കണ്ണൂർ വെൽഫെയർ അസോസിയേഷൻ കല്യാണിന്റെ 23 മത് വാർഷികാഘോഷം ഫെബ്രുവരി 9 ന്
താനെ:കണ്ണൂർ വെൽഫെയർ അസോസിയേഷൻ കല്യാണിന്റെ 23 മത് വാർഷികാഘോഷം ഫെബ്രുവരി 9 ന് കല്യാൺ വെസ്റ്റിൽ ഉള്ള കെസി ഗാന്ധി ഓഡിറ്റോറിയത്തിൽ അരങ്ങേറും.KANWA യുടെ മുതിർന്ന മെമ്പർ ആയ ലക്ഷ്മണൻ സാംസ്കാരിക സമ്മേളനം...
വ്യാജരേഖകൾ നിർമ്മിച്ച് അനധികൃതമായി മുംബൈയിൽ താമസം; 12 ബംഗ്ലാദേശ് പൗരന്മാർ പോലീസ് കസ്റ്റഡിയിൽ
മുംബൈ: ഇന്ത്യയിൽ അനധികൃതമായി താമസിച്ചതിന് വെർസോവ, ജുഹു ഗല്ലി എന്നിവിടങ്ങളിൽ നിന്ന് 12 ബംഗ്ലാദേശ് പൗരന്മാരെ മുംബൈ പോലീസിൻ്റെ സോൺ 7-ലെ ബംഗ്ലാദേശ് വിരുദ്ധ പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്തവരിൽ 4 പുരുഷന്മാരും...
മാട്ടുംഗ ആസ്തിക സമാജ് ക്ഷേത്രത്തിൽ ഫെബ്രുവരി 2 ന് മഹാ കുംഭാഭിഷേകം നടത്തുന്നു
മുംബൈ: മാട്ടുംഗയിലെ ആസ്തിക സമാജ് ക്ഷേത്രത്തിലെ വിഗ്രഹങ്ങളുടെ കുംഭാഭിഷേകം ഫെബ്രുവരി രണ്ടിന് രാവിലെ നടക്കും.നൂറ്റാണ്ടുകൾ പഴക്കമുള്ള ശ്രീരാമമന്ദിർ എന്നും വിളിക്കപ്പെടുന്ന ഈ ക്ഷേത്രത്തിൽ, ഗണപതി, ശിവൻ, സുബ്രഹ്മണ്യൻ (കാർത്തിക്), നവഗ്രഹ ദേവതകൾക്ക് ...
മഹാരാഷ്ട്രയിൽ ബോർഡ് പരീക്ഷകളിൽ ബുർഖ നിരോധിക്കണം: ആവശ്യവുമായി മഹാരാഷ്ട്ര മന്ത്രി രംഗത്ത്
മുംബൈ: മഹാരാഷ്ട്ര മന്ത്രിയും ഭാരതീയ ജനതാ പാർട്ടി എംഎൽഎയുമായ നിതേഷ് റാണെ, പരീക്ഷാ ക്രമക്കേടുകളും സുരക്ഷാ അപകടങ്ങളും സംബന്ധിച്ച ആശങ്കകൾ ചൂണ്ടിക്കാട്ടി അടുത്ത മാസം നടക്കുന്ന സ്റ്റേറ്റ് ബോർഡ് ന്റെ 10, 12...
സാഹിത്യ വേദിയില്‍ ജയശ്രീ രാജേഷിന്‍റെ കവിതകള്‍.
മുംബൈ സാഹിത്യ വേദിയുടെ പ്രതിമാസ ചര്‍ച്ച ഫെബ്രുവരി രണ്ട് ഞായറാഴ്ച വൈകീട്ട് നാലര മണിക്ക് , മാട്ടുംഗ കേരള ഭവനില്‍ വച്ച് നടക്കുന്നു . ജയശ്രീ രാജേഷ് കവിതകള്‍ അവതരിപ്പിക്കും . തുടര്‍ന്ന്...
ഗില്ലിൻ-ബാരെ സിൻഡ്രോം: മഹാരാഷ്ട്രയിൽ പൂനെയ്ക്ക് ശേഷം നാഗ്പൂരിലും രോഗബാധ; 6 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു
നാഗ്പൂർ: മുംബൈ, പൂനെ, സോലാപൂർ, കോലാപൂർ എന്നിവിടങ്ങളിൽ ജിബിഎസ് രോഗം പടർന്നതിനു ശേഷം, ഇപ്പോൾ നാഗ്പൂരിലും റിപ്പോർട്ട് ചെയ്യപ്പെട്ടു. നാഗ്പൂരിൽ ആറ് ജിബിഎസ് കേസുകൾ കണ്ടെത്തിയിട്ടുണ്ട്. നാഗ്പൂർ മുനിസിപ്പൽ കോർപ്പറേഷൻ (എൻഎംസി) ജാഗ്രതാ...
“അശരണരെയും കൂടെ നടക്കുന്നവരെയും ചേർത്തു നിർത്തുന്നവർ ആയിരിക്കണം നാം”: ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പ.
മുംബൈ: നാം അധിവസിക്കുന്ന ഇടങ്ങളിൽ അശരണരെയും കൂടെ നടക്കുന്നവരെയും ചേർത്തു നിർത്തുകയും അവരെ കരുതുകയും ചെയ്യുന്നവർ ആയിരിക്കണം എന്ന് മാർത്തോമ്മാ മുംബൈ ഭദ്രാസനാധിപൻ റൈറ്റ്. റവ. പിഡി ഡോ. ജോസഫ്...
ഭാവഗായകന് അഞ്ജലിയർപ്പിച്ച് ഇപ്റ്റയുടെ ജയ സംഗീത ചന്ദ്രിക
ഇപ്റ്റ കേരളയുടെ മുംബൈ ഘടകം അന്തരിച്ച മലയാളത്തിൻ്റെ ഭാവഗായകൻ പി ജയചന്ദ്രനായി ഒരുക്കിയ ജയ സംഗീത ചന്ദ്രിക എന്ന അനുസ്മരണം നൂതനമായ അനുഭവമായി. ജയ സംഗീത ചന്ദ്രികയൊരുക്കിയത് കേരളത്തിൻ്റെ പാട്ടുസംസ്കൃതി നവോത്ഥാന സ്വത്വ...
കെ സി എസിന്റെ ആഭിമുഖ്യത്തിൽ റിപ്ലബിക് ദിനം ആഘോഷിച്ചു റായ്ഗഡ്
കേരളീയ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ റിപ്ലബിക് ദിനം ആഘോഷിച്ചു. രാവിലെ 8:30 ന് ഓഫീസ് അങ്കണത്തിൽ മുഖ്യ അതിഥി ആയിരുന്ന കേരളാ ഗവൺമെന്റ് നോർക്കാ സെക്രട്ടറി എസ്. റഫീഖ്,കെ.സി.എസ് പ്രസിഡന്റ് മനോജ് കുമാർ...
കാന്തിവിലിയിലെ വീട്ടിൽ അമ്മയെയും മകനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി:പോലീസ് അന്വേഷണം ആരംഭിച്ചു
മുംബൈ: കാന്തിവിലി പ്രദേശത്താണ് സാംതാ നഗർ പോലീസ് ഒരു വീട്ടിൽ നിന്ന് രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. ഹനുമാൻ നഗറിലാണ് സംഭവം, മരിച്ച സ്ത്രീ പുഷ്പ ദത്ത് (34) ആണെന്ന് തിരിച്ചറിഞ്ഞു.മറ്റൊരാൾ പുഷ്പ...
വന്യമൃഗ-മനുഷ്യ സംഘർഷം: വന്ധ്യംകരണ പദ്ധതി കേന്ദ്രത്തോട് നിർദ്ദേശിക്കാൻ മഹാരാഷ്ട്ര സർക്കാർ
മുംബൈ: വർധിച്ചുവരുന്ന പുള്ളിപ്പുലികളുടെ എണ്ണത്തെ തുടർന്ന് ജനവാസകേന്ദ്രങ്ങളിൽ ആക്രമണം വർധിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ഇതിന് പരിഹാരമായി വന്ധ്യംകരണം നിർദ്ദേശിച്ചിരിക്കുന്നത്. ജനസംഖ്യാ നിയന്ത്രണത്തിനായി പുള്ളിപ്പുലി വന്ധ്യംകരണം നടപ്പാക്കുന്നതിനുള്ള നിർദ്ദേശം ഉടൻ കേന്ദ്ര സർക്കാരിന്...
സെയ്ഫ് അലി ഖാൻ ആക്രമണക്കേസ്: കുടുംബവും ആശുപത്രിയും പോലീസും നിശബ്ദത പാലിക്കുമ്പോൾ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഉയരുന്നു
മുംബൈ: സെയ്ഫ് അലി ഖാൻ ആക്രമണക്കേസിൽ വലിയ ചോദ്യങ്ങൾ ഉയർത്തിയിട്ടും ഉത്തരം നൽകാൻ സെയ്ഫ് അലി ഖാൻന്റെ കുടുംബമോ ലീലാവതി ആശുപത്രിയോ പോലീസോ തയ്യാറായില്ല. ഉത്തരം കിട്ടാതെ അവശേഷിക്കുന്ന ചോദ്യങ്ങൾ ഇവയാണ്: ജനുവരി...
ഗുരുദേവഗിരി തീർത്ഥാടന മഹോത്സവത്തിൽ `ദേവാലയം’ നാടകവും
നവിമുംബൈ: വിശ്വമാനവികതയുടെ മഹാപ്രവാചകനായ ശ്രീനാരായണ ഗുരുദേവന്റെ ദർശനം മുന്നോട്ടുവയ്ക്കുന്ന` ഒരുജാതി, ഒരു മതം , ഒരുദൈവം മനുഷ്യന്', `വിദ്യകൊണ്ട് സ്വാതന്ത്രരാവുക, സംഘടിച്ചു ശക്തരാവുക', `ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്'...
എഐകെഎംസിസി മഹാരാഷ്ട്ര സ്റ്റേറ്റ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനംആഘോഷിച്ചു
മുംബൈ: എല്ലാ വർഷങ്ങളിലെയും പോലെ എഐകെഎംസിസി മഹാരാഷ്ട്ര സ്റ്റേറ്റ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽറിപ്പബ്ലിക് ദിനം ഗംഭീരമായി ആഘോഷിച്ചു. രാവിലെ 9. 05 നു കെഎംസിസി ഓഫീസിൽ വെച്ച് ഐകെഎംസിസിമഹാരാഷ്ട്ര ട്രഷറർ ജനാബ്...
റോഡ് അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികന് രക്ഷകനായി ഉപ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ
മുംബൈ:മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ഘാട്‌കോപ്പറിന് സമീപം ബൈക്ക് യാത്രികനെ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് തന്റെ വാഹനവ്യൂഹം നിർത്തുകയും പരിക്കേറ്റ യുവാവിനെ സഹായിക്കുകയും ചെയ്തു.ഞായറാഴ്ച റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുത്തതിന് ശേഷം ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ...
ഗുജറാത്തിൽ മുസ്‌ലിം ഉടമസ്ഥതയിലുള്ള ഹിന്ദു പേരുള്ള ഹോട്ടലുകൾ: ലൈസൻസ് റദ്ദാക്കി ജിഎസ്ആർടിസി; വിശദാംശങ്ങൾ വായിക്കാം
മുംബൈ: മുസ്‌ലിം ഉടമസ്ഥതയിലുള്ള ഹിന്ദു പേരുകളുള്ള ഹോട്ടലുകളുടെ ലൈസൻസ് റദ്ദാക്കി ഗുജറാത്ത് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപറേഷൻ (ജിഎസ്ആർടിസി). സംസ്ഥാനത്തിന്‍റെ വിവിധ ജില്ലകളിലായി ഇത്തരത്തില്‍ 27ഓളം ഹോട്ടലുകളുടെ ലൈസന്‍സാണ് റദ്ദാക്കിയത്. ഇതിന്‍റെ ഭാഗമായി ജിഎസ്ആർടിസി...
സീൽ ആശ്രമത്തിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
റായ്ഗഡ്:സീൽ ആശ്രമത്തിൽ റിപ്പബ്ലിക് ദിനം ഗംഭീരമായി.ആഘോഷിച്ചു.ഐപിഎസ് സഞ്ജയ് ദാരാഡെ(മഹാരാഷ്ട്ര കൊങ്കൺ റേഞ്ച്)മുഖ്യാതിഥിആയിരുന്നു.
കൂടാതെ ന്യൂനപക്ഷ കമ്മീഷൻ മുൻ വൈസ് ചെയർമാൻ ഡോ. എബ്രഹാം മത്തായി,സീനിയർ പോലീസ് ഇൻസ്‌പെക്ടർ ഗജാനൻ ഗാഡ്‌ഗെ,സച്ചിൻ പവാർ...
പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസ്: പ്രതിയെ പോക്സോ കോടതി വെറുതെവിട്ടു
മുംബൈ: 17 വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിന് കേസെടുത്ത 31 കാരനെ പ്രത്യേക പോക്‌സോ കോടതി വെറുതെവിട്ടു. വിവാഹ വാഗ്ദാനം നൽകി പ്രതി താനുമായി ശാരീരിക ബന്ധത്തിലേർപ്പെട്ടിരുന്നതായി പെൺകുട്ടി മൊഴി നൽകിയിരുന്നു.2020 മെയ്...
മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ്: പരാജയപ്പെട്ട 100 എംവിഎ സ്ഥാനാർത്ഥികൾ ഫലങ്ങൾക്കെതിരെ പരാതി നൽകി; പൃഥ്വിരാജ് ചവാൻ
മുംബൈ:കോൺഗ്രസ്, ശിവസേന യുബിടി, എൻസിപി-എസ്പി എന്നിവരടങ്ങുന്ന മഹാ വികാസ് അഘാഡിയുടെ (എംവിഎ) പരാജയപ്പെട്ട നൂറോളം സ്ഥാനാർത്ഥികൾ നിയമസഭാ തെരഞ്ഞെടുപ്പു ഫലത്തിനെതിരെ വ്യക്തിപരമായി ഹർജികൾ നൽകിയിട്ടുണ്ടെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ ശനിയാഴ്ച...
അഴിമതി കേസുകൾ: ഏറ്റവും കുറവ് ശിക്ഷാ നിരക്ക് മഹാരാഷ്ട്രയിൽ; എൻസിആർബി റിപ്പോർട്ട്
മുംബൈ:ഏറ്റവും പുതിയ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (NCRB) യിൽ നിന്നുള്ള സ്ഥിതിവിവരക്കണക്കുകൾ പ്രകാരം രാജ്യത്തുടനീളമുള്ള അഴിമതി നിരോധന നിയമ കേസുകളിൽ ഏറ്റവും കുറവ് ശിക്ഷാ നിരക്ക് മഹാരാഷ്ട്രയിൽ.റിപ്പോർട്ടുകൾ പ്രകാരം വെറും 8.2%...


























