ഇന്ത്യയിൽനിന്ന് അമേരിക്കയിലെത്താൻ കേവലം അരമണിക്കൂർ യാത്ര; ലോകത്തെ മാറ്റിമറിക്കുന്ന പദ്ധതിയുമായി ആരോൺ മസ്ക് രംഗത്ത്: ഡൊണാൾഡ് ട്രംപിന്റെ രണ്ടാം...

ചരിത്ര വിജയം നേടിയാണ് ‌ ‌ഡൊണാള്‍ഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളിലാണ് ട്രംപ് നൈപുണ്യവികസന വകുപ്പായ ഡിപ്പാർട്ട്‌മെന്റ് ഒഫ് ഗവണ്‍മെന്റ് എഫിഷ്യൻസിയുടെ (ഡോജ്/ DOGE) തലപ്പത്തേക്ക് ഇലോണ്‍ മസ്‌കിനെയും...

ഗൂഗിൾ പേ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? ഈ സെറ്റിംഗ്സ് ഓണാക്കിയില്ലെങ്കിൽ തട്ടിപ്പിന് ഇരയാകാൻ സാധ്യത: വിശദാംശങ്ങൾ വായിക്കാം

വൈദ്യുതി ബില്ലുകള്‍ അടയ്ക്കുന്നത് മുതല്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ്, പണ കൈമാറ്റം എന്നിങ്ങനെ പല കാര്യങ്ങള്‍ക്ക് ഇന്ന് ആളുകള്‍ UPI ഉപയോഗിക്കുന്നു.സൗകര്യങ്ങള്‍ കൂടുന്നതുകൊണ്ടുതന്നെ തട്ടിപ്പിനുള്ള സാധ്യതയും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച്‌ Google Pay, PhonePe, Paytm...

ഈ മോഡൽ ഫോണുകളിൽ ഇനിമുതൽ വാട്ട്സ്ആപ്പ് ലഭിക്കില്ല; പട്ടിക ഇവിടെ വായിക്കാം

2025 മുതല്‍ ചില ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളില്‍ വാട്ട്സ്‌ആപ്പ് ലഭിക്കില്ലെന്ന് മെറ്റാ അറിയിച്ചു. ആൻഡ്രോയിഡ് കിറ്റ്കാറ്റിനും അതിന് പിന്നിലുമുളള ആൻഡ്രോയിഡ് ഡിവൈസുകളിലാണ് വാട്ട്സ്‌ആപ്പ് സപ്പോർട്ട് അവസാനിക്കുന്നത്.ഇതോടെ വാട്ട്സ്‌ആപ്പ് ഉപയോഗിക്കാൻ ഉപയോക്താക്കള്‍ക്ക് പുതിയ ഫോണിലേക്ക് അപ്ഡേറ്റ്...

അടിപൊളി മാറ്റങ്ങളുമായി വാട്സപ്പ്; സ്റ്റാറ്റസ് ഇനി ഇൻസ്റ്റാ പോലെ: വിശദമായി വായിച്ച് അറിയാം

ഇൻസ്റ്റഗ്രാമില്‍ ഒരു സ്റ്റോറിയിടുമ്ബോള്‍, എപ്പോ‍ഴാണ് ഇങ്ങനെയൊക്കെ വാട്ട്സ്‌ആപ്പില്‍ ഒരു സ്റ്റോറിയിടാൻ ക‍ഴിയുന്നതെന്ന് ചോദിച്ചവരാണ് നമ്മ‍ളില്‍ പലരും.എന്നാല്‍ അടുത്തിടെയുള്ള ഒരു അപ്ഡേറ്റില്‍ ഇൻസ്റ്റയ്ക്ക് സമാനമായ പാട്ടുകള്‍ സ്റ്റോറിയില്‍ ആഡ് ചെയ്യാനുള്ള ഒരു ഓപ്ഷൻ വാട്ട്സ്‌ആപ്പിലെത്തിയിരുന്നു....

പറയുന്ന പണി വെടിപ്പായി ചെയ്യും; അഴിമതി നടത്തുമെന്നോ കൈക്കൂലി വാങ്ങുമെന്നോ പേടിക്കേണ്ട: ലോക ചരിത്രത്തിലെ ആദ്യ...

ലോകത്തെ ആദ്യ എഐ മന്ത്രിയെ നിയമിച്ചിരിക്കുകയാണ് അല്‍ബേനിയ. ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് (AI) മേഖല കൈകാര്യം ചെയ്യുന്നതിനുള്ള മന്ത്രിയെ നിയമിച്ചതാണെന്ന് കരുതിയെങ്കില്‍ തെറ്റി.ഇത് ആ മന്ത്രിയല്ല. ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് ഉപയോഗിച്ച്‌ നിർമിച്ച വിർച്വല്‍ മന്ത്രിയാണ്...

റീൽസിനായി പ്രത്യേക ആപ്പ് പുറത്തിറക്കാൻ ഇൻസ്റ്റാഗ്രാം; ലക്ഷ്യം ടിക് ടോക്ക് പ്രതിസന്ധി മുതലെടുക്കാനോ? വിശദാംശങ്ങൾ വായിക്കാം

റീലുകള്ക്കായി പ്രത്യേക ആപ്പ് പുറത്തിറക്കാന് ആലോചനയുമായി പ്രമുഖ സോഷ്യല്മീഡിയ പ്ലാറ്റ്ഫോമായ ഇന്സ്റ്റഗ്രാം. ഇന്സ്റ്റഗ്രാമിന്റെ മേധാവി ആദം മൊസേരി ഈ ആഴ്ച ജീവനക്കാരോട് ഇക്കാര്യം പറഞ്ഞതായാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോര്ട്ട് ചെയ്യുന്നത്.അമേരിക്കയില് ടിക്...

ഇന്ത്യയിൽ നിർമ്മാണം ആരംഭിച്ചു ഐഫോൺ 16ഇ ; ലക്ഷ്യം കയറ്റുമതിയോ? വിശദമായി വായിക്കാം

ടെക്ക് ഭീമനായ ആപ്പിള്‍ അടുത്തിടെ ഐഫോണ്‍ 16ഇ (iPhone 16e) പുറത്തിറക്കിയിരുന്നു. കമ്ബനിയുടെ നിരയിലെ ഏറ്റവും പുതിയ എൻട്രി ലെവല്‍ മോഡലാണിത്.ഐഫോണ്‍ എസ്‌ഇയുടെ പിൻഗാമിയായ ഈ ഫോണ്‍ ഫെബ്രുവരി 19നാണ് ഇന്ത്യയില്‍ 59,900...

പുതിയ ജിമെയില്‍ അക്കൗണ്ടുകള്‍ക്ക് ഇനി 5 ജിബി മാത്രം,പുതിയ അക്കൗണ്ടുകള്‍ക്ക് 15 ജിബി സൗജന്യ സ്റ്റോറേജ് ഇനി ലഭിക്കില്ല;...

പുതിയ ജിമെയില്‍ അക്കൗണ്ട് ആരംഭിക്കുന്നവർക്ക് നല്‍കിയിരുന്ന സൗജന്യ സ്റ്റോറേജ് ആനുകൂല്യങ്ങളില്‍ വലിയ മാറ്റത്തിനൊരുങ്ങി ടെക് ഭീമന്മാരായ ഗൂഗിള്‍.നിലവില്‍ പുതിയ അക്കൗണ്ടുകള്‍ക്ക് ലഭിക്കുന്ന 15 ജിബി സൗജന്യ ക്ലൗഡ് സ്റ്റോറേജ് ഇനി മുതല്‍ നേരിട്ട്...

വാഹനം ഓടിച്ചെത്തിയ യുവതി മാളിനു മുന്നിൽ ഇറങ്ങിയതിനു പിന്നാലെ സ്വയം പാർക്ക് ചെയ്യുന്ന കാർ; ചൈനീസ് സാങ്കേതിക വിദ്യകണ്ട്...

ചൈനയിലെ സാങ്കേതിക വിപ്ലവത്തിന്റെ ആഴം വെളിപ്പെടുത്തുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായി.ഹോങ്കോങ് നിയമസഭാംഗവും ടെക് സംരംഭകനുമായ ഡൊമിനിക് ലീ പങ്കുവെച്ച 34 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ അത്ഭുതപ്പെടുത്തുന്നത്....

ട്രെയിനിങ്ങിനായി ഡൗൺലോഡ് ചെയ്തത് രണ്ടായിരത്തിലധികം അശ്ലീല സിനിമകൾ; ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റക്കെതിരെ കേസ്: വിശദാംശങ്ങൾ വായിക്കാം

ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് തുടങ്ങിയ ജനപ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ മാതൃസ്ഥാപനമായ മെറ്റയ്‌ക്കെതിരെ പുതിയ കേസ്.അഡല്‍ട്ട് സിനിമാ നിര്‍മാണകമ്ബനിയായ സ്‌ട്രൈക്ക് 3 ഹോള്‍ഡിങ്‌സ്, കൗണ്ടര്‍ലൈഫ് മീഡിയ എന്നിവരാണ് മെറ്റയ്‌ക്കെതിരെ നിയമനടപടികളുമായി രംഗത്തെത്തിയത്. ആര്‍ട്ടിഫിഷ്യല്‍...

സദ് ഗുരുവിൻറെ മിറക്കിൾ ഓഫ് മൈൻഡ് ആപ്പ് വൈറൽ; ചാറ്റ് ജി പി ടി യുടെ റെക്കോർഡുകൾ...

മെഡിറ്റേഷനായി സദ്‍ഗുരു ജഗ്ഗി വാസുദേവിന്‍റെ ഇഷാ ഫൗണ്ടേഷന്‍ പുറത്തിറക്കിയ 'മിറാക്കിള്‍ ഓഫ് മൈന്‍ഡ്' ആപ്ലിക്കേഷന് വന്‍ സ്വീകാര്യത.വെറും 15 മണിക്കൂര്‍ കൊണ്ട് 10 ലക്ഷം ഡൗണ്‍ലോഡുകള്‍ പിന്നിട്ട മിറാക്കിള്‍ ഓഫ് മൈന്‍ഡ് ആപ്പ്,...

സുനിത വില്യംസ് ഭൂമിയിൽ; ക്രൂ-9 ഡ്രാഗണ്‍ പേടകം കടൽ തൊട്ടു; അരികെ ‘സര്‍പ്രൈസ് അതിഥികള്‍’: ...

നീണ്ട കാത്തിരിപ്പും ലോകത്തിന്‍റെ ആകാംക്ഷയും അവസാനിപ്പിച്ച്‌ ക്രൂ-9 ബഹിരാകാശ ദൗത്യ സംഘം മടങ്ങിയെത്തിയിരിക്കുകയാണ്.ഇന്ന് പുലര്‍ച്ചെ 3.27-നാണ് നാസയുടെ നിക് ഹേഗ്, സുനിത വില്യംസ്, ബുച്ച്‌ വില്‍മോർ എന്നിവരും റഷ്യൻ കോസ്മനോട്ട് അലക്സാണ്ടർ ഗോ‍ർബുനോവും...

2 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് കോളിംഗ് വെറും ഒരു രൂപയ്ക്ക്; ഫ്രീഡം പ്ലാന്‍ അവതരിപ്പിച്ച്‌ ബിഎസ്‌എന്‍എല്‍; വിശദാംശങ്ങൾ...

പൊതുമേഖല ടെലികോം ഓപ്പറേറ്റര്‍മാരായ ബിഎസ്‌എന്‍എല്‍ ഫ്രീഡം പ്ലാന്‍ ഓഫര്‍ വീണ്ടും അവതരിപ്പിച്ചു. ഫ്രീഡം പ്ലാനിന്‍റെ വില, വാലിഡിറ്റി, ആനുകൂല്യങ്ങള്‍ എന്നിവ വിശദമായി അറിയാം.സൗജന്യ സിം കാര്‍ഡും ഓഫറുകളും വാരിവിതറുന്ന ഫ്രീഡം പ്ലാന്‍ പൊതുമേഖല...

വിലകുറഞ്ഞ ഐഫോൺ നാളെ അവതരിക്കും | I Phone SE 4 -ന്റെ വിശദാംശങ്ങൾ വായിക്കാം

വിലകുറഞ്ഞ ഐഫോണ്‍ എന്നറിയപ്പെടുന്ന ഐഫോണ്‍ എസ്‌ഇ പരമ്ബരയിലെ നാലാം തലമുറ ഐഫോണ്‍ എസ്‌ഇ4 ഈ മാസം 19ന് പുറത്തിറങ്ങും.ഇക്കാര്യം ആപ്പിള്‍ കമ്ബനി ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും വിവിധ രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്. ...

ഉൽപ്പന്നങ്ങൾക്ക് വില വർദ്ധിപ്പിച്ച് ആപ്പിൾ; പുതുക്കിയ നിരക്കുകൾ ഇങ്ങനെ: വിശദാംശങ്ങൾ വായിക്കാം

ആഗോള വിപണിയില്‍ മെമ്മറി ചിപ്പുകളുടെയും സ്റ്റോറേജ് ഘടകങ്ങളുടെയും വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് വൻ വിലവർധന പ്രഖ്യാപിച്ച്‌ യുഎസ് കന്പനിയായ ആപ്പിള്‍.മാക് ഡെസ്ക്ടോപ്പുകള്‍, മാക്ബുക്കുകള്‍, ഐപാഡുകള്‍, ആപ്പിള്‍ ടിവി, ഹോംപോഡ്...

ടെക് ലോകത്ത് പുതിയ മത്സരം; എക്‌സ് ചാറ്റ് അവതരിപ്പിച്ച്‌ മസ്‌ക് ,വാട്‌സ്ആപ്പിനും ടെലഗ്രാമിനും വെല്ലുവിളി; വിശദാംശങ്ങൾ വായിക്കാം

മെസേജിംഗ് ആപ്പ് രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങി എലോണ്‍ മസ്‌കിന്റെ സോഷ്യല്‍ മീഡിയ കമ്ബനിയായ എക്സ്.വാട്സാപ്പിനും ടെലഗ്രാമിനും ബദലായി എക്സ് ചാറ്റ് എന്ന പുതിയ ആപ്പാണ് മസ്‌ക് അവതരിപ്പിക്കുന്നത്. നിലവില്‍ ഐഫോണ്‍, ഐപാഡ്...

സോഷ്യല്‍ മീഡിയയിലെ സുരക്ഷാ വീഴ്ച; ഇൻസ്റ്റഗ്രാം യൂസര്‍മാരുടെ ഫോണ്‍ നമ്പര്‍, ലൊക്കേഷന്‍ ഉള്‍പ്പെടുന്ന ഡാറ്റ ഡാര്‍ക് വെബ്ബില്‍ ;...

സമൂഹമാധ്യമങ്ങളില്‍ ആക്റ്റീവ് ആകാത്ത ആളുകള്‍ ഇന്ന് കുറവാണു. പലരുടെയും ഒരു ദിവസം തുടങ്ങുന്നത് മുതല്‍ അവസാനിക്കുന്നത് വരെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ ആയിരിക്കും.നമ്മുടെ എല്ലാ കാര്യങ്ങളും അറിഞ്ഞിരിക്കണ ഒന്നാണ് ഇവ. എന്നാല്‍ ഈ വിവരങ്ങള്‍...

കണ്ണഞ്ചിപ്പിക്കുന്ന ഓഫർ, ഉടൻ വാങ്ങൂ: സാംസങ് പ്രീമിയം ഫോണുകള്‍ ഇനി പകുതി വിലയ്ക്ക്; വിശദാംശങ്ങൾ വായിക്കാം

പ്രീമിയം സ്മാർട്ട്ഫോണ്‍ വിപണിയില്‍ തരംഗമായ സാംസങ് ഗാലക്സി S25 സീരീസ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഏറ്റവും മികച്ച അവസരം.സാംസങ്ങിന്റെ ഫ്ലാഗ്ഷിപ്പ് ഫോണുകളായ ഗാലക്സി S25 അള്‍ട്രാ (Galaxy S25 Ultra), ഗാലക്സി S25...

‘മൊബൈല്‍ സ്റ്റോറേജ് ഫുള്‍’: വെറും 2 മിനിറ്റില്‍ 10 ജിബി വരെ ഫ്രീയാക്കാം; ചെയ്യേണ്ടത് ഇത്ര മാത്രം

മൊബൈല്‍ സ്റ്റോറേജ് നിറയാൻ പല കാരണങ്ങളുണ്ട്. ഫോട്ടോകളും വീഡിയോകളും മാത്രമല്ല ഫോണിലെ 'സ്റ്റോറേജ് ഫുള്‍' പ്രശ്നത്തിന് കാരണം. മാസത്തിലൊരിക്കല്‍ ഈ കാര്യങ്ങള്‍ ചെയ്താല്‍ ഫോണ്‍ വേഗത്തിലാക്കാം.'മൊബൈല്‍ സ്റ്റോറേജ് ഫുള്‍' എന്ന മെസേജ് കാണുമ്പോള്‍...

പ്രിയപ്പെട്ടവരുടെ പിറന്നാൾ ഇനി വാട്സാപ്പ് ഓർമിപ്പിക്കും; ഒറ്റ ടാപ്പിൽ ആശംസകൾ അയക്കാനും സംവിധാനം: വിശദാംശങ്ങൾ വായിക്കാം

പ്രിയപ്പെട്ടവരുടെ പിറന്നാള്‍ മറന്നുപോയി പിന്നീട് ആശംസകള്‍ അറിയിക്കേണ്ടി വന്ന അനുഭവം പലർക്കും ഉണ്ടായിട്ടുണ്ടാകും.അത്തരക്കാർ ഇനി വിഷമിക്കേണ്ട. നിങ്ങളുടെ കോണ്‍ടാക്റ്റിലുള്ളവരുടെ ജന്മദിനം സ്വയം ഓർമ്മിപ്പിച്ച്‌, ഒറ്റ ടാപ്പില്‍ തന്നെ ആശംസകള്‍ അയയ്ക്കാൻ സഹായിക്കുന്ന പുതിയ...