മുംബൈ: എല്ലാ വർഷങ്ങളിലെയും പോലെ എഐകെഎംസിസി മഹാരാഷ്ട്ര സ്റ്റേറ്റ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽറിപ്പബ്ലിക് ദിനം ഗംഭീരമായി ആഘോഷിച്ചു. രാവിലെ 9. 05 നു കെഎംസിസി ഓഫീസിൽ വെച്ച് ഐകെഎംസിസിമഹാരാഷ്ട്ര ട്രഷറർ ജനാബ് പിഎം ഇക്ബാൽ സാഹിബ് ദേശീയ പതാക ഉയർത്തി.
ചടങ്ങിൽ ഓർഗാനിസിങ് സെക്രട്ടറി സൈനുദ്ധീൻ വി കെ മുസ്ലിം ലീഗ് മഹാരാഷ്ട്ര ജന സെക്രട്ടറി അബ്ദുൽ റഹ്മാൻ സി ഏച് എ ഐകെഎംസിസി maharashtra സെക്രട്ടറി അൻസാർ സി എം വാക്മാൻ മഹമൂദ് ഹാജി, ഡോൺഗ്രി ഏരിയ പ്രസിഡന്റ് ഹനിഫ് കോബനൂർ ജന സെക്രട്ടറി അസീം മൗലവി, കൊളാബ ഏരിയ സെക്രട്ടറി, ഉമർ അലി പികെസി , എ ഐകെഎംസിസി മഹാരാഷ്ട്ര സ്റ്റേറ്റ് മെമ്പർമാരും തുടങ്ങി നിരവധി വ്യക്തിത്വങ്ങൾ ആഘോഷത്തിൽ പങ്കെടുത്തു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക






