വേദനയ്ക്ക് ‘മെഫ്താല്‍’ കഴിക്കാറുണ്ടോ? ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍,ആന്തരിക അവയവങ്ങളെ ബാധിച്ചേക്കും

മെഫ്താലിന്‍ ഉപയോഗം സംബന്ധിച്ച മുന്നറിയിപ്പുമായി കേന്ദ്രം. വേദനസംഹാരിയായ മെഫ്താലിന്‍ മരുന്നിന്റെ ഉപയോഗം ആന്തരിക അവയവങ്ങളെ ബാധിച്ചേക്കുന്നും ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്ത്യന്‍ ഫാര്‍മക്കോപ്പിയ കമ്മീഷനാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.മരുന്നിലെ മെഫെനാമിക് ആസിഡ്...

സംസ്ഥാനത്ത് കുട്ടികൾക്കിടയിൽ മുണ്ടിനീര് പടർന്നു പിടിക്കുന്നു; 70 ദിവസത്തിനിടയിൽ രോഗം ബാധിച്ചത് പതിനായിരം കുട്ടികൾക്ക്; ഏറ്റവും കൂടുതൽ രോഗബാധിതർ...

തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളില്‍ മുണ്ടിനീര് വ്യാപകമാകുന്നതായി റിപ്പോർട്ട്. 70 ദിവസത്തിനുള്ളില്‍ ഏകദേശം 10,000 കുട്ടികളിലാണ് രോഗം സ്ഥിരീകരിച്ചത്.കഴിഞ്ഞ ആറ് ദിവസത്തിനുള്ളില്‍ 1649 കുട്ടികള്‍ക്ക് മുണ്ടിനീര് ബാധിച്ചതായി റിപ്പോർട്ടുകള്‍ പറയുന്നു. ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍...

സംസ്ഥാനത്ത് ഇന്ന് 13,832 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,832 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2234, കൊല്ലം 1592, എറണാകുളം 1539, മലപ്പുറം 1444, പാലക്കാട് 1365, തൃശൂര്‍ 1319, കോഴിക്കോട് 927, ആലപ്പുഴ 916, കോട്ടയം...

കോവിഡ് ഡെൽറ്റാ പ്ലസ് വകഭേഗം: രണ്ട് ജില്ലകളില്‍ ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്

പാലക്കാട്: കേരളത്തില്‍ കോവിഡ്-19 വൈറസിന്റെ പുതിയ വകഭേദമായ ഡെല്‍റ്റ പ്ലസ് കണ്ടെത്തിയ സാഹചര്യത്തില്‍ പത്തനംതിട്ട, പാലക്കാട് ജില്ലകളില്‍ ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്. പത്തനംതിട്ട കടപ്രയില്‍ ഒരാള്‍ക്കും പാലക്കാട് രണ്ട് പേര്‍ക്കുമാണ് കോവിഡ് ഡെല്‍റ്റ പ്ലസ്...

സംസ്ഥാനത്ത് ഇന്ന് 12,868 പേര്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,868 പേര്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1561, കോഴിക്കോട് 1381, തിരുവനന്തപുരം 1341, തൃശൂര് 1304, കൊല്ലം 1186, എറണാകുളം 1153, പാലക്കാട് 1050, ആലപ്പുഴ 832, കണ്ണൂര്...

രാജ്യത്തെ കൊവിഡ് മരണ നിരക്ക് ഇരട്ടിയാകും: ദേശീയ ആരോഗ്യ മിഷന്‍

ഡല്‍ഹി: രാജ്യത്തെ കൊവിഡ് മരണനിരക്ക് ഇപ്പോള്‍ രേഖപ്പെടുത്തിയതിന്റെ ഇരട്ടിയിലധികം വരുമെന്ന കണക്കുകള്‍. ദേശീയ ആരോഗ്യമിഷന്റെ കണക്കുകളാണ് പുറത്തുവന്നത്. 2021 ഏപ്രില്‍- മെയ് മാസങ്ങളിലായി രാജ്യത്ത് മരിച്ചത് 8,27,597 ആളുകള്‍ ആണെന്നാണ് ആരോഗ്യ മിഷന്റെ കണക്കുകള്‍...

സംസ്ഥാനത്തെ വാക്‌സിന്‍ ക്ഷാമത്തിന് പരിഹാരം; അഞ്ച് ലക്ഷം ഡോസ് ഇന്നെത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസമായി തുടരുന്ന വാക്‌സിന്‍ ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരം. ഇന്ന് കൊവീഷീല്‍ഡിന്റെ അഞ്ച് ലക്ഷം ഡോസ്‌എറണാകുളത്തെത്തിക്കും. നാളെയോടെ മറ്റ് ജില്ലകളിലേക്ക് വിതരണം ചെയ്യും. തിരുവനന്തപുരം ജില്ലയ്ക്ക് നാല്‍പതിനായിരം ഡോസ് വാക്സിന്‍ ലഭിക്കും....

ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ: മാളുകൾക്ക് തിങ്കളാഴ്ച മുതൽ പ്രവർത്തനാനുമതി.

തിരുവനന്തപുരം: നിലവില്‍ കടകള്‍ക്ക് ബാധകമായ നിയന്ത്രണങ്ങള്‍ പാലിച്ച്‌ ഷോപ്പിംഗ് മാളുകള്‍ തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ഏഴുമുതല്‍ വൈകിട്ട് ഒന്‍പതു മണിവരെ വരെ പ്രവര്‍ത്തിക്കാന്‍ അനുമതി. ബുധനാഴ്ച മുതലാണ് കര്‍ക്കശമായ കോവിഡ്...

കുട്ടികള്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കാന്‍ കേരളം സജ്ജം; കൂടുതല്‍ ജില്ലകളില്‍ ഡ്രൈവ് ത്രൂ വാക്‌സിനേഷനെന്നും മന്ത്രി.

തിരുവനന്തപുരം: കുട്ടികള്‍ക്കുള്ള വാക്‌സിനേഷന് സംസ്ഥാനം സജ്ജമാണെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോര്‍ജ്. കേന്ദ്രം അനുമതി നല്‍കുന്ന മുറയ്ക്ക് നടപടികള്‍ സ്വീകരിക്കുന്നതാണ്. പരമാവധി പരിശോധനകള്‍ നടത്തി രോഗികളെ കണ്ടെത്താനാണ് സംസ്ഥാനം ശ്രമിക്കുന്നത്. അതിനാലാണ് ടി.പി.ആര്‍. കൂടി നില്‍ക്കുന്നതെന്നും...

9 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ എടുക്കുന്നതില്‍ വിമുഖത: മുഖ്യമന്ത്രി

തിരുവനന്തപുരം: 60 വയസിനു മുകളിലുള്ളവരും അനുബന്ധരോഗമുള്ളവരും ഉള്‍പ്പെടെ ഏകദേശം 9 ലക്ഷം പേര്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ തയ്യാറായിട്ടില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇവര്‍ക്ക് എത്രയും പെട്ടെന്ന് വാക്‌സിന്‍ നല്‍കാനുള്ള നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും വിമുഖത തുടരുന്നത്...

സംസ്ഥാനത്ത് ഇന്ന് 26,701 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.17%

സംസ്ഥാനത്ത് ഇന്ന് 26,701 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 3366, തൃശൂര്‍ 3214, എറണാകുളം 2915, മലപ്പുറം 2568, പാലക്കാട് 2373, കൊല്ലം 2368, തിരുവനന്തപുരം 2103, കോട്ടയം 1662, ആലപ്പുഴ 1655,...

കുട്ടികൾക്കായുള്ള സിനോവാക് വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം ആരംഭിച്ചു

സൗത്ത് ആഫ്രിക്ക: കുട്ടികൾക്കായുള്ള സിനോവാക് വാക്സിൻറെ മൂന്നാംഘട്ട പരീക്ഷണം ആരംഭിച്ചു. ആറു മുതൽ 17 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് നൽകാനുള്ള വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണമാണ് സൗത്ത് ആഫ്രിക്കയിൽ ആരംഭിച്ചത്. ചൈനീസ് മരുന്ന്...

കൊച്ചിയിൽ ബ്ലാക്ക് ഫംഗസ് ബാധ: എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഉദയംപേരൂർ സ്വദേശിനിക്ക് രോഗം...

കൊച്ചി : എറണാകുളത്ത് ബ്ലാക്ക് ഫംഗസ് ബാധ. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സ്ത്രീയ്ക്കാണ് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചത്. 38കാരിയായ സ്ത്രീ ഉദയംപേരൂര്‍ സ്വദേശിനിയാണ്.കോവിഡ് ബാധിച്ചതിന് പിന്നാലെയാണ് ഇവര്‍ക്ക് ബ്ലാക്ക് ഫംഗസ്...

കൊവാക്‌സിന് അനുമതി; ലോകാരോഗ്യ സംഘടനയുടെ തീരുമാനം വൈകും.

ന്യൂഡല്‍ഹി: ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കുന്നത് സംബന്ധിച്ച തീരുമാനം ഒരാഴ്ച കൂടി വൈകും. ലോകാരോഗ്യ സംഘടനയും വിദഗ്ധരുടെ സംഘവും അടുത്ത ആഴ്ച്ച കൂടിക്കാഴ്ച്ച നടത്തും. ഇതിന് ശേഷമാകും...

കേരളത്തില് ഇന്ന് 8538 പേര്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു.

തി​രു​വ​ന​ന്ത​പു​രം: കേരളത്തില് ഇന്ന് 8538 പേര്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1481, തിരുവനന്തപുരം 1210, തൃശൂര് 852, കോട്ടയം 777, കോഴിക്കോട് 679, ഇടുക്കി 633, കൊല്ലം 554, മലപ്പുറം 430, കണ്ണൂര്...

പ്രമേഹ പരിശോധന ഇനി 25 വയസുമുതൽ ആരംഭിക്കണമെന്ന് പഠന റിപ്പോർട്ട്

ഡൽഹി: ഇനി 25 വയസ്സുമുതൽ തന്നെ പ്രമേഹം കണ്ടെത്തുന്നതിന് സ്‌ക്രീനിങ് പരിശോധനകൾ ആരംഭിക്കണമെന്ന് ഗവേഷകർ. പ്രമേഹത്തെക്കുറിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് നിർദേശം. രാജ്യമൊട്ടാകെ നടത്തിയ പഠനത്തിന് ശേഷം ‘ഡയബെറ്റിക് ആൻഡ് മെറ്റബോളിക് സിൻഡ്രോം-ക്ലിനിക്കൽ...

പതിവായുള‌ള ലൈംഗികബന്ധത്തിന്റെ ഗുണങ്ങള്‍ എന്തെല്ലാമെന്ന് അറിയാമോ?

പതിവായുള‌ള ലൈംഗികബന്ധത്തിന്റെ ഗുണങ്ങള്‍ എന്തെല്ലാമെന്ന് അറിയാമോ? ശാരീരികമായ ബന്ധത്തിന് ചില സൂപ്പര്‍ പവറുകളുണ്ട് അത് നമ്മുടെ ആരോഗ്യപൂര്‍ണമായ ജീവിതത്തിന് വളരെയധികം സഹായിക്കും.സ്‌ട്രെസ് കുറയ്‌ക്കാനും അര്‍ബുദ രോഗ സാദ്ധ്യത പരിമിതപ്പെടുത്താനും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ലഘൂകരിക്കാനുമെല്ലാം...

ഒമൈക്രോൺ: ഇന്ത്യയിൽ നാലാമത്തെ കേസും റിപ്പോർട്ട് ചെയ്തു; നാലാമത്തെ രോഗി ദക്ഷിണാഫ്രിക്കയിൽ നിന്നും മുംബൈ വഴി...

മുംബൈ: ലോകത്തെ ഭീതിയിലാക്കി കൊവിഡിന്റെ പുതിയ വകഭേദം ഒമൈക്രോണ്‍ ഇന്ത്യയില്‍ ബാധിച്ചവരുടെ എണ്ണം നാലായി. സൗത്താഫ്രിക്കയില്‍ നിന്നും മുംബൈയിലെത്തിയ ആള്‍ക്കാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയില്‍ നിന്നും ദുബായ് വഴി ദില്ലിയിലേക്കാണ് ഇയാള്‍...

വരാനിരിക്കുന്നത് കോവിഡ് സുനാമി; ഡെൽറ്റ ഒമൈക്രോൺ വകഭേദങ്ങൾ ഇരട്ട ഭീഷണി: ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.

ജനീവ: കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങളായ ഡെല്‍റ്റ, ഒമൈക്രോണ്‍ എന്നിവ മൂലം കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുമെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. ഡെല്‍റ്റ, ഒമൈക്രോണ്‍ വകഭേദങ്ങള്‍ 'ഇരട്ട ഭീഷണി' ആണ്. ഇത് പുതിയ കേസുകളുടെ...

കേരളം കടുത്ത നിയന്ത്രണങ്ങളിലേക്ക്? ആരോഗ്യപ്രവർത്തകർക്കും പോലീസ് സേനാംഗങ്ങൾക്കും ഇടയിൽ കോവിഡ് വ്യാപനം രൂക്ഷം; തിരുവനന്തപുരം മെഡിക്കൽ...

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 24 ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 109 ജീവനക്കാര്‍ക്കും രോ​ഗബാധ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലായി. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ 10...