യമങ്ങളിൽ ചർച്ചയായി ഫേസ്ബുക്ക് കുറിപ്പ്; വിശദാംശങ്ങൾ വായിക്കാം

മയോ ക്ലിനിക്കില്‍ നടത്തിയിരുന്ന ചികിത്സയുടെ ഭാഗമായുള്ള പരിശോധനകള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎസിലേക്ക് യാത്ര തിരിച്ചു. പുലര്‍ച്ചെ മൂന്നുമണിക്കാണ് തിരുവനന്തപുരത്തുനിന്നും അദ്ദേഹം യാത്ര തിരിച്ചത്. ചീഫ് സെക്രട്ടറി എ.ജയതിലകും പൊലീസ് മേധാവി റാവാഡ...

പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനി ഗുരുതരാവസ്ഥയിൽ; എറണാകുളത്തെ സ്വകാര്യ ആശുപത്രിയുടെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു: വിശദാംശങ്ങൾ...

ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് പി ഡി പി ചെയർമാൻ അബ്ദുള്‍ നാസർ മഅ്ദനിയെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത ശ്വാസതടസമുണ്ടായതിനെ തുടർന്ന് ഇന്ന് ഉച്ചയോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയമിടിപ്പ് കുറയുകയും ബി.പി....

70 കഴിഞ്ഞ എല്ലാവർക്കും 5 ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ്; ആയുഷ്മാൻ ഭാരത് പദ്ധതിയിൽ രജിസ്റ്റർ ചെയ്യേണ്ടതെങ്ങനെ?...

70 വയസ് മുതലുള്ളവർക്ക് സൗജന്യ ആരോഗ്യ പരിരക്ഷ നല്‍കുന്ന ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്. സൗജന്യ ചികിത്സയ്ക്കായി വയോജനങ്ങള്‍ക്ക് 'ആയുഷ്മാൻ വയ വന്ദന കാർഡ്' നല്‍കുമെന്നും 9-ാമത്...

ക്യാൻസർ ബാധിച്ച യുവതിയെ ശരിയായി രോഗനിർണയം നടത്താതെ അക്യുപഞ്ചർ ചികിത്സയ്ക്ക് വിധേയയാക്കി; ശരീരത്തിൽ വ്രണം ബാധിച്ച് പൊട്ടിയൊലിക്കുമ്പോഴും...

കപട ചികിത്സയുടെ നീരാളിക്കൈകളില്‍പെട്ട്, കേരളത്തില്‍ ഒരു ജീവന്‍ കൂടി പൊലിഞ്ഞു. അക്യുപങ്ചര്‍ ചികിത്സയെ തുടര്‍ന്ന് കാന്‍സര്‍ രോഗം മൂര്‍ഛിച്ച കുറ്റ്യാടി അടുക്കത്ത് വാഴയില്‍ ഹാജറ ( 45) മരണമാണ് വിവാദമാവുന്നത്. ശരീര വേദനയെ...

സ്വകാര്യഭാഗങ്ങളില്‍ ഷേവ് ചെയ്യുന്ന ശീലമുള്ളവരാണോ നിങ്ങൾ? കറുത്ത പാടുകളും, കുരുക്കളും ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക; ...

ശരീരഭാഗങ്ങളിലെ രോമങ്ങള്‍ ഷേവ് ചെയ്യുക എന്നത് ഇന്ന് പ്രായ-ലിംഗഭേദമന്യേ പിന്തുടരുന്ന കാര്യമാണ്. സ്വകാര്യഭാഗത്തെ രോമം നീക്കം ചെയ്യുന്നത് ഇന്ന് വ്യക്തിശുചിത്വത്തിന്റെയും ആരോഗ്യത്തിന്റെയും കാര്യമായി എല്ലാവരും കണക്കാക്കുന്നു. സ്വകാര്യഭാഗത്തെയും കക്ഷത്തിലെയും രോമമാണ് പലരും നീക്കം...

ഗില്ലിൻ-ബാരെ സിൻഡ്രോം: മഹാരാഷ്ട്രയിൽ പൂനെയ്ക്ക് ശേഷം നാഗ്പൂരിലും രോഗബാധ; 6 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു

നാഗ്പൂർ: മുംബൈ, പൂനെ, സോലാപൂർ, കോലാപൂർ എന്നിവിടങ്ങളിൽ ജിബിഎസ് രോഗം പടർന്നതിനു ശേഷം, ഇപ്പോൾ നാഗ്പൂരിലും റിപ്പോർട്ട് ചെയ്യപ്പെട്ടു. നാഗ്പൂരിൽ ആറ് ജിബിഎസ് കേസുകൾ കണ്ടെത്തിയിട്ടുണ്ട്. നാഗ്പൂർ മുനിസിപ്പൽ കോർപ്പറേഷൻ (എൻഎംസി) ജാഗ്രതാ...

വിഷ കൂണ്‍ പാകം ചെയ്തു കഴിച്ചു; താമരശ്ശേരി സ്വദേശികളായ ആറ് പേര്‍ ആശുപത്രിയില്‍

താമരശ്ശേരി പൂനൂരില്‍ വിഷ കൂണ്‍ പാചകം ചെയ്തു കഴിച്ച ആറ് പേർ ആശുപത്രിയില്‍. പൂനൂർ സ്വദേശി അബൂബക്കർ, ഷബ്‌ന, സൈദ, ഫിറോസ്, ദിയ ഫെബിൻ, മുഹമ്മദ്‌ റസൻ എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഛർദിയും...