വേട്ടയ്യനിൽ രജനിക്ക് വില്ലൻ ‘തരികിട’ സാബു; അമ്പരന്ന് മലയാളികൾ; സാബുമോൻ വെളിച്ചത്ത് വന്നത് സൂപ്പർസ്റ്റാർ ചിത്രത്തിന്റെ ട്രെയിലർ വീഡിയോയിൽ:...

രജനികാന്തിന്റ പുതിയ ചിത്രം വേട്ടൈയ്യനില്‍ വില്ലൻ വേഷത്തില്‍ മലയാളി താരം സാബു മോൻ. സിനിമയുടെ പ്രിവ്യു വീഡിയോയിലാണ് സാബുവിന്റെ കഥാപാത്രത്തെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വിവിധ ഭാഷകളില്‍ നിന്നുമുള്ള വമ്ബൻ താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന് വലിയ...

രാജി പ്രഖ്യാപിച്ച് മോഹൻലാൽ; എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടു: അനാഥയായി “അമ്മ”

അമ്മ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മോഹൻലാല്‍ രാജിവെച്ചു. സംഘടനയില്‍ അഭിപ്രായഭിന്നത രൂക്ഷമായതിനെ തുടർന്നാണ് രാജി. നേരത്തേ ഒരു വിഭാഗം അംഗങ്ങള്‍ രാജി സന്നദ്ധത അറിയിച്ച്‌ രംഗത്തെത്തി. നിലവിലെ വിവാദങ്ങള്‍ കടുക്കുന്നതിനിടെയാണ് അംഗങ്ങളുടെ ഈ നീക്കം....

ജയസൂര്യക്കെതിരായ പീഡന പരാതി: പിന്മാറാൻ സമ്മർദ്ദം; വെളിപ്പെടുത്തലുമായി പരാതിക്കാരി രംഗത്ത്.

ജയസൂര്യയ്ക്ക് എതിരായ പരാതിയില്‍നിന്ന് പിന്മാറാൻ പലവിധ സമ്മർദ്ദവും ഉണ്ടെന്ന് പരാതിക്കാരി. ഭീഷണിപ്പെടുത്തുകയല്ല പകരം സ്നേഹത്തോടെയുള്ള ഉപദേശങ്ങളാണ് വരുന്നത്.ഇനി മാധ്യമങ്ങളെ കാണരുതെന്ന് പറഞ്ഞ് പുരുഷന്മാരും സ്‍ത്രീകളും അടക്കം ഫോണി‍ല്‍ വിളിക്കുന്നുണ്ട്. പക്ഷേ പരാതിയില്‍ ഉറച്ചുനില്‍ക്കാനാണ്...

അടുത്ത് വന്ന് നിന്നു; ശരീരത്തിലെ പല ഭാഗങ്ങളിലും നുള്ളി’; ഇവിടെ ഭാരം കുറയ്ക്കണമെന്ന് പറഞ്ഞു; ദുരനുഭവം തുറന്നുപറഞ്ഞ് മിസ്...

മിസ് ഗ്രാന്‍ഡ് ഇന്റര്‍നാഷണല്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന നിലയില്‍ ഏറെ പ്രശസ്തി നേടിയ വ്യക്തിയാണ് റേച്ചല്‍ ഗുപ്ത. പക്ഷെ ഈ കിരീടം താന്‍ തിരിച്ചുനല്‍കുകയാണെന്ന് അറിയിച്ചിരിക്കുകയാണ് റേച്ചല്‍. സംഘാടകരുടെ ഭാഗത്ത് നിന്ന്...

നസ്രിയ ഭാവി നാത്തൂന് നൽകിയത് വിലയേറിയ സമ്മാനം; അളിയന്റെ വിവാഹനിശ്ചയ ചടങ്ങിൽ താരമായി ഫഹദ് ഫാസിൽ: ...

നടി നസ്രിയ നസീമിന്റെ സഹോദരും നടനുമായ നവീൻ നസീമിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. നസ്രിയയും ഫഹദും തന്നെയാണ് ചടങ്ങില്‍ ഏറ്റവും തിളങ്ങിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ്...

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപ് കുറ്റവിമുക്തൻ; കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒന്നു മുതൽ ആറു വരെ പ്രതികൾ കുറ്റക്കാർ;...

നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ടു. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയടക്കമുള്ള ആറുപ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് ദിലീപിനെ വെറുതെവിട്ടുകൊണ്ടുള്ള...

രണ്ടാം വരവും അതിഗംഭീരം; ബോക്സ് ഓഫീസ് കളക്ഷൻ റെക്കോർഡ് നേടി ബാഹുബലി: വിശദമായ കണക്കുകൾ വായിക്കാം

ഇന്ത്യന്‍ മുഖ്യധാരാ സിനിമയില്‍ ബാഹുബലിയോളം സ്വാധീനം ചെലുത്തിയ മറ്റൊരു ചിത്രം ഉണ്ടാവില്ല. തെലുങ്ക് സിനിമയ്ക്ക് മുന്നില്‍ പാന്‍ ഇന്ത്യന്‍ മാര്‍ക്കറ്റ് തുറന്നുകൊടുത്ത ചിത്രം തെന്നിന്ത്യന്‍ സിനിമാലോകത്തെ മൊത്തത്തില്‍ സ്വാധീനിച്ചു. ഒപ്പം ബോളിവുഡിനെ വലിയൊരളവില്‍...

നൃത്ത വേദിയിൽ സാരി ആഴിഞ്ഞു പോയപ്പോൾ ശോഭനയ്ക്ക് സംഭവിച്ചത് എന്ത്? വീഡിയോ കാണാം

ശോഭന എന്ന പേരു കേട്ടാല്‍ മലയാളികള്‍ക്ക് ആദ്യം ഓര്‍മ്മ വരിക നാഗവല്ലിയേയും പിന്നെ നടിയുടെ നൃത്തവുമാണ്. തന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗവും ശോഭന സമര്‍പ്പിച്ചത് നൃത്തത്തിന് വേണ്ടിയാണ്. താല്‍പര്യമില്ലാതെയാണ് ശോഭന സിനിമാ രംഗത്തേക്ക്...

സുഹൃത്തുക്കൾക്ക് മുന്നിൽ ലേലത്തിന് വെച്ചു; അവരുമായി കിടക്ക പങ്കിടാൻ നിർബന്ധിച്ചു: വിവാഹമോചന സമയത്ത് ഭർത്താവിനെതിരെ ബോളിവുഡ് സൂപ്പർ നായിക...

ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് കരിഷ്മ കപൂര്‍. സൂപ്പര്‍ താരങ്ങളെ സമ്മാനിച്ചിട്ടുള്ള കപൂര്‍ കുടുംബത്തില്‍ നിന്നും സിനിമയിലേക്ക് കടന്നു വന്ന ആദ്യത്തെ പെണ്‍കുട്ടി. ഇന്ന് അഭിനയത്തില്‍ സജീവമല്ലെങ്കിലും ആരാധകരുടെ മനസില്‍ ഒരിക്കലും മായാത്തൊരു...

മൃദംഗ വിഷനും, ഇവന്റ്സ് ഇന്ത്യയും, ടിവിസി ഫാക്ടറിയും മലയാള സിനിമാ നടന്റെ ബിനാമി സ്ഥാപനങ്ങൾ?...

ഗിന്നസ് റെക്കോര്‍ഡിനെന്ന പേരില്‍ കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ നടത്തിയ മെഗാ ഭരതനാട്യം പരിപാടിയുടെ സംഘാടകര്‍ കൊള്ളലാഭമുണ്ടാക്കിയെന്നും നര്‍ത്തകിമാരില്‍ നിന്നും വന്‍ തുക ഈടാക്കിയെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. പരിപാടിക്കാവശ്യമായ സാരി നിര്‍മിച്ചു നല്‍കിയത്...

ആരാണ് ഫർമാൻ ഖാൻ; വരുമാനം എത്ര? വൈറൽ താരത്തെ സ്വന്തമാക്കിയ യുവനടനെ കുറിച്ച് കൂടുതൽ അറിയാം

കുംഭമേളയില്‍ മാല വില്‍ക്കാനെത്തിയ വശ്യസുന്ദരമായ കണ്ണുകളുള്ള ഉത്തരേന്ത്യക്കാരി വളരെ പെട്ടെന്നാണ് ഇന്ത്യക്കാരുടെ ഹൃദയം കവര്‍ന്നത്.ഒരു ബോളിവുഡ് നടിയെ അനുസ്മരിപ്പിക്കുന്ന സൗന്ദര്യമുള്ള മോണാലിസ ഭോസ്ലെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായത് വളരെ പെട്ടെന്നായിരുന്നു. കഴിഞ്ഞ വര്‍ഷം...

വിജയിക്കൊപ്പമുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കംചെയ്ത് മകൻ; ദുരൂഹ ഇൻസ്റ്റാഗ്രാം സ്റ്റോറിയുമായി തൃഷ: തമിഴകത്തെ...

തെന്നിന്ത്യൻ സിനിമയില്‍ നിലവിലെ ചർച്ചാവിഷയം ദളപതി വിജയ്‌യും നടി തൃഷയുമാണ്. കഴിഞ്ഞ രണ്ടു വർഷത്തിനിടെയാണ് ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകള്‍ ശക്തി പ്രാപിച്ചത്. ഗോസിപ്പുകള്‍ക്ക് ആക്കം കൂട്ടുന്ന തരത്തിലുള്ള ചില പ്രവർത്തികള്‍ തൃഷയുടെ...

തെലുങ്ക് സൂപ്പർതാരം രാംചരൻ ചിത്രത്തിൻറെ സെറ്റിൽ കുറ്റൻ വാട്ടർ ടാങ്ക് തകർന്നുവീണ് അപകടം; വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ...

തെലുങ്ക് സിനിമാ താരം രാം ചരണ്‍ നിർമ്മിക്കുന്ന 'ദി ഇന്ത്യ ഹൗസ്' എന്ന ചിത്രത്തിന്റെ സെറ്റില്‍ വൻ അപകടം. നായകനായി നിഖില്‍ സിദ്ധാർത്ഥ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഒരുക്കിയ കൃത്രിമ വാട്ടർ...

വിനായകന്റെ ചെയ്തികളില്‍ ‘അമ്മ’യ്ക്ക് അമര്‍ഷം; ഖേദം പ്രകടിപ്പിച്ച്‌ എക്സിക്യൂട്ടീവ്: വിശദാംശങ്ങൾ വായിക്കാം

നടൻ വിനായകന്റെ പ്രവൃത്തിയില്‍ അമർഷം രേഖപ്പെടുത്തി മലയാള സിനിമാ അഭിനേതാക്കളുടെ സംഘടന 'അമ്മ'. അടൂർ ഗോപാലകൃഷ്ണൻ, കെ.ജെ. യേശുദാസ് എന്നിവരെ സാമൂഹികമാധ്യമത്തിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയതില്‍ സംഘടന ഖേദം പ്രകടിപ്പിച്ചു. ഇന്നലെ ചേർന്ന...

പ്രിയപ്പെട്ട ലാലേട്ടാ എന്ന് എഴുതി ഒപ്പിടുന്ന ലയണൽ മെസ്സി; വീഡിയോ പങ്കുവെച്ച് മോഹൻലാൽ: വിശദാംശങ്ങളും ദൃശ്യങ്ങളും...

ഫുട്ബോൾ ഇതിഹാസമായ ലയണല്‍ മെസിക്ക് ഒട്ടേറെ ആരാധകരാണ് കേരളത്തിലുള്ളത്. ഖത്തർ ലോകകപ്പില്‍ മെസിയും കൂട്ടരും കപ്പുയർത്തിയപ്പോള്‍ വലിയ ആരവമാണ് കേരളത്തിലുണ്ടായിരുന്നത്. തങ്ങളുടെ ഇഷ്ടതാരത്തിന്റെ പടുകൂറ്റൻ കട്ടൗട്ട് പുഴയുടെ നടുവില്‍ സ്ഥാപിച്ചതും അന്ന് നാം...

“എന്റെ പ്രിയ സുഹൃത്ത് വിടവാങ്ങി”: ശ്രീനിവാസന്റെ വിയോഗത്തില്‍ വികാരാധീനനായി ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സഹപാഠി കൂടിയായിരുന്ന രജനീകാന്ത്; സൂപ്പർതാരത്തിന്റെ...

മലയാളത്തിന്റെ പ്രിയ നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനകാലം മുതല്‍ സൂക്ഷിച്ചിരുന്ന ദശാബ്ദങ്ങള്‍ നീണ്ട ആത്മബന്ധത്തെക്കുറിച്ച്‌ താരം വികാരാധീനനായി സംസാരിച്ചു.മദ്രാസിലെ അഡയാര്‍...

ഓം പ്രകാശ് ലഹരി പാർട്ടികൾ സംഘടിപ്പിക്കുന്നത് കൊച്ചിയിലെ ആഡംബര ഹോട്ടലുകളിലും ഫ്ലാറ്റ് സമുച്ചയങ്ങളിലും; വരുമാനത്തിന്റെ ഒരു വിഹിതം...

നടന്‍ ശ്രീനാഥ് ഭാസിക്കും നടി പ്രയാഗ മാര്‍ട്ടിനും ഉള്‍പ്പെടെയുള്ള സിനിമാ താരങ്ങള്‍ക്ക് ഓംപ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസില്‍ പങ്കില്ലെന്ന് പൊലീസ്.ഗുണ്ടാ നേതാവുമായി ബന്ധപ്പെട്ട ലഹരിക്കേസില്‍ സിനിമാ താരങ്ങള്‍ക്ക് പങ്കില്ലെന്നാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍...

മഞ്ജു വാര്യർ പ്രണയത്തിലോ? അഭ്യൂഹങ്ങൾ പരക്കുന്നു; കാരണം ഇത്.

ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും തിരക്കുള്ള നടിമാരില്‍ ഒരാളാണ് മഞ്ജു വാര്യര്‍. മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറായ താരത്തിന്റെ ജീവിതം എപ്പോഴും ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. ദിലീപമായുള്ള 16 വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ച ശേഷം മഞ്ജു...

രോഗശാന്തിക്ക് വേണ്ടി തവള വിഷം അടങ്ങിയ പാനിയം കുടിച്ചു മെക്സിക്കൻ നടിക്ക് ദാരുണ അന്ത്യം: വിശദാംശങ്ങൾ വായിക്കാം

മെക്‌സിക്കന്‍ ഹ്രസ്വചിത്രങ്ങളില്‍ അഭിനയിച്ചിരുന്ന മെക്‌സിക്കന്‍ നടി രോഗശാന്തി ചടങ്ങിനിടെ 'കോംബോ' എന്ന പാനീയം കുടിച്ചതിന് പിന്നാലെ വയറിളക്കവും ഛര്‍ദ്ദിയും ബാധിച്ച്‌ മരിച്ചു. 33 വയസുള്ള മാര്‍സെല അല്‍കാസര്‍ റോഡ്രിഗസ് എന്ന നടിയാണ് പരമ്ബരാഗത ചികിത്സയ്ക്കിടെ...

ബലാത്സംഗക്കേസില്‍ സിദ്ദീഖിന് പിടിവീഴും? യുവനടിയുടെ പരാതിയില്‍ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ഉണ്ടെന്ന് പൊലീസ്; വിശദാംശങ്ങൾ വായിക്കാം.

ലൈംഗിക അതിക്രമക്കേസില്‍ നടന് സിദ്ദീഖിനെതിരെ യുവനടി നല്‍കിയ പരാതിയില്‍ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചെന്ന് അന്വേഷണ സംഘം. തിരുവനന്തപുരത്തെ ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡീപ്പിച്ചെന്ന പരാതിക്കാരിയുടെ മൊഴി ശരിവെയ്ക്കുന്നതാണ് ഈ തെളിവുകളെന്ന് അന്വേഷണ വൃത്തങ്ങള്‍...