രണ്ടു കോടി രൂപ വരെ പലിശയിളവോടെ കാർഷിക വായ്പയായി നൽകാൻ കേരള ബാങ്ക്; ആർക്കൊക്കെ കിട്ടും?...
കർഷകർ, കാർഷിക സംരംഭകർ, കാർഷിക സ്റ്റാർട്ടപ്പുകള്‍, ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷനുകള്‍ (എഫ്.പി.ഒ), സ്വയം സഹായ സംഘങ്ങള്‍, ഇതര സഹകരണ സംഘങ്ങള്‍ എന്നിവർക്ക് കുറഞ്ഞ പലിശ നിരക്കില്‍ രണ്ട് കോടി രൂപ വരെ കേരള...
ഒറ്റയടിക്ക് വർദ്ധിച്ചത് 640രൂപ; സ്വർണ്ണവിലയിൽ വൻ കുതിപ്പ്: വില വിവരപ്പട്ടിക വിശദമായി വാർത്തയോടൊപ്പം
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവില 58,000ലേക്ക്. ഇന്ന് ഒറ്റയടിക്ക് പവന് 640 രൂപയാണ് വര്‍ധിച്ചത്.
ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57,920 രൂപയിലേക്ക് ഉയര്‍ന്നാണ് പുതിയ ഉയരം കുറിച്ചത്. ഗ്രാമിന് 80 രൂപയാണ്...
ഗവൺമെന്റ് ഗസ്റ്റ് ഹൗസുകളുടെ വാടക ഉയർത്തി സർക്കാർ; എസി മുറികളുടെ നിരക്കിൽ വൻ വർദ്ധനവ്: വിശദാംശങ്ങൾ വായിക്കാം.
ടൂറിസം വകുപ്പിന് കീഴിലുള്ള സംസ്ഥാനത്തെ സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളുടെ വാടക വര്‍ധിപ്പിച്ചു.
എസി മുറികളുടെ വാടക നിലവിലുള്ളതിന്‍റെ ഇരട്ടിയാക്കിയാണ് വര്‍ധിപ്പിച്ചത്. ഇതുസംബന്ധിച്ച ഉത്തരവും ടൂറിസം വകുപ്പിറക്കി. നവീകരണത്തിനുശേഷമാണ് വാടക വര്‍ധിപ്പിച്ചതെന്നാണ് ടൂറിസം വകുപ്പിന്‍റെ വിശദീകരണം....
ആലപ്പുഴയിൽ വൻ കുഴൽപ്പണ വേട്ട; പോലീസ് പിടിച്ചെടുത്തത് ബംഗളൂരുവിൽ നിന്ന് ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന ഒരു കോടിയിലധികം രൂപ; പ്രതികൾ...
കായംകുളത്ത് വൻ കുഴല്‍പ്പണ വേട്ട. ബാംഗ്ലൂരില്‍ നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 1,01,01,150 രൂപയുമായി 3 പേരെ കായകുളം പൊലീസ് പിടികൂടി. പണവുമായി ട്രെയിനില്‍ വന്ന പ്രതികളെ കായംകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ്...
ജാംനഗർ കിരീടവകാശിയായി പ്രഖ്യാപിച്ചതോടെ അജയ് ജഡേജയ്ക്ക് കൈവന്ന ചേർന്നത് 1450 കോടിയുടെ സ്വത്തു വകകൾ; സമ്പത്തിൽ വിരാട്...
ഗുജറാത്തിലെ ജാംനഗറിന്റെ(നവനഗര്‍) അടുത്ത സിംഹാസന അവകാശിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ, വിരാട് കോഹ്ലിയെ മറികടന്ന് ഏറ്റവും സമ്ബന്നനായ ക്രിക്കറ്റ് വ്യക്തിത്വമായി മുന്‍ ക്രിക്കറ്റ് താരം അജയ് ജഡേജ മാറുമെന്ന് റിപ്പോര്‍ട്ട്.
നിലവിലെ നവനഗര്‍ മഹാരാജ ദിഗ്വിജയ്‌സിങ്ജി ജഡേജ...
ആറാടി അര്‍ജന്റീന: മെസിക്ക് ഹാട്രിക്ക്; 6-0 എന്ന സ്കോറിൽ ബൊളീവിയയെ തകർത്ത് തരിപ്പണമാക്കി – വീഡിയോ കാണാം
ലോകകപ്പ്ക്വാളിഫയറില്‍ ബൊളീവിയയെ ആറ് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ലോക ചാംപ്യന്‍മാരായ അര്‍ജന്റീന. നായകന്‍ ലയണല്‍ മെസിക്ക് ഹാട്രിക്. അര്‍ജന്റീന ആറ് തവണ തങ്ങളുടെ വല ചലിപ്പിച്ചപ്പോള്‍ ഒരു ഗോള്‍ പോലും തിരിച്ചടിക്കാന്‍ സാധിക്കാതെ ബൊളീവിയ...
ധനപ്രതിസന്ധിക്ക് പരിഹാരം നാട്ടുകാരുടെ പോക്കറ്റാണോ? അടിയന്തര പ്രമേയ ചർച്ചയിൽ ഭരണപക്ഷത്തെ ഉത്തരം മുട്ടിച്ച് പ്രതിപക്ഷം; വിശദാംശങ്ങൾ...
പ്രതിസന്ധിയുണ്ടാകുമ്ബോള്‍ സർക്കാർ നാട്ടുകാരുടെ പോക്കറ്റില്‍ കൈയിട്ടും മെക്കിട്ട് കയറിയുമാണോ പണം കണ്ടെത്തേണ്ടതെന്ന് പ്രതിപക്ഷം. സംസ്ഥാനത്തിന്‍റെ ധനപ്രതിസന്ധി സംബന്ധിച്ച അടിയന്തര പ്രമേയ ചർച്ചയാണ് കണക്ക് നിരത്തിയുള്ള ഏറ്റുമുട്ടലുകള്‍ക്ക് വേദിയായത്. ക്ഷേമാനുകൂല്യങ്ങള്‍ തടസ്സപ്പെട്ടതു മുതല്‍ സർക്കാർ...
മാസപ്പടി കേസില്‍ നിര്‍ണായക നീക്കവുമായി SFIO; വീണ വിജയന്റെ മൊഴിയെടുത്തു: വിശദാംശങ്ങൾ വായിക്കാം.
മാസപ്പടി കേസില്‍ നിർണായക നീക്കവുമായി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്. എസ്‌എഫ്‌ഐഒ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ മൊഴിയെടുത്തു. കഴിഞ്ഞ ബുധനാഴ്ചയാണ് മൊഴിയെടുത്തതെന്നാണ് വിവരം. ചെന്നൈ ഓഫീസിലെ ഉദ്യോഗസ്ഥനായ അരുണ്‍ പ്രസാദാണ് മൊഴി...
ഇന്ത്യൻ രൂപയുടെ മൂല്യം കൂപ്പുകുത്തുന്നു; ചരിത്രത്തിൽ ആദ്യമായി ഒരു ഡോളറിനെതിരെ രൂപ വിനിമയം ചെയ്യപ്പെടുന്നത് 84.18...
ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍. ഒരു ഡോളറിന് 84.13 ഇന്ത്യൻ രൂപ എന്നതാണ് ഇന്നത്തെ എക്സേഞ്ച് റേറ്റ്. കഴിഞ്ഞ സെപ്റ്റംബർ 12ന് രേഖപ്പെടുത്തിയ ഡോളറിന് 83.98 രൂപ എന്ന...
ഓണം ബംബർ 25 കോടി കർണാടക സ്വദേശി അൽത്താഫിന്; നികുതി കഴിഞ്ഞ് സമ്മാനാർഹന് കയ്യിൽ എത്ര കിട്ടും?...
ഇന്നലെയായിരുന്നു ഈ വർഷത്തെ തിരുവോണം ബമ്ബർ നറുക്കെടുപ്പ്. 71 ലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയ ഓണം ബമ്ബറിലെ 25 കോടി ഒന്നാം സമ്മാനം നേടിയ ഭാഗ്യശാലി ആരെന്ന ചോദ്യത്തിനുത്തരം തേടുകയായിരുന്നു മലയാളികള്‍. ഒടുവില്‍ കാത്തിരിപ്പിന്...
ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി കേരളം: ട്രഷറി ഉടൻ പൂട്ടും? സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങാനും സാധ്യത?
കേരളം ഗുരുതരമായ സാമ്ബത്തിക പ്രതിസന്ധിയെ നേരിടുമെന്നതിൻ്റെ വ്യക്തമായ സൂചനകളാണ് പുറത്ത് വരുന്നത്. ഡിസംബർ വരെ സംസ്ഥാനത്തിന് കടമെടുക്കാൻ കഴിയുന്ന കഴിയുന്ന പരിധിയായ 2,1253 കോടിയില്‍ ശേഷിച്ച 1,245 കോടി രൂപ കൂടി ഇന്നലെ...
ദിവസവും റെക്കോർഡ് ഭേദിച്ച് സ്വർണ്ണവില കുതിക്കുന്നു; ഇന്നത്തെ വില നിലവാരം അറിയാം.
സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. ഉടന്‍ തന്നെ 57,000 തൊടുമെന്ന് സൂചന നല്‍കി സ്വര്‍ണവില ഇന്നും ഉയര്‍ന്നു. 80 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,880 രൂപയായി...
രജനീകാന്തിന് 100 കോടി; ഫഹദിനും മഞ്ജു വാര്യർക്കും എത്ര കിട്ടി? വേട്ടയ്യന്‍ താരങ്ങളുടെ പ്രതിഫല കണക്കുകൾ...
ഓരോ സിനിമയിലും താരങ്ങള്‍ വാങ്ങുന്ന പ്രതിഫലം എത്രയെന്നറിയാൻ പൊതുവെ പ്രേക്ഷകർക്ക് വലിയ കൗതുകമാണ്. പലരും കോടികളാണ് ഓരോ സിനിമയ്ക്കും വാങ്ങുന്നത്. ഓരോ സിനിമയ്ക്കും അവർ ഓരോ പ്രതിഫലം വാങ്ങും. റിലീസിന് തയാറെടുക്കുന്ന ഒരു...
റെക്കോർഡ് വില തിരികെ പിടിച്ച് സ്വര്‍ണം; പവന് വീണ്ടും 56,800 രൂപ: വിശദാംശങ്ങൾ വായിക്കാം.
മൂന്ന് ദിവസത്തിനിടെ 400 രൂപ ഇടിഞ്ഞ സ്വര്‍ണവില തിരിച്ചുകയറി വീണ്ടും റെക്കോര്‍ഡ് നിലവാരത്തിനൊപ്പം. ഇന്ന് 400 രൂപ വര്‍ധിച്ചതോടെയാണ് കഴിഞ്ഞ മാസം 27ന് രേഖപ്പെടുത്തിയ പവന് 56,800 എന്ന എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിനൊപ്പം...
ആയിരം കോടി കടമെടുക്കാൻ സംസ്ഥാന സർക്കാർ; ഇത്തവണ കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിന്ന്: വിശദാംശങ്ങൾ വായിക്കാം
കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ നിന്ന് ആയിരം കോടി രൂപ വായ്പയെടുക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ക്ഷേമ പെന്‍ഷനുകള്‍ നല്‍കുന്നതിന് വേണ്ടിയാണ് തുക ഉപയോഗിക്കുക. പെന്‍ഷന്‍ മുടങ്ങാതിരിക്കാന്‍ പണം സമാഹരിക്കുന്നതിനായി സഹകരണ ബാങ്കുകളുടെ കണ്‍സോഷ്യം രൂപവത്കരിച്ചിരുന്നുവെങ്കിലും...
സ്വർണ്ണം വാങ്ങിയശേഷം നൽകിയ 500 രൂപയുടെ കറൻസി നോട്ടുകളിൽ ഗാന്ധിജിക്ക് പകരം ബോളിവുഡ് താരം അനുപം ഖേറിന്റെ...
ഗുജറാത്തില്‍ നിന്ന് 1.60 കോടിയുടെ വ്യാജ കറൻസി പിടികൂടി. 500 രൂപയുടെ നോട്ടുകെട്ടുകളാണ് പിടിച്ചെടുത്തത്.ഗാന്ധിജിയുടെ ചിത്രത്തിനു പകരം ബോളിവുഡ് താരം അനുപം ഖേറിന്റെ ചിത്രമാണ് കറൻസിയില്‍ ചേർത്തിട്ടുള്ളത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
അഹമ്മദാബാദ്...
കേന്ദ്രസർക്കാർ കടക്കണിയിൽ? രാജ്യത്തിൻറെ ആകെ കടം 176 ലക്ഷം കോടി: വിശദമായി വായിക്കാം
കേന്ദ്ര സര്‍ക്കാരിന്റെ മൊത്തം കടം 176 ലക്ഷം കോടിയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ അവസാനിച്ച പാദത്തില്‍ 141 ലക്ഷം കോടിയായിരുന്നു കേന്ദ്രത്തിന്റെ വായ്പ.ഇത് ഒരു വര്‍ഷം കൊണ്ട് 25 ശതമാനം വര്‍ധിച്ചാണ്...
ഇതുവരെ വിറ്റഴിച്ചത് അരക്കോടിയിലധികം ടിക്കറ്റുകൾ; ഓണം ബമ്പർ എന്നുവരെ വാങ്ങാം? വിശദാംശങ്ങൾ വാർത്തയോടൊപ്പം
വർഷത്തില്‍ ഒരിക്കല്‍ മാത്രം നറുക്കെടുക്കുന്ന തിരുവോണം ബംപർ വില്‍പ്പന തകൃതിയായി മുന്നേറുകയാണ്. ഇതുവരെ അൻപത് ലക്ഷം ലോട്ടറി ടിക്കറ്റ് വില്‍പ്പനയാണ് നടന്നത്.കഴിഞ്ഞ ദിവസം മാത്രം വിറ്റത് രണ്ടര ലക്ഷത്തിലധികം ടിക്കറ്റുകള്‍. ഇനി കഷ്ടിച്ച്...
സ്വർണ്ണവില കുതിച്ചുയരും; ഡിസംബറോടെ ഗ്രാമിന് 8000 രൂപയിൽ എത്തും: ഏറ്റവും പുതിയ വിപണി വിലയിരുത്തൽ വായിക്കാം.
റെക്കോര്‍ഡുകള്‍ ദേഭിച്ച് മുന്നേറുന്ന സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ ഉയരങ്ങളിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍ 8000 രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ. നാല് വര്‍ഷത്തിന് ശേഷം...
കേരളത്തിലെ ഏറ്റവും കുറഞ്ഞ സ്വർണ്ണവില; പണിക്കൂലി പൂജ്യം: അൽ മുക്താദിർ ഗ്രൂപ്പിന്റെ വിപണന തന്ത്രം എന്ത്?...
സ്വർണ്ണവില കൂടിക്കൊണ്ടിരിക്കുന്ന ഈ വിവാഹ സീസണില്‍ വിവാഹ പാർട്ടികള്‍ക്ക് ആശ്വാസമായി കേരളത്തിലെ ഏറ്റവും വിലക്കുറവിലാണ് സ്വർണ്ണം അല്‍ മുക്താദിർ ജ്വല്ലറി ഗ്രൂപ്പില്‍ വില്‍ക്കുന്നത്.
കേരളത്തിലെ ഗോള്‍ഡ് റേറ്റിനെക്കാള്‍ കുറവാണ് GDJMMA യുടെ ഗോള്‍ഡ് റേറ്റ്....


























