ഫുള്‍ചാര്‍ജില്‍ 1200 കിമീ റേഞ്ച്; വില 3.47 ലക്ഷം: ഇന്ത്യൻ വിപണി പിടിക്കാൻ ചൈനീസ് കുഞ്ഞൻ
ചൈനീസ് ഓട്ടോമൊബൈല്‍ കമ്ബനിയായ ബെസ്റ്റ്യൂണ്‍ ബ്രാൻഡ് 2023-ല്‍ ആണ് ചെറിയ ഇലക്‌ട്രിക് കാറായ ഷിയോമ പുറത്തിറക്കിയത്.ഈ കാറിന് താങ്ങാനാവുന്ന വിലയും ശക്തമായ റേഞ്ചും ലഭിക്കുന്നു. ഇതിനായി വേഗത്തില്‍ ചാർജ് ചെയ്യുന്നതും കൂടുതല്‍ റേഞ്ച്...
വണ്ടി വാങ്ങി ദിവസങ്ങള്‍ക്കകം കേടായി; ഒല ഷോറൂമിന് തീയിട്ട് യുവാവ്: വീഡിയോ കാണാം
ഇലക്‌ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഒലയുടെ ഷോറൂമിന് തീവെച്ച് യുവാവ്. ബെംഗളൂരുവിലെ കലബുര്‍ഗിയിലാണ് സംഭവം.ദിവസങ്ങള്‍ക്ക് മുന്‍പ് വാങ്ങിയ ഒല സ്‌കൂട്ടറിന്റെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും സര്‍വീസ് ചെയ്തിട്ടും പ്രശ്‌നം പരിഹരിക്കാനായില്ലെന്നും ആരോപിച്ച് 26 കാരനായ മുഹമ്മദ്...
മോഹവില, കൂടുതല്‍ സീറ്റുകള്‍; നിസാന്‍ ഗ്രാവിറ്റ് വരുന്നു വിലയും സ്‌പേസും ആകര്‍ഷകം; വിശദാംശങ്ങൾ വായിക്കാം
ഇന്ത്യയിലെ ബഹുജന വിപണിയിലെ പാസഞ്ചർ വാഹന വിഭാഗത്തില്‍ ബ്രാൻഡിന്റെ സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനാണ് ജാപ്പനീസ് വാഹന ബ്രാൻഡായ നിസാൻ ഒരുങ്ങുന്നു.കമ്ബനിയുടെ ഗ്രാവിറ്റ് എന്നറിയപ്പെടുന്ന പുതിയ എംപിവി ഈ മാസം പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ഏഴ്...
ജങ്കാറിൽ കയറ്റാൻ പുറകോട്ടെടുത്ത കാർ നിയന്ത്രണം വിട്ട് പുഴയിലേക്ക് പതിച്ചു; കുട്ടികൾ ഉൾപ്പെടെയുള്ള യാത്രകൾ രക്ഷപ്പെട്ടത്...
ചാലിയത്തുനിന്ന് ബേപ്പൂരിലേക്കുപോകാൻ ജങ്കാറില്‍ കയറ്റുന്നതിനിടെ കാർ നിയന്ത്രണംവിട്ട് ചാലിയാറില്‍ പതിച്ചു. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി കുഴിക്കാട്ട് മുഹമ്മദ് ഹനീഫയും കുടുംബവും സഞ്ചരിച്ചിരുന്ന കാറാണ് ബുധനാഴ്ച വൈകീട്ട് അഞ്ചേകാലോടെ ജങ്കാറില്‍ കയറാൻ പുറകോട്ടെടുക്കുന്നതിനിടെ നിയന്ത്രണംവിട്ട്...
കേരളത്തിലെ ചെറുകിട റെന്റ് എ കാർ ബിസിനസുകൾ പൂട്ടിക്കെട്ടും? കർശന മാർഗ്ഗനിർദേശങ്ങൾ പുറത്തിറക്കി മോട്ടോർ വാഹന വകുപ്പ്;...
വാഹനങ്ങള്‍ വാടകക്ക് നല്‍കുന്നതില്‍ പുതിയ മാർഗ നിർദേശവുമായി ഗതാഗത വകുപ്പ്. എട്ടില്‍ കൂടുതല്‍ സീറ്റുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ ഉടമയ്ക്കും കുടുംബാംഗങ്ങള്‍ക്കും മാത്രമേ ഉപയോഗിക്കാവൂ.റെന്റ് എ ക്യാബ് ലൈസൻസിന് അപേക്ഷിക്കുമ്ബോള്‍ കുറഞ്ഞത് 50 വാഹനങ്ങള്‍ക്ക്...
വിക്ട്ടോറിസിന് വൻ വിലക്കുറവ് പ്രഖ്യാപിച്ചു മാരുതി; വിശദാംശങ്ങൾ വായിക്കാം
പൊതുവെ ലോകത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ കൊണ്ട് വിപണിയിലെ എല്ലാ വസ്തുക്കള്‍ക്കും വില കൂടിക്കൊണ്ടിരിക്കുകയാണ്.അതിൻ്റെ പ്രതിഫലനം ഓട്ടോമൊബൈല്‍ രംഗത്തും ദൃശ്യമാണ്. കഴിഞ്ഞ രണ്ടുമാസത്തിനിടെ ഇന്ത്യന്‍ വിപണിയിലെ പ്രധാന കാര്‍ നിര്‍മ്മാതാക്കള്‍ എല്ലാം തങ്ങളുടെ...
ഒറ്റ ചാർജിൽ 650 കിലോമീറ്റർ റേഞ്ച്; ബാറ്ററി പായ്ക്കിന് ആയുഷ്കാല വാറണ്ടി: വിപണി കീഴടക്കാൻ ഹാരിയർ...
ഇലക്‌ട്രിക് വാഹന വിപണിയിലേക്ക് ഹാരിയര്‍.ഇവിയുമായി ടാറ്റ മോട്ടോഴ്‌സിന്റെ ശക്തമായ എന്‍ട്രി. 627 കിലോമീറ്റര്‍ വരെ മൈലേജ് ഉള്ള ബാറ്ററി ഇലക്‌ട്രിക് എസ്‌യുവിയായ ഹാരിയര്‍.ഇവി, കമ്ബനി ഇന്ത്യയില്‍ പുറത്തിറക്കി. പ്രീമിയം എസ്‌യുവി വിഭാഗത്തില്‍ നിന്നുള്ള...
ഹ്യൂണ്ടായി കാറുകൾക്ക് ഒരു ലക്ഷം രൂപ വരെ വിലക്കിഴിവ്; വമ്പൻ ഓഫറുമായി കൊറിയൻ വാഹന നിർമ്മാതാവ്: വിശദാംശങ്ങൾ...
ഈമാസം ഒരു ഹ്യുണ്ടായ് കാർ വാങ്ങാൻ പദ്ധതിയിടുന്നുണ്ടെങ്കില്‍, നിങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും.ക്രെറ്റ, വെന്യു, എക്സെന്റ്, ഓറ, ഐ 10, ഐ 20, അല്‍കാസർ, മറ്റ് മോഡലുകള്‍ എന്നിവയുള്‍പ്പെടെ...
“നീ ഊതി കുടിച്ചിട്ട് പോയാൽ മതി”: നടു റോഡിൽ ഡിവൈഎഫ്ഐയുടെ ഗുണ്ടാരാജ്; കാഴ്ചക്കാരായി പോലീസ്; ബസ് ഡ്രൈവറെയും കണ്ടക്ടറെയും...
മൂവാറ്റുപുഴയിൽ നടുറോഡിൽ ഡിവൈഎഫ്ഐയുടെ ഗുണ്ടാരാജ്. സ്വകാര്യ ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും എതിരെയാണ് ഡിവൈഎഫ്ഐ അതിക്രമം നടത്തിയത്. ഡിവൈഎഫ്ഐയുടെ ഗുണ്ടായിസം കയ്യും കെട്ടി നോക്കി നിന്നുകൊണ്ട് കേരള പോലീസും രംഗത്തുണ്ടായിരുന്നു.
...
പത്തു കോടിയിലധികം വിലയുള്ള ബെന്റ്ലി ലക്ഷ്വറി കാർ ഡെലിവറി എടുക്കുവാൻ ഹെലികോപ്റ്ററിൽ മലപ്പുറത്ത് പറന്നിറങ്ങി മലയാളി വ്യവസായി പോളണ്ട്...
ആഡംബരത്തിന്റെ അവസാനവാക്ക് എന്ന് വിശേഷിപ്പിക്കാവുന്ന കാർ ബ്രാൻഡാണ് ബെന്റ്ലി. ഇംഗ്ലണ്ട് ആസ്ഥാനമായുള്ള ബെന്റ്ലിയുടെ ആഡംബര എസ് യു വിയായ ബെന്റയ്ഗയുടെ സിഗ്നേച്ചർ എഡിഷൻ കാർ സ്വന്തമാക്കിയിരിക്കുകയാണ് ഒരു മലയാളി. ഇന്ത്യയില്‍ തന്നെ വിരലിലെണ്ണാവുന്നവർക്ക്...
കോഴിക്കോട് ‘സന’ ബസ് കത്തിയമർന്ന സംഭവം: പിന്നിൽ സിപിഎം സിപിഐ കുടിപ്പകയോ? സിപിഐ നേതാവിനെതിരെ ഉയരുന്നത്...
കൊണ്ടോട്ടിയില്‍ ഓടിക്കൊണ്ടിരിക്കേ സ്വകാര്യ ബസ്സിന് തീപിടിച്ച സംഭവത്തില്‍ ദുരൂഹത ഏറുന്നു. വിഷയത്തിന് പിന്നില്‍ മണ്ണാർക്കാട്ടെ സിപിഎം-സിപിഐ രാഷ്ട്രീയ വിരോധവും വ്യക്തി വൈരാഗ്യവും ഉണ്ടെന്ന് സംശയിക്കാവുന്ന ഗുരുതര ആരോപണങ്ങളുമായി തീപിടിച്ച സന ബസ്സിന്റെ ഉടമ...
റിവേഴ്സ് എടുത്തപ്പോൾ കാർ ഉരഞ്ഞു; സഹോദരനോട് കലിപ്പിച്ച് രോഹിത് ശർമ: വീഡിയോ ദൃശ്യങ്ങൾ കാണാം
ഇന്ത്യയുടെ ഏകദിന ടീമിന്റെ നായകനായ രോഹിത് ശർമയ്‌ക്ക് ആദരവുമായി മുംബൈ ക്രിക്കറ്റ് അസോസിയേഷൻ. വാങ്കഡെ സ്റ്റേഡിയത്തില്‍ സ്റ്റാൻഡിന് രോഹിത്തിന്റെ പേര് നല്‍കിയാണ് ആദരവ്. ഇന്നലെ നടന്ന മനോഹരമായ ചടങ്ങില്‍ രോഹിത്തിന്റെ മാതാപിതാക്കള്‍ തന്നെയാണ്...
മരണം പതിയിരിക്കുന്ന റോഡുകൾ എറണാകുളത്തും തിരുവനന്തപുരത്തും; കേരളത്തിലെ റോഡ് സുരക്ഷയുടെയും വാഹനാപകടങ്ങളുടെയും കണക്കുകൾ ഇങ്ങനെ: റിപ്പോർട്ടിന്റെ...
കേരളത്തിലെ വാണിജ്യ, ഭരണ തലസ്ഥാനങ്ങളായ എറണാകുളവും തിരുവനന്തപുരവുമാണ് സംസ്ഥാനത്ത് ഏറ്റവും അപകടകരമായ റോഡുകളുള്ള ജില്ലകള്‍. സാമ്ബത്തിക, സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ "സ്റ്റാറ്റസ് റിപ്പോർട്ട് ഓണ്‍ റോഡ് ആക്‌സിഡന്റ്സ് - 2025" പ്രകാരം, ഈ ജില്ലകളാണ്...
രാഷ്ട്രപതിയുടെ സന്ദർശനം:പാലായിൽ നിരോധിത മേഖലയിലൂടെ വാഹനം ഓടിച്ച യുവാക്കൾ പിടിയിൽ; കസ്റ്റഡിയിൽ ആയത് പോലീസ് കൈ കാണിച്ചിട്ടും നിർത്താതെ...
രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം ലംഘിച്ച് അമിത വേഗത്തില്‍ കടന്ന് പോയ മൂന്ന് യുവാക്കള്‍ക്കെതിരെ പൊലിസ് കേസെടുത്തു. അതിരമ്ബുഴ സ്വദേശികളായ ജിഷ്ണു രതീഷ്, കിടങ്ങൂർ സ്വദേശി സതീഷ് കെ.എം, കോതനല്ലൂർ...
ആമ്പല്ലൂരിൽ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; പിഞ്ചുകുഞ്ഞ് അടക്കമുള്ള യാത്രികർ രക്ഷപ്പെട്ടത് അത്ഭുതകരമായി: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം
തൃശ്ശൂർ ആമ്പല്ലൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. തൃശ്ശൂരിലെ ആശുപത്രിയിൽ നിന്ന് ചാലക്കുടിയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുടുംബമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പിഞ്ചു കുഞ്ഞ് അടക്കമുള്ള യാത്രികർ അത്ഭുതകരമായിട്ടാണ് അപകടത്തിൽ നിന്ന്...
ഓപ്പറേഷൻ നുംകൂര്‍: കസ്റ്റംസ് കേരളത്തിൽ നിന്ന് പിടിച്ചെടുത്തത് 13 വാഹനങ്ങൾ; രണ്ടെണ്ണം ദുൽഖർ സൽമാന്റെ ശേഖരത്തിൽ...
ഭൂട്ടാൻ സൈന്യം ഉപേക്ഷിച്ച വാഹനങ്ങള്‍ നിയമവിരുദ്ധമായി ഇന്ത്യയിലേക്കു കടത്തി റജിസ്റ്റർ ചെയ്ത് വിറ്റഴിച്ചവരെ കണ്ടെത്താനുള്ള ഓപ്പറേഷൻ നുംകൂറിന്റെ ഭാഗമായി കസ്റ്റംസ് കേരളത്തില്‍ നടത്തിയ പരിശോധനയില്‍ 13 വാഹനങ്ങള്‍ പിടിച്ചെടുത്തു. ഇതില്‍ നടൻ ദുല്‍ഖർ...
ഇലക്ട്രിക് വാഹനങ്ങൾക്ക് റോഡ് ടാക്സ്, രജിസ്ട്രേഷൻ ഫീ എന്നിവയിൽ 100% ഇളവ്; വമ്പൻ തീരുമാനവുമായി തെലുങ്കാന...
രജിസ്ട്രേഷൻ ചാർജും റോഡ് ടാക്സി പൂർണ്ണമായും സൗജന്യമാക്കി ഒരു പുതുപുത്തൻ ഇവി സ്വന്തമാക്കാനുള്ള വഴികള്‍ എല്ലാം തന്നെ ജനങ്ങള്‍ക്കായി തുറന്നിരിക്കുകയാണ് തെലങ്കാന സർക്കാർ. സംസ്ഥാനത്ത് ഇലക്‌ട്രിക് വാഹനങ്ങളുടെ വില്‍പ്പന മെച്ചപ്പെടുത്താനും, ജനങ്ങള്‍ ഇവിയിലേക്ക്...
ഇന്നോവയുടെ യാത്രാ സുഖത്തെ വെല്ലും, 14.99 ലക്ഷത്തിന് 20 കി.മീ. മൈലേജുള്ള 7 സീറ്റര്‍ എസ്‌യുവിയുമായി ഹ്യുണ്ടായി
ഏത് യാത്രയായാലും സുഖസൌകര്യങ്ങളോടെ യാത്ര ചെയ്യാനാവും ഏവർക്കും ഇഷ്‌ടം. ഫാമിലിയൊന്നിച്ചും ഫ്രണ്ട്‌സിനൊപ്പവും എല്ലാം ട്രിപ്പ് പോവാനും കല്യാണത്തിന് പോവാനുമെല്ലാം പലരും വലിയ വാഹനങ്ങളെയാണ് കൂട്ടുപിടിക്കാറ്.ടൊയോട്ട ഇന്നോവയാണ് ഇത്തരം പ്ലാനുകള്‍ക്കെല്ലാം പലരുടേയും കൂട്ടിനായി എത്താറ്....
തിരുവല്ലയിൽ നിയന്ത്രണം വിട്ട റേഞ്ച് റോവർ ഇടിച്ചു കയറി നിരവധി പേർക്ക് പരിക്ക്; ഡ്രൈവർ മദ്യലഹരിയിൽ ആയിരുന്നു എന്ന്...
തിരുവല്ല: നഗരത്തില്‍ അമിത വേഗതയിലെത്തിയ റെയ്ഞ്ച് റോവർ നിരവധി വാഹനങ്ങളുമായി കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരുക്കേറ്റു. പരിസരത്ത് നിർത്തിയിട്ടിരുന്ന കാറിൽ ഇരിക്കുകയായിരുന്ന ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ കണ്ടത്തില്‍ കളത്തില്‍ കെ.സി ജേക്കബ്...
സൂപ്പർ ഡീലക്സ് ബസുകളുടെ ഓറഞ്ച് നിറം മാറ്റാൻ കെഎസ്ആർടിസി; സീറ്റുകൾക്കും മാറ്റം: ആദ്യ വെള്ള ബസ്...
ഓറഞ്ച് നിറത്തിലോടിയിരുന്ന കെഎസ്‌ആർടിസിയുടെ സ്വിഫ്റ്റ് സൂപ്പർ ഡീലക്സ് ബസുകള്‍ വെള്ളക്കുപ്പായത്തിലേക്ക്. ഓറഞ്ച് നിറത്തില്‍ മറ്റ് പ്രീമിയം സർവീസുകള്‍ കൂടിയാരംഭിച്ചതോടെ യാത്രക്കാർക്ക് ആശയക്കുഴപ്പമുണ്ടാകുന്നതും ബസിന്‍റെ നിറം സംബന്ധിച്ച് പരാതികളും ഉയർന്ന സാഹചര്യത്തിലാണ് സൂപ്പർ ഡീലക്സ്...


























