മഹേന്ദ്ര സിംഗ് ധോണിക്കും രോഹിത് ശർമയ്ക്കും ഒപ്പം ടോവിനോ തോമസ്; താരം പങ്കുവെച്ച് ചിത്രങ്ങൾ...

ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച്‌ നടൻ ടൊവിനോ തോമസ്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലാണ് താരവും ഭാര്യ ലിഡിയയും ഇന്ത്യയുടെ മുൻ നായകൻ എം.എസ് ധോണി, നിലവിലെ ക്യാപ്റ്റൻ രോഹിത്...

കലാപരമായ വളർച്ച മോഹൻലാലിൻറെ സ്വന്തം നേട്ടമെങ്കിലും സൂപ്പർതാരത്തിന് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തിയത് ആന്റണി പെരുമ്പാവൂർ നടത്തിയ ഇടപെടൽ:...

നിർമാതാക്കളെ പ്രതിനിധീകരിച്ച്‌ കൊണ്ട് ജി സുരേഷ് കുമാർ നടത്തിയ പ്രസ്താവനയ്ക്കെതിരെ കഴിഞ്ഞ ദിവസമാണ് ആന്റണി പെരുമ്ബാവൂർ രംഗത്ത് വന്നത്.പിന്നാലെ ആന്റണി പെരുമ്ബാവൂരിനെക്കുറിച്ച്‌ പല വാദങ്ങളും വന്നു. മലയാളത്തിലെ ഒരു കാലത്തെ പ്രബല നിർമാതാവും...

അസോസിയേഷന് ഒപ്പം നിലപാടെടുത്ത് ലിസ്റ്റിൻ സ്റ്റീഫൻ; താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്നും ആവശ്യം: പൃഥ്വിരാജ് ആൻറണി പെരുമ്പാവൂരിനും...

സിനിമ മേഖലയിലെ തര്‍ക്കത്തില്‍ പ്രതികരണവുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ട്രഷററും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്‍റുമായ ലിസ്റ്റിൻ സ്റ്റീഫൻ.സിനിമ താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്നും അഭിനേതാക്കളില്‍ അഞ്ചു ലക്ഷം രൂപക്ക് മുകളില്‍ പ്രതിഫലം വാങ്ങുന്നവര്‍ക്ക് ഘട്ടം ഘട്ടമായി...

മായാനദിയിൽ അഭിനയിക്കാൻ 25 ലക്ഷം വാങ്ങിയ ടോവിനോ നാരദനിൽ അഭിനയിക്കാൻ വാങ്ങിയ പ്രതിഫലം അറിയാമോ? വെളിപ്പെടുത്തലുമായി നിർമ്മാതാവ്...

സിനിമാ സമരത്തോട് യോജിപ്പില്ല എന്ന് നിര്‍മാതാവ് സന്തോഷ് ടി കുരുവിള. സമരം ചെയ്ത് കാര്യങ്ങള്‍ നേടിയെടുക്കാന്‍ പറ്റുന്ന മേഖലയല്ല സിനിമ എന്നും സുരേഷ് കുമാര്‍ പത്രസമ്മേളനം നടത്തിയതിനോട് യോജിപ്പില്ല എന്നും സന്തോഷ്...

തമിഴ് സൂപ്പർതാരം വിജയ്ക്ക് Y+ കാറ്റഗറി സുരക്ഷ അനുവദിച്ചു; തീരുമാനം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെത്: ...

തമിഴക വെട്രി കഴകം നേതാവും തമിഴ് നടനുമായ വിജയ്‌ക്ക് വൈ+ കാറ്റഗറി സുരക്ഷ നല്‍കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. താരം മാർച്ച്‌ ആദ്യവാരം തമിഴ്‌നാട്ടിലുടനീളമുള്ള തന്റെ രാഷ്‌ട്രീയ പര്യടനം ആരംഭിക്കുമെന്നു...

പ്രേമം ലുക്ക് തിരികെപ്പിടിച്ച് നിവിൻ പോളി; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ: സോഷ്യൽ മീഡിയയ്ക്ക് തീപിടിപ്പിക്കുന്ന താരത്തിന്റെ...

മലയാളികള്‍ ഏറ്റവുമധികം കാത്തിരിക്കുന്ന തിരിച്ചുവരവാണ് നിവിൻ പോളിയുടേത്. ഒരു സമയത്ത് മികച്ച സിനിമകളും വലിയ ബോക്സ്‌ഓഫീസ് വിജയങ്ങളിലൂടെ മലയാളി പ്രേക്ഷകരെ രസിപ്പിച്ച നടന് കഴിഞ്ഞ കുറച്ച്‌ വർഷങ്ങളായി അത്ര നല്ല സമയമല്ല.മോശം സിനിമകളും...

മമ്മൂട്ടി സിനിമ നിർമ്മാണ കമ്പനി തുടങ്ങിയത് ഒ ടി കളെ കണ്ട്: വിമർശനവുമായി സുരേഷ് കുമാർ;...

മലയാള സിനിമയില്‍ നിർമാതാക്കള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച്‌ നിർമാതാവ് ജി സുരേഷ് കുമാർ കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു.താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്നായിരുന്നു ഇദ്ദേഹം ഉന്നയിച്ച ആവശ്യം. ജൂണ്‍ ഒന്ന് മുതല്‍ സിനിമാ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്....

ആയിരത്തോളം എപ്പിസോഡുകളിൽ അഭിനയിച്ചത് അമ്മായിയമ്മയും മരുമകനും ആയി; മിനിസ്ക്രീനിലെ സഹതാരത്തെ വിവാഹം കഴിച്ച നടനെതിരെ രൂക്ഷമായ...

സൈബറിടത്ത് വലിയ ചര്‍ച്ചയായി മിനിസ്‌ക്രീന്‍ താരങ്ങളുടെ വിവാഹവാര്‍ത്ത. 2003ല്‍ സംപ്രേക്ഷണം ചെയ്ത തെലുങ്ക് സീരിയലില്‍ അമ്മായിഅമ്മയും മരുമകനും ആയി അഭിനയിച്ച താരങ്ങള്‍ തമ്മിലായിരുന്നു വിവാഹം.ചക്രവാകം സീരിയലിലെ അമ്മായിഅമ്മയായാണ് നടി മേഘ്‌ന അഭിനയിച്ചത്. ഈ...

രശ്മികയെ കിണർ വെട്ടി മൂടണം; ക്രിഞ്ച് ഫെസ്റ്റ്: പുഷ്പ വിജയാഘോഷ വീഡിയോയിൽ കടന്നുകൂടിയത് കേരളത്തിൽ നിന്നുള്ള...

ഇന്ത്യൻ ബോക്സ്‌ഓഫീസ് ചരിത്രത്തിലെ റെക്കോർഡുകളെല്ലാം പഴങ്കഥയാക്കി മുന്നേറിയ ചിത്രമാണ് പുഷ്പ 2. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 1800 കോടിയിലധികം രൂപയാണ് ഈ അല്ലു അർജുൻ നേടിയത്.രാജ്യത്ത് എല്ലായിടത്ത് നിന്ന് മികച്ച അഭിപ്രായം...

തിരക്കഥയില്‍ ദിലീപ് ഇടപെട്ടു; ഇങ്ങനെയല്ല സിനിമ ചെയ്യാനിരുന്നത്: പവി കെയര്‍ടേക്കര്‍ പരാജയത്തക്കുറിച്ച് വെളിപ്പെടുത്തലുമായി സംവിധായകൻ വിനീത് കുമാര്‍

വിനീത് കുമാർ സംവിധാനം ചെയ്ത് ദിലീപ് നായകനായി പുറത്തിറങ്ങിയ സിനിമയായിരുന്നു പവി കെയർടേക്കർ. 2022ല്‍ ടൊവിനോ തോമസ് നായകനായി 'ഡിയർ ഫ്രണ്ട്' എന്ന സിനിമ ഒരുക്കിയതിലൂടെ ശ്രദ്ധിക്കപ്പെട്ട വിനീത് കുമാറിൻ്റെ രണ്ടാമത്തെ സിനിമയാണ്...

നാല് കോടിക്ക് തീർക്കേണ്ട പടം പുറത്തിറക്കാൻ ചെലവാക്കേണ്ടി വന്നത് 20 കോടി; നിർമ്മാതാവിനെ കുത്തുപാള എടുപ്പിച്ചത് സംവിധായകൻ...

നാല് കോടി ബജറ്റില്‍ തീര്‍ക്കേണ്ട സിനിമ പൂര്‍ത്തിയാക്കാന്‍ 20 കോടി എടുത്ത് നിര്‍മ്മാതാവിനെ പാപ്പരാക്കിയെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.സംവിധായകന്‍ രതീഷ് ബാലകൃഷ്ണനെതിരെയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മണമ്ബൂര്‍ പ്രതികരിച്ച്‌ രംഗത്തെത്തിയിരിക്കുന്നത്. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍...

സൂപ്പർതാരത്തിന്റെയും സൂപ്പർ നായികയുടെയും ലിപ് ലോക്ക് രംഗം റീടേക്ക് പോയത് 47 തവണ; ആറു കോടി ചെലവിൽ...

ഇന്നത്തെക്കാലത്തും സിനിമയില്‍ ചുംബന രംഗങ്ങളും ഇന്‍റിമേറ്റ് രംഗങ്ങളും ചേര്‍ക്കുമ്ബോള്‍ ചലച്ചിത്ര നിര്‍മ്മാതാക്കള്‍ രണ്ട് വട്ടം ആലോചിക്കും.അടുത്തകാലത്ത് പല ചിത്രങ്ങളും ഇത്തരത്തില്‍ വിവാദമായിട്ടുണ്ട്. രണ്‍ബീര്‍ കപൂറിന്‍റെ ആനിമല്‍ എന്ന സിനിമ അടക്കം അടുത്തകാലത്ത് ബോളിവുഡില്‍...

ബഡ്ജറ്റ് 30 കോടി ടോവിനോ ചിത്രം കളക്ട് ചെയ്തത് 3.5 കോടി; ജനുവരിയിലെ കണക്ക് പുറത്തുവിട്ട് സിനിമ...

ഈ വര്‍ഷം പുറത്തിറങ്ങിയ മലയാള സിനിമകളുടെ കളക്ഷന്‍ റെക്കോഡ് പുറത്തുവിട്ട് നിര്‍മാതാക്കളുടെ സംഘടന. ഈ വര്‍ഷം ജനുവരിയില്‍ മാത്രം പുറത്തിറങ്ങിയത് 28 സിനിമകളാണ്.ഇതില്‍ ഒരൊറ്റ സിനിമ മാത്രമാണ് ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയത്...

വടുവേലുവിന്റെ കാമുകിയായ മലയാള നടി; തമിഴ് കോമഡി താരം കാമുകിയെ വീടുകൾ വാങ്ങിക്കൊടുത്ത് സന്തോഷിപ്പിച്ചു: ...

കൂലിപ്പണിക്കാരനായിരുന്ന ചെറുപ്പക്കാരനില്‍ നിന്നും വടിവേലു എന്ന കോമഡി രാജാവിലേക്കുള്ള വളർച്ച. ആ കലാകാരന്റെ ജീവിതത്തിലെ അധികമാർക്കും അറിയാത്ത സംഭവ ബഹുലമായ കഥകള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്.തന്റെ രാഷ്ട്രീയ...

പാട്ടുപാടണം എന്ന് ആവശ്യപ്പെട്ട ആരാധകനോട് ക്ഷുഭിതയായി അനശ്വര രാജൻ: വീഡിയോ

ബാലതാരമായി എത്തി പെട്ടെന്ന് തന്നെ മലയാളികളുടെ മനസ് കീഴടക്കിയ നടിയാണ് അനശ്വര രാജൻ. മഞ്ജുവാര്യയുടെ മകളായി 'ഉദാഹരണം സുജാത'യിലൂടെയാണ് അനശ്വര സിനിമയിലെത്തിയത്.പിന്നീട് തണ്ണീർമത്തൻ ദിനങ്ങള്‍, സൂപ്പർ ശരണ്യ, മെെക്ക്, ഓസ്‌ലർ, നേര്, ഗുരുവായൂർ...

മമ്മൂട്ടിയുടെ കടുത്ത ആരാധകനായ ഓസ്ട്രേലിയൻ മന്ത്രി; സൂപ്പർ സ്റ്റാറുമായുള്ള മന്ത്രിയുടെ കൂടിക്കാഴ്ച ഏറെ ഹൃദ്യം: ചിത്രങ്ങൾ കാണാം.

ഓസ്‌ട്രേലിയയില്‍ മന്ത്രിയായശേഷവും പ്രിയതാരത്തോടുള്ള ഇഷ്‌ടം മറച്ചുവയ്ക്കാതെ മമ്മൂട്ടിയെ സന്ദർശിച്ച്‌ ആരാധകൻ. ജീവകാരുണ്യപ്രവര്‍ത്തനത്തിലെ പഴയ സഹപ്രവര്‍ത്തകനെ മന്ത്രിയായി മുന്നില്‍ക്കണ്ടപ്പോള്‍ മമ്മൂട്ടിക്കും നിറഞ്ഞ സന്തോഷം. വർഷങ്ങളോളം, മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കാരുണ്യദൗത്യങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്ന, ഓസ്‌ട്രേലിയയിലെ ഇന്ത്യൻവംശജനായ ആദ്യമന്ത്രി...

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയങ്ങളിൽ ഒന്നായി ബാറോസ്; 150 കോടി രൂപ മുതൽമുടക്കി എടുത്ത...

മലയാളത്തിനെ മഹാനടൻ മോഹൻലാല്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ബാറോസ്. അഞ്ച് വർഷത്തോളം നീണ്ടുനിന്ന കാത്തിരിപ്പിനൊടുവില്‍ 2024 ഡിസംബറിലാണ് ചിത്രം തിയറ്ററിലെത്തിയത്.മോശം അഭിപ്രായമാണ് സിനിമിക്ക് ആദ്യ ദിനം മുതല്‍ ലഭിച്ചത്. നിലവില്‍ ഒ.ടി.ടിയിലെത്തിയ...

സന്യാസം സ്വീകരിച്ച മുൻ ബോളിവുഡ് നടി മമ്ത കുൽക്കർണിയെ മഹാമണ്ഡലേശ്വർ പദവിയിൽ നിന്ന് നീക്കി കിന്നർ അഖാഡ

മുംബൈ: സന്യാസം സ്വീകരിച്ച മുൻ ബോളിവുഡ് നടി മമ്ത കുൽക്കർണിയെ വിവാദങ്ങൾക്ക് പിന്നാലെ മഹാമണ്ഡലേശ്വർ പദവിയിൽ നിന്ന് നീക്കി കിന്നർ അഖാഡ. മമ്ത കുൽക്കർണിക്ക് മഹാമണ്ഡലേശ്വർ പദവി നൽകിയതിൽ സന്യാസിമാർക്കിടയിൽ നിന്ന് വിമർശനമുയർന്നിരുന്നു....

സുഹൃത്ത് ബന്ധത്തിൽ ഉലച്ചിൽ; മലയാള സിനിമയിലെ പ്രമുഖനടൻ കുതിരവട്ടം പപ്പുവിന് നേരെ സ്ത്രീസുഹൃത്ത് വെടിയുതിർത്തു;...

സിനിമാ മേഖലയിലെ അറിയാക്കഥകള്‍ പ്രേക്ഷകരുമായി പങ്കുവയ്ക്കുന്ന സംവിധായകനാണ് ആലപ്പി അഷ്റഫ്. പ്രേം നസീറും കനകയും അടക്കമുള്ള പല താരങ്ങളെക്കുറിച്ചും മലയാളികള്‍ക്ക് അറിയാത്ത കാര്യങ്ങള്‍ അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയിരുന്നു. മലയാള സിനിമാ രംഗത്ത്...

എ ആർ എം റിലീസ് സമയത്ത് ആവശ്യമായി വന്നത് കോടികൾ; പണം തന്നു സഹായിച്ചത് പൃഥ്വിരാജ്: ...

ടൊവിനോ ചിത്രം എ.ആർ.എമ്മിന്റെ (അജയന്റെ രണ്ടാം മോഷണം) റിലീസ് സമയത്ത് സാമ്ബത്തിക ബാധ്യതകള്‍ തീർക്കാൻ കോടികള്‍ ആവശ്യമായി വന്നപ്പോള്‍ തന്നെ സഹായിച്ചത് നടൻ പൃഥ്വിരാജും സംവിധായകൻ അൻവർ റഷീദുമാണെന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ.പൃഥ്വിരാജ്...