ബേപ്പൂരിൽ തോറ്റാൽ മൊട്ടയടിച്ചു കാതിൽ കമ്മൽ ഇട്ടു നടക്കുമെന്ന് പി വി അൻവർ; തോറ്റാൽ മൊട്ടയടിക്കും...
ബേപ്പൂരില്‍ തോറ്റാല്‍ മൊട്ടയടിച്ച് കാതില്‍ കമ്മലിട്ട് മാനാഞ്ചിറ റോഡ് വഴി നടക്കുമെന്ന് പി വി അൻവർ.റിയാസ് തയാറുണ്ടോയെന്നും കമ്മലിടണ്ട, മൊട്ടയടിച്ചാല്‍ മതിയെന്നും അൻവർ പറഞ്ഞു. സംസ്ഥാനത്ത് പിണറായിസത്തിനെതിരായ തരംഗമുണ്ടായി. മുഹമ്മദ് റിയാസിന്റെ ആധിപത്യം...
മഞ്ചേശ്വരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി എ.കെ.എം അഷ്റഫിന്‍റെ അപരന്മാർക്ക് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കാസർകോട് ജില്ലാ പ്രസിഡന്‍റ്;ടിഎംസി നേതാവിനെ...
മഞ്ചേശ്വരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി എ.കെ.എം അഷ്റഫിന്‍റെ അപരന്മാർക്ക് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കാസർകോട് ജില്ലാ പ്രസിഡന്‍റ് എം.എം.കെ സിദ്ദീഖ്.അഷ്റഫ് എന്ന് പേരുള്ള ബന്ധുവിനെയും സുഹൃത്തിനെയുമാണ് എ.കെ.എം അഷ്റഫിന്റെ അപരന്മാരായി രംഗത്ത് ഇറക്കിയത്....
സിപിഎം സ്ഥാനാർത്ഥിയായും, കോൺഗ്രസ് സ്ഥാനാർത്ഥിയായും പഞ്ചായത്തിലേക്ക് മത്സരിച്ചു വിജയിച്ചു; ഇത്തവണ മത്സരിക്കാൻ ഇറങ്ങുന്നത് ബിജെപി സ്ഥാനാർഥിയായി: ആര്യങ്കാവ് പഞ്ചായത്തിലെ...
ആദ്യം സിപിഐഎമ്മില്‍ പിന്നീട് യുഡിഎഫില്‍ ശേഷം ബിജെപിയില്‍, പാർട്ടികള്‍ പലതവണമാറിയെങ്കിലും തെരഞ്ഞെടുപ്പിന്റെ വീര്യം ചോരാതെ പോരാട്ട വീര്യം തുടരുകയാണ് ആര്യങ്കാവ് ഗ്രാമപ്പഞ്ചായത്തിലെ കഴുതുരുട്ടി വാർഡ് അംഗമായ മാമ്ബഴത്തറ സലീം. ഇത്തവണത്തെ ഗ്രാമപ്പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍...
കൊഴുവനാൽ പഞ്ചായത്ത്: പോളിംഗ് പുരോഗമിക്കുമ്പോൾ യുഡിഎഫ് കേന്ദ്രങ്ങളിൽ ആഹ്ലാദം; വിജയം ഉറപ്പ് എന്ന പ്രതികരിച്ച് കോൺഗ്രസ് നേതാക്കൾ
തദ്ദേശ തെരഞ്ഞെടുപ്പ് പോളിംഗ് ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ കൊഴുവനാൽ പഞ്ചായത്തിലെ യുഡിഎഫ് കേന്ദ്രങ്ങളിൽ ആത്മവിശ്വാസവും ആണ് പ്രതിഫലിക്കുന്നത്. ഇത്തവണ ചരിത്രവിജയം നേടാൻ തങ്ങൾക്ക് കഴിയുമെന്നാണ് യുഡിഎഫിന്റെ അവകാശവാദം. 14 സീറ്റുകളിലും മികച്ച സ്ഥാനാർത്ഥികളെയാണ്...
25 സീറ്റിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ലീഗ്; മുനീർ മത്സരിക്കില്ല; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്; സ്ഥാനാർത്ഥികളായി രണ്ടു വനിതകൾ:...
നിയമസഭ തെരഞ്ഞെടുപ്പിലെ 25 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുന്ന മുതിർന്ന നേതാവ് എം കെ മുനീറിന് ഇത്തവണ സീറ്റില്ല. പി കെ കുഞ്ഞാലിക്കുട്ടി വേങ്ങരയ്ക്ക് പകരം മലപ്പുറത്ത് നിന്നാണ്...
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം രണ്ട് ദിവസത്തിനകം: ഇടത് വലതുമുന്നണികളിൽ സ്ഥാനാർത്ഥി ചർച്ചകൾ സജീവം; വിശദാംശങ്ങൾ വായിക്കാം
മലപ്പുറം ജില്ലാ രൂപീകരണം തൊട്ടിന്നുവരെയും സിപിഎം ചിഹ്നത്തില്‍ എംഎല്‍എ ഉണ്ടായിട്ടില്ലാത്ത മണ്ഡലമാണ് നിലമ്ബൂർ.സാക്ഷാല്‍ ആര്യാടൻ മുഹമ്മദ് മുതല്‍ പി വി അൻവർ വരെ ഇടതു പക്ഷത്ത് നിന്ന് ജയിച്ചെങ്കിലും മറ്റ് പാർട്ടികളുടെ ബാനറിലോ...
പാലാ നഗരസഭ: കൊച്ചിടപ്പാടി വാർഡിൽ മത്സര ചിത്രം തെളിയുന്നു; സിറ്റിംഗ് സീറ്റിൽ യുഡിഎഫിനു വേണ്ടി...
വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ ഏറ്റവും കടുത്ത മത്സരം നടക്കുമെന്ന് വിലയിരുത്തപ്പെടുന്ന നഗരസഭ പാലായാണ്. ഇടതുമുന്നണിയിലേക്ക് ചേക്കേറിയ മാണി ഗ്രൂപ്പിന് കഴിഞ്ഞ വട്ടം നഗരസഭ പിടിക്കാനായെങ്കിലും ഇത്തവണ കാര്യങ്ങൾ എളുപ്പമല്ല. നഗരസഭയിലെ...
നിയമവിരുദ്ധ സംഘം ചേരലും കലാപക്കേസുകളും; പശ്ചിമബംഗാൾ ബിജെപി മന്ത്രിസഭയിലെ ഏക വനിത; അഗ്നിമിത്ര പോളിനെ തേടി സൈബര്‍ലോകം ;...
തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഒന്നരപതിറ്റാണ്ട നീണ്ട ഭരണം അവസാനിപ്പിച്ച് അധികാരത്തിലേറിയ ബിജെപി ഇതാദ്യമായി പശ്ചിമബംഗാളില്‍ സര്‍ക്കാരുണ്ടാക്കുമ്പോള്‍ ഏക വനിതാമന്ത്രിയായ അഗ്നിമിത്ര പോളിനെ തെരഞ്ഞ് സൈബര്‍ലോകം.ബിജെപി സര്‍ക്കാരില്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിക്കൊപ്പം ഇന്ന് സത്യപ്രതിജ്ഞ...
തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് തരംഗം; യുഡിഎഫ് സീറ്റുകളുടെ എണ്ണം 13ൽ നിന്ന് 17 ആയി ഉയർന്നപ്പോൾ എൽഡിഎഫ് സീറ്റുകളുടെ...
സംസ്ഥാനത്തെ 31 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടം. യുഡിഎഫ് 17 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ എല്‍ഡിഎഫ് 11 സീറ്റുകളാണ് നേടിയത്. ബിജെപിക്ക് മൂന്ന് സീറ്റുകളില്‍ വിജയിക്കാനായി. എല്‍ഡിഎഫ് 15, യുഡിഎഫ് 13,...
‘മതേതര പാര്‍ട്ടികള്‍ക്ക് ബിജെപിയെ തടയാനാകില്ല’; മുസ്ലിംകള്‍ക്ക് സ്വതന്ത്ര രാഷ്ട്രീയ നേതൃത്വം വേണമെന്ന് അസദുദ്ദീന്‍ ഒവൈസി; വിശദാംശങ്ങൾ വായിക്കാം
മതേതര പാർട്ടി’കള്‍ക്ക് ബിജെപിയുടെ മുന്നേറ്റം തടയാൻ കഴിയില്ലെന്ന് പറഞ്ഞ എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി മുസ്ലിങ്ങള്‍ സ്വതന്ത്ര രാഷ്ട്രീയ നേതൃത്വം കെട്ടിപ്പടുക്കണമെന്ന് ആഹ്വാനം ചെയ്തു.ഹൈദരാബാദില്‍ സംസാരിച്ച ഒവൈസി, തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി), ആം...
ഇടതു സ്ഥാനാർഥി സരിന്റെ പ്രചരണത്തിന് സ്വർണ്ണ കവർച്ച കേസ് പ്രതിയും; ഫോട്ടോ പുറത്തുവന്നതോടെ പ്രതിരോധത്തിലായി സിപിഎം:...
പി. സരിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സ്വര്‍ണകവര്‍ച്ചാ കേസ് പ്രതിയും പങ്കെടുത്തെന്ന് കോണ്‍ഗ്രസ്.
അര്‍ജുന്‍ ആയങ്കി പ്രതിയായ കേസിലെ പ്രതി ബവീര്‍ പ്രചാരണത്തിലുള്ളതായാണ് ആരോപണം. എന്നാല്‍, ബവീറുമായി ബന്ധമില്ലെന്നാണ് സി.പി.എം. വിശദീകരണം.
'ബവീര്‍ പ്രതിയായ കേസ് ഇപ്പോഴും...
നേമത്ത് സ്വയം ചുമരെഴുതി സ്വന്തം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖർ; ബിജെപി സംസ്ഥാന അധ്യക്ഷന്റേത് അപ്രതീക്ഷിത...
ഔദ്യോഗിക സ്ഥാനാർത്ഥി തീരുമാനം വരുന്നതിന് മുൻപുതന്നെ നേമത്ത് സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.നേമത്ത് മണ്ഡലം ഉള്‍പ്പെടുന്ന കാലടി തളിയില്‍ ജംഗ്ഷനില്‍ സ്വയം ചുവരെഴുതിക്കൊണ്ടാണ് രാജീവ് ചന്ദ്രശേഖർ തിരഞ്ഞെടുപ്പ്...
സംസ്ഥാന ബിജെപിയിൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പൊട്ടിത്തെറി; അടിമുടി മാറി ഗ്രൂപ്പ് സമവാക്യങ്ങൾ: വിശദാംശങ്ങൾ വായിക്കാം
തെരഞ്ഞെടുപ്പില്‍ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിനെ തുടർന്നു ബിജെപിയില്‍ പൊട്ടിത്തെറി. മുൻ സംസ്ഥാനപ്രസിഡന്റ് കെ.സുരേന്ദ്രൻ- വി. മുരളീധരൻ ഗ്രൂപ്പിനെ നിഷ്പ്രഭമാക്കി രാജീവ് ചന്ദ്രശേഖരൻ സ്ഥാനാർഥിനിർണയത്തിലും മുന്നോട്ടു പോകുന്നുവെന്നാണ് പരാതി.
മുതിർന്ന നേതാക്കളെ സ്ഥാനാർഥിനിർണയത്തില്‍ തഴഞ്ഞു അപ്രമാദിത്വത്തോടെ...
ബിഗ് ബ്രേക്കിംഗ്: പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം; പുതിയ തീയതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി. ഈ മാസം 20ലേക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടെടുപ്പ് തീയതി മാറ്റിയത്. നേരത്തെ 13നായിരുന്നു തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്.
കല്‍പ്പാത്തി രഥോത്സവം പ്രമാണിച്ച് പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് ബിജെപി ഉള്‍പ്പെടെയുള്ള...
നിയമസഭാ തിരഞ്ഞെടുപ്പ്: അരുവിക്കരയിൽ ശബരിനാഥന് പകരക്കാരനെ തേടി കോൺഗ്രസ് സാധ്യത പട്ടികയിൽ ഇവർ: വിശദമായി വായിക്കാം
തെക്കൻകോട്ടകളില്‍ യുഡിഎഫിന്റെ ഉരുക്കുകോട്ടകളില്‍ ഒന്നായിരുന്നു ഒരുകാലത്ത് അരുവിക്കര. 1991 മുതല്‍ 2015ല്‍ മരിക്കുന്നതുവരെ ജി കാർത്തികേയനാണ് അരുവിക്കരയെ പ്രതിനിധാനം ചെയ്തിരുന്നത്.അച്ഛന്റെ മരണത്തിന് പിന്നാലെ മകൻ കെഎസ് ശബരീനാഥൻ ഉപതിരഞ്ഞെടുപ്പില്‍ കളത്തിലറങ്ങി. അന്ന് അരങ്ങേറ്റ...
കണ്ണൂരിൽ സിപിഎമ്മിന് തിരിച്ചടി; ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ. ഗോവിന്ദൻ പാർട്ടി വിട്ടു ; തളിപ്പറമ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി...
കണ്ണൂർ ജില്ലയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയില്‍ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് മുതിർന്ന നേതാവും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ടി.കെ.ഗോവിന്ദൻ പാർട്ടി വിട്ടു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തളിപ്പറമ്പ് മണ്ഡലത്തില്‍ പാർട്ടി സ്ഥാനാർത്ഥിയായ പികെ ശ്യാമളക്കെതിരെ...
വിജയിയുടെ രാഷ്ട്രീയ കുതിപ്പ്; ‘ദി ഗോട്ട്’ സിനിമയിലെ രംഗം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ; വിശദാംശങ്ങൾ വായിക്കാം
തമിഴ്നാട് രാഷ്ട്രീയത്തില്‍ അട്ടിമറി വിജയം കരസ്ഥമാക്കി വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) അധികാരം പിടിച്ചടക്കുമ്പോള്‍, സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചർച്ചയാകുന്നത് 2024-ല്‍ പുറത്തിറങ്ങിയ 'ദി ഗോട്ട്' എന്ന ചിത്രത്തിലെ ഒരു രംഗമാണ്.സിനിമയിലെ...
തൃപ്പൂണിത്തുറയില്‍ സിനിമാതാരം അഞ്ജലി നായര്‍ ട്വൻ്റി ട്വൻ്റി സ്ഥാനാര്‍ത്ഥി ; സോഷ്യല്‍ മീഡിയയില്‍ രോഷപ്രകടനവുമായി ബിജെപി അണികള്‍...
തൃപ്പൂണിത്തുറ സീറ്റില്‍ ട്വൻ്റി ട്വൻ്റി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ രോഷപ്രകടനവുമായി മണ്ഡലത്തിലെ ബിജെപി അണികള്‍.പാർട്ടിക്ക് വലിയ സ്വാധീനമുള്ള മണ്ഡലം ഘടകകക്ഷിക്ക് നല്‍കിയതില്‍ നേതാക്കള്‍ക്കും അതൃപ്തിയുണ്ടെങ്കിലും ആരും പരസ്യ പ്രതികരണം വേണ്ടെന്ന...
കൊലക്കേസ് പ്രതികളെ തെരഞ്ഞുപിടിച്ച് സ്ഥാനാർത്ഥികളാക്കി സിപിഎം; പട്ടികയിൽ ഇടംപിടിച്ചവരിൽ ഫസല്‍ വധക്കേസിലെ പ്രതി കാരായി ചന്ദ്രശേഖരനും അരിയില്‍...
കോളിളക്കം സൃഷ്ടിച്ച രണ്ടു കൊലക്കേസുകളിലെ പ്രതികള്‍ക്ക് സ്ഥാനാർഥിത്വം നല്‍കി സിപിഎം. ഫസല്‍ വധകേസിലെ പ്രതി കാരായി ചന്ദ്രശേഖരനും അരിയില്‍ ഷുക്കൂർ വധക്കേസ് പ്രതി പി പി സുരേശനും ആണ് സിപിഎം സ്ഥാനാർഥിത്വം നല്‍കിയത്.കാരായി...
വോട്ടെണ്ണലിന് ശേഷം പനയൂരിലെ ഓഫിസില്‍ എത്തണമെന്ന് ടിവികെ സ്ഥാനാർഥികളോട് വിജയ് ; വിശദാംശങ്ങൾ വായിക്കാം
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി വിജയ് ഇന്ന് ടിവികെ സ്ഥാനാർത്ഥികളുടെ പ്രധാന യോഗം വിളിച്ചു.വോട്ടെണ്ണലിന് ശേഷം പനയൂരിലെ ഓഫിസില്‍ എത്തണമെന്ന് ടിവികെ സ്ഥാനാർഥികളോട് വിജയ് ആവശ്യപ്പെട്ടു. വേറെ എവിടേയ്ക്കും പോകരുതെന്നും നിർദേശം....


























