ക്രിമിനൽ കേസിലെ പ്രധാന സാക്ഷിയും വ്യവസായിയുമായ യുവാവ് മുംബൈക്ക് സമീപം വെടിയേറ്റ് മരിച്ചു
താനെ: താനെ ജില്ലയിലെ മീരാ റോഡിൽ വെള്ളിയാഴ്ച രാത്രിയാണ് വ്യവസായിയും ക്രിമിനൽ കേസിലെ പ്രധാന സാക്ഷിയുമായ യുവാവ് വെടിയേറ്റ് മരിച്ചത്. ശാന്തി ഷോപ്പിംഗ് സെൻ്ററിലാണ് സംഭവം.സോനു എന്ന ഷംസ് തബ്രേസ് അൻസാരി എന്ന...
BSNLEU ജില്ലാ വർക്കിംഗ് വുമൺസ് കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാർവദേശീയ മഹിളാ ദിനം ആചരിച്ചു
മുംബയ് :സാന്താക്രൂസ് BSNL സംസ്ഥാന മേധാവിയുടെ ഓഫീസിൽ BSNL എംപ്ലോയീസ് യൂണിയൻ ജില്ലാ വർക്കിംഗ വുമൺസ് കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാർവദേശീയ മഹിളാദിനം ആചരിച്ചു. സാന്താക്രൂസ് പോലീസ് സ്റ്റേഷൻ ...
അന്റോപ് ഹില്ലിൽ അയ്യപ്പ മണ്ഡലപൂജ ഡിസംബർ 14 ന്
മുംബൈ: അന്റോപ് ഹിൽ അയ്യപ്പ മിഷൻ (രെജി.)ആഭിമുഖ്യത്തിൽ അൻപത്തി മൂന്നാമത് മണ്ഡല പൂജ മഹോത്സവം സി.ജി.എസ്സ്.കോളനിയിലെ സെക്ടർ എഴിലുള്ള സമാജ് സദൻ കമ്മ്യൂണിറ്റി (ഗൃഹ കല്യാൺ കേന്ദ്ര) ഹാളിൽ വെച്ച് ശനിയാഴ്ച്ച,ഡിസംബർ 14...
ബി.ജെ.പിയുടെ ഹിന്ദുത്വം അഴിമതിക്ക് കാവൽ നിൽക്കാൻ ആയി മാത്രമോ ?’ ഉദ്ധവ് താക്കറെ
മുംബൈ:അഴിമതിക്കാരായ മന്ത്രിമാരെ സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് ബിജെപി നേതൃത്വത്തിലുള്ള മഹായുതി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെ.
കൃഷി മന്ത്രി മണിക്‌റാവു കൊക്കാട്ടെയെയും ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ധനഞ്ജയ് മുണ്ടെയെയും...
ടാക്സി വാഹനത്തിനുള്ളിൽ 16 കാരിയെ പീഡിപ്പിച്ച സംഭവം; മുംബൈയിൽ ടാക്സി ഡ്രൈവർ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
മുംബൈ: പതിനാറുകാരിയായ കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതിന് ടാക്‌സി ഡ്രൈവറെ കാലാചൗക്കി പോലീസ് അറസ്റ്റ് ചെയ്തു. പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിൽ പീഡിപ്പിക്കുകയായിരുന്നു. ജഗന്നാഥ് കാലെ (47) എന്ന ഡ്രൈവർക്കെതിരെ ഭാരതീയ ന്യായ...
പ്രതീക്ഷ ഫൗണ്ടേഷൻ സാഹിത്യ ശിൽപ്പശാല 24ന്; ഉൽഘാടനം വി ആർ സുധീഷ്: വിശദാംശങ്ങൾ വായിക്കാം.
നവിമുംബൈ:പ്രതീക്ഷ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിലുള്ള സാഹിത്യ ശിൽപ്പശാല നവംബർ 24 ന് വസായ് ഇൽ വെച്ച് നടത്തപ്പെടുന്നു. സാഹിത്യകാരൻ വി ആർ സുധീഷ് ഉൽഘാടനം ചെയ്യും സി പി കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിക്കും.സാഹിത്യ ശിൽപ്പശാലയോടനുബന്ധിച്ച്...
താരാപ്പൂർ ഗുരുസെന്റർ വാർഷികം
താരാപ്പൂർ: ശ്രീനാരായണ മന്ദിരസമിതി താരാപ്പൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ താരാപ്പൂർ ഗുരുസെന്ററിന്റെ എട്ടാമത് പ്രതിഷ്ഠാ വാർഷികം ശനിയാഴ്ച നടത്തുമെന്ന് യൂണിറ്റ് സെക്രട്ടറി എൻ. പി. മോഹനൻ അറിയിച്ചു. രാവിലെ 7നു ഗുരുപൂജ, 8മുതൽ ഗുരുഭാഗവത...
എയർ ഇന്ത്യ പൈലറ്റ് ആത്മഹത്യ ചെയ്ത കേസിൽ പ്രേരണാകുറ്റം ചുമത്തിയ 27കാരന് സെഷൻസ് കോടതി ജാമ്യം അനുവദിച്ചു
മുംബൈ: എയർ ഇന്ത്യ പൈലറ്റ് സൃഷ്ടി തുലി ആത്മഹത്യ ചെയ്ത കേസിൽ ഹരിയാന സ്വദേശി ആദിത്യ പണ്ഡിറ്റിന് (27) സെഷൻസ് കോടതി വെള്ളിയാഴ്ച ജാമ്യം അനുവദിച്ചു. സൃഷ്ടിയെ ആദ്യം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതും...
മുബൈയിൽ എത്തുന്ന സുരേഷ് ഗോപിയെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങളുമായി മഹാരാഷ്ട്ര ബി ജെ പി കേരള വിഭാഗം; ...
മുംബൈ: കേന്ദ്രമന്ത്രിയായി സ്ഥാനമേറ്റശേഷം ആദ്യമായി മുംബൈ നഗരത്തിലെത്തുന്ന സുരേഷ് ഗോപിയെ സ്വീകരിക്കാൻ മഹാരാഷ്ട്ര ബി ജെ പി കേരള വിഭാഗം വിപുലമായ ഒരുക്കൾ നടത്തുന്നു. മഹായുതി സ്ഥാനാർത്ഥികൾക്കായി മലയാളി സമൂഹത്തിനിടയിൽ പ്രചരണം...
തണുത്ത് വിറച്ച് മുംബൈ നഗരം; കുറഞ്ഞ താപനില 14 ഡിഗ്രി സെൽഷ്യസിൽ എത്താൻ സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥ...
മുംബൈ: നഗരം വീണ്ടും തണുപ്പിലേക്ക് പോകുമെന്ന് കാലാവസ്ഥ പ്രവചനം.സാന്താക്രൂസിൽ ജനുവരി 6 തിങ്കളാഴ്ച പരമാവധി 30.3 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി, എന്നാൽ ജനുവരി 4 ന് 36 ഡിഗ്രി സെൽഷ്യസായിരുന്നു. അതേസമയം, കുറഞ്ഞ...
“ആവർത്തിച്ചുള്ള പരാതികളോ അടിസ്ഥാന രഹിതമായ ആരോപണങ്ങളോ ഉന്നയിച്ച് ഉദ്യോഗസ്ഥരെ പീഡിപ്പിക്കാൻ ആർക്കും അവകാശമില്ല”: ബോംബെ ഹൈക്കോടതി
മുംബൈ:ആവർത്തിച്ചുള്ള പരാതികളോ അടിസ്ഥാനരഹിതമായ ആരോപണങ്ങളോ ഉന്നയിച്ച് പൊതു ഉദ്യോഗസ്ഥരെ പീഡിപ്പിക്കാൻ വ്യക്തികൾക്ക് മൗലികാവകാശമില്ലെന്ന് ബോംബെ ഹൈക്കോടതി. റോഡിൻ്റെ അവസ്ഥയും മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് ആവർത്തിച്ച് സമാനമായ പരാതികൾ നൽകിയതിന് നാല് വ്യക്തികളെ പേഴ്സണൽ...
അംബിവ്‌ലി റെയിൽവേ സ്‌റ്റേഷന് നേരെ കല്ലേറ്: പ്രായപൂർത്തിയാകാത്ത അഞ്ച് ഇറാനികൾ കസ്റ്റഡിയിൽ
താനെ: ബുധനാഴ്ച രാത്രി അംബിവ്‌ലി-കല്യാൺ റെയിൽവേ സ്‌റ്റേഷനിലേക്ക് 20 ഓളം വരുന്ന ഇറാനികൾ കല്ലെറിഞ്ഞതിനെ തുടർന്ന് മുംബൈ പോലീസിലെ മൂന്ന് പോലീസുകാർക്ക് പരിക്കേറ്റിരുന്നു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത അഞ്ച് ഇറാനികളെ കസ്റ്റഡിയിലെടുത്തു .ഇതുവരെ, മൊത്തം...
താനെ വർത്തക് നഗർ അയ്യപ്പ ക്ഷേത്രത്തിൽ 47- മത്...
താനെ :മഹാരാഷ്ട്രയിലെ പ്രശസ്ത അയ്യപ്പ ക്ഷേത്രങ്ങളിൽ ഒന്നായ താനെ വർത്തക് നഗർ അയ്യപ്പ ക്ഷേത്രത്തിൽ ഈ വർഷവും മണ്ഡല കാല ആദ്യ ദിനത്തിൽ നല്ല തിരക്ക് അനുഭവപ്പെട്ടു. അതേസമയം ക്ഷേത്രത്തിലെ ഉത്സവം ഡിസംബർ...
ഡോംബിവ്‌ലി, കല്യാൺ, ഭിവണ്ടി എന്നിവിടങ്ങളിൽ അനധികൃതമായി താമസിച്ച ആറ് ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ
താനെ:ഡോംബിവ്‌ലി, കല്യാൺ, ഭിവണ്ടി എന്നിവിടങ്ങളിൽ അനധികൃതമായി താമസിച്ച ബംഗ്ലാദേശ് പൗരന്മാരെ താനെ പോലീസ് പിടികൂടി, വർഷങ്ങളായി സാധുവായ വിസയും രേഖകളും കൂടാതെ ഈ പ്രദേശങ്ങളിൽ താമസിക്കുന്നതായി ആരോപിക്കപ്പെടുന്ന ആറ് പേരെയാണ് അറസ്റ്റ് ചെയ്തത്.കല്യാൺ...
മുംബൈയിൽ എ സി ലോക്കൽ ട്രെയിനിലെ ലേഡീസ് കമ്പാർട്ട്മെൻ്റിൽ നഗ്നതാ പ്രദർശനം: 55 കാരൻ പിടിയിൽ
മുംബൈ: തിങ്കളാഴ്ച സിഎസ്എംടി-കല്യൺ ഫാസ്റ്റ് എസി ലോക്കൽ ട്രെയിനിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സ്ത്രീകളുടെ കമ്പാർട്ടുമെൻ്റിൽ നഗ്നനായ പുരുഷനെ കണ്ടതിനെത്തുടർന്ന് സ്ത്രീ യാത്രക്കാരെല്ലാം പരിഭ്രാന്തിയിലായി.സംഭവത്തിൻ്റെ 32 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സാമൂഹ്യ മാധ്യമത്തിൽ...
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച സ്വതന്ത്ര എംഎൽഎ അണികൾ സ്വീകരിച്ചത് ദേഹത്ത് തീയിട്ട്; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ...
മഹാരാഷ്ട്രയുടെ പടിഞ്ഞാറൻ മേഖലയിലെ ചന്ദ്ഗഡ് താലൂക്കിലെ മഹാഗാവില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട സ്വതന്ത്ര എംഎല്‍എ ശിവാജി പാട്ടീലിൻ്റെ സ്വീകരണത്തിനിടെ വൻ അപകടം. വിജയത്തിന് ശേഷം മണ്ഡലം സന്ദർശിക്കാനെത്തിയ എംഎല്‍എയെ സ്വീകരിക്കാൻ പടക്കം പൊട്ടിക്കുകയായിരുന്നു, ഇതിനിടെ...
ഇന്ത്യ സഖ്യത്തെ നിലനിർത്തേണ്ടത് കോൺഗ്രസിൻ്റെ ഉത്തരവാദിത്തം: യു ബി ടി നേതാവ് സഞ്ജയ് റാവത്ത്
മുംബൈ: പ്രതിപക്ഷ സഖ്യത്തിലെ ഏറ്റവും വലിയ കക്ഷിയായതിനാൽ ഇന്ത്യ സഖ്യത്തെ നിലനിർത്തേണ്ടത് കോൺഗ്രസിൻ്റെ ഉത്തരവാദിത്തമാണെന്ന് ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത് വെള്ളിയാഴ്ച പറഞ്ഞു.ഇന്ത്യ ബ്ലോക്ക് നേതൃത്വത്തിലും അജണ്ടയിലും വ്യക്തതയില്ലായ്മയിൽ നിരാശ...
മോഷണം പോയ 500 ഫോണുകൾ കണ്ടെത്തി ഉടമകളെ തിരികെ ഏൽപ്പിച്ച് മുംബൈ പോലീസ്: വിശദാംശങ്ങൾ വായിക്കാം
മുംബൈ:നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് മുംബൈയിൽ നിന്ന് മോഷ്‌ടിക്കപ്പെട്ടതോ നഷ്‌ടപ്പെട്ടതോ ആയ 500 മൊബൈൽ ഫോണുകൾ കണ്ടെത്തി അതിൻ്റെ യഥാർത്ഥ ഉടമകൾക്ക് മുംബൈ പോലീസ് തിരികെ നൽകി തുടങ്ങി.പുതുവർഷത്തിൻ്റെ ആദ്യ ദിവസം, സോൺ 4-ൽ...
മുംബൈ ബോട്ട് അപകടം: പിഞ്ചു കുഞ്ഞുൾപ്പെടെ നാസികിലെ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം; വിശദാംശങ്ങൾ വായിക്കാം.
മുംബൈ: 13 പേർ മരിക്കുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത മുംബൈ ബോട്ട് അപകടത്തിൽ നാസിക്കിൽ നിന്നുള്ള ഒരു കുടുംബത്തിലെ 3 പേർ മരിച്ചു.ദമ്പതികളും അവരുടെ കുഞ്ഞുമാണ് അപകടത്തിൽ പെട്ടത്. നാസിക് ജില്ലയിലെ...
‘എന്നെ നിസ്സാരമായി കാണരുത്,’ എതിരാളികൾക്ക് മുന്നറിയിപ്പ് നൽകി ഏകനാഥ് ഷിൻഡെ
മുംബൈ:മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിൻ്റെ കീഴിലുള്ള ഭരണത്തിൽ നിരാശനായി കാണപ്പെടുന്ന ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ കഴിഞ്ഞ ദിവസമാണ് ഈ പ്രസ്താവന നടത്തിയത്.തൻ്റെ രാഷ്ട്രീയ എതിരാളികൾക്ക് മുന്നറിയിപ്പ് നൽകിയുകൊണ്ട് ഷിൻഡെ പറഞ്ഞു, “എന്നെ നിസ്സാരമായി...


























