രജനീകാന്തിന് 100 കോടി; ഫഹദിനും മഞ്ജു വാര്യർക്കും എത്ര കിട്ടി? വേട്ടയ്യന്‍ താരങ്ങളുടെ പ്രതിഫല കണക്കുകൾ...
ഓരോ സിനിമയിലും താരങ്ങള്‍ വാങ്ങുന്ന പ്രതിഫലം എത്രയെന്നറിയാൻ പൊതുവെ പ്രേക്ഷകർക്ക് വലിയ കൗതുകമാണ്. പലരും കോടികളാണ് ഓരോ സിനിമയ്ക്കും വാങ്ങുന്നത്. ഓരോ സിനിമയ്ക്കും അവർ ഓരോ പ്രതിഫലം വാങ്ങും. റിലീസിന് തയാറെടുക്കുന്ന ഒരു...
10 കോടിയുടെ നഷ്ടപരിഹാര വിവാദങ്ങൾക്കിടെ ധനുഷും, നയൻതാരയും ഒരേ വേദിയിൽ: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം
വിവാദങ്ങള്‍ കൊടുമ്ബിരി കൊണ്ടിരിക്കെ ഒരു വേദിയില്‍ ഒരുമിച്ചെത്തി അഭിനേതാക്കളായ നയൻതാരയും ധനുഷും. വിവാഹ വേദിയിലാണ് ഇരുവരെയും ഒരുമിച്ച് കണ്ടത്.
പരസ്പരം മുഖത്തുപോലും നോക്കാതെയാണ് ഇവർ സമയം ചെലവിട്ടത്. നയൻതാരയ്‌ക്കൊപ്പം ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനുമുണ്ടായിരുന്നു....
തെലുങ്കിൽ തെന്നിന്ത്യൻ താര റാണിമാർ വാങ്ങുന്ന പ്രതിഫലം മമ്മൂട്ടിക്കും മോഹൻലാലിനും മലയാളത്തിൽ ഇല്ല; ഏറ്റവും...
ഇന്ത്യന്‍ സിനിമയില്‍ അഭിനേതാക്കള്‍ക്ക് വന്‍ തുക പ്രതിഫലം നല്‍കുന്ന ഇന്‍ഡസ്ട്രികളിലൊന്നാണ് തെലുങ്ക്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യന്‍ സിനിമയിലെ തന്നെ ബോക്‌സോഫീസ് കളക്ഷനില്‍ റെക്കോഡ് ഇടുന്നത് തെലുങ്ക് സിനിമകളാണ്.ബാഹുബലി തുടങ്ങി വെച്ച ഈ...
നസ്ലന് തിരക്കഥ ഇഷ്ടമായില്ല; പ്രേമലു 2 ഉപേക്ഷിച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ: വിശദാംശങ്ങൾ വായിക്കാം
ദക്ഷിണേന്ത്യ മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രേമലു 2 ഉപേക്ഷിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍. എക്സ് പ്ലാറ്റ്ഫോമില്‍ പ്രചരിക്കുന്ന റിപ്പോർട്ടുകള്‍ പ്രകാരം സിനിമയുടെ തിരക്കഥയില്‍ നസ്ലൻ തൃപ്തനല്ല.അതുകൊണ്ട് തന്നെ സിനിമ ഉപേക്ഷിച്ചേക്കുമെന്നാണ് അഭ്യൂഹം.
2024 ഫെബ്രുവരി 9ന് റിലീസായ...
ടെസ്റ്റ് സ്‌ക്രീനിങ്ങില്‍നിന്ന് പകര്‍ത്തിയ ‘ജനനായകന്‍’ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍ ; വിശദാംശങ്ങൾ വായിക്കാം
പ്രദർശനാനുമതിക്കായി നിയമപോരാട്ടം തുടരുന്നതിനിടെ തമിഴ് സൂപ്പർതാരം വിജയ്‌യുടെ പുതിയ ചിത്രം 'ജനനായകൻ' ഓണ്‍ലൈനില്‍ ചോർന്നു.ചിത്രത്തിന്റെ നിർണായക ഭാഗങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ടെസ്റ്റ് സ്‌ക്രീനിങ്ങിനിടെ ലാപ്‌ടോപ്പില്‍നിന്ന് പകർത്തിയ അഞ്ചരമിനിറ്റോളം ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.
വിജയ്‌യുടെ...
സുരേഷ് ഗോപിയുടെ മകൾ ജീവിച്ചിരുന്നെങ്കിൽ ഇന്ന് ഇങ്ങനെ ഇരുന്നേനെ; ഇൻസ്റ്റാഗ്രാം യൂസർ സൃഷ്ടിച്ച സൂപ്പർസ്റ്റാറിന്റെ മകളുടെ ചിത്രം വൈറൽ:...
സുരേഷ് ഗോപി എന്ന മനുഷ്യസ്നേഹിക്ക് ആരാധകർ ഏറെയാണ്. അദ്ദേഹം പിന്തുടരുന്ന രാഷ്ട്രീയത്തെ മാറ്റി നിർത്തിയാല്‍ അദ്ദേഹത്തിന് നിരവധി ആരാധകരാണ് കേരളത്തിലുള്ളത്. എന്തു സഹായത്തിനും ഓടിച്ചെല്ലാവുന്ന ഇടമാണ് സുരേഷ് ഗോപി. തൻറെ സമ്ബാദ്യത്തില്‍ നിന്നെടുത്താണ്...
വിവരാവകാശ കമ്മീഷൻ നിർദ്ദേശിച്ചത് 21 പാരഗ്രാഫുകൾ നീക്കാൻ; സർക്കാർ വെട്ടി മാറ്റിയത് 129 പാരഗ്രാഫുകൾ: ഹേമ കമ്മീഷൻ റിഫ്പോർട്ടിൽ...
മലയാള സിനിമാ മേഖലയിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും ചൂഷണങ്ങളും വിവേചനങ്ങളും അക്കമിട്ടു നിരത്തിയ ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ സർക്കാരിന്റെ കടുംവെട്ട്. വിവരാവകാശ കമ്മീഷൻ നിർദേശിച്ചതിനേക്കാള്‍ കൂടുതല്‍ ഭാഗങ്ങള്‍ വെട്ടിമാറ്റിയ ശേഷമാണ് റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടത്....
മോളിവുഡ് താരങ്ങളുടെ പ്രതിഫല കണക്ക് കോടികളിൽ; മോഹൻലാലും മമ്മൂട്ടിയും മഞ്ജു വാര്യരും മുതൽ കല്യാണി പ്രിയദർശൻ...
താരതമ്യേനെ ചെറിയ ഇൻഡസ്ട്രി ആണെങ്കിലും മലയാള സിനിമ താരങ്ങള്‍ വാങ്ങുന്ന പ്രതിഫലം അത്ര കുറവൊന്നുമല്ല. പ്രോജക്ടിന്റെ വലുപ്പം, ബജറ്റ്, ജനപ്രീതി എന്നിവ അനുസരിച്ച് ഓരോരുത്തരും വാങ്ങുന്ന പ്രതിഫലത്തില്‍ വലിയ ഏറ്റക്കുറച്ചിലുണ്ടാകും.ഇന്ന് മലയാളത്തില്‍ ഏറ്റവും...
അമ്മയുടെ ജന്മദിനം ആഘോഷമാക്കി തൃഷാ കൃഷ്ണൻ; 42 കാരിയായ സൂപ്പർ നായികയേക്കാൾ സുന്ദരി അമ്മ തന്നെയെന്ന് ആരാധകർ:...
അമ്മ ഉമ കൃഷ്ണന്‍റെ പിറന്നാള്‍ ആഘോഷത്തിന്‍റെ ചിത്രങ്ങളുമായി നടി തൃഷ കൃഷ്ണ. യൗവനം ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന തൃഷയുടെ അമ്മയുടെ ചിത്രങ്ങള്‍ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. അമ്മ കേക്ക് മുറിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.
തൃഷയുടെ...
15 സെൻറീമീറ്റർ നീളമുള്ള മുല്ലപ്പൂ മാല കയ്യിൽ വച്ചു; ഓസ്ട്രേലിയൻ വിമാനത്താവള അധികൃതർ നവ്യാനായർക്ക് പിഴ ചുമത്തിയത്...
മുല്ലപ്പൂവ് കെെവശം വച്ചതിന് നടി നവ്യ നായർക്ക് പിഴ ചുമത്തി. ഓസ്ട്രേലിയയിലെ മെല്‍ബണ്‍ രാജ്യാന്തര വിമാനത്താവളത്തിലാണ് നടിയുടെ കെെയില്‍ നിന്ന് പിഴ ചുമത്തിയത്.വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് സംഭവം. നവ്യതന്നെയാണ് ഇക്കാര്യം...
ബാത്റൂമിൽ പോയി വന്നപ്പോൾ കയറിപ്പിടിച്ച നടൻ ജയസൂര്യ അല്ല; വ്യക്തത വരുത്തി സോണിയ മൽഹാർ: ...
താൻ ആരോപണം ഉന്നയിച്ച നടൻ ജയസൂര്യ അല്ലെന്ന് വെളിപ്പെടുത്തി സോണിയ മല്‍ഹാർ. ജയസൂര്യ അടക്കമുള്ള ആളുകളെ തന്‍റെ പേരില്‍ ബന്ധപ്പെടുത്തി വാർത്ത പ്രചരിപ്പിക്കുന്നുണ്ടെന്നും അങ്ങനെ ചെയ്യരുതെന്നും സോണിയ പറയുന്നു. തന്‍റെ വാക്ക് നിമിത്തം...
തെലുങ്കാന ഉപമുഖ്യമന്ത്രിയുടെ വീട്ടിൽ നടന്ന ലഹരി പാർട്ടിയിലേക്ക് ഭാര്യ സാമന്തയെ അയക്കാൻ നാഗാർജുന മകൻ നാഗ ചൈതന്യയോട് ആവശ്യപ്പെട്ടു;...
വീണ്ടും വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ് നടന്‍ നാഗചൈതന്യയും നടി സമാന്തയും വേര്‍പിരിഞ്ഞതുമായ ബന്ധപ്പെട്ട സംഭവങ്ങള്‍. ഇരുവര്‍ക്കുമെതിരെ കടുത്ത സ്ത്രീ വിരുദ്ധപരാമര്‍ശവുമായി തെലങ്കാന വനിതാമന്ത്രി രംഗത്ത് എത്തിയിരിക്കുകയാണ്. നാഗചൈതന്യയും നടി സമാന്ത റൂത്ത് പ്രഭുവും പിരിയാന്‍...
പിതാവ് വിവാഹം കഴിച്ചത് ഇരട്ട സഹോദരങ്ങളെ; പ്രസവിച്ച അമ്മ ആരാണെന്ന് ഇപ്പോഴും അറിയില്ല: കൊട്ടാരം വീട്ടിൽ...
ഇതുവരെ മൂന്ന് മലയാള സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും, മലയാളി പ്രേക്ഷകർ ഒരിക്കലും മറക്കാത്ത നടിയാണ് ശ്രുതി കൃഷ്ണ. പേര് പെട്ടെന്ന് ഓർമ്മ വന്നില്ലെങ്കില്‍ പോലും 'കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ' (1998) എന്ന...
‘മുൻ നിര നടിമാര്‍ എന്തുകൊണ്ട് വെളിപ്പെടുത്തലുകള്‍ നടത്തുന്നില്ല? അവര്‍ക്ക് ദുരനുഭവങ്ങള്‍ ഉണ്ടായിട്ടില്ലേ?’: യു പ്രതിഭ എംഎൽഎ
ഹേമ കമ്മിറ്റി റിപ്പോർട്ട് മസാല ചർച്ചയായി മാറിയെന്ന് സിപിഎം നേതാവും കായംകുളം എംഎല്‍എയുമായ യു. പ്രതിഭ. നടിമാരുടെ ജോലിയാണ് അഭിനയം. ജോലി ചെയ്യാൻ പോകുന്നവരെ ചൂഷണം ചെയ്യാൻ പാടില്ല. അവർ ജോലി ചെയ്യുമ്ബോള്‍...
തെന്നിന്ത്യൻ താരറാണി സൗന്ദര്യയുടെ മരണത്തിന് പിന്നിൽ പ്രമുഖ നടൻ? മോഹൻ ബാബുവിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തി...
തെന്നിന്ത്യൻ നടി സൗന്ദര്യയുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ ആരോപണവും വിവാദവും. തെലുങ്കിലെ മുതിർന്ന നടൻ മോഹൻ ബാബുവുമായി ബന്ധപ്പെട്ടാണ് പുതിയ സംഭവവികാസങ്ങള്‍. മോഹൻ ബാബുവിനെതിരെ ആന്ധ്രയിലെ ഖമ്മം ജില്ലയില്‍ ഇതുമായി ബന്ധപ്പെട്ട് ഒരാള്‍...
“കാശിന് വേണ്ടി അഡ്ജസ്റ്റമെന്റ് ചെയ്തിട്ടില്ല, സ്വാസിക എങ്ങനെയാണ് സിനിമയില്‍ വന്നതെന്ന് പരിശോധിക്കൂ”: ആലുവ സ്വദേശിയായ നടിയുടെ പുതിയ ആരോപണം...
മുകേഷ് ഉള്‍പ്പടെയുളള പ്രമുഖ നടൻമാർക്കെതിരെയുളള ലൈംഗിക ആരോപണ പരാതികള്‍ പൂർണമായി പിൻവലിച്ചിട്ടില്ലെന്ന് പരാതിക്കാരിയായ നടി. തനിക്കെതിരെയുണ്ടായ പോക്സോ കേസില്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കാനാണ് കാത്തിരുക്കുന്നതെന്നും നടി പറഞ്ഞു. സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു...
ഭാര്യയെ സമൂഹമാധ്യമത്തിൽ വേലക്കാരി എന്ന് ആക്ഷേപിച്ചു: പൊട്ടിത്തെറിച്ച് നടൻ ബാല; പരാതി കൊടുക്കണ്ട താൻ നോക്കിക്കോളാം എന്ന് കോകിലയുടെ...
ഭാര്യ കോകിലയെ സമൂഹമാദ്ധ്യമത്തില്‍ അധിക്ഷേപിക്കുന്നതിനെതിരെ നടന്‍ ബാല വീഡിയോയുമായി രംഗത്ത്.കോകിലയെ ഒപ്പം നിര്‍ത്തിയുള്ള വിഡിയോയിലൂടെ യായിരുന്നു ബാലയുടെ പ്രതികരണം.ഇതിന് പിന്നില്‍ ആരാണെന്ന് നന്നായി അറിയാമെന്നും, മാപ്പ് പറഞ്ഞില്ലെങ്കില്‍ കനത്ത തിരിച്ചടി ഉണ്ടാകുമെന്നും ബാല...
ചെന്നൈയിലെ നക്ഷത്ര ഹോട്ടൽ മുറിയിൽ വച്ച് മലയാള സിനിമ നടിയെ കയറിപ്പിടിച്ചു; ടെലിഫോൺ നന്നാക്കാൻ എത്തിയ യുവാവ് പിടിയിൽ:...
ഹോട്ടല്‍ മുറിയിലെ ഫോണ്‍ നന്നാക്കാനെത്തിയ യുവാവ് മലയാളി നടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചതായി പരാതി. യുവനടി ബഹളം വച്ചതിനെ തുടര്‍ന്നു യുവാവ് മുറിയില്‍ നിന്ന് ഇറങ്ങിയോടിയതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ നാഗപട്ടണം സ്വദേശി സയീദ്...
സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ കൺസൾട്ടൻസിയെ നിയമിച്ച് പിണറായി സർക്കാർ; ചെലവാക്കുന്നത് ഒരു കോടി രൂപ: പിന്നിൽ കമ്മീഷൻ...
കണ്‍സള്‍ട്ടൻസിയുടെ പേരില്‍ കേരളത്തില്‍ നടക്കുന്നത് അഴിമതിയാണെന്ന ആരോപണം നിലനില്‍ക്കുമ്ബോള്‍ വീണ്ടും വിവാദ തീരുമാനവുമായി എല്‍ഡിഎഫ് സർക്കാർ. സിനിമാരംഗത്തെ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാൻ 2017ല്‍ നിയമിച്ച ജസ്റ്റിസ് ഹേമ കമ്മിഷൻ്റെ റിപ്പോർട്ട് പുറത്തു...
‘പരാതിയില്‍ ഉറച്ച് നില്‍ക്കുന്നു, ആരോപണങ്ങള്‍ തെറ്റെന്ന ജയസൂര്യയുടെ വാദം കള്ളം’
നടന്‍ ജയസൂര്യയ്‌ക്കെതിരെ ഉന്നയിച്ച പരാതിയില്‍ ഉറച്ച് നില്‍ക്കുന്നതായി പരാതിക്കാരിയായ നടി. പീഡനാരോപണങ്ങള്‍ തള്ളി ജയസൂര്യ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെയാണ് നടിയുടെ പ്രതികരണം.തന്റെ ആരോപണം സത്യവും വ്യക്തവുമാണെന്നും പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായും നടി എന്‍ഡിടിവിയോട് പ്രതികരിച്ചു....

























