“സ്ഥിരം പരാജയപ്പെടുന്ന ആളെന്ന വിമര്‍ശനം ഹൃദയം നുറുങ്ങിക്കുന്നു”; കായംകുളത്ത് പ്രചാരണ വേദിയില്‍ വികാരാധീനനായി എം ലിജു ; വിശദാംശങ്ങൾ...
കായംകുളത്തെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ വിതുമ്പി യുഡിഎഫ് സ്ഥാനാർഥിയായ അഡ്വ എം ലിജു. തെരഞ്ഞെടുപ്പില്‍ സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് എതിരാളികള്‍ പറയുമ്പോള്‍ ഹൃദയം നുറുങ്ങാറുണ്ടെന്നും അതിന് ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും ആരോടും ക്ഷോഭിക്കാറുമില്ലെന്നും എം...
സന്യസ്ഥരുടെ പെൻഷൻ: വ്യാജ പ്രചരണവുമായി കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് കന്യാസ്ത്രീ മഠങ്ങൾ കയറിയിറങ്ങുന്നു? സർക്കാർ ഓർഡറും, റൂൾസും...
തെരഞ്ഞെടുപ്പിൽ വോട്ട് നേട്ടം മുന്നിൽക്കണ്ട് ക്രൈസ്തവ സമൂഹത്തിലെ സന്യസ്തരെ തെറ്റിദ്ധരിപ്പിക്കുവാൻ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ ശ്രമം എന്ന് ആരോപണം. സന്യസ്ഥർക്ക് പെൻഷൻ ലഭ്യമാക്കും എന്നുള്ള സർക്കാർ പ്രഖ്യാപനം...
സുധാകരന്റെ നിലപാട് മാറ്റം പെട്ടെന്ന് ഉണ്ടായ ഒന്നല്ല, കോണ്‍ഗ്രസിന്റെ പ്രീതി സമ്പാദിക്കാൻ നിലപാടില്ലാതെ എന്തും പറയും;സുധാകരനെതിരെ വിമർശനവുമായി...
ജി സുധാകരനെതിരെ ശക്തമായ വിമർശനവുമായി പിണറായി വിജയൻ വീണ്ടും രംഗത്ത്. സുധാകരൻ എന്തും പറയുന്ന സ്വഭാവമുള്ള വ്യക്തിയാണെന്നും, അദ്ദേഹം എത്തിയിരിക്കുന്ന പുതിയ രാഷ്ട്രീയ ക്യാംപ് അതിനനുസരിച്ചുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
“സുധാകരൻ ഇപ്പോള്‍ കോണ്‍ഗ്രസിന്റെ നിലപാടാണ്...
പാലായിലും, ഇടുക്കിയിലും മാണി ഗ്രൂപ്പ് വോട്ടുകൾ യുഡിഎഫിലേക്ക് ചോരുന്നു; പരസ്പരം പാലം വലിച്ച് റോഷിയും ജോസും: വിശദാംശങ്ങൾ വായിക്കാം
കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൻറെ രാഷ്ട്രീയ അന്ത്യം കുറിക്കുന്ന തെരഞ്ഞെടുപ്പ് ആകുമോ ഇത് എന്ന ആശങ്കയാണ് പരക്കെ ശക്തി പ്രാപിക്കുന്നത്. അടിസ്ഥാന വോട്ടുകൾ രണ്ടു പ്രധാനപ്പെട്ട നേതാക്കൾ മുന്നിലിറങ്ങി ചോർത്തുന്ന കാഴ്ചയാണ്...
ബേപ്പൂരിൽ തോറ്റാൽ മൊട്ടയടിച്ചു കാതിൽ കമ്മൽ ഇട്ടു നടക്കുമെന്ന് പി വി അൻവർ; തോറ്റാൽ മൊട്ടയടിക്കും...
ബേപ്പൂരില്‍ തോറ്റാല്‍ മൊട്ടയടിച്ച് കാതില്‍ കമ്മലിട്ട് മാനാഞ്ചിറ റോഡ് വഴി നടക്കുമെന്ന് പി വി അൻവർ.റിയാസ് തയാറുണ്ടോയെന്നും കമ്മലിടണ്ട, മൊട്ടയടിച്ചാല്‍ മതിയെന്നും അൻവർ പറഞ്ഞു. സംസ്ഥാനത്ത് പിണറായിസത്തിനെതിരായ തരംഗമുണ്ടായി. മുഹമ്മദ് റിയാസിന്റെ ആധിപത്യം...
പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പിന് പിന്നാലെ അക്രമം രൂക്ഷം; 433 പേര്‍ അറസ്റ്റില്‍, 1,100 പേര്‍ കരുതല്‍ തടങ്കലില്‍; വിശദാംശങ്ങൾ...
പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പിന് പിന്നാലെ വിവിധയിടങ്ങളിലുണ്ടായ വ്യാപക അക്രമസംഭവങ്ങളില്‍ 433 പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും 1,100 പേരെ കരുതല്‍ തടങ്കലിലാക്കുകയും ചെയ്തു.കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്തുടനീളം ഇരുന്നൂറിലധികം എഫ്‌ഐആറുകള്‍ രജിസ്റ്റര്‍...
ദിവസങ്ങള്‍ നീണ്ട ചർച്ചകൾക്ക് വിരാമം, വി ഡി സതീശന്‍ കേരള മുഖ്യമന്ത്രി, ഹൈക്കമാന്‍ഡ് പ്രഖ്യാപനമെത്തി; വിശദാംശങ്ങൾ വായിക്കാം
ദിവസങ്ങള്‍ നീണ്ട ചർച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ വിരാമം. പ്രതിപക്ഷ നേതാവായ വി ഡി സതീശനെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചു.ദില്ലിയില്‍ എഐസിസി വിളിച്ച വാർത്താസമ്മേളനത്തിലാണ് സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.
എഐസിസി നിരീക്ഷകരായ...
ആർ ശ്രീലേഖയുടെ പോസ്റ്ററിലെ ഐപിഎസ് വെട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ; നടപടി ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയുടെ...
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി മേയര്‍ സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്ന മുന്‍ ഡിജിപി ആര്‍. ശ്രീലേഖയുടെ 'ഐപിഎസ്' വെട്ടി തിരഞ്ഞെടുപ്പ് കമ്മിഷന്‍. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി ടി.എസ്. രശ്മി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
സര്‍വീസില്‍...
രമയും ആർഎംപിയും മാത്രമല്ല, ഷാഫിയും പ്രതിബന്ധം; വിപ്ലവ മണ്ണായ ഒഞ്ചിയം തിരികെ പിടിക്കാൻ കച്ചകെട്ടി സിപിഎം; പ്രതിരോധിക്കാൻ ആർഎംപിയും,...
ഒഞ്ചിയത്ത് നാലാം തവണയും അധികാരം പിടിക്കാൻ ഒരുങ്ങുന്ന ആർഎംപിയുടെ ജനകീയ മുന്നണിയെ ഏത് വിധേയനേയും തടയാനുള്ള ഒരുക്കത്തില്‍ ആണ് സിപിഎമ്മും ഇടതുപക്ഷവും. നിയമസഭാ, ലോക്‌സാഭാ തെരഞ്ഞെടുപ്പുകളിലെ വിജയം നിലനിർത്താൻ യുഡിഎഫ് ശ്രമിക്കുമ്ബോള്‍, തദ്ദേശ...
മരിയ ഉമ്മന്റെ പി ആർ പ്രചരണങ്ങൾ അതിരുവിടുന്നു; കാഞ്ഞിരപ്പള്ളിയിൽ ദേശീയ നേതൃത്വത്തിന്റെ ഭാഗമായ മാത്യു ആന്റണിയെ കളത്തിൽ ഇറക്കാൻ...
കോട്ടയം ജില്ലയിലെ നിര്‍ണ്ണായക മണ്ഡലമായ കാഞ്ഞിരപ്പള്ളിയില്‍ സ്ഥാനാര്‍ത്ഥി മോഹികളെ ഞെട്ടിച്ച് കോണ്‍ഗ്രസ് ഹൈക്കമാണ്ടിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് വരാൻ സാധ്യത. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ മരിയ ഉമ്മന്‍ മണ്ഡലം ലക്ഷ്യമിട്ടിരുന്നെങ്കിലും നേതൃത്വം ഈ...
സ്ഥാനാര്‍ഥിത്വം ഉറപ്പെന്ന് കരുതിയ ബിജെപിയിലെ മുതിര്‍ന്ന നേതാക്കൾ പട്ടിക വന്നപ്പോള്‍ പുറത്ത്; വിശദാംശങ്ങൾ വായിക്കാം
നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ മാസങ്ങള്‍ക്കുമുമ്പേ പ്രചാരണം തുടങ്ങിയ ബിജെപി മുതിർന്ന നേതാക്കള്‍ പട്ടിക വന്നപ്പോള്‍ പുറത്ത്.സ്ഥാനാർഥിയാകുമെന്നുറപ്പിച്ച് തൃശ്ശൂർ, കൊടുങ്ങല്ലൂർ മണ്ഡലങ്ങളില്‍ മാസങ്ങള്‍ക്കുമുൻപേ പ്രവർത്തനം തുടങ്ങിയിരുന്ന ബി.ജെ.പി.യുടെ മുതിർന്ന നേതാക്കളായ സംസ്ഥാന ജനറല്‍ സെക്രട്ടറി...
കേരള ചരിത്രത്തില്‍ ആദ്യമായി ബിജെപി കിംഗ് മേക്കറാകും ;സീ ഫോര്‍ പ്രവചനം ഇങ്ങനെ; വിശദാംശങ്ങൾ വായിക്കാം
സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ ഞെട്ടിക്കുന്ന മുന്നേറ്റം ഉണ്ടാക്കുമെന്ന് സീ ഫോര്‍ അഭിപ്രായ സര്‍വ്വേ ഫലം.ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നും ഭരണകക്ഷിയായ എല്‍ഡിഎഫിന് നേരിയ മുന്‍തൂക്കം ലഭിക്കുമെന്നുമാണ് സര്‍വ്വേ...
തദ്ദേശ തെരഞ്ഞെടുപ്പിലെ വന്‍വിജയവും സിനിമാ താരത്തിന്റെ സ്ഥാനാര്‍ത്ഥിത്വവും; തൃപ്പൂണിത്തുറയില്‍ ബിജെപിയ്ക്ക് വലിയ പ്രതീക്ഷ; വിശദാംശങ്ങൾ വായിക്കാം
തദ്ദേശ തെരഞ്ഞെടുപ്പില്‍ കിട്ടിയ വന്‍വിജയവും ട്വന്റിട്വന്റി യുടെ സാന്നിദ്ധ്യവും പിന്നെ സിനിമാ താരത്തിന്റെ സ്ഥാനാര്‍ത്ഥിത്വവും ഒക്കെയായി എന്‍ഡിഎ തൃപ്പൂണിത്തുറയില്‍ വന്‍ പ്രതീക്ഷയിലാണ്.ബിജെപി എ ക്ലാസ്സ് മണ്ഡലമായി കരുതുന്ന തൃപ്പൂണിത്തുറയില്‍ പ്രശസ്ത നടിയും സാമൂഹ്യപ്രവര്‍ത്തകയുമായ...
വീട്ടിലെത്തി സമുദായത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന ആരോപണം,പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ഫാത്തിമ തഹ്‌ലിയക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്;...
പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ഫാത്തിമ തഹ്‌ലിയക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്.വീട്ടിലെത്തി സമുദായത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന എല്‍ഡിഎഫ് പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മൂന്നു പരാതികളാണ് എല്‍ഡിഎഫ് നല്‍കിയിട്ടുള്ളത്. എന്നാല്‍, പരാതിക്കൊപ്പം തെളിവുകളൊന്നും...
പോളിങ് ദിനത്തില്‍ വടക്കന്‍ കേരളത്തില്‍ വ്യാപക അക്രമം,പരിക്കേറ്റ നിരവധി ഏജന്റുമാര്‍ വിവിധ ആശുപത്രികളില്‍, വിശദാംശങ്ങൾ വായിക്കാം
പോളിങ് ദിനത്തില്‍ വടക്കന്‍ കേരളത്തില്‍ വ്യാപക അക്രമം. കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.വടക്കന്‍ കേരളത്തിലെ ധര്‍മ്മടം, മട്ടന്നൂര്‍, തലശ്ശേരി, പയ്യന്നൂര്‍, പേരാവൂര്‍ മണ്ഡലങ്ങളില്‍ യുഡിഎഫ് ബൂത്ത്...
തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പശ്ചിമ ബംഗാളില്‍ അക്രമം കത്തുന്നു; ടി.എം.സി ഓഫിസിന് തീ, ബി.ജെ.പി-ടി.എം.സി പരസ്പര ആരോപണം ;...
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പശ്ചിമ ബംഗാളില്‍ വ്യാപക അക്രമം. ബി.ജെ.പി ശക്തമായ മുന്നേറ്റം കാഴ്ചവെക്കുന്നതിനിടെയാണ് പലയിടത്തും അക്രമസംഭവങ്ങള്‍ റിപ്പോർട്ട് ചെയ്തത്.പശ്ചിമ ബർദ്‌വാൻ ജില്ലയിലെ ജാമുറിയ മണ്ഡലത്തിലെ ചുരുളിയ മേഖലയിലുള്ള തൃണമൂല്‍...
ഏറ്റവുമധികം വോട്ട് നേടിയത് മഞ്ചേശ്വരത്തും, കാസർഗോഡും; വിജയിച്ചത് നേമത്തും, കഴക്കൂട്ടത്തും, ചാത്തന്നൂരും: ബിജെപി വോട്ട് കണക്കുകളുടെ വിശകലനം...
ബിജെപി സംസ്ഥാനത്ത് ഏറ്റവുമധികം വോട്ട് നേടിയ മഞ്ചേശ്വരത്ത് പരാജയപ്പെട്ടപ്പോള്‍ താരതമ്യേന കുറഞ്ഞ വോട്ടുകള്‍ നേടിയ കഴക്കൂട്ടത്തും ചാത്തന്നൂരിലും നേമത്തും ജയിച്ചു കയറി.മഞ്ചേശ്വരത്തെയും കാസർകോട്ടെയും മതേതര ജാഗ്രത മറ്റ് മണ്ഡലങ്ങള്‍ ഉണ്ടാവാതിരുന്നതാണ് ബിജെപിയുടെ വിജയത്തിന്...
പുതിയ യുഡിഎഫ് സര്‍ക്കാരിന് സെക്രട്ടേറിയറ്റില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; മുഖ്യമന്ത്രിയും കുഞ്ഞാലിക്കുട്ടിയും നോര്‍ത്ത് ബ്ലോക്കില്‍ മൂന്നാം നിലയില്‍; ചെന്നിത്തലയും അനില്‍കുമാറും...
പുതിയ യുഡിഎഫ് സർക്കാർ അധികാരമേല്‍ക്കുന്നതിന് മുന്നോടിയായി മന്ത്രിമാരുടെ ഔദ്യോഗിക ഓഫീസുകള്‍ സംബന്ധിച്ച ക്രമീകരണങ്ങള്‍ സെക്രട്ടേറിയറ്റില്‍ പൂർത്തിയായി.മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും ഒരേ നിലയിലായിരിക്കും പ്രവർത്തിക്കുക. സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിന്റെ മൂന്നാം...
തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് ലഭിക്കുന്നത് ശമ്പളം അല്ല ഓണറേറിയം; അംഗങ്ങൾക്കും, സ്ഥിരം സമിതി അധ്യക്ഷൻമാർക്കും, സ്ഥാപന അധ്യക്ഷനും ലഭിക്കുന്ന...
തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് തിരക്കിലാണ് കേരളം. രണ്ട് ഘട്ടമായി നടത്തപ്പെടുന്ന തിരഞ്ഞെടുപ്പില്‍ വിവിധ രാഷ്ട്രീയ പാർട്ടികളിലും അല്ലാതെയുമായി നിരവധി പേരാണ് ജനവിധി തേടുന്നത്. എന്നാല്‍ മാസങ്ങള്‍ നീണ്ട കഠിനധ്വാനത്തിന് ശേഷം വിജയം നേടുന്ന...
വോട്ടർ പട്ടികയിൽ നിങ്ങളുടെ പേര് ഉൾപ്പെട്ടിട്ടുണ്ടോ? ഇന്നുതന്നെ ഓൺലൈനായി പരിശോധിക്കാം, വിശദാംശങ്ങൾ വായിക്കാം
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കിയ തീവ്ര വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി കേരളം, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിലെ കരട് പട്ടിക പ്രസിദ്ധീകരിച്ചു.പുതിയ കണക്കുകള്‍ പ്രകാരം ഈ സംസ്ഥാനങ്ങളില്‍ നിന്നായി ആകെ...


























