2025ല്‍ റെക്കോര്‍ഡ് വില്‍പ്പന; 2 ലക്ഷം കടന്ന് എസ്‌യുവി ; ദിവസേന വില്‍ക്കുന്നത് 550 എണ്ണം; എസ്‌യുവിയുടെ വിജയകഥ...

ഇന്ത്യയില്‍ ഹേറ്റേഴ്‌സ് ഇല്ലാത്ത എസ്‌യുവികള്‍ കണ്ടെത്തുക അത്ര എളുപ്പമുള്ള കാര്യമായിരിക്കില്ല. പക്ഷേ ഇതുവരെ ആരും കൊള്ളില്ലെന്നോ പോരെന്നോ പറയാത്ത വിമർശകരില്ലാത്ത സ്പോർട് യൂട്ടിലിറ്റി വാഹനമാണ് ഹ്യുണ്ടായി ക്രെറ്റ.വന്നകാലം മുതല്‍ ദേ ഇന്നുവരെ ഹോട്ട്...

പഴയ മോഡലുകൾ വിറ്റു തീർക്കണം; സ്വിഫ്റ്റിന് വമ്പൻ വിലക്കിഴിവുമായി മാരുതി: വിശദാംശങ്ങൾ വായിക്കാം

ഇന്ത്യയില്‍ ജനപ്രിയമായ കാറാണ് മാരുതി സ്വിഫ്റ്റ്. ചില ഡീലർഷിപ്പുകളില്‍ ഇപ്പോഴും മുൻ തലമുറ സ്വിഫ്റ്റിന്റെ സ്റ്റോക്കുണ്ട്.ഈ സ്റ്റോക്കുകള്‍ വലിയ വിലക്കിഴിവില്‍ വിറ്റുതീർക്കാനാണ് കമ്ബനിയുടെ നീക്കം എന്നാണ് റിപ്പോ‍ട്ടുകള്‍. വേരിയന്റിനെയും ഗിയർബോക്സിനെയും ആശ്രയിച്ച്‌ ആ...

അതിരാവിലെ തന്നെ വാഹനം ഓടിക്കുന്നത് ഫുൾ ‘ഫിറ്റിൽ’; പത്തനംതിട്ടയിൽ പോലീസ് പരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ച സ്കൂൾ...

മദ്യലഹരിയില്‍ സ്കൂള്‍ ബസ് ഓടിച്ച ഡ്രൈവറെ പോലീസ് പിടികൂടി. പത്തനംതിട്ട ഇലന്തൂരിലെ സിഎംഎസ് സ്കൂളിലെ ബസ് ഡ്രൈവർ ലിബിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തെത്തുടർന്ന് ക്ലാസ് മുടങ്ങാതിരിക്കാൻ വിദ്യാർഥികളെ പോലീസ് ഡ്രൈവർ തന്നെ സുരക്ഷിതമായി...

232 കോടി രൂപ വിലമതിക്കുന്ന റോൾസ് റോയ്സ് കാർ; ലോകത്ത് ആകെയുള്ളത് മൂന്നെണ്ണം മാത്രം: ഉടമകൾ...

വാഹന ലോകത്ത് ആഡംബരത്തിന്റെ അവസാന വാക്കാണ് റോള്‍സ് റോയ്സ്. ഗോസ്റ്റും ഫാന്റവും ഡോണും കള്ളിനനും റെയ്‌ത്തുമെല്ലാം അടങ്ങുന്ന ആഡംബര കാർ നിരതന്നെ ആരാധകരുടെ ഉറക്കം കെടുത്തും. ഏറ്റവും കുറഞ്ഞത് 5 കോടി രൂപയെങ്കിലും...

10.9 ലക്ഷം പ്രാരംഭ വില; 29 കിലോമീറ്റർ മൈലേജും ഫൈസ്റ്റാർ സുരക്ഷയും: വിപണിയിലെത്തി ദിവസങ്ങൾക്കുള്ളിൽ...

മിഡ്സൈസ് എസ്‌യുവികള്‍ക്ക് ഇന്ത്യയിലിപ്പോള്‍ പ്രാധാന്യം ഏറി വരികയാണല്ലോ. സുരക്ഷയുടെ പേരില്‍ പൊതുവെ ചീത്തപ്പേര് കേള്‍ക്കാറുള്ള മാരുതി അടുത്തിടെ പുറത്തിറക്കിയ മിഡ് സൈസ് എസ്‌യുവിയായ വിക്‌ടോറിസ് ഒരു മാസം തികയുന്നതിനിടെ വില്‍പനയില്‍ വൻ കുതിപ്പ്...

റീൽസ് ചിത്രീകരണത്തിനായി ബൈക്ക് സ്റ്റൺഡിങ്; നട്ടെല്ലിന് പരിക്കേറ്റ് യുവാവ് ഗുരുതരാവസ്ഥയിൽ: വീഡിയോ ദൃശ്യങ്ങൾ കാണാം

റീല്‍സ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ബൈക്കില്‍ നിന്ന് വീണ യുവാവിന്റെ നട്ടെല്ല് തകർന്നു . രാജാ ബാബു എന്ന യുവാവാണ് സുഹൃത്തുക്കളായ പെണ്‍കുട്ടികളെ ആകർഷിക്കാൻ സ്പോർട്സ് ബൈക്കിലിരുന്ന് റോഡില്‍ സ്റ്റണ്ട് കാണിച്ചത്. ബൈക്ക് മുൻ...

വില 2.4 ലക്ഷം മുതൽ 6 ലക്ഷം വരെ; മികച്ച മൈലേജ്: വിപണി പിടിക്കാൻ മൈക്രോ എസ് യു...

മികച്ച മൈലേജില്‍ താങ്ങാവുന്ന വിലയില്‍ ഒരു കാറ് എന്നത് ഇന്ത്യയിലെ ഏതൊരു സാധാരണക്കാരനും ആഗ്രഹിക്കുന്ന ഒന്നാണ്. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിന് പൊതുഗതാഗത സംവിധാനം അപര്യാപ്‌തമായ ഇക്കാലത്ത് സ്വന്തമായി കാറ് എന്ന ആഗ്രഹത്തിന് വളരെ...

“നീ ഊതി കുടിച്ചിട്ട് പോയാൽ മതി”: നടു റോഡിൽ ഡിവൈഎഫ്ഐയുടെ ഗുണ്ടാരാജ്; കാഴ്ചക്കാരായി പോലീസ്; ബസ് ഡ്രൈവറെയും കണ്ടക്ടറെയും...

മൂവാറ്റുപുഴയിൽ നടുറോഡിൽ ഡിവൈഎഫ്ഐയുടെ ഗുണ്ടാരാജ്. സ്വകാര്യ ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും എതിരെയാണ് ഡിവൈഎഫ്ഐ അതിക്രമം നടത്തിയത്. ഡിവൈഎഫ്ഐയുടെ ഗുണ്ടായിസം കയ്യും കെട്ടി നോക്കി നിന്നുകൊണ്ട് കേരള പോലീസും രംഗത്തുണ്ടായിരുന്നു. ...

ഇന്ത്യൻ വിപണിയിലേക്ക് തിരികെയെത്താൻ വാഹന നിർമ്മാതാക്കളായ ഫോർഡ്; തമിഴ്നാട്ടിലെ നിർമ്മാണ പ്ലാൻറ് പുനരുജ്ജീവിപ്പിക്കും; നിർണായകമായത് സ്റ്റാലിനുമായി നടത്തിയ ചർച്ചകൾ:...

മാസങ്ങള്‍ നീണ്ട ചർച്ചകള്‍ക്കും ഒത്തുതീർപ്പുകള്‍ക്കും ഒടുവില്‍ ഇന്ത്യയിലേക്ക് തിരിച്ചെത്താനുള്ള തീരുമാനം പ്രഖ്യാപിച്ച്‌ അമേരിക്കൻ കാർ നിർമാതാക്കളായ ഫോർഡ്. തമിഴ്നാട്ടിലെ നിർമാണ പ്ലാന്റിന്റെ പ്രവർത്തനം പുനഃരാരംഭിക്കാൻ താത്പര്യം അറിയിച്ച്‌ തമിഴ്നാട് സർക്കാറിന് കമ്ബനി കത്തുനല്‍കി....

‘ബേബി സ്കോർപിയോ’ നിരത്തിലേക്ക് ; മഹീന്ദ്ര വിഷൻ എസ് എത്തുന്നു ; വിശദാംശങ്ങൾ വായിക്കാം

ഹീന്ദ്ര ആൻഡ് മഹീന്ദ്ര, മോഡുലാർ NU ഐക്യു പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ മോഡലുമായി ഉയർന്ന മത്സരക്ഷമതയുള്ള ഇടത്തരം എസ്‌യുവി വിഭാഗത്തിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ്.2025 ഓഗസ്റ്റ് 15 ന് വിഷൻ ടി, വിഷൻ...

പെട്രോൾ/ഡീസൽ വാഹനങ്ങളെ ഡൽഹിയിൽ നിന്ന് ഗെറ്റ് ഔട്ട് അടിക്കുന്നു; ഇനി സിഎൻജി, ഇലക്ട്രിക് ടാക്സികൾ മാത്രം: വിശദമായി...

രാജ്യതലസ്ഥാനമായ ഡല്‍ഹി നേരിടുന്ന സുപ്രധാന പ്രശ്നമാണ് അന്തരീക്ഷ മലിനീകരണം. ഇത് പരിഹരിക്കുന്നതിനായി നിരവധി നീക്കങ്ങളാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ സ്വീകരിക്കുന്നത്.ഇതില്‍ തന്നെ വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം കുറയ്ക്കുന്നതിനായുള്ള നടപടികളാണ് ഏറെയും. പഴയ വാഹനങ്ങള്‍ക്ക് ഇന്ധനം...

വിപണി കീഴടക്കാൻ ഹോണ്ട ആക്ടിവ 8ജി: 95 കിലോമീറ്റര്‍ മൈലേജ്, അതിമനോഹരമായ രൂപം, വില 79,000 രൂപ മുതൽ

ഹോണ്ടയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആക്ടിവ 8ജി സ്കൂട്ടർ വിപണിയിലെത്തി. സ്റ്റൈലിഷ് ഡിസൈൻ, മികച്ച ഇന്ധനക്ഷമത, കുറഞ്ഞ വില എന്നിവയുമായി എത്തുന്ന ആക്ടിവ 8ജി ഇന്ത്യൻ റോഡുകള്‍ കീഴടക്കാൻ ഒരുങ്ങുകയാണ്.79,000 രൂപ പ്രാരംഭ...

രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവർക്ക് സംസ്ഥാന സർക്കാരുകൾ സബ്സിഡി നൽകുമ്പോൾ കേരളത്തിൽ നികുതി വർദ്ധിപ്പിച്ചു ;...

കേരളത്തിലെ സാധാരണക്കാരെ ഞെക്കി തിഴിയുന്ന നിലപാടുകൾ ആണ് സംസ്ഥാന സർക്കാർ ഓരോ ദിവസവും സ്വീകരിക്കുന്നത്. ഇന്നലെ പുതിയ സാമ്പത്തിക വർഷം ആരംഭിച്ചതോടെ വിവിധയിനം ഫീസുകളും നികുതികളും കുത്തനെ വർധിപ്പിച്ചിരിക്കുകയാണ്....

രാഷ്ട്രപതിയുടെ സന്ദർശനം:പാലായിൽ നിരോധിത മേഖലയിലൂടെ വാഹനം ഓടിച്ച യുവാക്കൾ പിടിയിൽ; കസ്റ്റഡിയിൽ ആയത് പോലീസ് കൈ കാണിച്ചിട്ടും നിർത്താതെ...

രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം ലംഘിച്ച്‌ അമിത വേഗത്തില്‍ കടന്ന് പോയ മൂന്ന് യുവാക്കള്‍ക്കെതിരെ പൊലിസ് കേസെടുത്തു. അതിരമ്ബുഴ സ്വദേശികളായ ജിഷ്ണു രതീഷ്, കിടങ്ങൂർ സ്വദേശി സതീഷ് കെ.എം, കോതനല്ലൂർ...

ലേലം ചെയ്യുന്ന വാഹനങ്ങളിൽ ആഡംബര കാറുകൾ വരെ; ലഹരി കേസിൽ കണ്ടുകിട്ടിയ വാഹനങ്ങളുടെ മെഗാ സെയിലിന് ഒരുങ്ങി...

സംസ്ഥാനത്ത് ലഹരിവസ്തുക്കള്‍ കടത്തുന്നതിനിടെ പിടികൂടിയ വാഹനങ്ങള്‍ ലേലം ചെയ്യാൻ എക്‌സെെസ്. അബ്കാരി, എൻഡിപിഎസ് നിയമങ്ങള്‍ പ്രകാരം കസ്റ്റഡിയിലെടുക്കുകയും വില്പനയ്ക്ക് കോടതിയുടെ അനുമതിലഭിച്ചതുമായ വാഹനങ്ങളാണ് ലേലം ചെയ്യുന്നത്.വിവിധ സർക്കിള്‍, റേഞ്ച് ഓഫീസുകള്‍, പൊലീസ് സ്റ്റേഷൻ...

സാധാരണക്കാരന്റെ കാർ എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ വമ്പൻ ഓഫറുമായി മാരുതി; കേവലം 1999 രൂപ ഇഎംഐയിൽ ഇനി...

ഒരു കാർ എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ വമ്ബൻ ഓഫറുകള്‍ വാഗ്ദാനം ചെയ്ത് മാരുതി സുസുക്കി. കാറുകളുടെ വില കുറച്ചതിനു പിന്നാലെ കുറഞ്ഞ ഇഎംഐ യില്‍ വാഹനങ്ങള്‍ സ്വന്തമാക്കാൻ അവസരം ഒരുക്കുകയാണ് മാരുതി.പ്രതിമാസം വെറും...

മൂന്നു മിനിറ്റിനകം രണ്ട് ലക്ഷം ബുക്കിംഗ്; ടെസ്‌ലയെ വിറപ്പിച്ച് ഷവോമിയുടെ ഇലക്ട്രിക് കാർ: ഇന്ത്യൻ രൂപയിലെ...

വിപണിയില്‍ എത്തും മുൻപ് ഇളക്കി മറിച്ച്‌ ഷവോമിയുടെ പുതിയ ഇലക്‌ട്രിക് കാറായ YU7 എസ്‌യുവി. ചൈനീസ് കാർ വിപണിയില്‍ ഔദ്യോഗിക ബുക്കിങ് ആരംഭിച്ചപ്പോള്‍ മൂന്ന് മിനിറ്റ് കൊണ്ട് കിട്ടിയത് 2 ലക്ഷത്തിന് മുകളില്‍...

ഇന്നോവയുടെ യാത്രാ സുഖത്തെ വെല്ലും, 14.99 ലക്ഷത്തിന് 20 കി.മീ. മൈലേജുള്ള 7 സീറ്റര്‍ എസ്‌യുവിയുമായി ഹ്യുണ്ടായി

ഏത് യാത്രയായാലും സുഖസൌകര്യങ്ങളോടെ യാത്ര ചെയ്യാനാവും ഏവർക്കും ഇഷ്‌ടം. ഫാമിലിയൊന്നിച്ചും ഫ്രണ്ട്‌സിനൊപ്പവും എല്ലാം ട്രിപ്പ് പോവാനും കല്യാണത്തിന് പോവാനുമെല്ലാം പലരും വലിയ വാഹനങ്ങളെയാണ് കൂട്ടുപിടിക്കാറ്.ടൊയോട്ട ഇന്നോവയാണ് ഇത്തരം പ്ലാനുകള്‍ക്കെല്ലാം പലരുടേയും കൂട്ടിനായി എത്താറ്....

ഓണം എത്തുന്നതിനു മുമ്പ് ഓണം ബംമ്പറുമായി ടാറ്റാ മോട്ടോഴ്സ്; പ്രമുഖ മോഡലുകൾക്ക് 2 ലക്ഷം വരെ വില കുറയും:...

ഓണത്തിന് മുമ്ബ് കേരളത്തിനായി ഒരു പ്രത്യേക ഉത്സവ കാമ്ബെയിൻ പ്രഖ്യാപിച്ച്‌ ടാറ്റ മോട്ടോഴ്‌സ്. ഓണാഘോഷം സ്പെഷ്യല്‍ ആക്കുന്നതിനായി, ടാറ്റ മോട്ടോഴ്‌സ് കേരളത്തിലെ പാസഞ്ചർ വാഹനങ്ങള്‍ക്കും ഇലക്‌ട്രിക് വാഹനങ്ങള്‍ക്കും രണ്ടുലക്ഷം രൂപ വരെ കിഴിവ്...

വമ്പൻ നീക്കവുമായി ടാറ്റ; ഈ രണ്ട് ഇലക്ട്രിക് കാറുകഴുടെ ഇനി ബാറ്ററിക്ക് ആജീവനാന്ത വാറണ്ടി: വിശദാംശങ്ങൾ...

ടാറ്റ മോട്ടോഴ്‌സ് ഇപ്പോള്‍ തിരഞ്ഞെടുത്ത ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് ബാറ്ററിയില്‍ കിലോമീറ്റർ പരിധിയില്ലാതെ ആജീവനാന്ത ബാറ്ററി വാറന്റി വാഗ്ദാനം ചെയ്യുന്നു. അതായത്, നിങ്ങള്‍ എത്ര ദൂരം ഓടിച്ചാലും ബാറ്ററി വാറന്റി നിലനില്‍ക്കും. ഈ സവിശേഷത...