“ബലാത്സംഗത്തിനിരയായ സ്ത്രീ ഞെട്ടലിൽ; അവരുടെ മാനസികാവസ്ഥ മനസ്സിലാക്കണം; രാത്രി തന്നെ പരാതി നൽകുമെന്ന് പ്രതീക്ഷിക്കയുമരുത്”: ബോംബെ ഹൈക്കോടതി
മുംബൈ: ബലാത്സംഗത്തിനിരയായ ഒരു സ്ത്രീ വലിയ ഞെട്ടലിൽ ആയിരിക്കുമെന്നും ,രാത്രിയിൽ ഒറ്റയ്ക്ക് പോലീസ് സ്റ്റേഷനിൽ പോയി പരാതി നൽകുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്നും ബോംബെ ഹൈകോടതി.35 കാരിയെ ബലാത്സംഗം ചെയ്തതിന് ശിക്ഷ ശരിവച്ചുകൊണ്ട് ബോംബെ ഹൈക്കോടതിയുടെ...
രാജ്യത്തെ ഏറ്റവും സുരക്ഷിത നഗരം മുംബൈ; നഗരം സുരക്ഷിതമല്ലെന്ന് പറയുന്നത് ശരിയല്ല: സെയ്ഫ് അലി ഖാനെതിരായ ആക്രമണത്തിൽ...
മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ബാന്ദ്രയിലെ വസതിയിൽ വച്ച് ഇന്ന് പുലർച്ചെ ആക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്.നടി കങ്കണ റണാവത്ത് അഭിനയിച്ച ‘എമർജൻസി’ എന്ന സിനിമയുടെ...
മഹാരാഷ്ട്രയിലെ നഗരങ്ങളിൽ തിരക്കിന് കാരണം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ കൂടാതെ ബംഗ്ലാദേശി കുടിയേറ്റക്കാരും:അജിത്പവാർ
പൂനെ: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ മാത്രമല്ല അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരും മഹാരാഷ്ട്രയിലെ നഗരങ്ങളിലേക്ക് കുതിക്കുന്നുണ്ടെന്ന് ഉപമുഖ്യമന്ത്രി അജിത് പവാർ പറഞ്ഞു. നഗരവികസന, നഗരാസൂത്രണ വകുപ്പ് സംഘടിപ്പിച്ച അവാർഡ് ദാന ചടങ്ങിലാണ് പവാർ ഇക്കാര്യം...
മഹാരാഷ്ട്ര കോൺഗ്രസിൽ പുനഃസംഘടന ക്രമീകരണങ്ങൾ ആരംഭിച്ചു
മുംബൈ:കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനായി, മഹാരാഷ്ട്ര കോൺഗ്രസ് പ്രസിഡന്റ് ഹർഷവർദ്ധൻ സപ്കൽ സംഘടന പുനഃസംഘടനാ പ്രക്രിയ ആരംഭിച്ചു.
ഈ ശ്രമത്തിന്റെ ഭാഗമായി, മുതിർന്ന കോൺഗ്രസ് നേതാക്കളെ വെള്ളിയാഴ്ച ജില്ലാ തിരിച്ചുള്ള നിരീക്ഷകരായി നിയമിച്ചു. ഈ നിരീക്ഷകർ...
കാമൊത്തെ ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവം മാർച്ച് 22, 23 തീയ്യതികളിൽ നടക്കും
നവിമുംബൈ: 13 മത് ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവം കാമോതെ സെക്ടർ 6 ലുള്ള ന്യൂ ഇംഗ്ലീഷ് സ്കൂൾ ഗ്രൗണ്ടിൽ(ലോക് നേതാ ഡി. ബി. പാട്ടീൽ വിദ്യാലയ) ഐശ്വര്യ...
ശരദ് പവാര്‍ വിഭാഗം എന്‍.സി.പിഅജിത് പവാറിനോട് അടുക്കുന്നു? അഭ്യൂഹങ്ങള്‍ തള്ളി നേതൃത്വം; വിശദാംശങ്ങൾ വായിക്കാം.
മുംബൈ: മഹാരാഷ്ട്രയില്‍ എന്‍.സി.പി ശരദ് പവാര്‍ വിഭാഗം, ബി.ജെ.പി ക്യാംപിലുള്ള അജിത് പവാറിനോട് അടുക്കുന്നുവെന്നെ അഭ്യൂഹങ്ങള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നില നിന്നിരുന്നു. എന്നാൽ ആ അഭ്യൂഹങ്ങൾ എല്ലാം തള്ളി പാര്‍ട്ടി നേതൃത്വം...
എസ്സ്.എൻ.ഡി.പി.യോഗം കാമോത്തേ ശാഖ വാർഷികവും കുടുംബസംഗമവും
മുംബൈ:ശ്രീനാരായണ ധർമ്മ പരിപാലന യോഗം കാമോത്തേ ശാഖയുടെ പതിമൂന്നാമത് വാർഷികവും കുടുംബസംഗമവും വനിതാസംഘത്തിന്റെയും യൂത്ത് മൂവ്മെന്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ഞായറാഴ്ച്ച,ഡിസംബർ 15 ന് വൈകിട്ട് നാല് മണിമുതൽ കാമോത്തേ സെക്ടർ പതിനാലിലെ...
താനെ ഭീവണ്ടിഡിൽ അനധികൃതമായി കുടിയേറി പാർത്ത രണ്ട് ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ
താനെ: സാധുവായ വിസയോ രേഖകളോ ഇല്ലാതെ ഭിവണ്ടിയിൽ അനധികൃതമായി താമസിച്ചിരുന്ന രണ്ട് ബംഗ്ലാദേശി പൗരൻമാരെ ഭീവണ്ടി ശാന്തിനഗർ പോലീസ് അറസ്റ്റ് ചെയ്തു.ഭിവണ്ടിയിലെ നവി ബസ്തി പ്രദേശത്ത് താമസിച്ചിരുന്ന ബംഗ്ലാദേശ് സ്വദേശികളായ ആജ്ഗർ ജഹൂർ...
മുൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ താനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
താനെ: 52 കാരനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ ശനിയാഴ്ച രാത്രി താനെ ഭിവണ്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂത്രാശയ അണുബാധയെ തുടർന്നാണ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത് എന്നാണ് ലഭിക്കുന്ന...
ആരു മുഖ്യമന്ത്രിയായാലും ശിവസൈനികർ പിന്തുണയ്ക്കും; നിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു: ഏക്നാഥ് ഷിൻഡെ
മുംബൈ:ആരു മുഖ്യമന്ത്രിയായാലും ശിവസൈനികർ പിന്തുണയ്ക്കുമെന്ന് താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിട്ടുണ്ടെന്ന് ഏക്നാഥ് ഷിൻഡെ. മഹാരാഷ്ട്രയിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മഹായുതി സഖ്യത്തിൽ നിന്നുള്ള മുഖ്യമന്ത്രി സ്ഥാനാർത്ഥിയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്കിടയിൽ, സംസ്ഥാന കാവൽ മുഖ്യമന്ത്രിയും ശിവസേന...
മഹാശിവരാത്രി ആഘോഷം :ഗുരുദേവഗിരിയിൽ വൻ ഭക്തജനത്തിരക്ക്
നവിമുംബൈ:മഹാശിവരാത്രിയോടനുബന്ധിച്ചു നെരൂൾ ഗുരുദേവഗിരി മഹാദേവക്ഷേത്രത്തിൽ നടന്ന ആഘോഷപരിപാടികളിലും പൂജയിലും പങ്കെടുക്കുന്നതിനായി വൻ ഭക്തജത്തിരക്ക് അനുഭവപ്പെട്ടു. പുലർച്ചെ 5 മണിമുതൽ ഭക്തജനങ്ങൾ ഓം നമഃശ്ശിവായ എന്ന പഞ്ചാക്ഷരീ മന്ത്രം...
മികച്ച പ്രകടനം കാഴ്ച വെക്കണം; മോശമായാൽ പണി തെറിപ്പിക്കും: മഹാരാഷ്ട്രയിലെ മന്ത്രിമാർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി ദേവേന്ദ്ര...
മുംബൈ:ഞായറാഴ്ച 39 മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം, അടുത്ത രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ പുതിയ മന്ത്രിമാർക്ക് വകുപ്പുകൾ അനുവദിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഞായറാഴ്ച പറഞ്ഞു.
സംസ്ഥാന നിയമസഭയുടെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി നാഗ്പൂരിൽ...
ഐശ്വര്യ റായ് ബച്ചന്റെ കാർ ബെസ്റ്റ് ബസുമായി ഇടിച്ചു
മുംബൈ:മുംബൈയിലെ ജുഹുവിൽ ഐശ്വര്യ റായ് ബച്ചന്റെ കാർ ബെസ്റ്റ് ബസുമായി ഇടിച്ചു.ബുധനാഴ്ച വൈകുന്നേരമാണ് സംഭവം.അതേസമയം ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല
പരിസ്ഥിതി പ്രവർത്തകരുടെ സമയോചിതമായ ഇടപെടൽ; മുംബൈയിൽ 400 വർഷം പഴക്കമുള്ള വൃക്ഷം സംരക്ഷിച്ച് നിലനിർത്താൻ ബി എം സി...
മുംബൈ:ആരെ മിൽക്ക് കോളനി റോഡിലെ 400 വർഷം പഴക്കമുള്ള ബയോബാബ് മരം സംരക്ഷിച്ച് നിലനിർത്താൻ അധികൃതരുടെ തീരുമാനം.പൈതൃക വൃക്ഷത്തെ സംരക്ഷിക്കാൻ സമയോചിതമായി ഇടപെട്ട പരിസ്ഥിതി പ്രവർത്തകരുടെ ശ്രമം മൂലമാണ് ഇത് സാധിച്ചത്. മരത്തിൻ്റെ...
ന്യു ബോംബെ കൾച്ചറൽ സെൻ്റർ കോപ്പർഖേർണയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ‘മധുരമെൻ മലയാളം’ഏപ്രിൽ 6
ന്നവിമുംബൈ:ന്യു ബോംബെ കൾച്ചറൽ സെൻ്റർ കോപ്പർഖേർണയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന 'മധുരം മലയാളം'ഏപ്രിൽ 6 ന് ഞായറാഴ്ച വൈകുന്നേരം 6 മണി മുതൽ അരങ്ങേറുന്നു.
സംഗീത നിരൂപകൻ ഡോ സജിത്ത് ഏവുരോത്തിന്റെ പാടിയും പറഞ്ഞുമുള്ള...
സുനിത എഴുമാവിലിൻ്റെ കവിതകളെ അടയാളപ്പെടുത്തി ഇപ്റ്റ
താനെ:ശ്രദ്ധേയയായ കവയിത്രി സുനിത എഴുമാവിലിൻ്റെ പ്രിയ നഗരമേ നിനക്ക് എന്ന കവിതാ സമാഹാരത്തിൻ്റെ ചർച്ച ആഴത്തിലുള്ള നിരീക്ഷണങ്ങൾ കൊണ്ട് നൂതനാനുഭവമായി.
ഇപ്റ്റ കേരള മുംബൈ ഘടകമാണ് താനെ എം എസ് ഇ ബി ക്രെഡിറ്റ്...
ജയ്പൂർ-മുംബൈ ട്രെയിനിൽ നിന്ന് വെസ്റ്റേൺ റെയിൽവേയുടെ വിജിലൻസ് സംഘം പിടികൂടിഏത് 93 കിലോഗ്രാം രക്ത ചന്ദനം
മുംബൈ: മുംബൈ സെൻട്രൽ സ്‌റ്റേഷനിൽ റെയിൽവേ വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ ട്രെയിനിൽ കടത്തുകയായിരുന്ന 93 കിലോഗ്രാം രക്ത ചന്ദനം പിടികൂടി.12 മണിക്കൂറിലധികം നീണ്ടുനിന്ന പ്രത്യേക പരിശോധനയ്ക്കിടെ, വിജിലൻസ് സംഘം 12956 ജയ്പൂർ-മുംബൈ...
അഴിമതി കേസുകൾ: ഏറ്റവും കുറവ് ശിക്ഷാ നിരക്ക് മഹാരാഷ്ട്രയിൽ; എൻസിആർബി റിപ്പോർട്ട്
മുംബൈ:ഏറ്റവും പുതിയ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (NCRB) യിൽ നിന്നുള്ള സ്ഥിതിവിവരക്കണക്കുകൾ പ്രകാരം രാജ്യത്തുടനീളമുള്ള അഴിമതി നിരോധന നിയമ കേസുകളിൽ ഏറ്റവും കുറവ് ശിക്ഷാ നിരക്ക് മഹാരാഷ്ട്രയിൽ.റിപ്പോർട്ടുകൾ പ്രകാരം വെറും 8.2%...
ഹോളി 2025:സുരക്ഷയ്ക്കായി മുംബൈ പോലീസ് 11,000 പേരെ വിന്യസിച്ചു
മുംബൈ: മാർച്ച് 14 ന് ഹോളി ഉത്സവത്തോടനുബന്ധിച്ച് , മുംബൈ പോലീസ് നഗരത്തിലുടനീളം സുരക്ഷ വർദ്ധിപ്പിച്ചു. റിപ്പോർട്ട് പ്രകാരം, ക്രമസമാധാനം നിലനിർത്തുന്നതിനും അനിഷ്ട സംഭവങ്ങൾ തടയുന്നതിനുമായി ഏകദേശം 11,000 പേരെ തെരുവുകളിൽ വിന്യസിക്കും.
ഹോളിക...
‘ദിശ @50’:കെങ്കേമമായി ബോംബെ യോഗക്ഷേമ സഭയുടെ സുവ്വർണ്ണ ജൂബിലി ആഘോഷങ്ങളുടെ വാർഷിക സംഗമം
നവിമുംബൈ: സുവ്വർണ്ണ ജൂബിലി നിറവിൽ എത്തിനിൽക്കുന്ന ബോംബെ യോഗക്ഷേമ സഭയുടെ വാർഷിക കുടുംബ സംഗമം ജനുവരി 12, ഞായറാഴ്ച, വാഷിയിലെ ശ്രീ ബാലാജി ഹാളിൽ വച്ച് നടത്തപ്പെട്ടു. അഷ്ടപദിയോടെ ആരംഭിച്ച ചടങ്ങിൽ സഭയുടെ...


























