സപ്ലൈകോയ്ക്ക് അനുവദിച്ച വിപണി ഇടപെടൽ പണം മുഴുവൻ ഓണക്കിറ്റിന് വകമാറ്റി: ഓണം കഴിയുമ്പോൾ സംസ്ഥാനത്തെ കാത്തിരിക്കുന്നത്...

സർക്കാരിന് കൈയടി നേടുന്നതിനായി എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഓണ കിറ്റ് വിതരണം ചെയ്തതിന് ശേഷം, സംസ്ഥാനത്തെ കാത്തിരിക്കുന്നത് വൻ വിലക്കയറ്റം. 2022-23 സാമ്പത്തിക വർഷത്തിൽ സപ്ലൈകോയ്ക്ക് വിപണി ഇടപെടലിനായി സർക്കാർ നൽകിയ...

പെട്ടിമുടി ദുരന്തത്തിന് ഒരാണ്ട്: സര്‍ക്കാരിന്റെ ധനസഹായം കിട്ടാത്തവർ ഇനിയും.

തിരുവനന്തപുരം: കേരളത്തെ നടുക്കിയ പെട്ടിമുടി ദുരന്തത്തിന് ഇന്ന് ഒരു വർഷം തികയുന്നു. ലയങ്ങളില്‍ ഉറങ്ങിക്കിടന്ന 70 പേരുടെ ജീവനാണ് അന്നത്തെ ഉരുള്‍പൊട്ടല്‍ കവര്‍ന്നത്. അപകടത്തില്‍ മരിച്ചവരും കാണാതായവരുമായ 24 പേരുടെ അവകാശികള്‍ക്കുള്ള ധനസഹായം...

സാധാരണക്കാരന്റെ നടുവൊടിക്കാൻ കേരള സർക്കാർ എത്തുന്നൂ… ബഡ്ജറ്റുമായി: സൂചനകൾ ഇങ്ങനെ.

സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായി തുടരവെ, ഫെബ്രുവരി മൂന്നിന് അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റില്‍ വിഭവസമാഹരണത്തിന് കടുത്ത നടപടികള്‍ വന്നേക്കും. കേന്ദ്രത്തില്‍നിന്ന് ലഭിച്ചിരുന്ന പണത്തില്‍ കുറവ് വന്നതും ബജറ്റിന് പുറത്തുള്ള കടമെടുപ്പിന് തടസ്സം നില്‍ക്കുന്നതും ട്രഷറിയെ...

സ്വർണ്ണ തിളക്കത്തിൽ രാജ്യം: ലോകത്ത് ഏറ്റവും അധികം സ്വർണ്ണശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഒമ്പതാമത്; റിസർവ് ബാങ്കിൻറെ കരുതൽ...

സ്വർണ ശേഖരത്തില്‍ കുതിച്ചുയർന്ന് ഇന്ത്യ. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ലോകത്തിലെ ഏറ്റവും വലിയ ഒമ്ബതാമത്തെ സ്വർണ്ണ ശേഖരമുള്ള രാജ്യമായി ഇന്ത്യ ഉയർന്നു. 131,795 മില്യണ്‍ ഡോളർ...

ഐപിഎൽ താരലേലം: ഡിസംബർ 16ന് ബാംഗ്ലൂരിൽ.

2023 ഐപിഎല്‍ സീസണ് മുന്നോടിയായി ഈ ഡിസംബറില്‍ താരലേലം നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ 16ന് ബെംഗളൂരുവില്‍ വെച്ചാണ് ലേലം നടക്കുക. നേരത്തെ 2022ല്‍ ഫെബ്രുവരിയില്‍ നടന്ന മേഗാ ലേലവും ബെംഗളൂരുവില്‍ വെച്ചായിരുന്നു നടത്തിയിരുന്നത്....

“പുരുഷന്മാരുടെ അണ്ടർവെയറും സാമ്പത്തിക മാന്ദ്യവും”: ഇന്ത്യയിൽ പുരുഷന്മാരുടെ അടിവസ്ത്ര വിൽപ്പന കുത്തനെ ഇടിയുന്നു; സാമ്പത്തിക...

രാജ്യത്ത് പുരുഷന്മാരുടെ അടിവസ്ത്ര വില്‍പന കുത്തനെ ഇടിയുന്നു. പ്രമുഖ അടിവസ്ത്ര ബ്രാന്‍ഡുകളായ രൂപ അണ്‍ഡിഫൈന്‍ഡ്, പേജ് ഇന്‍ഡസ്ട്രീസ് എന്നിവയുടെ വില്‍പനാ നിരക്കെല്ലാം വന്‍ തോതില്‍ കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി അടിവസ്ത്ര കമ്ബനികളെല്ലാം...

അധികാരമേൽക്കുമ്പോൾ അക്കൗണ്ടിൽ ഉണ്ടായിരുന്നത് 3648 കോടി രൂപ; ഒഴിയുമ്പോൾ അക്കൗണ്ടിൽ ഉള്ളത് 9629 കോടി രൂപ: ...

മുംബൈ: കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ബിസിസിഐയുടെ സമ്ബത്ത് 3648 കോടിയില്‍ നിന്ന് 9629 കോടിയായി ഉയര്‍ന്നു. ഏകദേശം ആറായിരം കോടി രൂപയുടെ വര്‍ധനവാണ് ഉണ്ടായതായി ബിസിസിഐ മുന്‍ ട്രഷററും ഐപിഎല്‍ ചെയര്‍മാനുമായ അരുണ്‍...

‘കറന്‍സി നോട്ടുകളില്‍ നിന്നും ഗാന്ധി ചിത്രം നീക്കം ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ആര്‍.ബി.ഐ

ഡല്‍ഹി: നിലവിലുള്ള ഇന്ത്യന്‍ കറന്‍സി നോട്ടുകളില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി റിസര്‍വ് ബാങ്ക്. എ.പി.ജെ. അബ്ദുള്‍ കലാമിന്റെയും രബീന്ദ്രനാഥ് ടാഗോറിന്റെയും ചിത്രം നോട്ടുകളില്‍ കൊണ്ടുവരാനുള്ള നിര്‍ദേശം ആര്‍.ബി.ഐക്ക് മുന്നില്‍ എത്തിയിട്ടുണ്ടെന്ന തരത്തില്‍...

നാളെ രാജ്യത്ത് പൊതുമേഖല ബാങ്ക് ജീവനക്കാരുടെ സമരം: രാജ്യവ്യാപകമായി ബാങ്കിംഗ് ഇടപാടുകൾ തടസ്സപ്പെടുമെന്ന് റിപ്പോർട്ട്.

രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ ശനിയാഴ്ച പണിമുടക്കുന്ന സാഹചര്യത്തില്‍ പൊതു മേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനം തടസപ്പെടുമെന്ന് റിപ്പോർട്ട്. ബാങ്ക് ജോലികള്‍ പുറംകരാര്‍ നല്‍കുന്നതിനെതിരെ ഓള്‍ ഇന്‍ഡ്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (AIBEA) ആണ് സമരത്തിന്...

തമിഴ് സിനിമയിലെ ഏറ്റവും സമ്പന്നനായ താരമാര്? രജനീകാന്തോ, വിജയിയോ അല്ല; സമ്പത്തിൽ മുന്നിൽ നിൽക്കുന്നത് ഈ സൂപ്പർസ്റ്റാർ.

രജനികാന്ത്, വിജയ്, അജിത്ത് ഉള്‍പ്പെടെയുള്ള വമ്ബന്മാര്‍ വാഴും നാടാണ് കോളിവുഡിന്റേത്. ഇന്ത്യന്‍ സിനിമയിലെ വലിയ മാര്‍ക്കറ്റുകളില്‍ ഒന്നാണ് തമിഴ് ഇന്‍ഡസ്ട്രി. ഇവിടത്തെ ഏറ്റവും സമ്ബന്നനായ നടന്‍ ആരാണെന്ന് അറിയാമോ? വിജയോ രജനികാന്തോ അല്ല....

തീയറ്ററുകളിൽ ജയിലർ കുതിപ്പ്; രജനി ചിത്രം പതിനൊന്നാം ദിവസം ആഗോളതലത്തിൽ 500 കോടി കളക്ഷൻ പിന്നിട്ടു: വിശദാംശങ്ങൾ വായിക്കാം.

വെറും 11 ദിവസങ്ങള്‍ക്കുള്ളില്‍ അഞ്ഞൂറു കോടിയും കടന്ന് തലൈവരുടെ ജയിലര്‍. സിനിമ കാണുന്നത് ഓണ്‍ലൈന്‍ സ്ട്രീമിംഗിലേക്ക് ചുരുങ്ങുന്ന ഈ കാലത്ത് ജനങ്ങളെ വീണ്ടും തീയേറ്ററുകളിലേക്ക് എത്തിച്ച സിനിമയാണ് ജയിലര്‍ എന്ന് നിസംശയം പറയാം....

ഈ വര്‍ഷം കുറഞ്ഞ ബജറ്റില്‍ വിപണിയിലെത്തിയ വാഹനങ്ങൾ പരിചയപ്പെടാം.

വാഹന വിപണി ഉണര്‍ന്നു പ്രവര്‍ത്തിച്ചൊരു വര്‍ഷമായിരുന്നു 2022. രണ്ട് വര്‍ഷക്കാലമായി കൊവിഡ് പ്രതിസന്ധികളിലൂടെ ലോകം കടന്നുപോയപ്പോള്‍ ഏതൊരു മേഖലയേയും പോലെ തന്നെ വാഹന വ്യവസായവും ഏറെ പ്രയാസപ്പെട്ടിരുന്നു. ഈ വര്‍ഷം കൊറോണ വൈറസിന്റെ...

കേരളത്തിന് ആശ്വാസ നൽകി കൊണ്ട് വായ്പ പരിധി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാർ അനുമതി നൽകി.

ദില്ലി: വായ്പ പരിധി ഉയര്‍ത്താന്‍ കേരളത്തിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി. സംസ്ഥാന ജിഡിപിയുടെ 5 ശതമാനം വരെ കടമെടുക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. കേന്ദ്രം നിര്‍ദ്ദേശിച്ച നാല് നിബന്ധനകള്‍ കേരളം പാലിച്ചു. കേരളവും ഉത്തരാഖണ്ടും ഗോവയും...

മദ്യത്തിൽ നിന്നുള്ള നികുതി 12700 കോടി; ലോട്ടറിയിൽ നിന്നുള്ള വിറ്റു വരവ് 7145.22 കോടി: നിയമസഭയിൽ കണക്കുകൾ വ്യക്തമാക്കി...

2021-22 സാമ്ബത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തിന്‍റെ ആകെ റവന്യൂ വരുമാനം 116640.24 കോടി രൂപയാണെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ഇതില്‍ ലോട്ടറിയില്‍ നിന്നുള്ള തനി വരുമാനം 559.64 കോടി മാത്രമാണെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു....

രൂപയും വിപണിയും ഇടിയും; ഇന്ധനവില ഇനിയും ഉയരും: ഇന്ത്യക്ക് വന്‍തിരിച്ചടി?

കൊച്ചി: അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് 0.75 ശതമാനം പലിശ ഉയർത്തിയത് രാജ്യാന്തര തലത്തിൽ വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കും. 28 വർഷത്തിനിടെ ഇതാദ്യമായാണ് 0.75 ശതമാനം വർധന ഫെഡറൽ റിസർവ് നടത്തുന്നത്....

കെ.ടി ജലീലിന് മൂക്ക് കയർ ഇട്ട് സി പി എം.

തി​രു​വ​ന​ന്ത​പു​രം: പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ.​ആ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക്​ ക്ര​മ​ക്കേ​ട്​ ആ​രോ​പ​ണ​ത്തി​ല്‍ കെ.​ടി.​ലീ​ലി​ന്​ മൂ​ക്കു​ക​യ​റി​ട്ട​തി​നു​​പി​ന്നി​ല്‍ സ​ര്‍​ക്കാ​റി​നും സി.​പി.​എ​മ്മി​നും ല​ക്ഷ്യ​ങ്ങ​ള്‍ പ​ല​ത്. ക്ര​മ​​ക്കേ​ടു​ക​ള്‍ എ​ന്‍​ഫോ​ഴ്​​സ്​​മെന്‍റ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ (ഇ.​ഡി) അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തെ മു​ഖ്യ​മ​​ന്ത്രി​ക്കു​​പി​ന്നാ​ലെ സ​ഹ​ക​ര​ണ മ​ന്ത്രി​യും...

ഡോളറിനെതിരെ രൂപയുടെ മൂല്യം 80 കടന്നു: എന്തുകൊണ്ട് വിലയിടിയുന്നു? എവിടം വരെ താഴും?

യു എസ് ഡോളറുമായുള്ള ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം വീണ്ടും ഇടിഞ്ഞിരിക്കുകയാണ്. ഇന്ന് ആദ്യ വ്യാപാരത്തില്‍ തന്നെ 80 കടന്നു. ആദ്യമായാണ് ഇതു സംഭവിക്കുന്നത്. ഒരു ഡോളറിന് 80.06 ആയി രൂപയുടെ മൂല്യം...

യൂസഫലിക്ക് പ്രിയങ്കരം യു പി മോഡൽ: ഉത്തർപ്രദേശിലെ ലക്നൗവിൽ ലുലു ഗ്രൂപ്പിന്റെ ഏറ്റവും വലിയ മാൾ...

ലഖ്‌നൗ: ഇലക്‌ട്രിക് കാറിന്റെ ഡ്രൈവിങ് സീറ്റില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. തൊട്ടടുത്തായി കാവിയുത്ത് നിറചിരിയോടെ യോഗി ആദിത്യനാഥും. ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ ലുലു ഗ്രൂപ്പിന്റെ ഏറ്റവും വലിയ മാള്‍ ഉദ്ഘാടന...

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതല യോഗം : തിയറ്ററുകളുടെ സീറ്റുകളുെടെ എണ്ണം വര്‍ധിപ്പിക്കുന്നതിൽ തീരുമാനം.

കേരളത്തിലെ കൊവിഡ് സാഹചര്യങ്ങള്‍ ഉള്‍പ്പെടെ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗം ചേരും.സ്‌കൂളുകള്‍ തുറന്ന ശേഷമുള്ള കൊവിഡ് വ്യാപന സാഹചര്യം ഉള്‍പ്പെയാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന ഉന്നതതല യോഗം വിലയിരുത്തുക. വൈകിട്ട്...

മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര ഹൈബ്രിഡ് മോഡലുകളുടെ വില പ്രഖ്യാപിച്ചു; വാഹനം വാങ്ങാതെ തന്നെ ലീസിങ് സൗകര്യത്തോടെയും...

മാരുതി സുസുക്കി പുതിയ ഗ്രാന്‍ഡ് വിറ്റാര എസ്‍യുവിയുടെ വിലകള്‍ വെളിപ്പെടുത്തി. വാഹനം സിഗ്‍മ, ഡെല്‍റ്റ, സെറ്റ, ആല്‍ഫ, സെറ്റ പ്ലസ്, ആല്‍ഫ പ്ലസ് എന്നീ ട്രിമ്മുകളിലായി മൊത്തം 10 വേരിയന്റുകളിലാണ് വരുന്നത്. 27,000 രൂപ...