പാട്ടിൻ്റെ കാണാപ്പുറങ്ങൾ തേടുന്ന പാട്ടരങ്ങ് ശനിയാഴ്ച്ച
നവിമുംബൈ:മലയാള ചലച്ചിത്ര ഗാനങ്ങളിലൂടെ സംഗീതയാത്ര നടത്താനൊരുങ്ങിന്യൂ ബോംബെ കേരളീയ സമാജത്തിൻ്റെ പാട്ടരങ്ങ് 2025 ശനിയാഴ്ച്ച അരങ്ങേറും.
ന്യൂ ബോംബെ കേരളീയ സമാജം നടത്തിവരുന്ന പ്രതിമാസ സംഗീത സദസ്സായ പാട്ടരങ്ങിൻ്റെ വാർഷികത്തിൽ ...
മുംബൈ ഡോംഗ്രിയിൽ നാല് നില കെട്ടിടം ഭാഗികമായി തകർന്നു വീണു; 6 പേർക്ക് പരിക്ക്
മുംബൈ:ഇന്നലെ രാത്രിയിലാണ് മുംബൈയിലെ ഡോംഗ്രിയിൽ നാല് നില കെട്ടിടത്തിൻ്റെ ഒരു ഭാഗം തകർന്നു വീണത്.അപകടത്തിൽ 6 പേർക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാൽ ആളപായമില്ല എന്നാണ് ഇതുവരെയുള്ള റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ...
ജയ-സംഗീത-ചന്ദ്രിക : പി ജയചന്ദ്രൻ അനുസ്മരണവുമായി ഇപ്റ്റ കേരള – മുംബൈ ചാപ്റ്റർ ‘
ജയ-സംഗീത-ചന്ദ്രിക' എന്ന പേരിൽ ശബ്ദമധുരിമയുടെ ഇന്ദ്രജാലം കൊണ്ട് തലമുറകള്‍ക്കായി ഗാനവസന്തം തീർത്ത വിശ്രുത ഗായകൻ പി ജയചന്ദ്രനായി അനുസ്മരണം ഒരുക്കുന്നു. ജയസംഗീത ചന്ദ്രികയിൽജയചന്ദ്ര ഗാനങ്ങളുടെ ആലാപനങ്ങൾ, ഗാനങ്ങളുടെ വായന, പുനർവായന, കാഴ്ച്ച,...
എം ടി യെ അനുസ്മരിച്ച് നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ
നാസിക്:അസോസിയേഷന്റെ അക്ഷര അക്കാദമി പ്ലേ സ്കൂളിൽ വച്ചു നടന്ന എം ടി വാസുദേവൻ നായർ അനുശോചന യോഗത്തിൽ വർക്കിങ് പ്രസിഡന്റ് ജയപ്രകാശ് നായർ അധ്യക്ഷത വഹിച്ചു. മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച...
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്: തിരഞ്ഞെടുപ്പ് കമ്മിഷനെതിരേ ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി; വിശദാംശങ്ങൾ വായിക്കാം.
മുംബൈ:മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനെതിരേ ഗുരുതര ആരോപണവുമായി ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. വോട്ടർപട്ടികയിൽ വൻതോതിൽ കൂട്ടിച്ചേർക്കൽ നടന്നതിൽ നടന്നതായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് കൊണ്ട് രാഹുൽ...
പ്രവൃത്തിയുടെ വലിപ്പമല്ല, അതിലെ മഹത്വമാണ് പ്രധാനം: അനില്‍ പ്രകാശ്
താനെ :നമ്മള്‍ ചെയ്യുന്ന കാര്യങ്ങളുടെ വലിപ്പമല്ല അതിലടങ്ങിയിരിക്കുന്ന മഹത്വമാണ് പ്രധാനമെന്നും അതാണ് അതിന്റെ മനോഹാരിത വര്‍ദ്ധിപ്പിക്കുന്നതെന്നും സാമൂഹ്യപ്രവര്‍ത്തകനായ അനില്‍ പ്രകാശ് പറഞ്ഞു. കല്യാണ്‍ ഈസ്റ്റ് മലയാളി സമാജം സാംസ്‌കാരിക വേദിയുടെ വാര്‍ഷികാഘോഷ ചടങ്ങില്‍...
മലയാളത്തിലെ പ്രിയ എഴുത്തുകാരിയും, മുംബൈ മലയാളിയുമായ ഗീത നെൻമിനിയുടെ ആദ്യ നോവലിന്റെ പ്രകാശനം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നടന്നു
മുംബൈ: മലയാളത്തിലെ പ്രിയ എഴുത്തുകാരിയും മുംബൈ മലയാളിയുമായ ഗീത നെൻമിനിയുടെ ആദ്യത്തെ നോവലായ പരിണതിയുടെ പ്രകാശനം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് നടന്നു. നവംബർ 9ന് വൈകുന്നേരം പുസ്തകോത്സവ വേദിയിലെ റൈറ്റേഴ്സ് ഫോറം...
ബിജെപിയുടെ ആഭ്യന്തര പ്രശ്‌നം മൂലമാണ് മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി തെരെഞ്ഞെടുപ്പ് വൈകുന്നത്: ശിവസേന നേതാവ് സഞ്ജയ് ഷിർസാത്ത്
മുംബൈ:മഹാരാഷ്ട്രയിലെ നിയമസഭ തിരെഞ്ഞെടുപ്പ് ഫലം അറിഞ്ഞ് ഒരാഴ്ച്ച കഴിഞ്ഞിട്ടും മന്ത്രി സഭ രൂപീകരിക്കുന്നതിൽ കാലതാമസം നേരിടുകയാണ്. 288ൽ 230 സീറ്റുകൾ നേടിയാണ് ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.ദേവേന്ദ്ര ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയാക്കണമെന്ന്...
അന്റോപ് ഹില്ലിൽ അയ്യപ്പ മണ്ഡലപൂജ ഡിസംബർ 14 ന്
മുംബൈ: അന്റോപ് ഹിൽ അയ്യപ്പ മിഷൻ (രെജി.)ആഭിമുഖ്യത്തിൽ അൻപത്തി മൂന്നാമത് മണ്ഡല പൂജ മഹോത്സവം സി.ജി.എസ്സ്.കോളനിയിലെ സെക്ടർ എഴിലുള്ള സമാജ് സദൻ കമ്മ്യൂണിറ്റി (ഗൃഹ കല്യാൺ കേന്ദ്ര) ഹാളിൽ വെച്ച് ശനിയാഴ്ച്ച,ഡിസംബർ 14...
മൂന്നാം വർഷവും ഇ-വേസ്റ്റ് സമാഹരണവുമായി സീവുഡ്സ് സമാജം
നവിമുംബൈ:ഭൂമിക്ക് വേണ്ടി എന്തെങ്കിലും ചെയ്തേ മതിയാവൂ എന്നത് ആപ്തവാക്യമാക്കിയിരിക്കുകയാണ് സീവുഡ്സ് മലയാളി സമാജം.
ശ്രദ്ധേയമായ പരിപാടികൾ ആവിഷ്ക്കരിക്കുമ്പോഴും നൂതനമായി നിൽക്കുന്ന സംഘടനയായ സീവുഡ്സ് മലയാളി സമാജം സമാജം ഇ-വേസ്റ്റ് സമാഹരണത്തിനൊരുങ്ങുകയാണ്.
ഇലക്ട്രോണിക് പാഴ്വസ്തുക്കൾ അല്ലെങ്കിൽ...
സുനിത എഴുമാവിലിൻ്റെ കവിതകളുമായി ഇപ്റ്റ
മുംബൈ നഗരത്തിലെ ശ്രദ്ധേയയായ കവയിത്രി സുനിത എഴുമാവിലിന്റെ കവിതകൾ ചർച്ച ചെയ്യപ്പെടുന്നു.
പ്രിയനഗരമേ നിനക്ക് എന്ന സുനിത എഴുമാവിലിന്റെ കവിതാ സമാഹാരമാണ് ശനിയാഴ്ച്ച താനെയിലെ എം എസ് ഇ ബി ക്രെഡിറ്റ് സൊസൈറ്റിയിൽ ഫെബ്രുവരി...
മുംബൈയിൽ ഏറ്റവും കൂടുതൽ വായു മലിനീകരണം നടക്കുന്നത് മലാഡ് വെസ്റ്റ്, ബികെസി എന്നിവിടങ്ങളിൽ: ഗ്രീൻപീസ് റിപ്പോർട്ടിന്റെ വിശദാംശങ്ങൾ വായിക്കാം.
മുംബൈ: മലാഡ് വെസ്റ്റും ബാന്ദ്ര കുർള കോംപ്ലക്സും മുംബൈയിലെ ഏറ്റവും കൂടുതൽ വായു മലിനീകരണം നടക്കുന്ന പ്രദേശങ്ങളാണെന്ന് ഏറ്റവും പുതിയ ഗ്രീൻപീസ് റിപ്പോർട്ട്. "ബിയോണ്ട് നോർത്ത് ഇന്ത്യ: NO₂ ഏഴ് പ്രധാന...
താനെ വർത്തക് നഗർ അയ്യപ്പ ക്ഷേത്രത്തിൽ 47- മത്...
താനെ :മഹാരാഷ്ട്രയിലെ പ്രശസ്ത അയ്യപ്പ ക്ഷേത്രങ്ങളിൽ ഒന്നായ താനെ വർത്തക് നഗർ അയ്യപ്പ ക്ഷേത്രത്തിൽ ഈ വർഷവും മണ്ഡല കാല ആദ്യ ദിനത്തിൽ നല്ല തിരക്ക് അനുഭവപ്പെട്ടു. അതേസമയം ക്ഷേത്രത്തിലെ ഉത്സവം ഡിസംബർ...
വസായ് ഹിന്ദു മഹാ സമ്മേളനത്തിൽ തെളിയിക്കുന്നത് കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ പൂജിച്ച നിലവിളക്ക്
മുംബൈ: ജനുവരി 11,12 തീയ്യതികളിൽ വസായിയിൽ നടക്കുന്ന അഞ്ചാമത് ഹിന്ദുമഹാസമ്മേളനത്തിൽ ഭദ്രദീപം തെളിയിക്കുന്നത് കൊടുങ്ങല്ലൂർ ശ്രീകുരുംബ ക്ഷേത്രത്തിൽ പൂജിച്ച നിലവിളക്ക് . പ്രമുഖ സാമൂഹ്യ പ്രവർത്തകനും ഭാരതീയ ജനതാ പാർട്ടി നേതാവുമായ...
ശ്രദ്ധേയമായി എഐകെഎംസി സിയുടെ ഇഫ്താർ വിരുന്ന്
മുംബൈ:ഓൾ ഇന്ത്യ കേരള മുസ്ലിം കൾചറൽ സെന്റർ മഹാരാഷ്ട്ര ഘടകത്തിന്റെ നേതൃത്വത്തിൽ ഇഫ്താർ മീറ്റ് നടന്നു.
വ്യാഴാഴ്ച മുംബൈ സെൻട്രലിൽ വൈകുന്നേരം അനം ഇന്റർനാഷണൽ ഹോട്ടലിൽ നടന്ന സമൂഹ നോമ്പ് തുറയിൽ സമൂഹത്തിലെ...
റെയിൽവേ ട്രാക്കിൽ സെൽഫിയെടുക്കുന്നതിനിടെ 24കാരൻ ട്രെയിനിടിച്ച് മരിച്ചു; സംഭവം താനെയിൽ
താനെ:മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ റെയിൽവേ ട്രാക്കിൽ സെൽഫിയെടുക്കുന്നതിനിടെ ദീർഘദൂര ട്രെയിൻ തട്ടി 24കാരൻ മരിച്ചു.അംബർനാഥിനും ബദ്‌ലാപൂർ സ്റ്റേഷനുകൾക്കുമിടയിലുള്ള ഫ്‌ളൈഓവറിനു താഴെയാണ് സംഭവം നടന്നതെന്ന് കല്യാണിലെ സർക്കാർ റെയിൽവേ പോലീസ് (ജിആർപി) ഉദ്യോഗസ്ഥൻ പറഞ്ഞുപശ്ചിമ...
കെഇഎം ആശുപത്രിയുടെ ശതാബ്ദി ആഘോഷങ്ങൾ: സമൂഹത്തിന് ഗുണം ചെയ്യണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്
മുംബൈ: മുംബൈയിലും ഇന്ത്യയിലുടനീളമുള്ള ഒരു പ്രധാന ആശുപത്രികളിൽ ഒന്നായ പരേലിലെ ബിഎംസിയുടെ കീഴിലുള്ള കെഇഎം ഹോസ്പിറ്റൽ അതിൻ്റെ ശതാബ്ദി വർഷത്തിലേക്ക് പ്രവേശിക്കുകയാണ്.ഈ നാഴികക്കല്ലിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്,...
മുംബൈയുടെ ചരിത്രവും വർത്തമാനവുമായി സജി എബ്രഹാം; പ്രകാശനം ജനുവരി 25ന്
ഒരു കാലത്ത് യുവത്വത്തിന്റെ സ്വപ്നനഗരിയായിരുന്നു. അഭയം തേടിയെത്തിയവരെ ചേർത്ത് പിടിച്ച ചരിത്രമുള്ള സൂര്യനസ്തമിക്കാത്ത നഗരത്തിന് പറഞ്ഞാലും തീരാത്ത കഥകളുണ്ട്.ഇപ്പോഴിതാ മുംബൈയുടെ ചരിത്രവും വർത്തമാനവും പുസ്തകത്തിലൂടെ പരിചയപ്പെടുത്തുകയാണ് സാഹിത്യ നിരൂപകനും പ്രഭാഷകനുമായ സജി എബ്രഹാം....
മഹാരാഷ്ട്രയിലെ ഗോണ്ടിയയിൽ ട്രാൻസ്പോർട്ട് ബസ് മറിഞ്ഞ് ഒമ്പത് പേർ മരിച്ചു, 25 പേർക്ക് പരിക്ക്: വിശദാംശങ്ങൾ വായിക്കാം.
മുംബൈ:മഹാരാഷ്ട്രയിലെ ഗോണ്ടിയ ജില്ലയിൽ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒമ്പത് യാത്രക്കാർക്ക് ജീവൻ നഷ്ടപ്പെടുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.36 യാത്രക്കാരുമായി ഭണ്ഡാരയിൽ നിന്ന് ഗോണ്ടിയ ജില്ലയിലേക്ക് പോവുകയായിരുന്ന എംഎസ്ആർടിസി...
ലഡ്‌കി ബഹിൻ യോജന ഒരിക്കലും നിർത്തിയിട്ടില്ല: വിമർശനങ്ങൾക്ക് മറുപടിയായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ
താനെ: സ്ത്രീകൾക്കായുള്ള ലഡ്‌കി ബഹിൻ യോജന തടസ്സമില്ലാതെ തുടരുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. താനെയിൽ നടന്ന പരിപാടിയിൽ പങ്കെടുക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലുള്ള പദ്ധതി പ്രകാരം സ്ത്രീകൾക്ക് ഓരോ മാസവും...


























