മെയ് 31ന് സർക്കാർ ജീവനക്കാരുടെ കൂട്ടവിരമിക്കൽ; സേവന കാലാവധി പൂർത്തിയാക്കി പടിയിറങ്ങുന്നത് 10000 പേർ; വിരമിക്കൽ...

മേയിലെ കൂട്ടവിരമിക്കല്‍ ഇത്തവണയും. 31-ന് പതിനായിരത്തോളം സംസ്ഥാനസർക്കാർ ജീവനക്കാർ പടിയിറിങ്ങും. കഴിഞ്ഞവർഷം മേയ് 31-ന് 10,560 പേരും 2023-ല്‍ 11,800 പേരും വിരമിച്ചിരുന്നു. ഒരുവർഷം ശരാശരി 20,000 ജീവനക്കാരാണ് വിരമിക്കുന്നത്. ജനന സർട്ടിഫിക്കറ്റ്...

ഒന്നാം തീയതി ഇരുട്ടടി; പാചക വാതക സിലിണ്ടർ വില വർദ്ധിപ്പിച്ചു: വില വിവര കണക്കുകൾ വായിക്കാം

പാചകവാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടര്‍ വില 16രൂപ 50 പൈസ വര്‍ധിപ്പിച്ചു. പുതിയ വില ഇന്നുമുതല്‍ പ്രാബല്യത്തിലായി. അതേസമയം ഗാര്‍ഹിക പാചക വാതക വിലയില്‍ മാറ്റമില്ല.തുടര്‍ച്ചായ അഞ്ചാം മാസമാണ് വില...

സാമ്പത്തിക വളർച്ചയിൽ ലോകത്ത് തന്നെ ഒന്നാം സ്ഥാനം; ട്രംപിന്റെ തീരുവ യുദ്ധത്തിനും പിടിച്ചു കെട്ടാൻ ആവാത്ത ...

ആഗോള സമ്ബദ്വ്യവസ്ഥയില്‍ അനിശ്ചിതത്വം തുടരുമ്ബോഴും പതറാതെ ഇന്ത്യ. അടുത്ത സാമ്ബത്തിക വര്‍ഷവും (2026-27) ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന വലിയ സമ്ബദ്ശക്തിയായി ഇന്ത്യ തുടരുമെന്ന് കേന്ദ്ര സാമ്ബത്തിക സര്‍വേ റിപ്പോര്‍ട്ട്. ഫെബ്രുവരി ഒന്നിന്...

ബെറ്റിങ് ആപ്പുകളുടെ പരസ്യം; വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബാട്ടി ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്കെതിരെ കേസ്: വിശദാംശങ്ങൾ വായിക്കാം

ബെറ്റിങ് ആപ്പുകള്‍ക്കായി പരസ്യംചെയ്ത താരങ്ങള്‍ക്കെതിരേയും സോഷ്യല്‍മീഡിയാ ഇൻഫ്ളുവൻസർമാർക്കെതിരേയും കേസെടുത്ത് എൻഫോഴ്സ് ഡയറക്ടറേറ്റ്. വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബാട്ടി, പ്രകാശ് രാജ്, നിധി അഗർവാള്‍, മഞ്ചു ലക്ഷ്മി എന്നീ താരങ്ങള്‍ക്കെതിരെയാണ് ഇസിഐആർ(എൻഫോഴ്സ് കേസ് ഇൻഫർമേഷൻ...

സുപ്രീം കോടതിയിലെ സത്യവാങ്മൂലം വിനയായി; പുതിയ എകെജി സെന്റർ നിർമ്മാണ ഇനത്തിൽ സിപിഎം തൊഴിലാളി ക്ഷേമനിധിയിൽ നിന്ന്...

പുതിയ എ.കെ.ജി സെന്റർ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സി.പി.എം നികുതി വെട്ടിപ്പ് നടത്തിയതായി ആരോപണം. ഭൂമി സംബന്ധമായി സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കെട്ടിട നിര്‍മ്മാണത്തിന് 30 കോടിരൂപ ചെലവായെന്നാണ് സി.പി.എം അറിയിച്ചത്....

മലയാള സിനിമ ചരിത്രത്തിൽ ഏറ്റവും അധികം കളക്ഷൻ നേടുന്ന ചിത്രം; എമ്പുരാന്റെ 268 കോടി മറികടന്ന് ‘ലോക –...

മലയാള സിനിമയില്‍ ചരിത്രം കുറിച്ച്‌ കല്യാണി പ്രിയദർശൻ നായിക ആയി എത്തിയ ലോക ചാപ്റ്റർ 1 ചന്ദ്ര. ആഗോള ബോക്‌സ് ഓഫീസില്‍ ഏറ്റവും കൂടുതല്‍ കളക്ഷൻ നേടുന്ന മലയാള ചിത്രമായി ലോക മാറി....

ധനപ്രതിസന്ധിക്ക് പരിഹാരം നാട്ടുകാരുടെ പോക്കറ്റാണോ? അടിയന്തര പ്രമേയ ചർച്ചയിൽ ഭരണപക്ഷത്തെ ഉത്തരം മുട്ടിച്ച് പ്രതിപക്ഷം; വിശദാംശങ്ങൾ...

പ്രതിസന്ധിയുണ്ടാകുമ്ബോള്‍ സർക്കാർ നാട്ടുകാരുടെ പോക്കറ്റില്‍ കൈയിട്ടും മെക്കിട്ട് കയറിയുമാണോ പണം കണ്ടെത്തേണ്ടതെന്ന് പ്രതിപക്ഷം. സംസ്ഥാനത്തിന്‍റെ ധനപ്രതിസന്ധി സംബന്ധിച്ച അടിയന്തര പ്രമേയ ചർച്ചയാണ് കണക്ക് നിരത്തിയുള്ള ഏറ്റുമുട്ടലുകള്‍ക്ക് വേദിയായത്. ക്ഷേമാനുകൂല്യങ്ങള്‍ തടസ്സപ്പെട്ടതു മുതല്‍ സർക്കാർ...

രാജ്യത്ത് പൊതുമേഖല ബാങ്കുകളുടെ എണ്ണം മൂന്നായി കുറയ്ക്കാൻ കേന്ദ്രസർക്കാർ? ഇനി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍...

പൊതുമേഖല ബാങ്കുകളുടെ ലയനം വീണ്ടും നടപ്പിലാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഇത് നടപ്പാക്കുന്നതിലൂടെ രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ എണ്ണം മൂന്നായി ചുരുങ്ങും. ഇത് സംബന്ധിച്ച നടപടികള്‍ ഈ വർഷം തന്നെ കേന്ദ്ര ധനകാര്യ മന്ത്രാലയം ആരംഭിക്കുമെന്നാണ്...

തായ്‌ലൻഡിലെ വഴിയോരവാണിഭക്കാർ ഏറ്റവും അധികം വെറുക്കുന്നത് ഇന്ത്യൻ വിനോദ സഞ്ചാരികളെ; കാരണം ഇത്: വൈറലാകുന്ന...

തായ്‌ലൻഡിലെ കട ഉടമകള്‍ ഇന്ത്യൻ വിനോദസഞ്ചാരികളെ പരിഹസിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചർച്ചകള്‍ക്ക് വഴിയൊരുക്കി. 2025 ജൂണ്‍ 28 ന് വോക്ക്പാൻഡെമിക് എക്സില്‍ പങ്കിട്ട 70.17 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പാണ് ഇത്. ഫൂക്കറ്റിലെ...

രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവർക്ക് സംസ്ഥാന സർക്കാരുകൾ സബ്സിഡി നൽകുമ്പോൾ കേരളത്തിൽ നികുതി വർദ്ധിപ്പിച്ചു ;...

കേരളത്തിലെ സാധാരണക്കാരെ ഞെക്കി തിഴിയുന്ന നിലപാടുകൾ ആണ് സംസ്ഥാന സർക്കാർ ഓരോ ദിവസവും സ്വീകരിക്കുന്നത്. ഇന്നലെ പുതിയ സാമ്പത്തിക വർഷം ആരംഭിച്ചതോടെ വിവിധയിനം ഫീസുകളും നികുതികളും കുത്തനെ വർധിപ്പിച്ചിരിക്കുകയാണ്....

സ്വന്തം ക്രെഡിറ്റ് കാർഡുകൾ വിപണിയിൽ എത്തിച്ച് ഗൂഗിൾ പേ; ഉപഭോക്താക്കൾക്ക് വമ്പൻ ആനുകൂല്യങ്ങളും ക്യാഷ് ബാക്കും: വിശദാംശങ്ങൾ വായിക്കാം

ജനപ്രിയ യുപിഐ ആപ്പ് ഗൂഗിള്‍പേ ആദ്യമായി ആഗോളതലത്തില്‍ ക്രെഡിറ്റ് കാർഡുകള്‍ പുറത്തിറക്കി. ഇന്ത്യൻ വിപണിയില്‍ ആക്സിസ് ബാങ്കുമായും റുപേ നെറ്റ്‌വർക്കുമായും സഹകരിച്ചാണ് കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് പുറത്തിറക്കിയത്. പേയ്മെന്‍റ് നടത്തുന്നതിനായി ഉപഭോക്താക്കള്‍ക്ക് ഈ...

ശമ്പളത്തിനും പെൻഷനും മാത്രമായി സംസ്ഥാന സർക്കാർ ചെലവഴിച്ചത് 64217.09 കോടിരൂപ; മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പഴ്‌സണല്‍ സ്റ്റാഫിന് ശമ്പളം കൊടുക്കാൻ...

കഴിഞ്ഞ സാമ്ബത്തിക വർഷം കേരളത്തില്‍ ശമ്ബളത്തിനും പെൻഷനുമായി സർക്കാർ ചെലവഴിച്ചത് 64,217.09 കോടി രൂപയെന്ന് റിപ്പോർട്ട്. അക്കൗണ്ടന്റ് ജനറലിന്റെ പ്രാരംഭ കണക്കുകള്‍ പ്രകാരമുള്ള സർക്കാർ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2023-24 സാമ്ബത്തിക വർഷം...

കുതിച്ചുയർന്ന് വെളിച്ചെണ്ണയുടെയും ബിരിയാണി അരിയുടെയും വില; ഭക്ഷ്യവസ്തുക്കളുടെ വില കൂട്ടിയില്ലെങ്കിൽ കട പൂട്ടേണ്ടി വരുമെന്ന് ഹോട്ടലുടമകൾ: ...

സംസ്ഥാനത്തെ ഹോട്ടല്‍ ഭക്ഷണത്തിന്റെ വില വർധിപ്പിക്കേണ്ട സാഹചര്യമാണ് ഉള്ളതെന്ന് കേരള ഹോട്ടല്‍ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ. നിത്യോപയോഗ സാധനങ്ങളുടെ വിലവർധന മൂലം വലിയ പ്രതിസന്ധിയാണ് അനുഭവിക്കുന്നതെന്നും ഹോട്ടല്‍ ഉടമകള്‍ പറയുന്നു. ഈ മാസം...

ഒറ്റയടിക്ക് വർദ്ധിച്ചത് 640രൂപ; സ്വർണ്ണവിലയിൽ വൻ കുതിപ്പ്: വില വിവരപ്പട്ടിക വിശദമായി വാർത്തയോടൊപ്പം

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ കുതിക്കുന്ന സ്വര്‍ണവില 58,000ലേക്ക്. ഇന്ന് ഒറ്റയടിക്ക് പവന് 640 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57,920 രൂപയിലേക്ക് ഉയര്‍ന്നാണ് പുതിയ ഉയരം കുറിച്ചത്. ഗ്രാമിന് 80 രൂപയാണ്...

ആയിരം കോടി കടമെടുക്കാൻ സംസ്ഥാന സർക്കാർ; ഇത്തവണ കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിന്ന്: വിശദാംശങ്ങൾ വായിക്കാം

കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ നിന്ന് ആയിരം കോടി രൂപ വായ്പയെടുക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ക്ഷേമ പെന്‍ഷനുകള്‍ നല്‍കുന്നതിന് വേണ്ടിയാണ് തുക ഉപയോഗിക്കുക. പെന്‍ഷന്‍ മുടങ്ങാതിരിക്കാന്‍ പണം സമാഹരിക്കുന്നതിനായി സഹകരണ ബാങ്കുകളുടെ കണ്‍സോഷ്യം രൂപവത്കരിച്ചിരുന്നുവെങ്കിലും...

സ്വർണ്ണത്തെ കൈവിട്ട് നിക്ഷേപകർ; കൂട്ടത്തോടെ പണം ഇറക്കുന്നത് ഡോളറിൽ: പുതിയ ട്രെൻഡ് ഇങ്ങനെ

മിഡില്‍ ഈസ്റ്റിലെ വര്‍ധിച്ചുവരുന്ന പിരിമുറുക്കങ്ങള്‍ മൂലമുണ്ടായ ആഗോള വിപണിയിലെ ചാഞ്ചാട്ടം നിക്ഷേപകരെ വീണ്ടും സുരക്ഷാ ആസ്തികളിലേക്ക് തള്ളിവിട്ടു.ഇത് ഭൗമരാഷ്ട്രീയ സമ്മര്‍ദ്ദ കാലഘട്ടങ്ങളില്‍ ഏത് ആസ്തികളാണ് യഥാര്‍ത്ഥത്തില്‍ സംരക്ഷണം നല്‍കുന്നത് എന്നതിനെക്കുറിച്ചുള്ള പുതിയ ചര്‍ച്ചകള്‍ക്ക്...

‘എന്റെ ഒരു മാസത്തെ ശമ്പളം’: വരുമാനം വെളിപ്പെടുത്തി എസ്‌ബി‌ഐ ഉദ്യോഗസ്ഥ; ഞെട്ടി സോഷ്യല്‍ മീഡിയ

വരുമാനവും പ്രായവും പുറത്ത് പറയാൻ മടിയുള്ളവരാണ് പലരും. പുരുഷന്മാരോട് ശമ്പളവും സ്ത്രീകളോട് വയസും ചോദിക്കരുതെന്ന് കേട്ടിട്ടുമുണ്ട്. എന്നാല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ജോലി ചെയ്യുന്ന പ്രൊബേഷണറി ഓഫീസറായ യുവതി തന്റെ വരുമാനം...

ഇന്ത്യയേക്കാള്‍ കുറഞ്ഞ് വിലയില്‍ സ്വര്‍ണം കിട്ടുന്ന ഏഴ് രാജ്യങ്ങൾ; വിശദാംശങ്ങൾ വായിക്കാം

ലോകത്ത് എല്ലായിടത്തും ഒരുപോലെ ഉയർന്ന ഡിമാന്‍ഡ് ഉണ്ടെങ്കിലും സ്വർണത്തിന്‍റെ വിലയില്‍ ഒരോ സംസ്ഥാനങ്ങള്‍ക്ക് ഇടയിലും വ്യത്യാസം കാണാന്‍ സാധിക്കും. ഇന്ത്യയില്‍ ഏറ്റവും വിലക്കുറവ് കേരളത്തിലാണെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്. ഇറക്കുമതി, ട്രാന്‍സ്പോർട്ടേഷന്‍ തുടങ്ങിയവയാണ് സംസ്ഥാനങ്ങള്‍ക്ക്...

ജീവനാംശമോ, സ്വത്ത് വിഹിതമോ അവകാശപ്പെടാതെ വിവാഹം മോചനത്തിനു ശേഷം പടിയിറക്കം; സ്വന്തമായി രണ്ടാം വരവിൽ...

ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മലയാളത്തിലെ പ്രമുഖ നടന്‍മ്മാര്‍, സമൂഹത്തില്‍ ഒറ്റപ്പെട്ട് നില്‍ക്കയും, ജാമ്യത്തിനായി കോടതികളിലേക്ക് നെട്ടോട്ടമോടുകയും ചെയ്യുന്ന ഇക്കാലത്ത്, സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനൊപ്പം തമിഴിലും കസറുകയാണ് മഞ്ജു വാരിയര്‍. സ്റ്റൈല്‍ മന്നനൊപ്പം...

2000 രൂപ തിരിച്ചടവ് മുടക്കിയതിനാല്‍ ലോണ്‍ ആപ്പുകാർ ഭാര്യയുടെ നഗ്നചിത്രം പ്രചരിപ്പിച്ചു; ആന്ധ്രയില്‍ യുവാവ് ജീവനൊടുക്കി: വിശദാംശങ്ങൾ...

വീണ്ടും ഓണ്‍ലൈൻ ലോണ്‍ ആപ്പുകളുടെ ക്രൂരത. വെറും 2000 രൂപ തിരിച്ചടക്കാത്തതിനാല്‍ ലോണ്‍ ആപ്പുകള്‍ ഭാര്യയുടെ നഗ്നചിത്രം പ്രചരിപ്പിച്ചതില്‍ മനംനൊന്ത് ആന്ധ്രപ്രദേശില്‍ യുവാവ് ആത്മഹത്യ ചെയ്തു. ലോണ്‍ ആപ്പ് ഏജൻ്റുമാർ ഭാര്യയുടെ ഫോട്ടോകള്‍...