ആയിരം കോടി കടമെടുക്കാൻ സംസ്ഥാന സർക്കാർ; ഇത്തവണ കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിന്ന്: വിശദാംശങ്ങൾ വായിക്കാം

കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ നിന്ന് ആയിരം കോടി രൂപ വായ്പയെടുക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ക്ഷേമ പെന്‍ഷനുകള്‍ നല്‍കുന്നതിന് വേണ്ടിയാണ് തുക ഉപയോഗിക്കുക. പെന്‍ഷന്‍ മുടങ്ങാതിരിക്കാന്‍ പണം സമാഹരിക്കുന്നതിനായി സഹകരണ ബാങ്കുകളുടെ കണ്‍സോഷ്യം രൂപവത്കരിച്ചിരുന്നുവെങ്കിലും...

മൂന്നു വർഷം കൊണ്ട് സമ്പാദിച്ചത് 241 കോടി; 31കോടി ജിഎസ്ടിയും, 20 കോടി ആദായ നികുതിയും...

മൂന്നു വർഷത്തിനിടയിൽ 31 കോടി രൂപ ജിഎസ്ടിയും 20 കോടി രൂപ ആദായനികുതിയും 99 കോടി രൂപ സംഭാവനയും നല്‍കിയെന്ന് ബിഹാറിലെ ജൻ സുരാജ് പാർട്ടി തലവൻ പ്രശാന്ത് കിഷോർ. കണ്‍സള്‍ട്ടന്‍റ് ആയി...

അഹമ്മദാബാദ് വിമാന ദുരന്തം: ജീവൻ നഷ്ടമായ മെഡിക്കൽ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഓരോ കോടി വീതം സഹായധനം പ്രഖ്യാപിച്ച്...

രാജ്യത്തെ നടുക്കിയ അഹമ്മാദാബാദ് എയര്‍ ഇന്ത്യ വിമാന ദുരന്തത്തില്‍ ജീവന്‍ നഷ്ടമായ ബിജെ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കും ഡോക്ടര്‍മാരുടെ കുടുംബാംഗങ്ങള്‍ക്കും ആശ്വാസമേകാന്‍ ആറു കോടി രൂപയുടെ (2.5 മില്യണ്‍ ദിര്‍ഹത്തിന്റെ) സാമ്ബത്തിക പാക്കേജ്...

കോടികൾ സമ്പാദിച്ച ഇന്ത്യൻ യൂട്യൂബർക്ക് കുരുക്ക്; വിനയായത് ഓൺലൈൻ ചൂതാട്ടം: വിശദാംശങ്ങൾ വായിക്കാം

ഓണ്‍ലൈൻ ചൂതാട്ടത്തിലൂടെ കോടിക്കണക്കിന് പണം സമ്ബാദിച്ച യൂട്യൂബറുടെ വീട്ടില്‍ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) റെയ്‌ഡ് നടത്തി. ഉത്തർപ്രദേശിലെ ഉന്നാവോ സ്വദേശിയായ അനുരാഗ് ദ്വിവേദിയുടെ വീട്ടിലാണ് ഇ‌ഡി റെയ്‌ഡ് നടത്തിയത്. പരിശോധനയില്‍ ഗാരേജില്‍ നിന്നും...

ഓണം ബംബർ ഭാഗ്യശാലി നെട്ടൂരിൽ ഉള്ള സ്ത്രീ; അജ്ഞാതയായി തുടരാൻ താല്പര്യം എന്നും, മാധ്യമങ്ങളെ കാണില്ല...

ഓണം ബമ്ബർ ഭാഗ്യശാലി നെട്ടൂർ സ്വദേശിനിയാണെന്ന് സ്ഥിരീകരിച്ചു. അജ്ഞാതയായി തുടരാനാണ് ഇഷ്ടമെന്നും മാദ്ധ്യമങ്ങളെ കാണാൻ താത്പര്യമില്ലെന്നും അറിയിച്ചതായാണ് വിവരം. ഇവരുടെ വീട് പൂട്ടിയിട്ടിരിക്കുകയാണ്. മകളുടെ വീട്ടിലേക്ക് മാറിയതാകാമെന്നാണ് ടിക്കറ്റ് വിറ്റ ഏജന്റ് ലതീഷ്...

ചക്കിന് വച്ചത് കൊക്കിനു കൊണ്ടു: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ലഹരി പിടിക്കാൻ എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ...

വൈക്കത്ത് ഒരു കോടിയിലധികം രൂപയുടെ കണക്കില്ലാത്ത പണം പിടികൂടി എക്‌സൈസ് സംഘം. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി വൈക്കം തലയോലപ്പറമ്ബില്‍ നടത്തിയ വാഹന പരിശോധനയ്‌ക്കിടെയാണ് അനധികൃത പണം കണ്ടെത്തിയത്. ബാംഗ്ലൂരില്‍ നിന്ന് കോട്ടയത്തേക്ക്...

മാരൻ കുടുംബത്തിൽ സ്വത്തു തർക്കം രൂക്ഷമാകുന്നു; വ്യവസായ പ്രമുഖനായ സഹോദരൻ കലാനിധി മാരനെതിരെ നോട്ടീസ് മുൻ കേന്ദ്ര മന്ത്രി...

ഇന്ത്യയിലെ ഏറ്റവും വലിയ മാധ്യമ ശൃംഖലകളിലൊന്നായ സണ്‍ ടിവി നെറ്റ്വര്‍ക്ക് ലിമിറ്റഡിന്റെ ഉടമകള്‍ക്കിടയിലുള്ള കുടുംബ തര്‍ക്കം നിയമപോരാട്ടത്തിലേക്ക്. മുന്‍ കേന്ദ്രമന്ത്രിയും ഡിഎംകെ എംപിയുമായ ദയാനിധി മാരന്‍, സഹോദരന്‍ കലാനിധി മാരന് വക്കീല്‍ നോട്ടീസ്...

ഇന്ത്യയുടെ എതിർപ്പ് അവഗണിച്ചു: പാക്കിസ്ഥാന് 8500 കോടി രൂപയുടെ കടം അനുവദിച്ച് ഐ എം എഫ്; വിശദാംശങ്ങൾ...

ഇന്ത്യയുടെ കടുത്ത എതിർപ്പിനിടയിലും പാകിസ്ഥാന് 8500 കോടിയുടെ സഹായം നല്‍കി അന്താരാഷ്ട്ര നാണയ നിധി(ഐഎംഎഫ്). രണ്ട് തവണ ഗ്രേ ലിസ്റ്റില്‍ പെട്ട പാകിസ്ഥാന് ധനസഹായം നല്‍കരുതെന്ന് അഭ്യർത്ഥിച്ചിട്ടും ഏഴ് ബില്യണ്‍ ഡോളറിന്‍റെ വായ്പയിലെ...

ഒരു ട്രിപ്പ് പോലും ഓടാതെ മുംബൈയിലെ ഓട്ടോ ഡ്രൈവർ ഒരു മാസം സമ്പാദിക്കുന്നത് 8 ലക്ഷം രൂപ വരെ;...

ഓട്ടോ നിരത്തിലിറക്കാതെ മുംബൈയിലെ മുംബൈയിലെ ഓട്ടോ ഡ്രൈവർ പ്രതിമാസം സമ്ബാദിക്കുന്നത് എട്ട് ലക്ഷം രൂപ വരെ. ഒരുതരത്തിലുള്ള ബിസിനസ് മുൻപരിചയവുമില്ലാത്ത ഡ്രൈവർ സ്വന്തം തലയില്‍ ഉദിച്ച ഒരാശയം വിജയകരമായി നടപ്പാക്കിയാണ് പണം സമ്ബാദിക്കുന്നത്....

കേരളത്തിലെ ഏറ്റവും കുറഞ്ഞ സ്വർണ്ണവില; പണിക്കൂലി പൂജ്യം: അൽ മുക്താദിർ ഗ്രൂപ്പിന്റെ വിപണന തന്ത്രം എന്ത്?...

സ്വർണ്ണവില കൂടിക്കൊണ്ടിരിക്കുന്ന ഈ വിവാഹ സീസണില്‍ വിവാഹ പാർട്ടികള്‍ക്ക് ആശ്വാസമായി കേരളത്തിലെ ഏറ്റവും വിലക്കുറവിലാണ് സ്വർണ്ണം അല്‍ മുക്താദിർ ജ്വല്ലറി ഗ്രൂപ്പില്‍ വില്‍ക്കുന്നത്. കേരളത്തിലെ ഗോള്‍ഡ് റേറ്റിനെക്കാള്‍ കുറവാണ് GDJMMA യുടെ ഗോള്‍ഡ് റേറ്റ്....

റെക്കോർഡുകൾ ഭേദിച്ച് സ്വർണ്ണവിലയിൽ കുതിപ്പ്; ഇന്നും ഉയർന്നു: വില വിവരപ്പട്ടിക വാർത്തയോടൊപ്പം.

റെക്കോർഡുകള്‍ ഭേദിച്ച്‌ സ്വർണവില. ഗ്രാമിന് 20 രൂപ വർദ്ധിച്ച്‌ 6,980 രൂപയായി. പവന് 120 രൂപ വർദ്ധിച്ച്‌ 55,840 രൂപയിലെത്തി. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് പവന് ഉയർന്നത് 600 രൂപയായിരുന്നു. അന്താരാഷ്‌ട്ര വിപണിയിലെ...

രൂപയ്ക്ക് വീണ്ടും തിരിച്ചടി; ഡോളറിനെതിരെ മൂല്യം 95.56 ലേക്ക് ഇടിഞ്ഞു: വിനിമയ നിരക്കിൻ്റെ വിശദാംശങ്ങൾ വായിക്കാം

ആഗോള വിപണിയിലെ പ്രതികൂല സാഹചര്യങ്ങളെത്തുടർന്ന് അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്. ബുധനാഴ്ച തുടക്ക വ്യാപാരത്തില്‍ തന്നെ രൂപയുടെ മൂല്യം 15 പൈസ ഇടിഞ്ഞ് 95.56 എന്ന നിരക്കിലേക്ക് താഴുകയായിരുന്നു....

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേട്; പ്രതികളായ വനിതാ ജീവനക്കാരുടെ മുൻകൂർ ജാമ്യ അപേക്ഷ തള്ളി: വിശദാംശങ്ങൾ...

നടൻ കൃഷ്ണകുമാറിൻ്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്ബത്തിക തട്ടിപ്പ് കേസില്‍ ജീവനക്കാരികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതികളായ വിനീത, രാധു എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് തള്ളിയത്. ജീവനക്കാരികള്‍ ദിയയുടെ തിരുവനന്തപുരത്തു...

ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതക വില വർദ്ധിപ്പിച്ചു; നാളെ മുതൽ 53 രൂപ കൂടുതൽ നൽകണം: വിശദാംശങ്ങൾ വായിക്കാം

കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് ഡ്യൂട്ടി കൂട്ടിയതിന് പിന്നാലെ പാചകവാതക വിലയും വര്‍ധിപ്പിച്ചു. ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന്റെ വിലയിലാണ് വര്‍ധന. 50 രൂപയുടെ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരിയാണ്...

ജപ്തി തടയൽ നിയമത്തിലെ പുതിയ ഭേദഗതി വായ്പ എടുത്തവർ ആശ്വാസം: ഈടായി നൽകിയ വസ്തുവിന്റെ മൂല്യം വായ്പാ തുകയ്ക്കും...

വായ്പക്കുടിശ്ശിക തുകയെക്കാള്‍ കൂടുതല്‍ മൂല്യമുള്ള ഭൂമിയിലെ ജപ്തി തടയാന്‍ കലക്ടര്‍മാര്‍ക്ക് അധികാരം നല്‍കുന്ന നിയമഭേദഗതി സംസ്ഥാനത്ത് നിലവില്‍ വന്നു. വായ്പക്ക് ഈടായിവെച്ച മുഴുവന്‍ ഭൂമിയും കെട്ടിടവും ജപ്തി ചെയ്യാന്‍ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും...

നമ്പർ മാറി; ഗൂഗിൾ പേ വഴി അയച്ച പണം ക്രെഡിറ്റ് ആയത് മഹാരാഷ്ട്ര സ്വദേശിനിയായ...

ഗൂഗിള്‍ പേ നമ്ബര്‍ മാറിപ്പോയ യുവാവിന്റെ അക്കൗണ്ടില്‍ നിന്ന് 50,000 രൂപ കിട്ടിയത് മഹാരാഷ്ട്രയിലെ ഒരു സ്ത്രീക്ക്. പുതുപ്പള്ളി സ്വദേശി ഷിബുവിന് പക്ഷേ പണം മുഴുവന്‍ തിരികെ കിട്ടി. കോട്ടയം സൈബര്‍ പൊലീസിന്റെ...

പുലിമുരുകൻ സിനിമയ്ക്ക് വേണ്ടി നിർമ്മാതാവ് കെഎഫ്സിയിൽ നിന്ന് എടുത്ത ലോൺ ഇതുവരെ അടച്ചു തീർത്തിട്ടില്ല; വെളിപ്പെടുത്തലുമായി...

ആദ്യമായി 100 കോടിയില്‍ കയറിയെന്ന് അവകാശപ്പെടുന്ന മോഹൻലാല്‍ ചിത്രം പുലി മുരുകനായി നിർമ്മാതാവ് എടുത്ത ലോണ്‍ ഇതുവരെ അടച്ച്‌ തീർത്തിട്ടില്ലെന്ന് മുൻ പോലീസ് മേധാവിയും കേരള ഫിനാൻഷ്യല്‍ കോർപ്പറേഷൻ എംഡിയുമായിരുന്ന ടോമിൻ ജെ...

സെബി മേധാവിക്ക് അദാനി ഗ്രൂപ്പിന്റെ ഷെൽ കമ്പനികളിൽ നിക്ഷേപം; ഗുരുതര ആരോപണങ്ങളുമായി ഹിൻഡൻബർഗ് റിസർച്ച് വീണ്ടും രംഗത്ത്:...

ഇന്ത്യൻ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സ്ഥാപനമായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) ചെയർപേഴ്സൻ മാധബി പുരി ബുച്ചിനും ഭർത്താവിനും അദാനി ഗ്രൂപ്പിന്‍റെ വിദേശ രഹസ്യ കമ്ബനികളില്‍ നിക്ഷേപമുണ്ടെന്ന വെളിപ്പെടുത്തലുമായി...

ബാങ്ക് അക്കൗണ്ട് കാലിയാക്കാൻ സാധ്യതയുള്ള ഫോണിലെ 10 സെറ്റിങ്ങുകൾ; ഉടൻതന്നെ മാറ്റുക: വിശദാംശങ്ങൾ വായിക്കാം

ഇന്ന് നമ്മളില്‍ ഭൂരിഭാഗം ആളുകളും പണമിടപാടുകള്‍ക്കായി സ്മാർട്ട്ഫോണുകളെയാണ് ആശ്രയിക്കുന്നത്. യുപിഐ ആപ്പുകളും മൊബൈല്‍ ബാങ്കിംഗ് സംവിധാനങ്ങളും വന്നതോടെ നമ്മുടെ ഫോണുകള്‍ വെറുമൊരു ആശയവിനിമയ ഉപാധി എന്നതിലുപരി ഒരു ഡിജിറ്റല്‍ വാലറ്റായി മാറിക്കഴിഞ്ഞു.എന്നാല്‍, ഈ...

അമേരിക്ക കണ്ട 15 -ാം ഷട്ട്ഡൗൺ; പാസ്‌പോര്‍ട്ട്, വിസ സേവനങ്ങളടക്കം നിലയ്ക്കും; അടച്ചുപൂട്ടലില്‍ ലോകത്ത് സംഭവിക്കുന്ന പ്രതിസന്ധി അറിയാമോ?...

സർക്കാർ ചെലവുകള്‍ക്കായുള്ള ധനാനുമതി ബില്‍ പാസാകാതെ വന്നതോടെ അമേരിക്ക അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചതോടെ വിവിധ മേഖലകള്‍ സ്തംഭിച്ച അവസ്ഥയിലാണ്. അവസാന നിമിഷം പോലും സെനറ്റില്‍ സമവായത്തിലെത്താൻ കഴിയാതെ വന്നതോടെയാണ് അവശ്യ സർവീസുകള്‍ ഒഴികെയുള്ള എല്ലാ...