ഓടുന്ന കാറിനു മുകളിൽ കയറിയിരുന്ന് ജനാലയിലൂടെ പുറത്തേക്ക് തലയിട്ട കാമുകിക്ക് ചുടുചുംബനം നൽകുന്ന യുവാവ്; ഡൽഹിയിൽ നിന്നുള്ള ദൃശ്യങ്ങൾ...
ഡല്‍ഹിയിലെ സാകേത് പ്രദേശത്തിന് സമീപം ഓടുന്ന കാറിന്റെ മുകളില്‍ കയറി ചുംബനം ഉള്‍പ്പെടെയുള്ള അപകടകരമായ സ്റ്റണ്ടുകള്‍ ചെയ്ത് കമിതാക്കള്‍. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ കേസെടുത്തു. ഓടുന്ന കാറിന്റെ വാതിലില്‍ തൂങ്ങിക്കിടക്കുന്ന ഒരാള്‍ പിന്നീട്...
പുതിയ സാമ്പത്തിക വര്‍ഷം, പുതിയ വിലകള്‍; ടൊയോട്ട കാറുകള്‍ക്ക് വില വര്‍ധന, വിപണിയില്‍ വലിയ മാറ്റം ; വിശദാംശങ്ങൾ...
ഇരുചക്ര വാഹനങ്ങള്‍ക്കും പാസഞ്ചര്‍ കാറുകള്‍ക്കും വാണിജ്യ വാഹനങ്ങള്‍ക്കുമെല്ലാം പുതിയ സാമ്പത്തിക വര്‍ഷം ആരംഭിച്ചതോടെ വില കൂടിയിരിക്കുകയാണ്.ടൊയോട്ടയും ഇതേ ട്രെന്‍ഡിനൊപ്പം സഞ്ചരിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുന്ന ഒന്നിലധികം മോഡലുകളിലാണ് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ വില...
ജനുവരി മുതല്‍ ഏഥറിന് വില വര്‍ധനം; ഇപ്പോള്‍ വാങ്ങിയാല്‍ ലാഭം; വിശദാംശങ്ങൾ വായിക്കാം
രാജ്യത്തെ മുൻനിര ഇലക്‌ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളായ ഏഥർ എനർജി തങ്ങളുടെ സ്കൂട്ടറുകള്‍ക്ക് വില വർദ്ധനവ് പ്രഖ്യാപിച്ചു.ഏഥറിന്റെ എല്ലാ മോഡലുകള്‍ക്കും 3,000 രൂപ വരെയാണ് വർദ്ധിക്കുക. പുതുക്കിയ വില 2026 ജനുവരി 1...
പെട്രോൾ വാഹനങ്ങളോട് വിട പറയാൻ ഡൽഹി; 2028 മാർച്ച് 31-ന് ശേഷം തലസ്ഥാന നഗരിയില്‍ പെട്രോള്‍ സ്കൂട്ടറുകളോ മോട്ടോർ...
പെട്രോള്‍ വാഹനങ്ങളോട് വിടപറയാനൊരുങ്ങി രാജ്യതലസ്ഥാനമായ ഡല്‍ഹി. 2028 മാർച്ച് 31-ന് ശേഷം തലസ്ഥാന നഗരിയില്‍ പെട്രോള്‍ സ്കൂട്ടറുകളോ മോട്ടോർ സൈക്കിളുകളോ വാങ്ങാൻ സാധിക്കില്ല.സർക്കാർ അംഗീകരിച്ച ഇലക്‌ട്രിക് വെഹിക്കിള്‍ (ഇവി) നയത്തില്‍ സ്ട്രോങ്ങ് ഹൈബ്രിഡ്...
മാരുതി സുസുക്കിയില്‍ ഇതൊക്കെ ആദ്യം; വിക്ടോറിസിലെ അഞ്ച് പുതിയ സവിശേഷതകള്‍: വിശദാംശങ്ങൾ വായിക്കാം
രാജ്യത്തെ ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കിയില്‍ നിന്നും ഏറെക്കാലമായി കാത്തിരുന്ന മിഡ്-സൈസ് എസ്‌യുവിയായ വിക്ടോറിസ് അടുത്തിടെ ഇന്ത്യൻ വിപണിയില്‍ പുറത്തിറങ്ങി. മാരുതിയുടെ അരീന ബ്രാൻഡിന് കീഴിലുള്ള ഫ്ലാഗ്ഷിപ്പ് ഉല്‍പ്പന്നമായാണ് ഈ എസ്‌യുവി...
പുതിയ കാര്‍ വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത; 27 കിലോമീറ്റര്‍ മൈലേജുമായി ടാറ്റ പഞ്ച് നാളെ വിപണിയിലെത്തും; വില 5.50...
ഉപഭോക്താക്കളുടെ മനം കീഴടക്കാൻ പുത്തൻലുക്കില്‍ ടാറ്റ പഞ്ച് നാളെ വിപണിയിലെത്തും. ഇന്റീരിയർ എക്സ്റ്റീരിയർ മാറ്റങ്ങളോടൊപ്പം പഞ്ച് ഇ.വിക്ക് സമാനമായ ഫീച്ചറുകളും ഡിസൈൻ സവിശേഷതളുമായിട്ടാണ് പുതിയ മോഡലെത്തുന്നത്.ടർബോ പെട്രോള്‍ എഞ്ചിൻ മോഡലിലെ ഫീച്ചറുകളോടെ മൈക്രോ...
ഒളിച്ചിരിക്കുന്ന എലിയെ പിടിക്കാൻ XL6 വാഹനത്തിന്റെ ബംബർ കടിച്ചു കീറി തെരുവ് നായ; വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം
കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോ, ഏതൊരു കാറുടമയുടെയും നെഞ്ച് തകർക്കുന്നതാണ്. ഒരു പാർക്കിങ് മൈതാനത്ത് നിർത്തിയിട്ടിരുന്ന കാറിന്‍റെ ബമ്ബർ ഒരു തെരുവുനായ കടിച്ചുകീറുന്നതാണ് വീഡിയോയിലുള്ളത്. കാറിന്‍റെ ബമ്ബറില്‍ ഒളിച്ചിരുന്ന...
കാറിനുള്ളിൽ ടോയ്ലറ്റ്; വ്യത്യസ്ത ആശയം പ്രാവർത്തികമാക്കി ചൈനീസ് കമ്പനി: വിശദാംശങ്ങൾ വായിക്കാം
യാത്രയിലെ ഏറ്റവും വലിയ പ്രശ്നമാണ് ടോയ്‌ലറ്റില്‍പ്പോക്ക്. അതുകൊണ്ടുതന്നെ മിക്ക ആള്‍ക്കാരും തിരഞ്ഞെടുക്കുന്നത് ട്രെയിൻ യാത്രയാണ്.മല, മൂത്ര ശങ്കകള്‍ പിടിച്ചുവയ്ക്കാതെ ആവശ്യമുള്ളപ്പോള്‍ ടോയ്ലറ്റില്‍ പോകാമല്ലോ. ഇപ്പോള്‍ ചില ബസുകളിലും ടോയ്‌ലറ്റ് സൗകര്യമുണ്ട്. പക്ഷേ അത്...
ബൈക്ക് വാങ്ങാന്‍ ഉദ്ദേശമുണ്ടോ ?ഈ മൂന്ന് ബൈക്കുകളുടെ വില 2026 ജനുവരി മുതൽ ഉയരും; വിശദാംശങ്ങൾ വായിക്കാം
ട്രയംഫ് മോട്ടോർസൈക്കിള്‍സ് ഇന്ത്യയിലെ എല്ലാ മോഡലുകളുടെയും വില 2026 ജനുവരി ഒന്നുമുതല്‍ പരിഷ്‍കരിക്കുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു.ട്രയംഫ് സ്പീഡ് 400, ത്രക്സ്റ്റണ്‍ 400, സ്പീഡ് T4 എന്നിവ ഉള്‍പ്പെടെ ബ്രാൻഡിന്റെ ജനപ്രിയ 400 സിസി...
ഇത് സ്വപ്നതുല്യ ഓഫർ: ഹോണ്ട വാഹനങ്ങൾക്ക് 2.15 ലക്ഷം വരെ വിലക്കിഴിവ്; ഓഫർ വിശദാംശങ്ങൾ വായിക്കാം
പ്രമുഖ വാഹന നിർമ്മാതാക്കളായ ഹോണ്ട കാർസ് ഇന്ത്യ (Honda Cars India) തങ്ങളുടെ തിരഞ്ഞെടുക്കപ്പെട്ട മോഡലുകള്‍ക്ക് 2026 ജൂലൈ മാസത്തില്‍ 2.15 ലക്ഷം രൂപ വരെ വൻ ആനുകൂല്യങ്ങളും ഡിസ്കൗണ്ടുകളും പ്രഖ്യാപിച്ചു.ക്യാഷ് ഡിസ്കൗണ്ടുകള്‍,...
പേരാമ്പ്ര ആർടിഒയിൽ പുതു ചരിത്രം; KL 77 E 7777 എന്ന ഫാൻസി നമ്പർ കോഴിക്കോട്ടുകാരി ...
വാഹന സംസ്കാരത്തില്‍ രാജ്യത്തിന് മാതൃകയാണ് കേരളം. ഇഷ്ട വാഹനങ്ങള്‍ വാങ്ങുന്നതിനോടൊപ്പം ഫാൻസി രജിസ്ട്രേഷൻ നമ്ബറുകള്‍ക്കായി മലയാളികള്‍ ലക്ഷങ്ങളാണ് ഇപ്പോള്‍ മുടക്കുന്നത്. കോഴിക്കോട് പേരാമ്ബ്ര ആർടിഒയില്‍ നടന്ന ഫാൻസി നമ്ബറിന്റെ ലേലം ഇതിനോടകം വാർത്തകളില്‍...
2000 രൂപ പിഴ മതിയാകില്ല; രേഖകളില്ലാത്ത വാഹനങ്ങൾക്ക് കടുത്ത നടപടി; വിശദാംശങ്ങൾ വായിക്കാം
ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കാത്തവരെ പൂട്ടാന്‍ നിരീക്ഷണ ക്യാമറകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ കേരളത്തില്‍ സജീവമാണ്.പിഴ അടപ്പിച്ച് വിടുകയെന്നതാണ് ഗതാഗത നിയമലംഘനങ്ങള്‍ക്ക് നല്‍കുന്ന ശിക്ഷ. അപകടങ്ങള്‍ പോലുള്ളവയ്ക്ക് കാരണക്കാരായാല്‍ മാത്രമാണ് നിയമ നടപടി ഉള്‍പ്പെടെയുള്ളവയിലേക്ക്...
കർണാടകയിൽ വാഹനാപകടം: നിയന്ത്രണം വിട്ട ഇന്നോവ മറിഞ്ഞ് മരിച്ചത് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും രണ്ട് സഹോദരങ്ങളും; വിശദാംശങ്ങൾ വായിക്കാം
കർണാടകയില്‍ വാഹനാപകടത്തില്‍ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും അദ്ദേഹത്തിൻ്റെ രണ്ട് സഹോദരന്മാരും മരിച്ചു. കർണാടക സ്റ്റേറ്റ് മിനറല്‍സ് കോർപ്പറേഷൻ്റെ മാനേജിംഗ് ഡയറക്ടറുടെ ചുമതല വഹിച്ചിരുന്ന മഹന്തേഷ് ബിലഗി (51) ആണ് മരിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ....
6 എയര്‍ബാഗ്, വെറും 4.70 ലക്ഷം വില; എന്നിട്ടും വിപണിയില്‍ തിളങ്ങാത്ത മാരുതി കാര്‍,കാരണം എന്ത്? ; വിശദാംശങ്ങൾ...
സാധാരണക്കാരൻ ഒരു കാർ വാങ്ങണമെന്ന് വിചാരിക്കുമ്പോള്‍ തന്നെ മാരുതി സുസുക്കി മതിയെന്ന് തീരുമാനിക്കാറുണ്ട്. അതിന്റെ കാരണം കൊണ്ടുനടക്കാൻ അധികം ചെലവ് ഒന്നും വേണ്ട എന്നുള്ളതാണ്.എന്തെങ്കിലും പണി വന്നാല്‍ പോക്കറ്റ് കീറാതെ വർക്ക്ക്ഷോപ്പില്‍ നിന്നും...
‘ബേബി സ്കോർപിയോ’ നിരത്തിലേക്ക് ; മഹീന്ദ്ര വിഷൻ എസ് എത്തുന്നു ; വിശദാംശങ്ങൾ വായിക്കാം
ഹീന്ദ്ര ആൻഡ് മഹീന്ദ്ര, മോഡുലാർ NU ഐക്യു പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ മോഡലുമായി ഉയർന്ന മത്സരക്ഷമതയുള്ള ഇടത്തരം എസ്‌യുവി വിഭാഗത്തിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ്.2025 ഓഗസ്റ്റ് 15 ന് വിഷൻ ടി, വിഷൻ...
വിക്ട്ടോറിസിന് വൻ വിലക്കുറവ് പ്രഖ്യാപിച്ചു മാരുതി; വിശദാംശങ്ങൾ വായിക്കാം
പൊതുവെ ലോകത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ കൊണ്ട് വിപണിയിലെ എല്ലാ വസ്തുക്കള്‍ക്കും വില കൂടിക്കൊണ്ടിരിക്കുകയാണ്.അതിൻ്റെ പ്രതിഫലനം ഓട്ടോമൊബൈല്‍ രംഗത്തും ദൃശ്യമാണ്. കഴിഞ്ഞ രണ്ടുമാസത്തിനിടെ ഇന്ത്യന്‍ വിപണിയിലെ പ്രധാന കാര്‍ നിര്‍മ്മാതാക്കള്‍ എല്ലാം തങ്ങളുടെ...
വില 10 ലക്ഷത്തില്‍ താഴെ; കിടിലൻ ഫീച്ചറുകൾ: പുതിയ മഹീന്ദ്ര ഥാര്‍ വിപണിയിൽ
മഹീന്ദ്ര ഥാർ എന്നത് ആമുഖം ആവശ്യമില്ലാത്ത ഒരു പേരാണ്. 2020 ഒക്ടോബർ 2 ന് ലോഞ്ച് ചെയ്ത രണ്ടാം തലമുറ മോഡലാണ് ഇപ്പോള്‍ വില്‍പ്പനയിലുള്ളത്. 2025 ആയപ്പോഴേക്കും മഹീന്ദ്ര രാജ്യത്ത് രണ്ട് ലക്ഷത്തിലധികം...
ലക്‌സറി കാർ വിപണിയിൽ മാറ്റം; മെയ്ബാക്ക് ഇന്ത്യയിൽ നിർമ്മിക്കാൻ മെഴ്‌സിഡസ്-ബെൻസ് ; വിശദാംശങ്ങൾ വായിക്കാം
മെഴ്‌സിഡസ് ബെൻസിന്റെ അത്യാഡംബര കാറായ മെയ്ബാക്ക് ജി.എല്‍.എസ് ഇന്ത്യയില്‍ നിർമ്മിക്കും. അമേരിക്കയ്ക്ക് പുറത്ത് മെയ്ബാക്ക് നിർമ്മിക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യ.വിപണിയായി ഇന്ത്യ മാറിയതിന് പിന്നാലെയാണ് തീരുമാനം.
2025ന്റെ തുടക്കത്തിലാണ് മെഴ്‌സിഡസ് ബെൻസ് മെയ്ബാക്ക് ജി.എല്‍.എസ്...
രണ്ട് ടാറ്റ സിയാറ കാറുകൾ നേർക്കുനേർ കൂട്ടിയിടിപ്പിച്ച് ക്രാഷ് ടെസ്റ്റ്; ഇന്ത്യയിൽ നടക്കുന്ന ആദ്യ പരീക്ഷണം: വീഡിയോ ദൃശ്യങ്ങൾ...
ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ ഏറ്റവും കൂടുതല്‍ കാത്തിരുന്ന എസ്‌യുവിയായ സിയറ ഇന്ത്യയില്‍ പുറത്തിറക്കി. ഇതിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില 11.49 ലക്ഷം രൂപയാണ്. ടാറ്റ സിയറയുടെ ബുക്കിംഗ് 2025 ഡിസംബർ 16 മുതല്‍...
വാഹനം ഓടിച്ചെത്തിയ യുവതി മാളിനു മുന്നിൽ ഇറങ്ങിയതിനു പിന്നാലെ സ്വയം പാർക്ക് ചെയ്യുന്ന കാർ; ചൈനീസ് സാങ്കേതിക വിദ്യകണ്ട്...
ചൈനയിലെ സാങ്കേതിക വിപ്ലവത്തിന്റെ ആഴം വെളിപ്പെടുത്തുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായി.ഹോങ്കോങ് നിയമസഭാംഗവും ടെക് സംരംഭകനുമായ ഡൊമിനിക് ലീ പങ്കുവെച്ച 34 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ അത്ഭുതപ്പെടുത്തുന്നത്....


























