ലൂസിഫർ സിനിമയുടെ സംവിധായകൻ ഞാനായിരുന്നുവെങ്കിൽ വില്ലൻ വേഷം ചെയ്യാൻ വിവേക് ഒബ്റോയ്ക്ക് പകരം ഈ മലയാള നടനെ ...
പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് മോഹൻലാല്‍ നായകനായ സൂപ്പർഹിറ്റ് ചിത്രം ‘ലൂസിഫറി’ലെ വില്ലൻ കഥാപാത്രത്തെക്കുറിച്ച് നടൻ ജഗദീഷിന്റെ രസകരമായൊരു പ്രസ്താവന ചർച്ചയാകുന്നു. വിവേക് ഒബ്റോയ് അവതരിപ്പിച്ച ‘ബോബി’ എന്ന വില്ലൻ കഥാപാത്രം ഏറെ...
നൃത്ത വേദിയിൽ സാരി ആഴിഞ്ഞു പോയപ്പോൾ ശോഭനയ്ക്ക് സംഭവിച്ചത് എന്ത്? വീഡിയോ കാണാം
ശോഭന എന്ന പേരു കേട്ടാല്‍ മലയാളികള്‍ക്ക് ആദ്യം ഓര്‍മ്മ വരിക നാഗവല്ലിയേയും പിന്നെ നടിയുടെ നൃത്തവുമാണ്. തന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗവും ശോഭന സമര്‍പ്പിച്ചത് നൃത്തത്തിന് വേണ്ടിയാണ്. താല്‍പര്യമില്ലാതെയാണ് ശോഭന സിനിമാ രംഗത്തേക്ക്...
എനിക്ക് മെസ്സിയെക്കാൾ വലുത് നവ്യാ നായർ; നടിയെ വേദിയിലിരുത്തി ധ്യാൻ ശ്രീനിവാസൻ: വൈറൽ വീഡിയോ കാണാം
മലയാള സിനിമയിലെ അഭിമുഖങ്ങളിലൂടെയും ഓഫ്-സ്ക്രീൻ തമാശകളിലൂടെയും സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ചിരി പടർത്തുന്ന താരമാണ് ധ്യാൻ ശ്രീനിവാസൻ. ശ്രീനിവാസന്റെ നർമ്മബോധം അതുപോലെ ലഭിച്ച മകനെന്നാണ് ആരാധകർ ധ്യാനിനെ വിശേഷിപ്പിക്കുന്നത്. ഏറ്റവും സരസമായി, ഇമേജ്...
ഇന്ത്യ ഗേറ്റിനു മുന്നിൽ മോഡലായ യുവതിയുടെ ടൗവൽ ഡാൻസ് വൈറൽ; വീഡിയോ ദൃശ്യങ്ങൾ കാണാം
അന്താരാഷ്ട്ര പുരുഷ ദിനത്തില്‍ ദില്ലിയിലെ ഇന്ത്യാ ഗേറ്റില്‍ യുവതിയുടെ ടവല്‍ നൃത്തം. കൊല്‍ക്കത്തയിലെ മോഡലായ സന്നതി മിത്രയാണ് ആളുകള്‍ക്ക് മുന്നില്‍ വെളുത്ത ടവല്‍ ധരിച്ച് നൃത്തം ചെയ്തത്. പുരുഷദിനാശംസകള്‍ എന്ന അടിക്കുറിപ്പോടെ ഇവർ...
തെരുവിൽ മനോഹര ചുവടുകളുമായി പ്രണയം പ്രകടിപ്പിച്ച് ഭർത്താവ്; നാണിച്ച് തലതാഴ്ത്തി ഭാര്യ: വീഡിയോ ദൃശ്യങ്ങൾ കാണാം
ഓരോ ദിവസവും ആയിരക്കണക്കിന് വീഡിയോകളാണ് സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇവയില്‍ ചിലതെങ്കിലുമൊക്കെ കാഴ്ചക്കാരുടെ മനസിനെ വല്ലാതെ സ്വാധീനിച്ചെന്നുവരും.പ്രത്യേകിച്ചും പ്രണയാർദ്രമായ വീഡിയോകള്‍. ഏതായാലും അത്തരം ഒരു പ്രകടനത്തിന്റെ മനോഹര ദൃശ്യങ്ങളാണ് ഇപ്പോള്‍ നെറ്റിസണ്‍സ്...
അക്വാപാർക്കിൽ സിഗരറ്റ് വലിച്ച യുവാവിന് തിമിംഗലം കൊടുത്ത പണി കണ്ടോ? സോഷ്യൽ മീഡിയയിലെ വൈറൽ വീഡിയോ കാണാം
ചൈനയിലെ ഡാലിയൻ സുനാസിയ ഓഷൻ വേള്‍ഡില്‍ നിന്നുള്ള രസകരമായ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഒരു ബെലൂഗ തിമിംഗലമാണ് ഈ വീഡിയോയിലെ താരം. ബെലൂഗയുടെ രസകരമായ ഇടപെടല്‍ കാണിക്കുന്ന വീഡിയോ...
നദിയിലൂടെ കാടിന്റെ സ്വാതന്ത്ര്യത്തിലേക്ക് നീന്തിക്കയറി പുള്ളിപ്പുലി; വൈറലാകുന്ന ഡ്രോൺ ദൃശ്യങ്ങൾ കാണാം
മനുഷ്യരായാലും മൃഗമായാലും സ്വാതന്ത്ര്യം ആഗ്രഹിക്കാത്ത ജീവികളില്ല. സ്വതന്ത്ര്യമായി ജീവിക്കുന്നതിനെക്കാള്‍ വലിയൊരു സ്വര്‍ഗം ഭൂമിയിലില്ലെന്ന് മനുഷ്യരെ പോലെ തന്നെ തിരിച്ചറിവ് മൃഗങ്ങള്‍ക്കുമുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു വീഡിയോ. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് ഉദ്യോഗസ്ഥനായ പ്രവീണ്‍ കസ്വാനാണ് വീഡിയോ...
ആനക്കൊമ്പ് കേസിൽ മോഹൻലാലിനും സംസ്ഥാന സർക്കാരിനും തിരിച്ചടി; സൂപ്പർതാരത്തിന് സംസ്ഥാന സർക്കാർ അനുവദിച്ച ഉടമസ്ഥാവകാശം റദ്ദാക്കി ഹൈക്കോടതി: വിശദാംശങ്ങൾ...
ആനക്കൊമ്ബ് കേസില്‍ സർക്കാരിനും മോഹൻലാലിനും തിരിച്ചടി. മോഹൻലാലിന് ആനക്കൊമ്ബിന്റെ ഉടമസ്ഥാവകാശം നല്‍കിയത് ഹൈക്കോടതി റദ്ദാക്കി. വനംവകുപ്പിന്റെ തീരുമാനം നിയമപരമായി നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ പുതിയ വിജ്ഞാപനം ഇറക്കാൻ സർക്കാരിന് കോടതി നിർദേശം...
കുഞ്ഞുങ്ങളെ രക്ഷിക്കാൻ സിംഹത്തിനോട് ഏറ്റുമുട്ടി പുള്ളിപ്പുലി; ‘അമ്മയെന്ന പോരാളി’ എന്ന് സോഷ്യൽ മീഡിയ: വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ...
പ്രപഞ്ചത്തില്‍ അമ്മയേക്കാള്‍ വലിയ പോരാളിയില്ല, സ്വന്തം കുഞ്ഞുങ്ങളെ പരിപാലിക്കാനും സംരക്ഷിക്കാനും അമ്മയോളം മറ്റാരും ശ്രമിക്കില്ലതാനും.
മനുഷ്യരില്‍ മാത്രമല്ല മൃഗങ്ങളിലും പക്ഷികളിലും മാതൃസ്നേഹത്തിന്റെ കാഴ്ചകള്‍ ചിലപ്പോള്‍ കാണാറുണ്ട്. അത്തരത്തിലൊന്നാണ് ഈ വീഡിയോ. സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ...
“എ ആർ റഹ്മാൻ കഷ്ടപ്പെട്ട് സൃഷ്ടിച്ചെടുത്ത സംഗീതമാണ് സഹോദരി… പാടിക്കുളമാക്കരുത്”: ലക്ഷ്മി ജയന്റെ പെർഫോമൻസിന് രൂക്ഷ വിമർശനം;...
റിയാലിറ്റി ഷോയിലൂടെയും ബിഗ് ബോസ് സീസണ്‍ 3 യിലൂടെഒക്കെ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ ഗായികയാണ് ലക്ഷ്മി ജയന്‍.
ഇടയ്ക്ക് ഫീമെയില്‍ ശബ്ദത്തിനൊപ്പം പുരുഷ ശബ്‌ദത്തിലും ഗായിക പാടുന്നതൊക്കെ ഏറെ ശ്രദ്ധേയമായിരുന്നു. തൻ്റെ ശൈലിയിലും വേറിട്ട...
ആമസോൺ കാടുകൾക്ക് നടുവിലല്ല ഈ മനോഹരമായ ക്രിക്കറ്റ് മൈതാനം ‘മ്മടെ തൃശ്ശൂരിൽ’; നാലുകോടി വ്യൂസും, 45...
''ഇത് ഏത് ക്രിക്കറ്റ് മൈതാനം? ആമസോണ്‍ കാടുകള്‍ക്ക് നടുവിലുള്ള ഏതേലും മൈതാനമായിരിക്കും, അല്ലേല്‍ ഇംഗ്ലണ്ടിലോ ന്യൂസിലാൻഡിലോ ആസ്‌ട്രേലിയയിലോ ഉള്ള ഏതേലും പിച്ചാകും''- രണ്ട് മൂന്ന് ദിവസമായി സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു മൈതാനത്തെക്കുറിച്ചുള്ള റീലിനടിയില്‍...
ഗ്ലാമറസ് ലുക്കില്‍ ത്രസിപ്പിക്കാൻ ആരാധ്യ ദേവി; രാം ഗോപാല്‍ വര്‍മ്മ ചിത്രം സാരി ടീസര്‍ എത്തി: വീഡിയോ
ഏതാനും മാസങ്ങള്‍ക്ക് മുൻപ് മലയാളിയും മോഡലുമായ ശ്രീലക്ഷ്മി സതീഷിന്റെ(ആരാധ്യ ദേവി) ഫോട്ടോ ബോളിവുഡ് സംവിധായകൻ രാം ഗോപാല്‍ വർമ പങ്കുവച്ചത് ഏറെ ശ്രദ്ധനേടിയിരുന്നു. ട്രോളുകളും പരിഹാസങ്ങളും ഇരുവർക്കുമെതിരെ ഉയരുകയും ചെയ്തിരുന്നു. ശ്രീലക്ഷ്മിയെ വച്ച്...
തിരക്കേറിയ റോഡില്‍ ഹെല്‍മറ്റ് പോലുമില്ലാതെ ബൈക്കില്‍ മുഖാമുഖം ഇരുന്ന് ദമ്ബതികളുടെ പ്രണയം; ഭര്‍ത്താവ് അറസ്റ്റില്‍: വീഡിയോ ദൃശ്യങ്ങൾ കാണാം
തിരക്കേറിയെ റോഡില്‍ കൗമാരക്കാരും യുവാക്കളും നടത്തുന്ന സ്റ്റണ്ടുകള്‍ക്കെതിരെ നിരന്തര വിമർശനവും നടപടിയും ഉയർന്നതോടെ അത്തരം ബൈക്ക് സ്റ്റണ്ടുകളുടെ എണ്ണം താരതമ്യേന കുറഞ്ഞു. എന്നാല്‍ ഇതിനിടെ മറ്റൊരു സ്റ്റണ്ടുകളുടെ എണ്ണം കൂടിയെന്ന് സമൂഹ മാധ്യമങ്ങള്‍....
“തള്ളമാരൊക്കെ ഇപ്പൊ കോളേജിലേക്ക് ആണോ എന്ന് ചോദിച്ചവര്‍ക്കുള്ള മറുപടിയായി കരുതുന്നു”: ഭാര്യ ഗോപിക നാലാം റാങ്കോടെ പഠനം...
ടെലിവിഷന്‍ പരമ്ബരകളിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനാണ് നടൻ നിരഞ്ജൻ നായർ. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് നിരഞ്ജൻ. അത് വഴി തന്റെ വിശേഷങ്ങളെല്ലാം തന്നെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ ഭാര്യ ഗോപിക എം.ജി...
കച്ചവടം ഉറപ്പിച്ചത് ഏഴുലക്ഷം രൂപയ്ക്ക്; ആലപ്പുഴയിൽ ഇരുതലമൂരിയെ വില്‍ക്കാനെത്തിയ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥൻ പിടിയില്‍: വിശദാംശങ്ങൾ വായിക്കാം
ഇരുതലമൂരിയെ വില്‍ക്കാനെത്തിയ എയർഫോഴ്‌സ് ഉദ്യോഗസ്ഥനടക്കം രണ്ടുപേർ പിടിയില്‍. എയർഫോഴ്‌സ് ഉദ്യോഗസ്ഥനായ വണ്ടാനം സ്വദേശി അഭിലാഷ് കുഷൻ (34), സഹായി ആറാട്ടുപുഴ വലിയഴീക്കല്‍ സ്വദേശി ഹരികൃഷ്‌ണൻ (32) എന്നിവരാണ് പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ഫോറസ്റ്റ്...
എല്ലാവർക്കും ഇനി ലൈവ് പറ്റില്ല; ഉപഭോക്താക്കൾക്ക് നിയന്ത്രണമേർപ്പെടുത്തി ഇൻസ്റ്റാഗ്രാം: വമ്പൻ മാറ്റങ്ങൾ ഇങ്ങനെ
ഏറെ ജനപ്രിയമായ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമാണ് ഇൻസ്റ്റഗ്രാം. ഓരോ തവണയും ഇൻസ്റ്റാഗ്രാമില്‍ പുതിയ ഫീച്ചറുകളാണ് മെറ്റ കൊണ്ട് വരുന്നത്.എന്നാല്‍ ഇത്തവണ ലൈവ് വീഡിയോകളിലുള്ള നിയന്ത്രണമാണ് മെറ്റ ഇൻസ്റ്റഗ്രാമില്‍ പുതുതായി അവതരിപ്പിച്ച മാറ്റം. പുതിയ...
പൂസ് മൂത്തപ്പോള്‍ മൂര്‍ഖനെ അങ്ങ് താലോലിച്ചു; പിന്നാലെ യുവാവ് ആശുപത്രിയിൽ: വൈറല്‍ വീഡിയോ കാണാം.
പാമ്ബുകളെ കുറിച്ചുള്ള വീഡിയോകള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ ഏറെ പ്രചാരമുണ്ട്. പ്രത്യേകിച്ചും ഇന്ത്യ പോലൊരു രാജ്യത്ത് അനേകം പാമ്ബുകളും പാമ്ബു കടിയേറ്റുള്ള മരണങ്ങളും കൂടുതലായി നടക്കുന്നതിനാല്‍ ആളുകള്‍ക്ക് ഇന്നും പാമ്ബുകളെ പേടിയാണ്. അതിനാല്‍ തന്നെ...
വിവാഹ വിരുന്നിനിടെ കോഴിക്കാൽ ടിഷ്യൂ പേപ്പറിൽ പൊതിഞ്ഞ് ക്ലച്ച് പേഴ്സിൽ ഒളിപ്പിക്കുന്ന യുവതി; ട്വിറ്ററിൽ...
ഇന്ത്യൻ വിവാഹത്തില്‍ പങ്കെടുത്ത ഒരു സ്ത്രീ ടിഷ്യൂ പേപ്പറില്‍ പൊതിഞ്ഞ ഒരു കോഴിക്കാല്‍ പേഴ്സിലേക്ക് ഒളിപ്പിക്കുന്നതിന്റെ രസകരമായ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പങ്കുവയ്ക്കപ്പെട്ടു. സോഷ്യല്‍ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സില്‍ @MDaejazAlam1 എന്ന ഹാൻഡിലാണ്...
പ്രതീക്ഷകൾ തെറ്റിച്ച് ലുകേഷ് കനകരാജ് രജനീകാന്ത് ചിത്രം കൂലി; പ്രകമ്പനം പ്രതീക്ഷിച്ച് തീയേറ്ററിലെത്തിയ പ്രേക്ഷകർ പ്രതികരിക്കുന്നത് ചിത്രം...
മാസ്റ്റര്‍ ക്രാഫ്റ്റ്മാന്‍ ലോകേഷിന്റെ സംവിധാനത്തില്‍ ആദ്യമായി തലൈവര്‍ രജനികാന്ത് നായകനായി ഒരു ചിത്രം, അത് മാത്രം മതിയായിരുന്നു ആരാധകര്‍ക്ക് കൂലി എന്ന ചിത്രത്തിലുള്ള പ്രതീക്ഷ വാനോളം ഉയത്താന്‍. നാഗാര്‍ജുന, ഉപേന്ദ്ര, ആമിര്‍ ഖാന്‍,...
“ദാറ്റ് യു മസ്റ്റ് ആസ്ക് ടു ഹേമ”: ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് അവാർഡ് വേദിയിൽ ചോദ്യം ചോദിച്ച...
ചലച്ചിത്ര അവാർഡ് നിശയുടെ വേദിയില്‍ മാദ്ധ്യമങ്ങളോട് പൊട്ടിത്തെറിച്ച് നടൻ ഷൈൻ ടോം ചാക്കോ. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ആയിരുന്നു നടന്റെ പ്രതികരണം. ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് ഹേമയോട് പോയി ചോദിയ്ക്ക്...


























