ശരദ് പവാറിൻ്റെ കാലത്ത് നഗരം ഭരിച്ചിരുന്നത് ദാവൂദിനെ പോലെയുള്ള കുറ്റവാളികൾ: ബിജെപി നേതാവ് വിനോദ് താവ്‌ഡെ
മുംബൈ: എൻസിപി (എസ്‌പി) അധ്യക്ഷൻ ശരദ് പവാറിൻ്റെ കാലത്ത് ദാവൂദിനെപ്പോലുള്ള കൊടും കുറ്റവാളികളാണ് മുംബൈ ഭരിച്ചിരുന്നതെന്ന് രാജ്യത്തിന് അറിയാമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെ ബുധനാഴ്ച തുറന്നടിച്ചു.കേന്ദ്ര...
ട്രോംബെ ടൗൺഷിപ്പ് ഫൈൻ ആർട്സ് ക്ലബ്ബിന്റെ ഭക്ഷ്യമേള ജനുവരി 18 ന്
മുംബൈ: ട്രോംബെ ടൗൺഷിപ്പ് ഫൈൻ ആർട്സ് ക്ലബ്ബിന്റെ (TTFAC) ആഭിമുഖ്യത്തിൽ അണുശക്തിനഗറിൽ ഭക്ഷ്യമേള സംഘടിപ്പിക്കുന്നു.ജനുവരി 18 ശനിയാഴ്ച വൈകുന്നേരം ആറുമണി മുതൽ നടക്കുന്ന Salt N’ Pepper എന്ന് പേരിട്ടിട്ടുള്ള മേളയിൽ ദൈവത്തിന്റെ...
കേരളീയ കൾച്ചറൽ സൊസൈറ്റി പൻവേലിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വടംവലി മത്സരം ഡിസംബർ 8ന്; വിശദാംശങ്ങൾ വായിക്കാം.
കേരളീയ കൾച്ചറൽ സൊസൈറ്റി പൻവേലിന്‍റെ (KCS Panvel) ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷ പരിപാടിയുടെ ഭാഗമായി മഹാരാഷ്ട്രയിലെയും, മുംബൈയിലെയും മലയാളി സാമൂഹിക, സാംസ്കാരിക, സാമുദായിക സംഘടനകളെയും, സ്ഥാപനങ്ങളെയും മഹാരാഷ്ട്രയുടെ അതിർത്തി സംസ്ഥാനങ്ങളിൽ നിന്നും...
‘എം.ടി. കാലാതീതം’: ഇപ്റ്റ കേരള – മുംബൈ ചാപ്റ്ററിന്റെ അനുസ്മരണം നാളെ
എം. ടി. കാലാതീതം : അക്ഷര കുലപതിക്ക് അനുസ്മരണവുമായി ഇപ്റ്റഇപ്റ്റ കേരള - മുംബൈ ചാപ്റ്റർ. 'എം.ടി. കാലാതീതം' എന്ന പേരിൽ എഴുത്തിൻ്റെ ഇന്ദ്രജാലം കൊണ്ട് തലമുറകള്‍ക്കായി സർഗ്ഗവസന്തം തീർത്ത വിഖ്യാത സാഹിത്യകാരൻ...
തെറ്റായ സൈഡിലൂടെയുള്ള ഡ്രൈവിംഗ് തടയൽ: താനെ മുനിസിപ്പൽ കോർപ്പറേഷൻ റെയിൽവേ സ്റ്റേഷന് സമീപം ടയർ കില്ലറുകൾ സ്ഥാപിച്ചു
താനെ: താനെ മുനിസിപ്പൽ കോർപ്പറേഷൻ, ട്രാഫിക് പോലീസ് ഡിപ്പാർട്ട്‌മെൻ്റുമായി സഹകരിച്ച്, വാഹനങ്ങളും ഇരുചക്രവാഹനങ്ങളും തെറ്റായ ഭാഗത്തേക്ക് കടക്കുന്നത് തടയാൻ താനെ റെയിൽവേ സ്റ്റേഷന് സമീപമുള്ള ശിവജി മഹാരാജ് പാതയിൽ ടയർ കില്ലറുകൾ സ്ഥാപിച്ചു.നഗരത്തിലെ...
നാസിക്കിൽ നിർത്തിയിട്ടിരുന്ന ബസിലേക്ക് മിനിവാൻ ഇടിച്ച് അപകടം; 9 പേർ മരിച്ചു: വിശദാംശങ്ങൾ വായിക്കാം.
നാസിക്:വെള്ളിയാഴ്ച രാവിലെ പൂനെ-നാസിക് ഹൈവേയിൽ ഒരു മിനിവാൻ നിർത്തിയിട്ടിരുന്ന ബസിലേക്ക് ഇടിച്ച് ഒമ്പത് പേർ മരിച്ചു.രാവിലെ 10 മണിയോടെ നാരായൺ ഗാവിന് സമീപമായിരുന്നു അപകടം.
നാരായൺഗാവ് ഭാഗത്തേക്ക് പോവുകയായിരുന്ന മിനിവാൻ, പിന്നിൽ നിന്ന്...
മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണം: താനെയിൽ സംഘടിപ്പിക്കുന്ന ജന ജാഗരണ സംഗമത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപി പങ്കെടുക്കും
താനെ:മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നവംബർ 17 ന് താനെയിൽ എത്തുന്നു. താനെ വർത്തക് നഗറിലുള്ള ബിജെപി ഓഫീസിൽ ഉച്ചയ്ക്ക് 2 മണിക്ക് മണിക്ക് ജാഗരണ...
വയനാട്ടിലെ ദുരന്തഭൂമിയിൽ സഹായഹസ്തവുമായി നേരിട്ടെത്തി കേരളാ സമാജം സൂറത്ത്
പ്രകൃതി ദുരന്തം വിതച്ച വയനാട്ടിലെ മേപ്പാടി പഞ്ചായത്തിൽ തികച്ചും അർഹരായ നിരവധി കുടുംബങ്ങൾക്ക് പഞ്ചായത്ത് അധികൃതരുടെ ശുപാർശ പ്രകാരം കേരളാ സമാജം സൂറത്ത് സാമ്പത്തിക സഹായം കൈമാറി.
“വയനാടിനൊരു കൈത്താങ്ങ്” എന്ന പേരിൽ...
കേളി വനിതാ നാടകോത്സവം സമാപിച്ചു
മുംബൈ:കേളിയുടെ 32 ആം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കൂടിയാട്ടത്തിലെ ഫോക് ലോര്‍ പ്രമേയമായി സംഘടിപ്പിച്ച,ദ്വിദിന വനിതാ നാടകോത്സവത്തിനു തിരശ്ശീലവീണു. ഡിസംബർ 21ന് നെരൂള്‍, എന്‍ ബി.കെ. എസ് ഹാളില്‍ ആരംഭിച്ച വനിതാ നാടകോത്സവം...
സാഹിത്യ വേദിയില്‍ ജയശ്രീ രാജേഷിന്‍റെ കവിതകള്‍.
മുംബൈ സാഹിത്യ വേദിയുടെ പ്രതിമാസ ചര്‍ച്ച ഫെബ്രുവരി രണ്ട് ഞായറാഴ്ച വൈകീട്ട് നാലര മണിക്ക് , മാട്ടുംഗ കേരള ഭവനില്‍ വച്ച് നടക്കുന്നു . ജയശ്രീ രാജേഷ് കവിതകള്‍ അവതരിപ്പിക്കും . തുടര്‍ന്ന്...
മുംബൈ കുർളയിൽ മദ്യലഹരിയിലായിരുന്ന ഡ്രൈവർ ഓടിച്ച ട്രക്ക് 5 വാഹനങ്ങൾക്ക് മുകളിലേക്ക് മറിഞ്ഞ് രണ്ടു മരണങ്ങൾ; ...
മുംബൈ: കുർളയിലാണ് മദ്യപിച്ച് മാലിന്യ ട്രക്ക് ഓടിച്ച ഡ്രൈവർ രണ്ട് നിരപരാധികളുടെ ജീവൻ അപഹരിച്ചത്. വാഹനത്തിൻ്റെ നിയന്ത്രണം വിട്ട് പാർക്ക് ചെയ്തിരുന്ന അഞ്ച് വാഹനങ്ങളിൽ മറിഞ്ഞ് ഉണ്ടായ അപകടത്തെ തുടർന്ന് ഓട്ടോ ഡ്രൈവറും...
ഇന്ത്യ സഖ്യം ദേശീയ തലത്തിലുള്ള തെരഞ്ഞെടുപ്പുകളിൽ മാത്രം; ബിഎംസി തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ ശിവസേന-യുബിടി തീരുമാനിച്ചതിന് പിന്നാലെ ശരദ്...
മുംബൈ:ബിഎംസി തിരഞ്ഞെടുപ്പിൽ സ്വതന്ത്രമായി മത്സരിക്കാനുള്ള തീരുമാനം ഉദ്ധവ് താക്കറെയുടെ ശിവസേന പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷം, എൻസിപി അധ്യക്ഷൻ ശരദ് പവാർ വ്യാഴാഴ്ച പറഞ്ഞു, "ഇന്ത്യ സഖ്യം ദേശീയ തലത്തിലുള്ള തെരഞ്ഞെടുപ്പുകളിൽ മാത്രമാണ് ശ്രദ്ധ...
മുംബൈ കുർള ബസ് അപകടം: നിയന്ത്രണംവിട്ട ബസിന്റെ ഡ്രൈവർ ബാഗുമായി പുറത്തേക്ക് ചാടുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്; ഇവിടെ...
മുംബൈയില്‍ ബസ് കാല്‍നടയാത്രക്കാർക്കും വാഹനങ്ങള്‍ക്കുമിടയിലേക്ക് ഇടിച്ചുകയറിയ സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.ഡ്രൈവർ ബാഗുമായി പുറത്തേയ്ക്ക് ചാടുന്ന സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തുടക്കത്തില്‍ സാധാരണ ഗതിയില്‍ നീങ്ങിയിരുന്ന ബസ് പെട്ടെന്നാണ്...
ക്ഷയരോഗ നിർമാർജനം: ബിഎംസി മുതിർന്നവർക്കുള്ള ബിസിജി വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചു
മുംബൈ:2025 ഓടെ ക്ഷയരോഗം നിർമാർജനം ചെയ്യുന്നതിനായി മുതിർന്നവർക്കുള്ള ബിസിജി വാക്സിനേഷൻ ഡ്രൈവ് ബിഎംസി ആരംഭിച്ചു.ബിഎംസി തിങ്കളാഴ്ച മുതലാണ് മുതിർന്നവർക്കുള്ള ബിസിജി വാക്സിനേഷൻ കാമ്പയിൻ ആരംഭിച്ചത്.ഡ്രൈവിൻ്റെ ആദ്യ ദിവസം 12 മുൻസിപ്പൽ വാർഡുകളിലായി 1,990...
ട്രെയിൻ യാത്രക്കിടെ ഏഴ് ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളടങ്ങിയ ബാഗ് നഷ്ടപ്പെട്ടു; രണ്ടര മണിക്കൂറിനുള്ളിൽ യാത്രികയ്ക്ക് വീണ്ടെടുത്ത്...
മുംബൈ:വെസ്റ്റേൺ റെയിൽവേയുടെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) 6.80 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളടങ്ങിയ നഷ്ടപ്പെട്ട ട്രോളി ബാഗ് നലസോപാര സ്റ്റേഷനിലെ യഥാർത്ഥ ഉടമയ്ക്ക് തിരികെ നൽകി.ഫെബ്രുവരി ഒന്നിന് ഉച്ചകഴിഞ്ഞ് 3:00 മണിയോടെ,...
മഹാരാഷ്ട്രയിലെ പുതിയ സർക്കാറിൽ ബി.ജെ.പിയിൽ നിന്ന് മുഖ്യമന്ത്രിയും, മറ്റ് രണ്ട് പാർട്ടികളിൽ നിന്ന് ഉപ മുഖ്യമന്ത്രിമാരും ഉണ്ടാകും:...
മുംബൈ: മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി മഹായുതിക്കുള്ളിലെ തർക്കത്തിനിടയിൽ, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) തലവൻ അജിത് പവാർ ശനിയാഴ്ച ഡൽഹിയിൽ വെച്ച് നടന്ന യോഗത്തിലേ തീരുമാനങ്ങൾ വ്യക്തമാക്കി. മുഖ്യമന്ത്രി ഭാരതീയ ജനതാ പാർട്ടിയിൽ നിന്നായിരിക്കുമെന്ന്...
ശ്രദ്ധേയമായി ഗുഡി പട് വ ദിനത്തിൽ ഹിന്ദു നവവത്സര സ്വാഗത് യാത്ര
മുംബൈ:SAAS കൊങ്കൺ പ്രാന്ത് ഗുഡി പട് വ ദിനത്തിൽ നടത്തപെട്ട 'ഹിന്ദു നവവത്സര സ്വാഗത് യാത്ര 2025'യാത്രയുടെ വ്യത്യസ്തത കൊണ്ടും മലയാളികളുടെ സാന്നിധ്യം കൊണ്ടും ഏറെ ശ്രദ്ധേയമായി.
വർഷങ്ങളായി ...
കല്യാൺ പീഡന കേസ്: പ്രതികളായ ദമ്പതികളുടെ പോലീസ് കസ്റ്റഡി 2 ദിവസത്തേക്ക് നീട്ടി; വിശദാംശങ്ങൾ വായിക്കാം
താനെ: പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി വിശാൽ ഗാവ്‌ലിയെയും മൂന്നാം ഭാര്യ സാക്ഷി ഗാവ്‌ലിയെയും കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കി കൂടുതൽ അന്വേഷണത്തിനായി രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ...
സ്യൂട്ട്കേസിൽ മൃതദേഹം കണ്ടെത്തിയിട്ട് ഏകദേശം ഒരു മാസം:ആരുടെ താണെന്ന് തിരിച്ചറിയാത്തതിനാൽ അന്വേഷണം പൂനെയിലേക്ക് വ്യാപിപ്പിച്ച് പോലിസ്
റായ്ഗഡ്:റായ്ഗഡ് ജില്ലയിലെ പെൻ താലൂക്കിൽ മുംബൈ-ഗോവ ഹൈവേയിലാണ് ഒരു സ്യൂട്ട്കേസിൽ സ്ത്രീയുടെ മൃതദേഹം ഏകദേശം ഒരു മാസത്തിനു മുമ്പ് കണ്ടെത്തിയത്. എന്നാൽ, കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹം ആരെന്ന് തിരിച്ചറിയാത്തതിനാൽ പോലിസ് ഇപ്പോഴും...
ശ്രദ്ധേയമായി മുംബൈയിൽ മലയാളി ചിത്രകാരന്മാരുടെ സംഘ ചിത്ര പ്രദർശനം
മുംബൈയിൽ ജഹാംഗീർ ആർട്ട് ഗാലറിയിൽ നടന്ന മലയാളി ചിത്രകാരന്മാരുടെ സംഘ ചിത്ര പ്രദർശനത്തിന് മികച്ച പ്രതികരണം. ഒരാഴ്ച നീണ്ട ചിത്ര പ്രദർശനത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നെത്തിയ 8 പ്രമുഖ ചിത്ര...


























