ഭാര്യയെ സമൂഹമാധ്യമത്തിൽ വേലക്കാരി എന്ന് ആക്ഷേപിച്ചു: പൊട്ടിത്തെറിച്ച് നടൻ ബാല; പരാതി കൊടുക്കണ്ട താൻ നോക്കിക്കോളാം എന്ന് കോകിലയുടെ...

ഭാര്യ കോകിലയെ സമൂഹമാദ്ധ്യമത്തില്‍ അധിക്ഷേപിക്കുന്നതിനെതിരെ നടന്‍ ബാല വീഡിയോയുമായി രംഗത്ത്.കോകിലയെ ഒപ്പം നിര്‍ത്തിയുള്ള വിഡിയോയിലൂടെ യായിരുന്നു ബാലയുടെ പ്രതികരണം.ഇതിന് പിന്നില്‍ ആരാണെന്ന് നന്നായി അറിയാമെന്നും, മാപ്പ് പറഞ്ഞില്ലെങ്കില്‍ കനത്ത തിരിച്ചടി ഉണ്ടാകുമെന്നും ബാല...

സർക്കാരിനെ പുകഴ്ത്തിയാൽ മാസം 8 ലക്ഷം വരെ നേടാം; കണ്ടന്റ് ക്രിയേറ്റേഴ്സിന് കോളടിച്ചു: ഉത്തർപ്രദേശ് സർക്കാരിന്റെ പുതിയ സോഷ്യൽ...

സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ സമൂഹ മാധ്യമങ്ങളില്‍ പുകഴ്ത്തുന്ന കണ്ടന്റ് ക്രിയേറ്റർമാർക്ക് മാസം എട്ടു ലക്ഷം രൂപ വരെ വാഗ്‌ദാനം ചെയ്യുന്ന പുതിയ സമൂഹ മാധ്യമ നയവുമായി ഉത്തർപ്രദേശ്. യൂട്യൂബ്, ഇൻസ്റ്റഗ്രാം, എക്സ് പ്ലാറ്റ്ഫോം,...

സൈബർ തട്ടിപ്പ്: ഓരോ ദിവസവും കേരളത്തിൽ നിന്ന് കുറ്റവാളികൾ കവർന്നെടുക്കുന്നത് 85 ലക്ഷം; ഞെട്ടിക്കുന്ന കണക്കുകൾ...

സൈബര്‍ തട്ടിപ്പുകാര്‍ കേരളത്തില്‍ നിന്ന് ഒറ്റദിവസം ശരാശരി 85 ലക്ഷം രൂപ തട്ടിയെടുക്കുന്നതായി പൊലീസിന്റെ കണക്കുകള്‍. ഇങ്ങനെ പോയാല്‍ ഈ വര്‍ഷം മലയാളിയുടെ 300 കോടിയിലധികം രൂപ തട്ടിപ്പുകാര്‍ കവര്‍ന്നെടുക്കുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു....

കാപ്പന് സമൂഹ മാധ്യമങ്ങളിൽ തെറിവിളി; സൈബർ ആക്രമണത്തിന് ആഹ്വാനം നൽകുന്നത് ജോസ് കെ മാണിയുടെ മകൻ കുഞ്ഞുമാണി; ...

പാലാ എംഎൽഎയും, യുഡിഎഫ് നേതാവുമായ മാണി സി കാപ്പനെ ലക്ഷ്യമിട്ട് ദിവസങ്ങളായി സൈബർ ആക്രമണം കടുക്കുകയാണ്. ആസൂത്രിതമായ സൈബർ അറ്റാക്കിന്റെ പിന്നിൽ മാണി ഗ്രൂപ്പ് സൈബർ പോരാളികൾ ആണെന്ന് നേരത്തെ...

സുഹൃത്തുക്കളുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസ്: യൂട്യൂബ് ചാനൽ പോയതിനു പിന്നാലെ തൊപ്പിക്ക് വീണ്ടും തിരിച്ചടി; ...

സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസില്‍ യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരെ പൊലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കും.തൊപ്പി വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുളളതിനാലാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാനുളള പൊലീസ് നീക്കം. തൊപ്പിയുടെ...

“കാനറ ബാങ്കിലുള്ള അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചു; വിര്‍ച്വല്‍ അറസ്റ്റിൽ”: സൈബര്‍ തട്ടിപ്പിന് ഇരയായി ഡോ. ഗീവര്‍ഗീസ് മാര്‍...

പത്തനംതിട്ട: സൈബര്‍ തട്ടിപ്പുകാരുടെ ഭീഷണിയില്‍ വീണ് യാക്കോബായ സഭ മുന്‍ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. തട്ടിപ്പുകാര്‍ സിബിഐയും സൈബര്‍ പോലീസും ചമഞ്ഞ് വീഡിയോ കാള്‍ വിളിച്ചപ്പോള്‍ മെത്രാപ്പോലീത്ത തന്റെയും...

പ്രമുഖ നടിയുടെ കാസ്റ്റിങ് കൗച്ച്‌ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍; തമിഴകത്തെ പിടിച്ചുലച്ച്‌ വീണ്ടും വിവാദം: വിശദാംശങ്ങൾ വായിക്കാം

തമിഴ്‌സിനിമാ ലോകത്തെ പിടിച്ചലച്ച്‌ വീണ്ടും കാസ്റ്റിങ് കൗച്ച്‌ വിവാദം. നടി ശ്രുതി നാരായണന്റെതെന്ന് അവകാശപ്പെടുന്ന കാസ്റ്റിങ് കൗച്ച്‌ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സിനിമാ മേഖലയിലെ ചൂഷണത്തെ കുറിച്ച്‌ ചര്‍ച്ച വീണ്ടും സജീവമായത്. പതിനാല് മിനിറ്റ്...

അതിജീവിതയെ അപമാനിച്ചു എന്ന കേസ്: രാഹുൽ ഈശ്വറിന്റെ ജാമ്യ അപേക്ഷ തള്ളി; 14 ദിവസത്തെ റിമാൻഡിൽ ജയിലിലേക്ക്

അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വറിന് ജാമ്യമില്ല. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രാഹുലിന്റെ ജാമ്യാപേക്ഷ തള്ളി. പ്രതി സ്ഥിരം കുറ്റവാളിയെന്നും , മുൻപും അതിജീവിതകളുടെ ഐഡന്റിറ്റി വ്യക്തമാക്കിയ കേസുകളുണ്ടെന്നും...

ശാരീരിക വർണ്ണനയും ലൈംഗിക താൽപര്യങ്ങളും വ്യക്തമാക്കി ഹോട്ടലുടമ ജീവനക്കാരിക്ക് അയച്ച മെസ്സേജുകൾ പുറത്ത്;...

കോഴിക്കോട് മുക്കത്ത് ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. പീഡനശ്രമത്തിന് ശേഷം ഹോട്ടലുടമ യുവതിയെ ഭീഷണിപ്പെടുത്തിയതിന്റെ തെളിവ് പൊലീസിന് ലഭിച്ചു. ലൈംഗിക താല്‍പര്യങ്ങളും ശരീര വർണനയും നടത്തി മുക്കത്തെ...

നിയമസഭാ തെരഞ്ഞെടുപ്പ്: വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്മാർക്ക് മുന്നറിയിപ്പുമായി പോലീസ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കേസ് ആകും

നിയമസഭാ തെരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് മുന്നറിയിപ്പ്. സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ വരുന്ന മെസ്സേജുകള്‍, ചിത്രങ്ങള്‍, വിഡിയോകള്‍, ഓഡിയോ ക്ലിപ്പുകള്‍ എന്നിവ...

ബന്ധത്തിൽ നിന്ന് പിന്മാറിയതോടെ വീഡിയോ കോളിൽ നിന്ന് പകർത്തി സൂക്ഷിച്ച യുവതിയുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; വയനാട്ടിൽ...

പ്രണയം നടിച്ച്‌ വീഡിയോ കോള്‍ വഴി യുവതിയുടെ നഗ്നചിത്രം പകർത്തി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ഇരട്ടസഹോദരങ്ങളെ എടക്കര പോലീസ് അറസ്റ്റ് ചെയ്തു. കാളികാവ് അഞ്ചച്ചവടി കാണാഞ്ചേരി ഹസൈനാർ (21), ഹുസൈൻ (21) എന്നിവരാണ് പിടിയിലായത്....

ലക്ഷ്മി പത്മയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ അശ്ലീല കമന്റുമായി യൂത്ത് കോൺഗ്രസ് വനിതാ നേതാവ്; മറുപടിയുമായി മാധ്യമപ്രവർത്തക: സൈബർ...

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ഗര്‍ഭച്ഛിദ്ര വാര്‍ത്ത കളവാണെന്ന വ്യാപക പ്രചാരണം ഉണ്ടായപ്പോള്‍, ഇരയായ പെണ്‍കുട്ടിയെ നേരില്‍ കണ്ട് വിവരങ്ങള്‍ പങ്കുവച്ച മാധ്യമ പ്രവര്‍ത്തകയാണ് ലക്ഷ്മി പദ്മ. അതിന്റെ പേരില്‍, ലക്ഷ്മിക്കെതിരെ വ്യാപക സൈബറാക്രമണവും...

നടി ആക്രമിക്കപ്പെട്ട കേസ്: അതിജീവിതയുടെ പേര് വെളിപ്പെടുത്തി പ്രതി മാർട്ടിൻ; പരാതിയുമായി ഇര രംഗത്ത്

നടി ആക്രമിക്കപ്പെട്ട കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്റണി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച വിഡിയോയ്‌ക്കെതിരെ പരാതിയുമായി അതിജീവിത.തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിനെതിരെ ഉടൻ നടപടി എടുക്കണം. തന്റെ സ്വകാര്യതയെ ബാധിക്കുന്ന ദൃശ്യങ്ങളും വിവരങ്ങളും...

തിരുവഞ്ചൂർ രാധാകൃഷ്ണനെ വെർച്വൽ അറസ്റ്റ് തട്ടിപ്പിനിരയാക്കാൻ ശ്രമം; ഡിജിപിക്ക് പരാതി നൽകി: വിശദാംശങ്ങൾ വായിക്കാം

മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെ വെർച്വല്‍ അറസ്റ്റ് ഭീഷണിപ്പെടുത്തി തട്ടിപ്പിന് ശ്രമം. മുംബൈ പൊലിസാണെന്ന് വ്യാജേനയാണ് തട്ടിപ്പ് സംഘം അദ്ദേഹത്തെ സമീപിച്ചത്. സംഭവത്തില്‍ തിരുവഞ്ചൂർ രാധാകൃഷ്ണൻ സംസ്ഥാന പൊലിസ് മേധാവിക്ക് (DGP)...

ബാലചന്ദ്രമേനോനെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ കേസ്; നടി മിനു മുനീർ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

നടി മീനു മുനീർ അറസ്റ്റില്‍. നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളില്‍ അപകീർത്തിപ്പെടുത്തിയ കേസിലാണ് നടിയെ അറസ്റ്റ് ചെയ്തത്. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്‌തു പിന്നീട് ജാമ്യത്തില്‍...

“പരാതി കൊടുത്തവര്‍ വേശ്യകളും, രാജിവച്ച മഹാൻ കുലപുരുഷനും”: രഞ്ജിത്തിനെ ന്യായീകരിച്ചു പോസ്റ്റിട്ട സൈബർ സഖാവിനെ തേച്ചൊട്ടിച്ച് അഭയാ...

ലൈംഗികാരോപണത്തെ തുടർന്ന് സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി സ്ഥാനം രാജിവച്ചെന്ന വാർത്തയില്‍ സ്ത്രീകള്‍ക്കെതിരെ മോശം ഭാഷയില്‍ കമന്റിട്ട സൈബർ സഖാവിനെ തേച്ചാെട്ടിച്ച്‌ ഗായിക അഭയ ഹിരണ്‍മയി. ഇയാളുടെ കമന്റിന്റെ സ്ക്രീൻ ഷോട്ട് സഹിതം...

“യൂട്യൂബ് ലൈവിലൂടെ സ്വയംഭോഗം വരെ പ്രദര്‍ശിപ്പിച്ചു”: സോഷ്യല്‍ മീഡിയയില്‍ അശ്ലീല ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്‌തെന്ന പരാതിയില്‍ യൂട്യൂബര്‍ തൊപ്പിക്കെതിരെ...

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അശ്ലീല ഉള്ളടക്കം പ്രചരിപ്പിച്ചെന്ന പരാതിയില്‍ യുട്യൂബർ തൊപ്പി എന്നറിയപ്പെടുന്ന നിഹാദിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഐടി നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് എറണാകുളം റൂറല്‍ പൊലീസ് നടപടി...

“രാഹുലിനെതിരെ ഇറങ്ങിയാല്‍ അടുത്ത തെരഞ്ഞെടുപ്പിലും പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും”: വി.ഡി സതീശനെതിരെ ഉറഞ്ഞ് തുള്ളി മാങ്കൂട്ടം ഫാൻസ്; ...

രാഹൂല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന കടുത്ത നിലപാട് സ്വീകരിച്ച പ്രതിപക്ഷനേതാവ് വി.ഡി സതീശനെതിരെ രാഹുല്‍ അനുകൂലികളുടെ സൈബറാക്രമണം. രാഹുലിനെതിരെ പാർട്ടിയും വി.ഡി സതീശനും ഇറങ്ങിയാല്‍ അടുത്ത തെരഞ്ഞെടുപ്പിലും പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരുമെന്നാണ്...

ലോകമെമ്ബാടുമുള്ള ഇന്റര്‍നെറ്റ് സ്തംഭിച്ചു; എക്‌സും സ്‌ഫോട്ടിഫൈയും ഓപ്പണ്‍ എഐയും, ഊബറും ഗ്രിന്‍ഡറും താല്‍ക്കാലികമായി പണിമുടക്കി; വിവര ചോര്‍ച്ചാ ഭീഷണിയിൽ:...

ക്ലൗഡ്ഫ്‌ളെയര്‍ തകരാറില്‍ ലോകമെമ്ബാടുമുള്ള ഇന്റര്‍നെറ്റ് പണിമുടക്കി. ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്ക് പ്രമുഖ വെബ്‌സൈറ്റുകളും ആപ്ലിക്കേഷനുകളും ലഭ്യമായില്ല. ഇന്റര്‍നെറ്റിന്റെ സുരക്ഷയ്ക്കും വേഗതയ്ക്കും പ്രധാന പങ്കുവഹിക്കുന്ന ക്ലൗഡ്ഫ്‌ളെയര്‍ സംവിധാനത്തിലെ തകരാര്‍, കോടിക്കണക്കിന് ആളുകളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നുപോകാനുള്ള...

മോട്ടോർ വാഹന വകുപ്പിന്റെ പേരിൽ വാട്ട്സ്ആപ്പ് സന്ദേശം എത്തിയാൽ തുറക്കരുത് എന്ന മുന്നറിയിപ്പുമായി കേരള പോലീസ്; ചെയ്യേണ്ടത്...

വാട്‌സാപ്പിലൂടെ മോട്ടോർ വാഹന വകുപ്പിന്റെ പേരില്‍ .apk ഫയലുകള്‍ ലഭിച്ചാല്‍ തുറന്ന് നോക്കരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. .apk ഫയലുകള്‍ അയച്ച്‌ പണം തട്ടുന്ന സംഘം സജീവമാണെന്നും ജാഗ്രത പാലിക്കണമെന്നും കേരള പൊലീസിന്റെ...