“പോയി അമ്മയോട് ചോദിക്കെടാ, നാണമില്ലാത്തവൻ”: ഇൻസ്റ്റാഗ്രാമിൽ അശ്ലീല സന്ദേശം അയച്ചവനെ ഉറപ്പിച്ച് നടി സുരഭി...

അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയ യുവാവിനെതിരെ പൊലീസില്‍ പരാതി നല്‍കി നടി സുരഭി സന്തോഷ്. 'കുട്ടനാടന്‍ മാര്‍പാപ്പ'യിലൂടെ ശ്രദ്ധ നേടിയ നടിയാണ് സുരഭി സന്തോഷ്. തനിക്ക് വന്ന സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് അടക്കം പങ്കുവച്ചു...

പാതിരാത്രിയിൽ ഹോട്ടൽ മുറിയിലേക്ക് വിളിപ്പിച്ചു: ദക്ഷിണേന്ത്യയിലെ പ്രമുഖ സംവിധായകനെതിരെ വെളിപ്പെടുത്തലുമായി നടി; വിശദാംശങ്ങൾ വായിക്കാം

ഒരു പ്രമുഖ ദക്ഷിണേന്ത്യൻ സംവിധായകനില്‍നിന്നും തനിക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് നടി ഉപാസന സിങ്. രാത്രി പതിനൊന്നരക്ക് തന്നെ ഹോട്ടല്‍മുറിയിലേക്ക് ക്ഷണിക്കുകയാണ് സംവിധായകൻ ചെയ്തതെന്നും ബോളിവു‍ഡ് താരം വെളിപ്പെടുത്തി.കഥ കേള്‍ക്കാൻ നാളെ വരാമെന്ന് പറഞ്ഞപ്പോള്‍...

ഒറ്റ വര്‍ഷം കൊണ്ട് ബോക്സ് ഓഫീസില്‍ 2000 കോടി; ഇന്ത്യന്‍ സിനിമയിലെ അത്യപൂര്‍വ്വ ക്ലബ്ബില്‍ രണ്ട് നടന്മാര്‍ മാത്രം...

ഒരു വ്യവസായം എന്ന നിലയില്‍ ഇന്ത്യന്‍ സിനിമ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ബോക്സ് ഓഫീസില്‍ ഒരു കാലത്ത് വാര്‍ത്തകള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നത് ബോളിവുഡ് മാത്രമായിരുന്നെങ്കില്‍ ഇന്ന് ആ കുത്തക ഹിന്ദി സിനിമയ്ക്ക് നഷ്ടപ്പെട്ടിരിക്കുന്നു.ബാഹുബലി മുതലിങ്ങോട്ട് ബോക്സ് ഓഫീസ്...

മലയാളികളുടെ ഹൃദയം കവർന്ന നടിക്ക് അപൂർവ രോഗം; സ്റ്റിറോയ്ഡ് ഇഞ്ചക്ഷൻ എടുക്കേണ്ട അവസ്ഥ: വിശദാംശങ്ങളും വീഡിയോ...

തന്റെ രോഗാവസ്ഥയെക്കുറിച്ചും അതിജീവന യാത്രയെക്കുറിച്ചും വാചാലയായി നടിയും മോഡലുമായ ഷോണ്‍ റോമി. ചർമത്തെ ബാധിച്ച ഓട്ടോ ഇമ്മ്യൂണ്‍ അവസ്ഥയാണ് നടിയുടെ ജീവിതത്തെ തലകീഴ് മറിച്ചത്.കമ്മട്ടിപ്പാടം എന്ന രാജീവ് രവി ചിത്രത്തിലൂടെ അഭിനയ അരങ്ങേറ്റം...

പ്രിയ നടൻ മധുവിനെ കാണാൻ ഓടിയെത്തി നായികമാർ; വിശദാംശങ്ങൾ വായിക്കാം

ഒപ്പം നായികമാരായി അഭിനയിച്ചവരെ കണ്ടപ്പോള്‍ നടൻ മധുവിന് സന്തോഷം.ഓർമ്മകള്‍ പഴയ കാലത്തിലേക്ക്.കഥയും കഥാപാത്രത്തേയും പറ്റിപ്പറഞ്ഞ് ഏറെ നേരം ചിരിച്ചു. കെ.ആർ.വിജയ,റീന,ഹേമ ചൗധരി,സച്ചു (സരസ്വതി),ഉഷാ കുമാരി,ഭവാനി (ലിസ), ശോഭ(ചെമ്ബരത്തി), രാജശ്രീ (ഗ്രേസി), വഞ്ചിയൂർ രാധ എന്നിവരാണ്...

“വിവാഹത്തിന് മുൻപ് ലക്ഷ്മി ഹോട്ടൽ മുറിയിലേക്ക് വിളിപ്പിച്ചു; അതായിരുന്നു ഞങ്ങളുടെ ആദ്യ രാത്രി”: പ്രമുഖ താരത്തെക്കുറിച്ച്...

സിനിമാ രംഗത്ത് വർഷങ്ങളായി തുടരുന്ന നടിയാണ് ലക്ഷ്മി. വാർധക്യത്തിലും ലക്ഷ്മി കരിയറില്‍ സജീവമാണ്. ലക്ഷ്മിയുടെ വ്യക്തി ജീവിതം പലപ്പോഴും ചർച്ചയായിട്ടുണ്ട്.ആദ്യ ഭർത്താവ് ഭാസ്കരനില്‍ ലക്ഷ്മിക്ക് പിറന്ന മകളാണ് നടി ഐശ്വര്യ ഭാസ്കരൻ. നടൻ...

വടുവേലുവിന്റെ കാമുകിയായ മലയാള നടി; തമിഴ് കോമഡി താരം കാമുകിയെ വീടുകൾ വാങ്ങിക്കൊടുത്ത് സന്തോഷിപ്പിച്ചു: ...

കൂലിപ്പണിക്കാരനായിരുന്ന ചെറുപ്പക്കാരനില്‍ നിന്നും വടിവേലു എന്ന കോമഡി രാജാവിലേക്കുള്ള വളർച്ച. ആ കലാകാരന്റെ ജീവിതത്തിലെ അധികമാർക്കും അറിയാത്ത സംഭവ ബഹുലമായ കഥകള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്.തന്റെ രാഷ്ട്രീയ...

‘ഭൂലോകം സൃഷ്ടിച്ച കര്‍ത്താവിന് സ്തുതി’: അമൽ നീരദ് ചിത്രം ബോഗയിൻവില്ലയിലെ ഗാനരംഗങ്ങളും, വരികളും ക്രൈസ്തവ സമൂഹത്തിന്റെ...

അമല്‍ നിരദ് സംവിധാനം ചെയ്ത ബോഗയ്ന്‍വില്ല സിനിമയിലെ ഗാനത്തിനെതിരെ സീറോ മലബാര്‍ കത്തോലിക്കാ സഭ. ക്രൈസ്തവ വിശ്വാസങ്ങളെ വികലമാക്കുന്ന ഗാനമെന്നാണ് സഭയിലെ അല്‍മായ ഫോറത്തിന്റെ പരാതി. ഗാനം സെന്‍സര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്ര വാർത്തവിനിമയ...

പിടിയിലാകുന്നതിന് തൊട്ടുമുമ്പ് കുപ്രസിദ്ധ ഗുണ്ടാ തലവൻ ഓംപ്രകാശിനൊപ്പം ഹോട്ടൽ മുറിയിൽ ഉണ്ടായിരുന്നത് ചലച്ചിത്ര താരങ്ങളായ പ്രയാഗ മാർട്ടിനും ശ്രീനാഥ്...

കുപ്രസിദ്ധ കുറ്റവാളി ഓംപ്രകാശ് ഉള്‍പ്പെട്ട മയക്കുമരുന്ന് കേസില്‍ മലയാള സിനിമാതാരങ്ങളും. ഓംപ്രകാശിനെ സന്ദർശിച്ച താരങ്ങളുടെ പേര് പുറത്തുവിട്ട് പോലീസ്. യുവതാരങ്ങളായ പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓംപ്രകാശിനെ സന്ദർശിച്ചതായാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. റിമാൻഡ്...

പ്രശസ്ത തമിഴ് ചലച്ചിത്ര നിർമ്മാതാവ് കെ. രാജൻ നദിയില്‍ ചാടി ജീവനൊടുക്കി; വിശദാംശങ്ങൾ വായിക്കാം

പ്രശസ്ത തമിഴ് ചലച്ചിത്ര നിർമ്മാതാവ് കെ. രാജൻ (85) അടയാർ നദിയില്‍ ചാടി ജീവനൊടുക്കി. ഹോട്ടലിലേക്ക് പോകുന്നതിനിടെ കാർ നിറുത്താൻ ഡ്രൈവറോട് ആവശ്യപ്പെട്ടുവെന്നും പുറത്തിറങ്ങി പാലത്തില്‍ നിന്ന് ചാടിയെന്നുമാണ് പൊലീസിന് ലഭിച്ച വിവരം.പൊലീസ്...

ജീവിതം തകർത്തത് സീരിയൽ നടിയായ ബിഗ് ബോസ് താരം; സുചിത്ര നായർക്കെതിരെ തുറന്നടിച്ച് അന്തരിച്ച സീരിയൽ സംവിധായകൻ...

അന്തരിച്ച സീരിയല്‍ സംവിധായകൻ ആദിത്യന്റെ ഭാര്യ രോണു ചന്ദ്രൻ അടുത്തിടെ ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റ് ഏറെ ചർച്ചയായിരുന്നു. ഭർത്താവിന്റെ വിയോഗശേഷം നേരിടുന്ന സാമ്ബത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചായിരുന്നു രോണു പോസ്റ്റില്‍ കുറിച്ചിരുന്നത്. 49 ലക്ഷം രൂപയുടെ...

ഒരു സ്ത്രീ തന്നെ ഒരുപാട് കാലം ലൈംഗികമായി ഉപയോഗിച്ചു എന്ന വെളിപ്പെടുത്തലും പിന്നാലെയുണ്ടായ പുകിലു: തുറന്നു പറഞ്ഞ് നടൻ...

ഒരു സ്ത്രീ തന്നെ ഒരുപാട് കാലം ലൈംഗികമായി ഉപയോഗിച്ചു എന്ന വെളിപ്പെടുത്തലിന് പിന്നാലെ താൻ വലിയതോതില്‍ വിമർശനത്തിന് വിധേയനായെന്ന് വെളിപ്പെടുത്തി നടൻ സുധീർ സുകുമാരൻ. മാനസികമായും സെക്ഷ്വലിയും ഒരു സ്ത്രീ ഉപയോഗിച്ചു എന്നാണ്...

ബോളിവുഡ് താരം ഗോവിന്ദയ്ക്ക് വെടിയേറ്റു; പരിക്കേറ്റത് കാലിന്: വിശദാംശങ്ങൾ വായിക്കാം

ബോളിവുഡ് സൂപ്പര്‍താരം ഗോവിന്ദയ്ക്ക് വെടിയേറ്റു. സ്വന്തം തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു. കാലിന് പരുക്കേറ്റ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റിവോള്‍വര്‍ വൃത്തിയാക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

സുഹൃത്തുക്കൾക്ക് മുന്നിൽ ലേലത്തിന് വെച്ചു; അവരുമായി കിടക്ക പങ്കിടാൻ നിർബന്ധിച്ചു: വിവാഹമോചന സമയത്ത് ഭർത്താവിനെതിരെ ബോളിവുഡ് സൂപ്പർ നായിക...

ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് കരിഷ്മ കപൂര്‍. സൂപ്പര്‍ താരങ്ങളെ സമ്മാനിച്ചിട്ടുള്ള കപൂര്‍ കുടുംബത്തില്‍ നിന്നും സിനിമയിലേക്ക് കടന്നു വന്ന ആദ്യത്തെ പെണ്‍കുട്ടി. ഇന്ന് അഭിനയത്തില്‍ സജീവമല്ലെങ്കിലും ആരാധകരുടെ മനസില്‍ ഒരിക്കലും മായാത്തൊരു...

കൊടുത്ത പരാതിയിൽ നടൻറെ പേരുണ്ട്; മാനത്തിന് വില പറയില്ല; സാമ്പത്തികമായി പണം കൈപ്പറ്റി ആരോപണം പിൻവലിച്ചു എന്ന പ്രചാരണങ്ങളിൽ...

യുവനടനെതിരെ ഉന്നയിച്ച ഗുരുതര ആരോപണത്തില്‍ വ്യക്തത വരുത്തി തിരുവനന്തപുരത്തെ നടി. വെളിപ്പെടുത്തലിന്റെ സാഹചര്യത്തില്‍ തനിക്കെതിരേ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് അവര്‍ ആരോപിച്ചു. സാമ്ബത്തികമായി പണം കൈപ്പറ്റി നടന്റെ പേര് മൂടിവയ്ക്കുന്നുവെന്ന ആരോപണങ്ങള്‍ തനിക്കെതിരേയുണ്ടെന്നും സ്വന്തം...

മെഗാ ഹിറ്റ് ‘ലോക’യിൽ മുഖം കാണിക്കാത്ത മൂത്തോൻ മമ്മൂട്ടി തന്നെ; സ്ഥിരീകരണവുമായി ദുൽഖർ സൽമാൻ

ചരിത്രവിജയം നേടി റിലീസിങ് കേന്ദ്രങ്ങളില്‍ മുന്നേറുകയാണ് കല്യാണി പ്രിയദർശനെ നായികയാക്കി ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത 'ലോക: ചാപ്റ്റർ വണ്‍- ചന്ദ്ര'.ഡൊമിനിക് അരുണ്‍ സംവിധാനംചെയ്ത ചിത്രത്തില്‍ നസ്ലിൻ, ചന്തു സലിം കുമാർ, അരുണ്‍...

മലയാള സിനിമ മേഖലയിൽ ലൈംഗിക ചൂഷണം വ്യാപകം; സ്ത്രീകളെ മുതലെടുക്കുന്നവരിൽ പ്രമുഖ നടന്മാരും, സംവിധായകരും; സഹകരിക്കാൻ...

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നു. റിപ്പോർട്ട് പുറത്തുവരുന്നതിനെതിരേ നടി രഞ്ജിനി ഹൈക്കോടതി സിംഗിള്‍ ബെഞ്ചില്‍ സമർപ്പിച്ച ഹർജിയും തള്ളിയതോടെ റിപ്പോർട്ട് പുറത്തുവരുന്നതിലുള്ള തടസങ്ങളെല്ലാം നീങ്ങുകയായിരുന്നു. റിപ്പോർട്ട് പുറത്തുവരുന്നതിനെതിരേ നടി രഞ്ജിനി ഹൈക്കോടതിയില്‍ സമർപ്പിച്ച...

കമ്യൂണിസ്റ്റ് നേതാക്കളെ തിരുത്താൻ ശക്തിയില്ല; കെ സി വേണുഗോപാലുമായി സംസാരിച്ചു: രാഷ്ട്രീയ നീക്കത്തെക്കുറിച്ച്‌ നടൻ ജയൻ ചേര്‍ത്തലയുടെ വെളിപ്പെടുത്തൽ...

കമ്യൂണിസ്റ്റ് പാർട്ടിയിലെ മുതിർന്ന നേതാക്കളെ തിരുത്താനുളള ശക്തി തനിക്കില്ലെന്ന് നടനും പൊതുപ്രവർത്തകനുമായ ജയൻ ചേർത്തല. പാർട്ടി പ്രവർത്തനങ്ങളില്‍ നിന്ന് കുറച്ചുകാലം മാറി നില്‍ക്കാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അനുയോജ്യമായ സമയം വരുമ്ബോള്‍...

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: നടൻ സൗബിൻ ഷാഹിർ അറസ്റ്റിൽ; താരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്...

മഞ്ഞുമ്മല്‍ ബോയ്സ് സാമ്ബത്തിക തട്ടിപ്പ് കേസില്‍ നടൻ സൗബിൻ ഷാഹിർ അറസ്റ്റില്‍. ബാബു ഷാഹിർ, ഷോണ്‍ ആന്റണി എന്നിവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. രണ്ടാം ദിനത്തിലെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് മരട് പൊലീസിന്റെ നടപടി....

“കാശിന് വേണ്ടി അഡ്ജസ്റ്റമെന്റ് ചെയ്തിട്ടില്ല, സ്വാസിക എങ്ങനെയാണ് സിനിമയില്‍ വന്നതെന്ന് പരിശോധിക്കൂ”: ആലുവ സ്വദേശിയായ നടിയുടെ പുതിയ ആരോപണം...

മുകേഷ് ഉള്‍പ്പടെയുളള പ്രമുഖ നടൻമാർക്കെതിരെയുളള ലൈംഗിക ആരോപണ പരാതികള്‍ പൂ‌ർണമായി പിൻവലിച്ചിട്ടില്ലെന്ന് പരാതിക്കാരിയായ നടി. തനിക്കെതിരെയുണ്ടായ പോക്സോ കേസില്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കാനാണ് കാത്തിരുക്കുന്നതെന്നും നടി പറഞ്ഞു. സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു...