തൊണ്ണൂറുകളിൽ പ്രതിമാസം പതിനായിരങ്ങൾ സമ്പാദിച്ചിരുന്ന ബോളിവുഡ് സുന്ദരി; ഇപ്പോൾ താമസം ഗുഹയിൽ; ഭക്ഷണം കഴിക്കുന്നത് ഭിക്ഷയെടുത്ത്: പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ...

ഒരുകാലത്ത് ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും തിളങ്ങിനിന്ന പല താരങ്ങളും പിന്നീട് ആത്മീയതയിലേക്കും സന്യാസത്തിലേക്കും തിരിയുന്നത് വാർത്തയായിട്ടുണ്ട്. ഈ നിരയിലെ ഒരു വ്യക്തിയാണ് പ്രശസ്ത നടി നൂപുർ അലങ്കാർ. സൂപ്പർ ഹിറ്റായ 'ശക്തിമാൻ'...

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റിവെച്ച് സർക്കാർ; തീരുമാനം അതി ദരിദ്ര മുക്ത സംസ്ഥാന പ്രഖ്യാപനത്തിന്റെ മറ്റു കുറയ്ക്കുമോ...

സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം മാറ്റി വച്ച് സംസ്ഥാന സർക്കാർ. കേരളപ്പിറവി ദിനമായ നാളെ പുരസ്കാര പ്രഖ്യാപനം നടത്തുമെന്നായിരുന്നു സാസ്‌കാരിക വകുപ്പ് അറിയിച്ചിരുന്നത്. എന്നാല്‍ തിങ്കളാഴ്ച തൃശൂരില്‍ പുരസ്കാരം പ്രഖ്യാപിക്കുമെന്നാണ് പുതിയ അറിയിപ്പ്....

ഷൂട്ടിംഗ് ലൊക്കേഷനിൽ ഷറഫുദ്ദീനോട് പൊട്ടിത്തെറിച്ച് വിനായകൻ; വിനായകനെ ക്യാരവനിൽ അടച്ച് ഷറഫുദ്ദീൻ: വൈറൽ വീഡിയോ കാണാം

'പെറ്റ് ഡിറ്റക്ടീവ്' എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഷറഫുദ്ദീൻ പങ്കുവെച്ച വീഡിയോ സാമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ചിത്രത്തിലെ നിർമ്മാതാവും നടനുമായ ഷറഫുദ്ദീനോട് വിനായകൻ ദേഷ്യപ്പെടുന്നതിന്റെ വിഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഷറഫുദ്ദീൻ തന്നെയാണ് ഈ വിഡിയോ സമൂഹമാധ്യമങ്ങളില്‍...

തീയറ്ററുകളിൽ നിറഞ്ഞൊഴുകുന്ന കാന്താര റിലീസായി 29 ആം ദിനത്തിൽ ഒടിടിയിലേക്ക്; 821 കോടി നേടിയ ചിത്രം ഇത്രവേഗം...

നിർമ്മാതാക്കളെ സംബന്ധിച്ച്‌ ഒരു അധിക വരുമാന വഴിയാണ് ഇന്ന് ഒടിടി റൈറ്റ്സ്. തിയറ്ററില്‍ കാര്യമായി ഓടാത്ത ചിത്രങ്ങളാണെങ്കില്‍ ഈ തുകയ്ക്ക് വലിയ പ്രാധാന്യവുമുണ്ട്. അതേസമയം തിയറ്ററില്‍ നന്നായി ഓടുന്ന ചിത്രങ്ങളുടെ കാര്യത്തില്‍ ഒടിടി...

മോഹൻലാലും മകൻ പ്രണവും ചേർന്ന് പ്ലാൻ ചെയ്യുന്നതെന്ത്? അച്ഛന്റെയും മകൻന്റെയും പ്രൊഫൈൽ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

ഏറെക്കാലത്തിന് ശേഷം ഫെയ്‌സ്ബുക്ക്‌ പ്രൊഫൈല്‍ പിക്ചറുകള്‍ അപ്‌ഡേറ്റ് ചെയ്ത് മോഹൻലാലും പ്രണവ് മോഹൻലാലും. എന്നാല്‍ ഇതൊരു സാധാരണ പ്രൊഫൈല്‍ അപ്ഡേഷൻ അല്ല.ഇരുവരുടെയും ചിത്രങ്ങള്‍ തമ്മില്‍ ചില സാമ്യങ്ങളും പോസ്റ്റ് ചെയ്ത സമയവുമൊക്കെ തമ്മില്‍...

മദ്യലഹരിയിൽ രാത്രി 12 മണിക്ക് ദിലീപിന്റെ വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി; മലപ്പുറം സ്വദേശി അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

നടന്‍ ദിലീപിന്റെ ആലുവയിലെ വീട്ടില്‍ അതിക്രമിച്ച്‌ കയറിയ ആള്‍ പിടിയില്‍. മലപ്പുറം സ്വദേശി അഭിജിത് ആണ് പൊലീസിന്റെ പിടിയിലായത്. ഇന്നലെ രാത്രി 12 മണിയോടെയാണ് ദിലീപിന്റെ ആലുവ കൊട്ടാരക്കടവിലെ വീട്ടില്‍ ഇയാള്‍ അതിക്രമിച്ച്‌...

ബംഗളൂരുവിൽ പുലർച്ചെ മൂന്ന് പേരെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ ഓടിച്ചു പോയത് നടി ദിവ്യാ സുരേഷിന്റെ കാർ; ഓടിച്ചിരുന്നത്...

ബൈക്കില്‍ യാത്ര ചെയ്തിരുന്ന മൂന്ന് പേരെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോയ കാർ കന്നഡ നടി ദിവ്യ സുരേഷിന്റേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഈ മാസം 4 ന് പുലർച്ചെ ബൈതാരയണപുരയിലെ നിത്യ ഹോട്ടലിന്...

ആനക്കൊമ്പ് കേസിൽ മോഹൻലാലിനും സംസ്ഥാന സർക്കാരിനും തിരിച്ചടി; സൂപ്പർതാരത്തിന് സംസ്ഥാന സർക്കാർ അനുവദിച്ച ഉടമസ്ഥാവകാശം റദ്ദാക്കി ഹൈക്കോടതി: വിശദാംശങ്ങൾ...

ആനക്കൊമ്ബ് കേസില്‍ സർക്കാരിനും മോഹൻലാലിനും തിരിച്ചടി. മോഹൻലാലിന് ആനക്കൊമ്ബിന്റെ ഉടമസ്ഥാവകാശം നല്‍കിയത് ഹൈക്കോടതി റദ്ദാക്കി. വനംവകുപ്പിന്റെ തീരുമാനം നിയമപരമായി നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ പുതിയ വിജ്ഞാപനം ഇറക്കാൻ സർക്കാരിന് കോടതി നിർദേശം...

ഒരു കോടിയുടെ കാര്‍ മാത്രമല്ല, പ്രണയവും സഫലമാക്കി; ഒപ്പം മറ്റൊരു സര്‍പ്രെെസും: വെളിപ്പെടുത്തലുമായി അഹാന

നടിയും സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറുമായ അഹാന കൃഷ്ണയെയും കുടുംബത്തെയും അറിയാത്തവർ ചുരുക്കമാണ്. യൂട്യൂബ് ചാനലിലൂടെയും ഇൻസ്റ്റഗ്രാം റീലുകളിലൂടെയും താരം തന്റെ വിശേഷങ്ങള്‍ എപ്പോഴും അറിയിക്കാറുണ്ട്. അടുത്തിടെ 30-ാം പിറന്നാളിന് അഹാന ബിഎംഡബ്ല്യു എക്സ്...

യുവനടിയുടെ ഗ്ലാമർ ചിത്രം റീപോസ്റ്റ് ചെയ്ത് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയ നിധി സ്റ്റാലിൻ; സമൂഹ മാധ്യമങ്ങളിൽ വ്യാപക...

ചെറിയൊരു അശ്രദ്ധയായിരിക്കും വലിയ കുഴപ്പങ്ങളില്‍ ചാടിക്കുന്നത്. സമൂഹത്തില്‍ ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്ന വ്യക്തിയാണെങ്കില്‍ പെട്ടെന്ന് നാലാളറിയുകയും ചെയ്യും. തമിഴ്നാട് ഉപമുഖ്യമന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന് എട്ടിന്‍റെ പണി കിട്ടിയത് സോഷ്യല്‍മീഡിയയില്‍ നിന്നാണ്. യുവനടിയുടെ...

“ദേ കിടക്കുന്നു അണ്ണന്റെ എഐ മെസ്സേജ്”: നടൻ അജ്മൽ അമീർ നടത്തിയ ചാറ്റ് സ്ക്രീൻഷോട്ടുകൾ പങ്കുവെച്ച് റോഷ്നി റോയ്...

നടൻ അജ്മല്‍ അമീർ ഉള്‍പ്പെട്ട വോയിസ് ചാറ്റ് വിവാദം ആളിക്കത്തുകയാണ്. ഇപ്പോള്‍ നടി, ഡിസൈനർ, മേക്കപ്പ് ആർട്ടിസ്റ്റ് എന്നീ നിലകളില്‍ പ്രശസ്തയായ റോഷ്ന റോയ്, അജ്മല്‍ തനിക്ക് അയച്ച സന്ദേശങ്ങളുടെ സ്ക്രീൻഷോട്ട് പുറത്തുവിട്ടു....

അഹാന കൃഷ്ണയുടെ വീഡിയോ കാണണമെങ്കിൽ ഇനി കാശു കൊടുക്കണം; ഇൻസ്റ്റാഗ്രാമിൽ സുബ്സ്ക്രിപ്ഷൻ മോഡ് ആരംഭിച്ച് നടി; പ്രതിമാസം നിരക്ക്...

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് നടി അഹാന കൃഷ്ണ. യൂട്യൂബ് ചാനലും ഇൻസ്റ്റഗ്രാം റീലുകളുമൊക്കെയായി എപ്പോഴും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരാള്‍. അഹാന മാത്രമല്ല, നടിയുടെ കുടുംബവും മലയാളികള്‍ക്ക് ഏറെ സുപരിചിതരാണ്.സിനിമകള്‍ കുറവാണെങ്കിലും വ്ളോഗർ,...

പാതിരാത്രിയിൽ നടുറോഡിൽ ഡാൻസ് കളിച്ചു; നവ്യ നായരെ പോലീസ് പിടികൂടിയോ? ചർച്ചയാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം

നവ്യാ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്ത "പാതിരാത്രി" സിനിമയുടെ പ്രൊമോ വീഡിയോ ശ്രദ്ധേയമാകുന്നു. കഴിഞ്ഞ ദിവസം തിയേറ്ററുകളില്‍ എത്തിയ ക്രൈം ത്രില്ലർ ഡ്രാമ ചിത്രമായ പാതിരാത്രിയുടെ...

മികച്ച ക്രൈം ത്രില്ലർ; നവ്യ നായർ സൗബിൻ സാഹിർ ചിത്രം പാതിരാത്രിക്ക് മികച്ച പ്രേക്ഷക പ്രതികരണം:...

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി രത്തീന സംവിധാനം ചെയ്ത 'പാതിരാത്രി' റിലീസിനെത്തി. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറില്‍ ഡോ. കെ.വി.അബ്ദുള്‍ നാസർ, ആഷിയ നാസർ എന്നിവർ ചേർന്ന് നിർമ്മിച്ച ക്രൈം...

നടി അർച്ചന കവി പുനർ വിവാഹിതയായി; വരൻ റിക്ക് വർഗീസിനെ കണ്ടെത്തിയത് ഡേറ്റിംഗ് ആപ്പിലൂടെ എന്ന്...

ലാല്‍ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെ മലയാളികളു‌ടെ പ്രിയങ്കരിയായി മാറിയ നടി അർച്ചന കവി വിവാഹിതയായി. റിക്ക് വർഗീസ് ആണ് വരൻ. അർച്ചനയുടെ രണ്ടാം വിവാഹമാണിത്. നേരത്തെ ഇൻസ്റ്റാഗ്രാമില്‍ പങ്കുവച്ച സ്റ്റോറിയില്‍...

അവിഹിതത്തിലെ നായികയ്ക്ക് സീത എന്ന പേര് പറ്റില്ല; വീണ്ടും സെൻസർ ബോർഡിൻറെ കത്രിക പൂട്ട്:...

കഥാപാത്രത്തിന്‍റെ പേരില്‍ വീണ്ടും കത്രിക വച്ച്‌ സെൻസർ ബോർഡ്. 'അവിഹിതം' എന്ന ചിത്രത്തിലെ നായികയെ 'സീത'യെന്ന് വിളിക്കുന്ന ഭാഗമാണ് എഡിറ്റ് ചെയ്തു മാറ്റിയത്. സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ ക്ലൈമാക്സിനോടടുത്താണ് നായികയെ...

‘എടാ നിങ്ങളുടെ വീടിനടുത്ത് നാളെ രാവിലെ എനിക്കൊരു പരിപാടി ഉണ്ട്; ബ്രേക്ക്ഫാസ്റ് കഴിക്കാൻ ഉണ്ടാകും’: കേന്ദ്രമന്ത്രി സുരേഷ്...

കേന്ദ്രമന്ത്രി സുരേഷ് ഗോപി വീട്ടില്‍ എത്തിയ സന്തോഷം പങ്കുവച്ച്‌ നടൻ ഷാജു ശ്രീധർ. കഴിഞ്ഞ ദിവസമാണ് ഷാജു ശ്രീധറിന്റെയും നടി ചാന്ദ്നിയുടെയും വീട്ടില്‍ സുരേഷ് ഗോപി എത്തിയത്. വീട്ടില്‍ ഏറെ സമയം ചെലവഴിച്ച...

നടുറോഡിൽ കാർ തടഞ്ഞ് അപമര്യാദയായി പെരുമാറി; ബസ് ഡ്രൈവർക്കെതിരെ പോലീസ് സ്റ്റേഷനിൽ നേരിട്ട് എത്തി പരാതി നൽകി ചലച്ചിത്രതാരം...

ട്രാഫിക്ക് നിയമം ലംഘിച്ചു ബസോടിക്കുകയും നടുറോഡില്‍ തന്റെ കാര്‍ തടഞ്ഞു നിര്‍ത്തി അപമര്യാദയായി പെരുമാറിയ ബസ് ജീവനക്കാര്‍ക്കെതിരെ പരാതി നല്‍കി നടി സനുഷ. കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷനിലാണ് സനുഷ പരാതി നല്‍കിയത് ചൊവ്വാഴ്ച...

ഭൂട്ടാൻ വാഹനക്കടത്ത്: ദുൽഖറിന് പിന്നാലെ മമ്മൂട്ടിയെയും ലക്ഷ്യമിട്ട് കേന്ദ്ര ഏജൻസികൾ? മെഗാസ്റ്റാറിന്റെയും മകൻറെയും വീടുകളിൽ ...

ഭൂട്ടാന്‍ വാഹനക്കടത്തില്‍ കുരുക്ക് മുറുക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റും. നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ വീട്ടിലടക്കം 17 ഇടങ്ങളില്‍ പരിശോധന നടത്തുകയാണ്. ദുല്‍ഖറിന്റെ മൂന്ന് വീട്ടിലും മമ്മൂട്ടിയുടെ വീട്ടിലും ഉള്‍പ്പെടെ ഉദ്യോഗസ്ഥർ എത്തി. പ്രാഥമിക അന്വേഷണത്തിന്റെ...

ലൈംഗിക പീഡനവും, സാമ്പത്തിക തട്ടിപ്പും; നടിയുടെ പരാതിയിൽ നിർമ്മാതാവ് അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

ലൈംഗിക പീഡനം, സാമ്ബത്തിക തട്ടിപ്പ് എന്നീ കുറ്റങ്ങള്‍ ചുമത്തി പ്രമുഖ നടി നല്‍കിയ പരാതിയെ തുടർന്ന് നടൻ, സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളില്‍ പ്രവർത്തിക്കുന്ന ഹേമന്തിനെ രാജാജിനഗർ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായ...