രാസ ലഹരി കേസിൽ മലയാള സിനിമയിലെ ഡ്രഗ് ലേഡി റിൻസി മുംതാസിന് ജാമ്യം അനുവദിച്ച് കേരള ഹൈക്കോടതി;...
രാസലഹരി കേസില്‍ അറസ്റ്റില്‍ ആയ റിന്‍സി മുംതാസിനു ഹൈകോടതി ജാമ്യം അനുവദിച്ചത് പിടികൂടിയ ലഹരി കൊമേഴ്സ്യല്‍ അളവിലല്ലായിരുന്നുവെന്നത് പരിഗണിച്ച്. ജൂലൈ 9നാണ് റിന്‍സി മുംതാസിനെയും സുഹൃത്തായ യാസര്‍ അറഫാത്തിനെയും കൊച്ചിയില്‍ ഉള്ള ഫ്‌ലാറ്റില്‍...
പെൺവേട്ടക്കാരൻ വേടന് പുരസ്കാരം; സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ വിവാദം
മീ ടൂ ആരോപണം, തുടര്‍ച്ചയായി ലൈംഗികാതിക്രമ പരാതികള്‍, കഞ്ചാവ് ഉപയോഗം, ഇത്രയും സ്വഭാവ ദൂഷ്യമുള്ളയാളെയാണോ അവാര്‍ഡിനു പരിഗണിക്കേണ്ടെത് എന്ന ചോദ്യമാണ് സജീവമാകുന്നത്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തില്‍ മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരമാണു വേടന്‍...
തിയേറ്ററിൽ ഞെട്ടിച്ച ‘എക്കോ’ ഇനി ഒടിടിയിൽ; സ്ട്രീമിംഗ് തുടങ്ങുന്ന തീയതി അറിയാമോ? വിശദാംശങ്ങൾ വായിക്കാം
ലോകവ്യാപകമായി റിലീസ് ചെയ്ത എക്കോ തിയേറ്ററുകളില്‍ നിന്ന് വമ്ബൻ വിജയം ആണ് നേടിയത്. പുറത്തിറങ്ങി 33 ദിവസങ്ങള്‍ കഴിയുമ്ബോള്‍ 23.55 കോടിയാണ് എക്കോയുടെ കേരള കളക്ഷൻ.ആഗോള തലത്തിലും വമ്ബൻ നേട്ടമുണ്ടാക്കാൻ സിനിമയ്ക്ക് കഴിഞ്ഞു....
കോൺഗ്രസ് ആവശ്യപ്പെട്ടാൽ സ്ഥാനാർഥിയാകും; യുഡിഎഫിന് വൻവിജയം ഉറപ്പ്: നടൻ ജോയ് മാത്യു
നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് നടൻ ജോയ് മാത്യു. സംസ്ഥാനത്ത് അതിശക്തമായ ഭരണവിരുദ്ധ വികാരമുണ്ട്. യുഡിഎഫ് വൻ വിജയം നേടുമെന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ വിരുദ്ധ പ്രചാരകനായി...
സീരിയല്‍ നടൻ സിദ്ധാർഥ് വേണുഗോപാല്‍ അന്തരിച്ചു; മരണ വിവരം പങ്കുവച്ച് സീമ ജി നായർ; വിശദാംശങ്ങൾ വായിക്കാം
സീരിയല്‍ നടൻ സിദ്ധാർഥ് വേണുഗോപാല്‍ അന്തരിച്ചു. കാന്‍സര്‍ ബാധിതനായിരുന്നു. നടി സീമ ജി നായർ ആണ് മരണ വിവരം പങ്കുവച്ചത്.കഴിഞ്ഞ രണ്ട് വർഷത്തോളമായി രോഗവുമായി പോരാടിയതിന് ശേഷമാണ് സിദ്ധാർത്ഥിന്റെ വിയോഗമെന്ന് സീമ പറയുന്നു....
മലയാളം പാട്ടിന് തകര്‍പ്പൻ ചുവടുകളൊരുക്കി ആഘോഷം; കാനഡയെ ഇന്ത്യൻ കോളനിയാക്കിയെന്ന് വിമര്‍ശനം: വീഡിയോ ദൃശ്യങ്ങൾ കാണാം
ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപരിപഠനത്തിനായി ചേക്കേറുന്ന രാജ്യങ്ങളിലൊന്നാണ് കാനഡ.ഇപ്പോഴിതാ, ഇന്ത്യൻ പാരമ്പര്യം ആഘോഷിക്കുന്നതിനും ആസ്വദിക്കുന്നതിനുമായി പ്രവാസികള്‍ ടൊറാന്റോയില്‍ ഒരുക്കിയ സാംസ്‌കാരിക പരിപാടിയുടെ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. പരിപാടിയില്‍ മലയാളം പാട്ടുകള്‍ക്ക് നൃത്തം...
മോഹൻലാലിനെ ആദരിക്കുന്ന സർക്കാർ പരിപാടിക്ക് ‘ലാൽസലാം’ എന്ന പേരിട്ടത് ദുരുദ്ദേശപരം; കേന്ദ്രത്തിൽ ബിജെപി ചെയ്യുന്നതും ഇതുതന്നെ: ...
ദാദാസാഹേബ് ഫാല്‍ക്കെ അവാർഡ് ജേതാവ് മോഹൻലാലിനെ ആദരിച്ച 'മലയാളം വാനോളം ലാല്‍ സലാം' പരിപാടിക്കെതിരെ വിമർശനവുമായി നടൻ ജയൻ ചേർത്തല. 'ലാല്‍സലാം' എന്ന് പേരിട്ടതിന് പിന്നില്‍ ആ പാർട്ടിയുടെ തത്ത്വങ്ങളുമായി ചേർത്തു കൊണ്ടുപോകാൻ...
നഷ്ടപരിഹാരമായി 50 കോടിയും ജീവനാംശമായി പ്രതിമാസം 10 ലക്ഷവും വേണം; നാർസിസിസ്റ്റായ ഭർത്താവിനോട് വേർപിരിഞ്ഞു എന്ന്...
ഓസ്ട്രിയൻ പൗരനായ ഭർത്താവ് പീറ്റർ ഹാഗുമായി ബന്ധം വേർപ്പെടുത്തിയെന്ന് ബോളിവുഡ് മുൻ നടി സെലീന ജയ്റ്റ്ലി. ഒപ്പം പീറ്ററിനെതിരെ ഗാർഹികപീഡന പരാതിയും സെലീന നല്‍കിയിട്ടുണ്ട്. മുംബൈയിലെ ഫസ്റ്റ് ക്ലാസ് ജിസ്ട്രേട്ട് കോടതിയിലാണ് പരാതി...
വിനായകന്‍ മുഖ്യവേഷത്തില്‍; ടോം ഇമ്മട്ടി ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി പോസ്റ്റര്‍ പുറത്ത് ; വിശദാംശങ്ങൾ വായിക്കാം
വിനായകനെ കേന്ദ്ര കഥാപാത്രമാക്കി ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന 'പെരുന്നാള്‍' എന്ന ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി.കുതിരപ്പുറത്തേറി നില്‍ക്കുന്ന വിനായകന്റെ ചിത്രമാണ് പോസ്റ്ററിലെ പ്രധാന ആകർഷണം. 'കളങ്കാവാലിന്' ശേഷം വിനായകൻ നായകനാകുന്ന ചിത്രമാണിത്....
ഭീമനായി മോഹൻലാലും, ഭീഷ്മരായി മമ്മൂട്ടിയും; പക്ഷേ എഐ വീഡിയോയിൽ സീൻ തൂക്കിയത് ശകുനിയായി എത്തിയ താരം: ...
മഹാഭാരതം മലയാളത്തില്‍ ഒരു സിനിമയായി ഒരുക്കിയാല്‍ ആരൊക്കെയാകും പ്രധാന വേഷങ്ങളില്‍ എത്തുക? പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ അടക്കം ഇത്തരം ചർച്ചകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ, എഐ ഉപയോഗിച്ച് നിർമിച്ച മഹാഭാരതത്തിന്റെ ഒരു 'ഡ്രീം കാസ്റ്റിങ്'...
ഇൻഡസ്ട്രിയെ ഞെട്ടിച്ച് ദൃശ്യം 3 അഡ്വാൻസ് കളക്ഷൻ; കണക്കുകൾ പുറത്ത്: വിശദമായി വായിക്കാം
മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ഫ്രാഞ്ചസികളില്‍ ഒന്നാണ് ദൃശ്യം. ദൃശ്യം 3യുടെ ട്രെയിലർ ഇന്നലെ റിലീസ് ചെയ്‍തിരുന്നു.ആകാംക്ഷയും ത്രില്ലിങ്ങും കൗതുകവും പിടിച്ചിരുത്തുന്നതുമായ ഡയലോഗുകള്‍ കൊണ്ട് മുഖരിതമായ ട്രെയിലർ, മൂന്നാം വരവ് വെറുതെ ആകില്ലെന്ന സൂചനകളാണ്...
“മലയാളസിനിമയില്‍ എന്തോ ആയിരുന്നെന്ന് പറഞ്ഞു നടക്കുന്ന ചില കിഴവന്മാരുണ്ട്, അവന്മാര്‍ക്കും ‘പണി ‘ കൊടുക്കും”രൂക്ഷ പ്രതികരണവുമായി നടിലക്ഷ്മിപ്രിയ, വിശദാംശങ്ങൾ...
തനിക്കെതിരെയുള്ള സൈബറാക്രമണത്തിനെതിരെ പരാതി നല്‍കി നടി ലക്ഷ്മിപ്രിയ. ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ രൂക്ഷമായ ഭാഷയിലാണ് ലക്ഷ്മിപ്രിയ പ്രതികരിച്ചത്.ഒരുകാലത്ത് മലയാള സിനിമയില്‍ എന്തോ ആയിരുന്നുവെന്ന് പറഞ്ഞു നടക്കുന്നവർക്ക് പണി കൊടുക്കുമെന്നും ലക്ഷ്മിപ്രിയ കുറിപ്പില്‍ പറയുന്നു.
വ്യക്തിഅധിക്ഷേപത്തിനെതിരെ...
ആനക്കൊമ്പ് കേസിൽ മോഹൻലാലിനും സംസ്ഥാന സർക്കാരിനും തിരിച്ചടി; സൂപ്പർതാരത്തിന് സംസ്ഥാന സർക്കാർ അനുവദിച്ച ഉടമസ്ഥാവകാശം റദ്ദാക്കി ഹൈക്കോടതി: വിശദാംശങ്ങൾ...
ആനക്കൊമ്ബ് കേസില്‍ സർക്കാരിനും മോഹൻലാലിനും തിരിച്ചടി. മോഹൻലാലിന് ആനക്കൊമ്ബിന്റെ ഉടമസ്ഥാവകാശം നല്‍കിയത് ഹൈക്കോടതി റദ്ദാക്കി. വനംവകുപ്പിന്റെ തീരുമാനം നിയമപരമായി നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ പുതിയ വിജ്ഞാപനം ഇറക്കാൻ സർക്കാരിന് കോടതി നിർദേശം...
മദ്യപാന ശീലം തുടങ്ങിയത് ചെന്നുകേറിയ വീട്ടിൽ നിന്ന്; തുറന്നുപറച്ചിലുമായി ലേഡീ സൂപ്പർസ്റ്റാർ ഉർവശി
ആദ്യ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നാണ് താന്‍ മദ്യപാനം ശീലിക്കുന്നതെന്നാണ് ഉര്‍വശി പറയുന്നത്.പിന്നീട് ആ ശീലം തന്നെ വല്ലാതെ ബാധിച്ചുവെന്നും ഉര്‍വശി പറയുന്നു. സുഹൃത്തുക്കളും വേണ്ടപ്പെട്ടവരും ചേര്‍ന്നാണ് തന്നെ അതില്‍ നിന്നും പുറത്ത് കൊണ്ടു...
ജയസൂര്യ ചിത്രം ‘ആട് 3’ പാക്കപ്പ്; റിലീസ് പ്രഖ്യാപിച്ചു
മിഥുൻ മാനുവല്‍ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന ആട് 3 എന്ന ബിഗ് ബഡ്ജറ്റ് എപിക് ഫാൻ്റസി ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.2026 മാർച്ച് 19 ന് ഈദ് റിലീസ് ആയാണ് ചിത്രം ആഗോള...
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം: വിശദാംശങ്ങൾ വായിക്കാം
സെലിബ്രിറ്റികളുടെ ഒരു മാസത്തെ ചെലവ് എത്രയായിരിക്കും? തനിക്ക് മാസം മൂന്നര ലക്ഷം വേണമെന്ന് മുൻപ് അഖില്‍ മാരാർ വെളിപ്പെടുത്തിയിട്ടുണ്ട്. എന്തായാലും ഒരു മാസം ജീവിക്കാൻ തനിക്ക് ലക്ഷങ്ങളുടെ ആവശ്യമില്ലെന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്....
കുടുംബം തകരുമെന്ന ഘട്ടത്തിലാണ് അൻസിബയ്‌ക്കെതിരെ കേസ് കൊടുത്തത്;മത തീവ്രവാദം എന്ന പരാമര്‍ശം ഉണ്ടായിട്ടില്ല: താര സംഘടന വിവാദത്തിൽ...
താരസംഘടന അമ്മയുടെ എക്സിക്യൂട്ടീവ് കമ്മറ്റിയില്‍ നിന്നുള്ള നടി അൻസിബയുടെ രാജി വലിയ വിവാദങ്ങള്‍ക്കാണ് മലയാള സിനിമയില്‍ വഴിതുറന്നിരിക്കുന്നത്.ടിനി ടോം കാരണമാണ് താൻ എക്സിക്യൂട്ടീവ് കമ്മറ്റിയില്‍ നിന്നും രാജിവച്ചതെന്നും തനിക്ക് സംഘടനയിലെ എല്ലാവരുമായി അവിഹിതമുണ്ടെന്ന്...
“മുംബയ് മുതല്‍ ബെവര്‍ലി ഹില്‍സ് വരെ”: ആമിര്‍ഖാന്റെ കോടികളുടെ സാമ്രാജ്യം; താരത്തിന്റെ ആസ്തി വിവര കണക്കുകൾ വായിക്കാം
ദിവസങ്ങള്‍ക്ക് മുമ്പാണ് ബോളിവുഡ് താരം ആമീർഖാനും ഗൗരി സ്പ്രാട്ടും തമ്മില്‍ വിവാഹിതരായത്. മുംബയിലെ ബാന്ദ്രയിലുള്ള ആമീർഖാന്റെ വസതിയിലായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്.സ്പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകാരമായിരുന്നു വിവാഹം. ഇതിന്റെ ചിത്രങ്ങളും പുറത്തു വന്നു.
ആമീർഖാന്റെ രണ്ടാം...
മഞ്ഞുമ്മൽ ബോയ്സും, തുടരുവും പിന്നിലായി; ഇൻഡസ്ട്രി ഹിറ്റ് ആവാൻ ലോകകക്ക് മറികടക്കേണ്ടത് എമ്പുരാനെ മാത്രം; തിയേറ്ററിൽ വിജയപ്രദർശനം തുടരുമ്പോൾ...
മലയാള സിനിമയുടെ ബോക്സ്‌ഓഫീസ് ചരിത്രം തിരുത്തിക്കുറിക്കാൻ 'ലോക: ചാപ്റ്റർ 1 ചന്ദ്ര'. റിലീസ് ചെയ്ത് 18 ദിവസത്തിനുള്ളില്‍ 247 കോടി രൂപയാണ് ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയത്. ഈ നേട്ടത്തിലൂടെ...
ദിലീപ് പ്രതിയായ കേസ്: കോടതിയുടെ നീക്കം; വിധി ഉടൻ
നടന്‍ ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി ഈ മാസം ഉണ്ടാകുമെന്ന് സൂചന. കേസിന്റെ വിചാരണ പൂര്‍ത്തിയായിട്ടുണ്ട്. ചില കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ കോടതി കേസ് ഇടയ്ക്കിടെ പരിഗണിച്ചിരുന്നു. ഈ മാസം...


























