കൊച്ചു കുട്ടിയെ ഫുട്ട് റെസ്റ്റിൽ നിർത്തി നഗരത്തിലൂടെ മാതാപിതാക്കളുടെ സ്കൂട്ടർ സവാരി; വിവാദമായതോടെ കേസെടുക്കണമെന്ന് മുറവിളി: ബംഗളൂരുവിൽ നിന്നുള്ള...

ഇന്ത്യയില്‍ ഒട്ടുമിക്ക വീടുകളിലും ഇന്ന് സ്‌കൂട്ടറുണ്ട്. ചെറിയ കുടുംബങ്ങള്‍ക്ക് യാത്രക്കായി ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നതും സ്‌കൂട്ടറിനാണ്. എന്നാല്‍ പരിധിയില്‍ കൂടുതല്‍ ആളുകളെ കയറ്റി യാത്ര ചെയ്യുന്നത് പലപ്പോഴും അപകടം ചെയ്യും. ഇത്തരത്തിലുള്ള പല...

ചില്ലറ തർക്കത്തിന് പരിഹാരം; ടിക്കറ്റ് എടുക്കാൻ ഇനിമുതൽ കെഎസ്ആർടിസി ബസ്സിനുള്ളിൽ ക്യു ആർ കോഡ്: ഡിജിറ്റൽ പെയ്മെന്റിലേക്ക് ചുവടുവെച്ച്...

കെഎസ്‌ആര്‍ടിസിയില്‍ ഇനി മുതല്‍ ടിക്കറ്റ് തുക ഫോണ്‍പേയിലൂടെ നല്‍കാം. ഡിജിറ്റല്‍ പേയ്മെന്റിലേക്ക് കടന്ന് കെഎസ്‌ആര്‍ടിസി. ചില്ലറയെ ചൊല്ലിയുള്ള തര്‍ക്കവും ബാലന്‍സ് കിട്ടിയില്ലന്ന പരാതിയ്ക്കും പരിഹാരം മാത്രവുമല്ല കണ്ടക്ടറുമായി ഇനി തര്‍ക്കിക്കേണ്ടിയും വരില്ല. പുതിയ...

പതിനേഴര ലക്ഷം മുടക്കി വാങ്ങിയ പുതുപുത്തൻ ഹ്യൂണ്ടായി കാർ സ്ഥിരമായി കേടാകുന്നു; പലവട്ടം ശ്രമിച്ചിട്ടും തകരാർ ശരിയാക്കാൻ ആവാതെ...

രാജസ്ഥാനിലെ ഉദയ്പൂര്‍ സ്വദേശിയായ ശങ്കര്‍ലാല്‍ മാഡ്രി ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഹ്യൂണ്ടായ് ഷോറൂമില്‍ നിന്നാണ് 17. 5 ലക്ഷം രൂപയുടെ പുതിയ കാര്‍ വാങ്ങിയത്. എന്നാല്‍ വാഹനത്തിന് സാങ്കേതിക തകരാര്‍ പതിവായിരുന്നു എന്നും...

ബീസ്റ്റ് ടീമിനൊപ്പം റോൾസ് റോയ്സ് ഓടിച്ച് സൂപ്പർതാരം വിജയ്; വീഡിയോ പങ്കുവെച്ച് മലയാള താരം...

സൂപ്പര്‍താരം വിജയ് യുടെ ബീസ്റ്റ് അടുത്ത ദിവസം തിയറ്ററിലെത്തുകയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് വിജയ് യുടെ പുതിയ വിഡിയോ ആണ്. ചെന്നൈയിലൂടെ റോള്‍സ് റോയിസ് ഓടിക്കുന്ന വിജയ് യിനെയാണ് വിഡിയോയില്‍ കാണുന്നത്....

തൃശ്ശൂരിലെ വീട്ടിൽ ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന കുട്ടികൾ എറണാകുളത്ത് എയർപോർട്ട് റോഡിൽ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന്...

കൊച്ചി: രാത്രി സമയം അപകടകരമായ രീതിയില്‍ ഇരു ചക്രവാഹനമോടിച്ച പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ വാഹന പരിശോധനയിലാണ് വിദ്യാര്‍ഥികള്‍ പിടിയിലായത്. ശനിയാഴ്ച രാത്രി നെടുമ്ബാശ്ശേരി...

ഇടുക്കി അടിമാലിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം: ഒരു വിദ്യാർത്ഥി മരിച്ചു; 40തോളം പേർക്ക് പരിക്ക്.

ഇടുക്കി അടിമാലിയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം സ്വദേശി മില്‍ഹാജ് ആണ് മരിച്ചത്. ബസിന് അടിയില്‍ കുടുങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. നാട്ടുകാര്‍ രാവിലെ നടത്തിയ തിരച്ചിലിലാണ്...

ഇരുചക്ര വാഹന ഗതാഗതം നിരോധിച്ച മൈസൂർ ബാംഗ്ലൂർ എക്സ്പ്രസ് വേയിൽ പെൺകുട്ടിയെ പിന്നിലിരുത്തി ബൈക്ക് സ്റ്റൺഡിങ്; യുവാക്കൾ അറസ്റ്റിൽ:...

കഴിഞ്ഞ ദിവസം മൈസൂര്‍-ബംഗളൂരു എക്‌സ്പ്രസ് വേയില്‍ പെണ്‍കുട്ടിയെ ബൈക്കിൻ്റെ പിന്നില്‍ കയറ്റിയിരുത്തി ബൈക്കിൻ്റെ മുൻഭാഗം ഉയര്‍ത്തി ഓടിച്ച ആളിനെ കണ്ടെത്തി അറസ്റ്റ് ചെയ്തിരിക്കുകയാണ് രാമനഗര ജില്ലാ പോലീസ്.എക്‌സ്പ്രസ് വേയില്‍ ഇരുചക്രവാഹനങ്ങള്‍ നിരോധിച്ചിട്ടുണ്ട്....

ഓടിക്കൊണ്ടിരിക്കെ ഇന്നോവക്കാറിന് തീപിടിച്ചു; സംഭവം പാലക്കാട്: വീഡിയോ ദൃശ്യങ്ങൾ കാണാം.

ഷൊര്‍ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച്‌ അപകടം. ചെറുതുരുത്തി സ്വദേശി റിസ്വാന്റെ കാറിനാണ് തീപിടിച്ചത്. നാല് മണിയോടെയായിരുന്നു സംഭവം. ഓടിക്കൊണ്ടിരിക്കെ കാറിന് തീ പിടിക്കുകയായിരുന്നു. https://youtu.be/eAhOzq83v9s തീ പടര്‍ന്നതും റിസ്വാനും കാറിലുണ്ടായിരുന്ന മറ്റുള്ളവരും ഉടൻ...

ഒരു സ്‌കൂട്ടറില്‍ അഞ്ചു യാത്രക്കാർ: വിദ്യാര്‍ത്ഥികൾക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ ശിക്ഷ ; രണ്ടു ദിവസം സാമൂഹ്യ സേവനം.

തൊടുപുഴ: ഒരു സ്‌കൂട്ടറില്‍ അപകടകരമായ രീതിയില്‍ അഞ്ചു പേര്‍ യാത്ര നടത്തിയതിന് മോട്ടോര്‍ വാഹന വകുപ്പിന്റെ ശിക്ഷ. ഇടുക്കി രാജമുടി മാര്‍ സ്ലീവ കോളജിലെ രണ്ടാം വര്‍ഷ ബി ബി എ വിദ്യാര്‍ത്ഥികളായ...

പഴയ ലൈസൻസ് ഇതുവരെ സ്മാർട്ട് ആക്കിയില്ലേ; ഇപ്പോൾ 200 രൂപ കൊടുത്താൽ സ്വയം ഓൺലൈനിൽ ചെയ്യാവുന്നതിന് സമയപരിധി...

സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ് ഉടമകള്‍ കാര്‍ഡിന്റെ നിലവാരത്തെ സംബന്ധിച്ച്‌ വര്‍ഷങ്ങളായി ഉയര്‍ത്തിയിരുന്നത് നിരവധി പരാതികളായിരുന്നു. സംസ്ഥാനന്തര യാത്രകളില്‍ കേരളത്തിലെ പ്ലാസ്റ്റിക് ലാമിനേറ്റഡ് ഡ്രൈവിംഗ് ലൈസൻസ് പരിശോധിച്ച ഉദ്യോഗസ്ഥര്‍ ഇത് ഡ്യൂപ്ലിക്കേറ്റ് എന്ന് തെറ്റിദ്ധരിച്ച...

സഹോദരൻ ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ടു കാറിൽ ഇടിച്ചു; തെറിച്ചുവീണ യുവതിക്ക് ദാരുണന്ത്യം: അപകടം വളാഞ്ചേരിയിൽ.

വളാഞ്ചേരി: സഹോദരനോടിച്ച ബൈക്ക് നിയന്ത്രണം വിട്ട് കാറിലിടിച്ചതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണ യുവതി മരിച്ചു. കാവുംപുറം ഉണ്ണിയേങ്ങല്‍ യൂസഫിന്റേയും സൈനബയുടേയും മകള്‍ ജുമൈല (24)യാണ് മരിച്ചത്.ജോലി ആവശ്യത്തിനായി സഹോദരന്‍ ജാബിറിനൊപ്പം കോട്ടയ്ക്കലിലുള്ള സ്വകാര്യ...

മേജർ ജനറലിന്റെ ഔദ്യോഗിക യാത്രയ്ക്ക് ടാക്സി കാറിൽ ആർമി ഫ്ലാഗ് ഘടിപ്പിച്ചു; 3000 രൂപ പിഴ ചുമത്തി മോട്ടോർ...

ഔദ്യോഗിക യാത്രയുടെ ഭാഗമായി മൂന്ന്നാറിലേക്ക് പോയ കരസേനയിലെ ഉന്നത സൈനിക പദവിയിലുള്ള മേജര്‍ ജനറല്‍ അലോക് ബേരി നടത്തിയ യാത്രയില്‍ ഇടുക്കിയിലെ മോട്ടോര്‍ മോട്ടോര്‍വാഹന വകുപ്പ് മുവായിരം രൂപ പിഴ ചുമത്തി. രജിസ്ട്രേഷന്‍...

മേപ്പടിയാൻ സംവിധായകന് ആഡംബര ബെൻസ് സമ്മാനമായി നൽകി ഉണ്ണി മുകുന്ദൻ: വിശദാംശങ്ങൾ വായിക്കാം.

ഉണ്ണിമുകുന്ദന്‍ നായകനും നിര്‍മ്മാതാവുമായ മേപ്പടിയാന്‍ മികച്ച വിജയമാണ് നേടിയിരുന്നത്. തിയേറ്ററുകളില്‍ കളക്ഷന്‍ റെക്കോഡുകള്‍ ഭേദിക്കുകയും ഇന്ത്യയിലും വിദേശത്തുമായി നിരവധി അവാര്‍ഡുകള്‍ സ്വന്തമാക്കുകയും ചെയ്ത സിനിമ സംവിധാനം ചെയ്തത് വിഷ്ണു മോഹനാണ്. ചിത്രം പുറത്തിറങ്ങി...

“ഇത്രനാൾ യാത്ര ചെയ്തത് മറ്റുള്ളവരുടെ കാർ കടം വാങ്ങിയും ഓട്ടോയെ ആശ്രയിച്ചും”: സ്വന്തമായി വാങ്ങിയ കാർ ഡ്രൈവ് ചെയ്യുന്ന...

മലയാളികള്‍ക്ക് എന്നും ഏറെയിഷ്ടമുള്ള താരമാണ് ശോഭന.സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്ന താരം നൃത്തത്തിലാണ് കൂടുതല്‍ ശ്രദ്ധ കൊടുത്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇപ്പോഴിതാ സ്വന്തമായി കാര്‍ വാങ്ങിയ സന്തോഷം പങ്കിടുകയാണ്. ഇതുവരെ മറ്റുള്ളവരുടെ...

സൈക്കിൾ ബാലൻസ് ഇല്ലാതെ തന്നെ ഇനി സ്കൂട്ടർ ഓടിക്കാം: സെൽഫ് ബാലൻസിംഗ് ടെക്നോളജിയോടു കൂടിയ ലോകത്തെ...

ലോകത്തെ ആദ്യ ഓട്ടോ-ബാലന്‍സിങ് ഇലക്‌ട്രിക് സ്‌കൂട്ടര്‍ അനാച്ഛാദനം ചെയ്യാനൊരുങ്ങി ഇന്ത്യന്‍ കമ്ബനി. മുംബൈ ആസ്ഥാനമായ ഇലക്‌ട്രിക് ഇരുചക്ര നിര്‍മ്മാണ സ്റ്റാര്‍ട്ടപ്പ് കമ്ബനി ലിഗര്‍ മൊബിലിറ്റി യാണ് ഈ വേറിട്ട ഇലക്‌ട്രിക് സ്‌കൂട്ടറിന് പിന്നില്‍....

രണ്ടുകോടി വിലയുള്ള കാറിൽ 122 കോടി വിലയുള്ള നമ്പർ: ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വാഹന രജിസ്ട്രേഷൻ നമ്പർ ദുബായിൽ...

ലോകത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന വിലയ്ക്ക് സ്വന്തമാക്കിയ വാഹന നമ്ബറാണ് പി7. ദുബായിയില്‍ നടന്ന നമ്ബര്‍ ലേലത്തില്‍ 122.6 കോടി രൂപയ്ക്കാണ് ഈ നമ്ബര്‍ ഫ്രഞ്ച്- എമിറാത്തി ബിസിനസുകാരനായ പവേല്‍ വലേര്യേവിക് ഡ്യൂറോവ്...

മാരുതിയുടെ ടൊയോട്ട മോഡലിനും, ടൊയോട്ടയുടെ മാരുതി മോഡലിനും വിപണിയിൽ വമ്പൻ ഡിമാൻഡ്: പരിചയപ്പെടാം പുതു. തരംഗമായ...

മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയും ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറും ഈ വര്‍ഷത്തെ പ്രധാന പുതിയ കാര്‍ ലോഞ്ചുകളില്‍ ഒന്നാണ്. രണ്ട് എസ്‌യുവികളും പ്ലാറ്റ്‌ഫോം, ഡിസൈന്‍ ഘടകങ്ങള്‍, സവിശേഷതകള്‍, ഘടകങ്ങള്‍, പവര്‍ട്രെയിനുകള്‍ എന്നിവ...

ബിവൈഡി ആറ്റോ 3: ഫുൾ ചാർജിൽ 520 കിലോമീറ്റർ റെയിഞ്ച്; ചൈനീസ് വാഹന ഭീമന്റെ...

ചൈനീസ് വാഹന ഭീമന്മാരായ ബിവൈഡി ഇന്ത്യന്‍ വാഹന മാര്‍ക്കറ്റില്‍ എത്തിയത് രണ്ടും കല്‍പ്പിച്ചാണ്.രാജ്യത്തെ ആദ്യ ഇലക്‌ട്രിക് MPV യായ E6ന് ശേഷം SUV യുമായി ബിവൈഡി ഇപ്പോള്‍ വീണ്ടും എത്തിയിരിക്കുകയാണ്. ആറ്റോ 3...

സൈബർ ഇടങ്ങളിൽ വൈറലാകുന്ന ആഡംബര ഓട്ടോറിക്ഷ: വീഡിയോ ദൃശ്യങ്ങൾ കാണാം.

സാധാരണക്കാരന്‍ സവാരിക്കായി ഏറ്റവും ആശ്രയിക്കാറുള്ള വാഹനമാണല്ലൊ ഓട്ടോ റിക്ഷ. നാട്ടിന്‍പുറങ്ങളിലെ വഴിയോരത്തും നഗരങ്ങളുടെ ഹൃദയഭാഗത്തുമൊക്കെ നമുക്ക് ഈ ചെറിയ വാഹനത്തെ കാണാനാകും. പകലന്തിയോളം ചീറിപ്പാഞ്ഞു നടക്കുന്ന ഓട്ടോയെ അതിന്‍റെ ഡ്രൈവര്‍മാര്‍ അണിയിച്ചൊരുക്കാറുണ്ട്. ചിലര്‍...

ആലപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

ആലപ്പുഴ ചന്തിരൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാര്‍ ഓടിച്ച പട്ടണക്കാട് സ്വദേശി വിഷ്ണു രക്ഷപ്പെട്ടു. കാര്‍ പൂര്‍ണമായി കത്തിനശിച്ചു. കഴിഞ്ഞദിവസം കോട്ടയം ഇല്ലിക്കല്‍കല്ലിന് സമീപം വിനോദസഞ്ചാരികളുടെ കാറും ഓട്ടത്തിനിടെ തീപിടിച്ചിരുന്നു. കയറ്റം കയറി...