സ്വന്തം കുഞ്ഞിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ അണിഞ്ഞൊരുങ്ങുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് യുവതി; സമൂഹ മാധ്യമങ്ങളിൽ...

ഓരോ നിമിഷവും സമൂഹ മാധ്യമങ്ങളിലേക്ക് ലോകമെമ്ബാടുനിന്നും പങ്കുവയ്ക്കപ്പെടുന്നത് ലക്ഷക്കണക്കിന് കണ്ടന്‍റുകളാണ്. ഇവയില്‍ പലതും സമൂഹ മാധ്യമങ്ങളിലൂടെ നമ്മുടെ മുന്നിലുമെത്തുന്നു. സമൂഹ മാധ്യമ ലൈക്കിനും ഷെയറിനും വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത ഒരു തലമുറയാണ്...

വാട്സാപ്പില്‍ ഈ സെറ്റിങ്സ് ഓണ്‍ ആക്കിയിട്ടില്ലെങ്കില്‍ പണം നഷ്ടപ്പെടും: മുന്നറിയിപ്പുമായി കേരള പൊലീസ്; വിശദാംശങ്ങൾ വായിക്കാം

വാട്സ്‌ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് വ്യാജ അക്കൗണ്ട് ഉപയോഗിച്ചുള്ള തട്ടിപ്പ് സമീപകാലങ്ങളില്‍ സജീവമായത് ശ്രദ്ധയില്‍പ്പെട്ട കേരള പൊലീസിന്റെ മുന്നറിയിപ്പ്. 2-Step Verification സജ്ജമാക്കിയിട്ടില്ലാത്തവരുടെ വാട്സ്‌ആപ്പ് അക്കൗണ്ടുകളാണ് ഇത്തരത്തില്‍ ഹാക്കർമാർ വേഗത്തില്‍ കൈക്കലാക്കുന്നതെന്നും, അതിനെതിരെ...

ഒറ്റ ടാപ്പില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള വാട്‌സ്‌ആപ്പ് ചാറ്റുകള്‍ ആക്‌സസ് ചെയ്യാം; പുത്തന്‍ സംവിധാനം അവതരിപ്പിച്ച്‌ വാട്‌സ്‌ആപ്പ്: വിശദാംശങ്ങൾ വായിക്കാം

ചാറ്റ് ബാക്കപ്പുകള്‍ക്കായി പാസ്‌കീ അടിസ്ഥാനമാക്കിയുള്ള എൻക്രിപ്ഷൻ അവതരിപ്പിച്ച്‌ ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സാപ്പ്. ഉപയോക്താക്കളെ വാട്‌സ്‌ആപ്പ് ചാറ്റ് ഹിസ്റ്ററി എളുപ്പത്തില്‍ സുരക്ഷിതമാക്കാൻ ഈ പുതിയ ഫീച്ചർ സഹായിക്കും. ഈ ഫീച്ചർ പാസ്‌വേഡിനെ ആശ്രയിക്കുന്നതിനോ...

‘അന്ത്യ അത്താഴ ചിത്രത്തില്‍ സംഘികളുടെ പടം വെട്ടിക്കയറ്റിയുള്ള ട്രോള്‍ വേണ്ട’: ബിനീഷ് കോടിയേരിക്ക് മുന്നറിയിപ്പുമായി യൂത്ത്...

വിഴിഞ്ഞം തുറമുഖ ഉദ്ഘാടന ചടങ്ങിന് നേരത്തെ വന്ന് വേദി പിടിച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ പരിഹസിച്ച്‌ ബിനീഷ് കോടിയേരി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം വിവാദമായതോടെ നീക്കി. ക്രിസ്തുവിന്റെ അന്ത്യത്താഴ...

ചാർലി കിർക്ക് വെടിയേറ്റ് കൊല്ലപ്പെടുന്നതിനും ഒരു ദിവസം മുമ്പേ ആമസോണിൽ വില്പനയ്ക്ക് എത്തി “ഷൂട്ടിങ് ഓഫ് ചാര്‍ളി കിര്‍ക്ക്”...

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിശ്വസ്തനും യാഥാസ്ഥിതിക സംഘനയുടെ സ്ഥാപകനുമായ ചാർളി കിർക്കിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കവെ ദുരൂഹതയുണർത്തി ആമസോണില്‍ വില്‍പനയ്ക്കെത്തി ഒരു പുസ്തകം. അനസ്തേഷ്യ ജെ. കെയ്സി എന്ന വ്യക്തി...

ഷൈന്റെ പരാതിയിൽ മിന്നൽ വേഗതയിൽ കേസെടുത്ത് അറസ്റ്റ്; കോൺഗ്രസ് നേതാവിന്റെ ഭിന്നശേഷിക്കാരിയായ ഭാര്യ നൽകിയ സമാന പരാതിയിൽ...

കെ.ജെ.ഷൈനിനെതിരായ സൈബര്‍ ആക്രമണ പരാതിയില്‍ നൊടിയിടയില്‍ കേസെടുത്ത പോലീസിന് സമാന പരാതിയില്‍ ആവേശമില്ല. ഷൈനിന്റെ പരാതിയില്‍ ഒന്നാം പ്രതി ഗോപാലകൃഷ്ണനെതിരേ കേസെടുത്തിരുന്നു. എന്നാല്‍, ഗോപാലകൃഷ്ണന്റെ ഭാര്യ സമാന സ്വഭാവത്തിലുള്ള പരാതി നല്‍കിയതാണ് പോലീസ്...

33 കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കി; ദൃശ്യങ്ങൾ ഡാർക്ക് വെബ് വഴി വിദേശത്ത് വിറ്റു: ദമ്പതിമാർക്ക്...

33 കുട്ടികള ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കി ദൃശ്യങ്ങള്‍ ഡാര്‍ക്ക് വെബ് വഴി 47 രാജ്യങ്ങളില്‍ വില്‍പന നടത്തിയ കേസില്‍ ദമ്പതിമാര്‍ക്ക് വധശിക്ഷ.ഉത്തര്‍പ്രദേശ് ബന്ദയിലെ ജലസേചന വകുപ്പ് മുന്‍ ജൂനിയര്‍ എന്‍ജിനിയര്‍ രാംഭവന്‍, ഭാര്യ...

പണം അയക്കുന്നത് സജിനിക്ക്, പോകുന്നത് ഫിറോസ് അബ്ദുള്‍ സലീമിന്: കൊല്ലത്ത് പേടിഎം സ്റ്റിക്കറിന് മുകളില്‍ ക്യൂആര്‍ കോഡ് ഒട്ടിച്ച്‌...

പേടിഎം സ്റ്റിക്കറിന് മുകളില്‍ വേറെ ക്യൂആര്‍ കോഡ് ഒട്ടിച്ച്‌ തട്ടിപ്പ്. കൊല്ലത്ത് വ്യവസായ വകുപ്പ് കാന്റീനിലാണ് തട്ടിപ്പ് നടന്നത്.സംഭവത്തില്‍ സൈബർ പൊലീസ് അന്വേഷണം തുടങ്ങി. കാന്റീന് പുറത്ത് സ്ഥാപിച്ച പേടിഎം ക്യൂആർ കോഡ്...

മെറ്റയുടെ അപ്രതീക്ഷിത നീക്കം; ജനപ്രിയ ആപ്പായ മെസഞ്ചര്‍ നിര്‍ത്തലാക്കുന്നു; ഉപയോക്താക്കള്‍ അറിയേണ്ടതെല്ലാം

ടെക് ഭീമനായ മെറ്റ തങ്ങളുടെ ജനപ്രിയ ആപ്ലിക്കേഷനുകളില്‍ ഒന്നായ മെസഞ്ചർ ഡെസ്‌ക്‌ടോപ്പ് ആപ്പുകള്‍ പൂർണ്ണമായും നിർത്തലാക്കാൻ തീരുമാനിച്ചു. വിൻഡോസ്, മാക് ഓഎസ് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമായിരുന്ന സ്റ്റാൻഡ്-എലോണ്‍ മെസഞ്ചർ ആപ്പുകളാണ് 2025 ഡിസംബർ 15...

പിഞ്ചു പൂവിനെ പിച്ചിച്ചീന്തിയ കാപാലികാ, നീ ഇത്രയും ക്രൂരനോ? രാഹുൽനെതിരെ ഒളിയമ്പുമായി കവിത രചിച്ച് ...

പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡന ആരോപണങ്ങള്‍ ശക്തിപ്പെടുമ്ബോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖിന്‍റെ ഭാര്യയുടെ കവിത. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള പരാതികള്‍ ആണ് കവിതയുടെ പ്രമേയമെന്നാണ് അഭിപ്രായങ്ങള്‍...

“പാക് അതിര്‍ത്തിയില്‍ കുടുങ്ങിയ മണിക്കുട്ടന്‍ ഞാനല്ല”: റിപ്പോര്‍ട്ടര്‍ ന്യൂസില്‍ വന്നത്‌ വ്യാജ വാര്‍ത്ത; വ്യക്തത വരുത്തി ചലച്ചിത്ര താരം...

പാക് അതിര്‍ത്തിയില്‍ കുടങ്ങിയ 'മണിക്കുട്ടന്‍' താന്‍ അല്ലെന്ന് നടന്‍ മണിക്കുട്ടന്‍. പാക് ഷെല്‍ ആക്രമണത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ 'ഹാഫ്' സിനിമയുമായി ബന്ധപ്പെടുത്തി നടക്കുന്ന പ്രചാരണം തള്ളിയാണ് മണിക്കുട്ടന്‍ രംഗത്തെത്തിയിരിക്കുന്നത്. താന്‍ ഇപ്പോള്‍ ഒരു...

യുവനടിയെ അധിക്ഷേപിച്ചു എന്ന പരാതി; വ്ലോഗർ സൂരജ് പാലാക്കാരൻ പോലീസ് കസ്റ്റഡിയിൽ: റിപ്പോർട്ടുകൾ ഇങ്ങനെ.

യുവനടിയെ യൂട്യൂബ് ചാനലിലൂടെ അധിക്ഷേപിച്ചെന്ന പരാതിയില്‍ വ്ലോഗര്‍ സൂരജ് പാലാക്കാരനെ കസ്റ്റഡിയിലെടുത്തു. പാലാരിവട്ടം പോലീസാണ് സൂരജിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സമാനമായ മറ്റൊരു കേസില്‍ സൂരജ് പാലാക്കാരനെ 14 ദിവസത്തേക്ക് റിമാന്‍റ്...

മുഹമ്മദ് നബിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്; തിരുവനന്തപുരം സ്വദേശിയായ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; വീട്ടിലെ റെയ്ഡിൽ കണ്ടെടുത്തത്...

പ്രവാചകൻ മുഹമ്മദ് നബിയെ അധിക്ഷേപിച്ച്‌ സ്വന്തം ഫേസ്ബുക്ക് പേജില്‍ പോസ്റ്റിട്ട് പിടിയിലായ ബിജെപി പ്രവർത്തകൻ ചിത്രരാജിനെ തിരുവനന്തപുരത്ത് എത്തിച്ചു. ഇന്നലെയാണ് ഇയാള്‍ അറസ്റ്റിലായത്. വിശദമായ പരിശോധനയില്‍ ചിത്രരാജിന്റെ വീട്ടില്‍ നിന്ന് മാരാകയുധങ്ങളും കണ്ടെത്തി....

ശാരീരിക വർണ്ണനയും ലൈംഗിക താൽപര്യങ്ങളും വ്യക്തമാക്കി ഹോട്ടലുടമ ജീവനക്കാരിക്ക് അയച്ച മെസ്സേജുകൾ പുറത്ത്;...

കോഴിക്കോട് മുക്കത്ത് ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. പീഡനശ്രമത്തിന് ശേഷം ഹോട്ടലുടമ യുവതിയെ ഭീഷണിപ്പെടുത്തിയതിന്റെ തെളിവ് പൊലീസിന് ലഭിച്ചു. ലൈംഗിക താല്‍പര്യങ്ങളും ശരീര വർണനയും നടത്തി മുക്കത്തെ...

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: കോട്ടയത്തെ വൈദികന് നഷ്ടമായത് ഒരുകോടി 41 ലക്ഷം രൂപ; പൊലീസിൽ പരാതി...

ഓണ്‍ലൈൻ മൊബൈല്‍ ട്രേഡിങ് ആപ്ലിക്കേഷനിലൂടെ അമിത ലാഭം വാഗ്ദാനം ചെയ്തു വൈദികനില്‍ നിന്നു പല തവണയായി 1.41 കോടി രൂപ തട്ടിയെടുത്തതായി പരാതി.വലിയ ലാഭം വാഗ്ദാനം ചെയ്താണു സംഘം വൈദികനുമായി ഇടപാടു സ്ഥാപിച്ചതെന്നു...

കോടികൾ സമ്പാദിച്ച ഇന്ത്യൻ യൂട്യൂബർക്ക് കുരുക്ക്; വിനയായത് ഓൺലൈൻ ചൂതാട്ടം: വിശദാംശങ്ങൾ വായിക്കാം

ഓണ്‍ലൈൻ ചൂതാട്ടത്തിലൂടെ കോടിക്കണക്കിന് പണം സമ്ബാദിച്ച യൂട്യൂബറുടെ വീട്ടില്‍ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) റെയ്‌ഡ് നടത്തി. ഉത്തർപ്രദേശിലെ ഉന്നാവോ സ്വദേശിയായ അനുരാഗ് ദ്വിവേദിയുടെ വീട്ടിലാണ് ഇ‌ഡി റെയ്‌ഡ് നടത്തിയത്. പരിശോധനയില്‍ ഗാരേജില്‍ നിന്നും...

ആദ്യത്തെ കണ്മണി ആൺകുഞ്ഞ്; യൂട്യൂബ് ചാനലിലൂടെ പ്രസവ വീഡിയോ പുറത്തുവിട്ട് ദിയ കൃഷ്ണ: വിശദാംശങ്ങളും വീഡിയോയും...

തന്റെ ആദ്യ കുഞ്ഞിനെ വരവേറ്റതിന് ശേഷം പ്രസവ വീഡിയോ പുറത്ത് വിട്ട് ദിയ കൃഷ്ണ. തന്റെ യൂട്യൂബ് ചാനലായ ഓസി ടോക്കീസിലൂടെയാണ് 51 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. ഇതിനോടകം ലക്ഷക്കണക്കിന്...

“എല്ലാവരും ശ്രദ്ധിക്കുക, അവയൊന്നും എന്റെ അറിവോടെയല്ല”: മുന്നറിയിപ്പുമായി സംയുക്ത വര്‍മ; വീഡിയോ

വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകള്‍ക്കെതിരെ നടി സംയുക്ത വർമ. തൻ്റെ പേരില്‍ നിരവധി വ്യാജ അക്കൗണ്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടതായി നടി പറയുന്നു. വഞ്ചിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും നടി ആരാധകരെ ഓർമപ്പെടുത്തി. "ഒരു പ്രധാനപ്പെട്ട കാര്യം പറയാനാണ്...

“കാറിനകത്ത് ഇരുന്ന് കൊണക്കാൻ അറിയാം”: യൂട്യൂബർ സായി കൃഷ്ണയെ പൂരത്തെറിവിളിച്ച് “കലാമണ്ഡലം” സത്യഭാമ; അസഭ്യവർഷം അച്ചായൻസ് ഗോൾഡ് ഉടമ...

യൂട്യൂബർ സായ് കൃഷ്ണയ്‌ക്കെതിരെ കേട്ടാലറ‌യ്ക്കുന്ന ഭാഷയില്‍ ഒന്നിലധികം കുറിപ്പുകളുമായി നർത്തകിയും കലാകാരിയുമായ കലാമണ്ഡലം സത്യഭാമ. അച്ചായൻസ് ഗോള്‍ഡ് ഉടമ ടോണി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ സീക്രട്ട് ഏജന്റ് എന്നറിയപ്പെടുന്ന സായ് കൃഷ്ണ തന്റെ...

അന്തരിച്ച നടൻ ശ്രീനിവാസന് ആദരാഞ്ജലികൾ അർപ്പിച്ചില്ല; ജയറാമിനും കുടുംബത്തിനും എതിരെ വൻ സൈബർ ആക്രമണം: വിശദാംശങ്ങൾ വായിക്കാം

മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ശ്രീനിവാസന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലില്‍ നിന്ന് ഇപ്പോഴും പലരും മുക്തരായിട്ടില്ല. ഏറെ നാളായി ശാരീരിക അവശതകള്‍ അലട്ടിയിരുന്നെങ്കിലും ശ്രീനിവാസന്‍ തിരിച്ചുവരും എന്ന് തന്നെയായിരുന്നു എല്ലാവരുടേയും പ്രതീക്ഷ. എന്നാല്‍ എല്ലാവരുടേയും...