അമേരിക്കൻ പ്രസിഡണ്ടായി വീണ്ടും അധികാരമേറ്റത്തിന് പിന്നാലെ സുപ്രധാന ഉത്തരവുകൾ ഇറക്കി ഡൊണാൾഡ് ട്രംപ്: ലോകാരോഗ്യ സംഘടനയിൽ നിന്ന്...
അമേരിക്കൻ പ്രസിഡൻറായി അധികാരമേറ്റതിന് പിന്നാലെ നിർണായക ഉത്തരുവകളില്‍ ഒപ്പുവച്ച് പ്രസിഡൻറ് ഡോണള്‍ഡ് ട്രംപ്.മെക്‌സിക്കോ അതിർത്തിയിലെ അനധികൃത കുടിയേറ്റം ദേശീയ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കുകയും ക്രിമിനല്‍ സംഘങ്ങളെ തീവ്രവാദ സംഘടനകളായി പ്രഖ്യാപിക്കുകയും ചെയ്തു.
യുഎസില്‍ ജനിച്ച...
ബരാക് ഒബാമ വിവാഹമോചിതനാകുന്നു? ട്രംപിന്റെ സൽക്കാരത്തിൽ പങ്കെടുക്കാൻ എത്തിയത് ഒറ്റയ്ക്ക്; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്ന...
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും മിഷേല്‍ ഒബാമയും തമ്മിലുള്ള വിവാഹമോചന കിംവദന്തികള്‍ക്ക് മൂര്‍ച്ച കൂട്ടി വാഷിംഗ്ടണ്‍ ഡിസിയില്‍ ശനിയാഴ്ച രാത്രി ട്രംപിന്റെ ഉദ്ഘാടന വാരാന്ത്യ ആഘോഷത്തില്‍ തനിച്ചെത്തി ഒബാമ.2025 ജനുവരി 20-ന്...
ചോർന്നൊലിക്കുന്ന ഫ്ലാറ്റ്; വാടക ഒരു ലക്ഷം രൂപ: ലണ്ടനിലെ ഫ്ലാറ്റിന്റെ ദയനീയാവസ്ഥ പങ്കുവെച്ച് യുവാവിന്റെ വീഡിയോ; ...
വിദേശത്ത് പഠിക്കാനായി പോകുന്ന വിദ്യാർത്ഥികളും ജോലിക്കായി പോകുന്ന യുവാക്കളുമെല്ലാം നേരിടുന്ന പ്രധാന പ്രശ്നമാണ് അവിടുത്തെ ജീവിതച്ചെലവ്.അതുപോലെ, ലണ്ടനില്‍ താമസിക്കുന്ന ഒരു ഇന്ത്യൻ യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
ലണ്ടനില്‍ താൻ ഒരുലക്ഷം രൂപ കൊടുത്ത്...
13 വയസ്സുകാരനായ വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട അധ്യാപിക ഗർഭിണി; പരാതിയായതിന് പിന്നാലെ അറസ്റ്റ്: വിശദാംശങ്ങൾ...
വിദ്യാർത്ഥിയായ ആണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട് ഗർഭിണിയായ അദ്ധ്യാപികയെ പൊലീസ് അറസ്റ്റുചെയ്തു. ന്യൂജെഴ്സി എലിമെന്ററി സ്കൂളിലെ അഞ്ചാംക്ളാസ് വിദ്യാർത്ഥിയുമായി ബന്ധം സ്ഥാപിച്ച ലോറ കിരണാണ് അറസ്റ്റിലായത്. കുട്ടിയുടെ രക്ഷിതാക്കളുമായി അടുത്തിടപഴകിയശേഷമായിരുന്നു ലൈംഗിക ബന്ധത്തിലേർപ്പെട്ടത്.
2016-നും...
276 കിലോഗ്രാം ഭാരമുള്ള ട്യൂണാ മത്സ്യം ജപ്പാനിൽ വിറ്റുപോയത് 11 കോടി രൂപയ്ക്ക്; വിശദാംശങ്ങൾ വായിക്കാം
നമ്മുടെ നാട്ടില് സുലഭമായി കിട്ടുന്ന മീനാണ് ചൂര അഥവാ ട്യൂണ. സീസണനുസരിച്ച് ഈ മീനിന്റെ വില കൂടിയും കുറഞ്ഞുമൊക്കെ കാണാം.അതായത് വലിയ വില കൊടുത്തൊന്നും വാങ്ങേണ്ട മീനല്ല. സാധാരണക്കാരനും വാങ്ങാവുന്ന മീന് തന്നെയാണ്....
വീടിന് തീ പിടിച്ചാല്‍, ആദ്യം കിമ്മിന്‍റെ ഫോട്ടോ സംരക്ഷിക്കണം, ഇല്ലെങ്കില്‍ 3 തലമുറ തടങ്കല്‍ പാളയത്തിൽ: ...
ഉത്തര കൊറിയ എന്ന രാജ്യം ഇന്നും ലോകരാജ്യങ്ങള്‍ക്ക് ബാലി കേറാ മലയാണ്. അടുത്തിടെ സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായപ്പോള്‍ രാജ്യത്തിന്‍റെ ചില ഭാഗങ്ങള്‍ വിനോദ സഞ്ചാരികള്‍ക്കായി തുറന്ന് കൊടുത്തിട്ടുണ്ടെങ്കിലും രാജ്യത്ത് സ്വാതന്ത്ര്യമുള്ള ഏക വ്യക്തി...
ഓസ്ട്രേലിയൻ മന്ത്രിയും മലയാളിയുമായ ജിൻസൺ ആന്റോ ചാൾസ് ഇന്ന് കേരളത്തിൽ എത്തും; സത്യപ്രതിജ്ഞക്ക് ശേഷം ജന്മ നാട്ടിലേക്കുള്ള ആദ്യ...
ഓസ്ട്രേലിയൻ നോർത്തേൺ ടെറിട്ടറി പ്രൊവിൻസിൽ മന്ത്രിയായ മലയാളിയെ സ്വീകരിക്കുവാൻ ജന്മനാട് ഒരുങ്ങുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച് മന്ത്രിയായ ശേഷം കേരളത്തിലേക്ക് ആദ്യമായി എത്തുന്ന പാലാ സ്വദേശി ജിൻസൺ ആന്റോയ്ക്ക് ഊഷ്മള വരവേൽപ്പൊരുക്കാനാണ് ബന്ധുമിത്രാദികളും...
വിവാഹമോതിരം നൽകി പ്രൊപ്പോസ് ചെയ്ത കാമുകിയെ 24 മണിക്കൂറിനകം കുത്തിക്കൊലപ്പെടുത്തി; പ്രതി ലൈംഗിക കുറ്റവാളി; സമൂഹമാധ്യമങ്ങളിൽ...
പരസ്യമായി വിവാഹാഭ്യാർത്ഥന നടത്തിയതിന്റെ പിറ്റേന്ന് കാമുകിയെ കുത്തിക്കൊന്ന് 52 -കാരൻ. ന്യൂജേഴ്‌സിയില്‍ നിന്നുള്ള ജോസ് മെലോയാണ് കാമുകിയെ വിവാഹാഭ്യർത്ഥന നടത്തി അധികം വൈകാതെ കുത്തിക്കൊന്നത്. ഇയാള്‍ ലൈംഗിക കുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടയാള്‍ കൂടിയാണ്....
276 കിലോ ഭാരം; ജപ്പാനിൽ പിടികൂടിയ ഭീമൻ ട്യൂണ മത്സ്യം വിറ്റുപോയത് 11 കോടി രൂപയ്ക്ക്: ...
ജപ്പാനില്‍ ഒരു ട്യൂണ മീൻ (ചൂര) ലേലത്തില്‍ പോയത് 11 കോടി രൂപയ്ക്ക് (1.3 മില്യണ്‍ ഡോളർ). പുതുവത്സരത്തോടനുബന്ധിച്ച് നടത്തിയ ലേലത്തിലാണ് 276 കിലോഗ്രാം ഭാരം വരുന്ന ബ്ലൂ ഫിൻ ട്യൂണയ്ക്ക് 11...
അറബ് ലോകത്തെ അതിസമ്ബന്നൻ അല്‍വലീദ് ബിൻ ത്വലാല്‍ രാജകുമാരന്റെ മാതാവ് അന്തരിച്ചു; വിശദാംശങ്ങൾ വായിക്കാം
സൗദി വ്യവസായി അല്‍വലീദ് ബിൻ ത്വലാല്‍ രാജകുമാരന്റെ മാതാവ് മുന രിയാദ് അല്‍ സ്വല്‍ഹ അന്തരിച്ചു. റോയല്‍ കോർട്ട് ആണ് മരണവിവരം പുറത്തുവിട്ടത്.ഇന്നലെയായിരുന്നു മരണം. അറബ് ലോകത്തെ അതിസമ്ബന്നനാണ് അല്‍വലീദ് ബിൻ ത്വലാല്‍...
70 കോടിയുടെ അബുദാബി ബിഗ് ടിക്കറ്റ് അടിച്ചത് മലയാളി യുവാവിന്; ബംബർ സമ്മാനം തേടിയെത്തിയത് ആറു വർഷമായി...
അബുദാബി: നിരവധി മലയാളികളെ കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റിന്റെ 270-ാം സീരിസ് നറുക്കെടുപ്പിലും വിജയം മലയാളിക്ക് തന്നെ. വെള്ളിയാഴ്ച രാത്രി നടന്ന നറുക്കെടുപ്പില്‍ മലയാളിയായ മനു മോഹനനാണ് 3 കോടി ദിർഹം (70...
ചൈനയില്‍ പുതിയ വൈറസ് വ്യാപനം? ആശുപത്രികളും ശ്മശാനങ്ങളും നിറയുന്നു ആശങ്കയോടെ ലോകം: വിശദാംശങ്ങൾ വായിക്കാം
ചൈനയില്‍ ആശങ്ക പടര്‍ത്തി പുതിയ പകര്‍ച്ചവ്യാധി വ്യാപിക്കുന്നു. ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് (എച്ച്‌എംപിവി) രാജ്യത്തുടനീളം പടരുന്നതായി സാമൂഹ്യ മാധ്യമ പോസ്റ്റുകള്‍ വ്യക്തമാക്കുന്നു.കോവിഡ് മഹാമാരി സ്ഥിരീകരിച്ച് അഞ്ച് വര്‍ഷം പൂര്‍ത്തീകരിക്കുന്നതിനിടെയാണ് പുതിയ വൈറസ് വ്യാപനം. ഇൻഫ്ലുവൻസ...
വിമാനത്തിൽ നിന്ന് പകർത്തിയ വീഡിയോ ദൃശ്യങ്ങളിൽ കാണുന്നത് മേഘങ്ങൾക്ക് മുകളിലൂടെ നടക്കുന്ന മനുഷ്യരെയോ? സൈബർ ലോകത്ത് വൻ...
സൈബർ ലോകത്ത് ഓരോ ദിവസവും നിരവധി വീഡിയോകളാണ് പ്രത്യക്ഷപ്പെടുന്നത്. അവയില്‍ വ്യത്യസ്തങ്ങളായവ വളരെ വേഗം വൈറലാകാറുമുണ്ട്.ചില വൈറല്‍ വീഡിയോകള്‍ സത്യം തന്നെയോ എന്ന് ആശങ്കപ്പെടുന്ന തരത്തില്‍ വിചിത്രവുമായിരിക്കും. അത്തരത്തില്‍ മനുഷ്യന്റെ സാമാന്യ ബോധത്തിന്...
മദ്യപിച്ച് ലെക്ക്കെട്ട് കാർ ഡ്രൈവറെ മർദ്ദിക്കുന്ന യുവതി: വീഡിയോ ദൃശ്യങ്ങൾ കാണാം
മദ്യലഹരിയിലായിരുന്ന ഒരു യുവതിയും ടാക്‌സി ഡ്രൈവറും തമ്മിലുളള തര്‍ക്കവും യുവതി ക്യാബ് ഡ്രൈവറെ മര്‍ദ്ദിക്കുന്നതുമായ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.എക്‌സില്‍ പോസ്റ്റ് ചെയ്ത വീഡിയോ ആണ് വൈറലാകുന്നത്. ഡ്രൈവര്‍ തന്നെയാണ് വീഡിയോ ചിത്രീകരിച്ചത്....
ചൈനയിൽ ലുലു പ്രവർത്തനമാരംഭിച്ചിട്ട് 25 വർഷം; ജീവനക്കാരെ നേരിൽ സന്ദർശിച്ച് ക്ഷേമാന്വേഷണം നടത്തി യൂസഫലി: വീഡിയോ...
ചൈനയില്‍ 25 വര്‍ഷം പൂര്‍ത്തിയാകുന്ന ലുലുഗ്രൂപ്പ് ഓഫീസ് സന്ദര്‍ശിച്ച് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ യൂസുഫലി. ഗ്യങ്‌സ്യൂവിലുള്ള ചൈനയിലെ ലുലു കോ-ഓപ്പറേറ്റീവ് ഓഫീസാണ് എം.എ യൂസഫലി സന്ദര്‍ശിച്ചത്. പ്രവര്‍ത്തന വിജയത്തിന്റെ സില്‍വര്‍ ജൂബിലി...
ദുബായ് മാളിൽ വൻ തീപിടുത്തം: ആളപായമില്ല; അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങളും വിശദാംശങ്ങളും വാർത്തയോടൊപ്പം
ദുബൈയിലെ മാള് ഓഫ് എമിറേറ്റ്സിന് സമീപമുള്ള എട്ടു നിലകളുള്ള റെസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തം അണച്ചു.സംഭവത്തില് ആളപായമില്ല. എല്ലാവരെയും ഒഴിപ്പിച്ചതായി അധികൃതര് അറിയിച്ചു. യുഎഇ സമയം ഇന്നലെ രാത്രി 10:30 ഓടെ അല് ബര്ഷയിലെ...
ലാൻഡിങ്ങിനിടെ തകർന്ന് തീ ഗോളമായി കത്തിയമർന്നു; ദക്ഷിണ കൊറിയയിൽ നടന്ന വിമാന അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം
ദക്ഷിണ കൊറിയയില്‍ ലാൻഡിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി സുരക്ഷാവേലിയിലിടിച്ച് അപകടം. ബാങ്കോക്കില്‍ നിന്ന് 181 പേരുമായി സഞ്ചരിച്ച ജെജു എയർ വിമാനമാണ് ദക്ഷിണ കൊറിയയിലെ മുവാൻ രാജ്യാന്തര വിമാനത്താവളത്തില്‍ ലാൻഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടത്.ഇതുവരെ...
യുകെയില്‍ നിന്ന് കാണാതായ മലയാളി വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് നദിയില്‍ നിന്ന്: വിശദാംശങ്ങൾ വായിക്കാം.
യുകെയില്‍ നിന്ന് കാണാതായ മലയാളി വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഹെരിയോട്ട് വാട്ട് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയും കൊച്ചി പെരുമ്ബാവൂര്‍ സ്വദേശിനിയുമായ സാന്ദ്ര സജുവിനെ(22)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എഡിന്‍ബറോയ്ക്ക് സമീപം ന്യൂബ്രിഡ്ജിലെ ആല്‍മണ്ട്...
ജനുവരി മുതൽ യുകെ വിസ നിയമങ്ങളിൽ വ്യാപക മാറ്റങ്ങൾ; ട്യൂഷൻ ഫീസിന് പുറമേ 9 മാസത്തെ...
പുതു വര്‍ഷം പിറക്കുന്നതോടെ യു കെയിലെ സ്റ്റുഡന്റ് വിസ ചട്ടങ്ങളിലും കാതലായ മാറ്റങ്ങള്‍ വരികയാണ്. 2025 ജനുവരി 2 മുതലാണ് പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരിക.ഇതനുസരിച്ച് കൂടുതല്‍ പണം സ്വന്തം ചിലവിലേക്കായി ബാങ്ക്...
ലോക റാപ്പിഡ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ നിന്ന് നിലവിലെ ചാമ്പ്യൻ മാഗ്നസ് കാള്‍സണെ പുറത്തിറക്കി; കാരണം നിങ്ങളെ അത്ഭുതപ്പെടുത്തും:...
ജീൻസ് ധരിച്ചെത്തിയതിന് ലോക റാപിഡ് ചെസ് ചാമ്ബ്യൻഷിപ്പില്‍നിന്ന് നിലവിലെ ചാമ്ബ്യൻ മാഗ്നസ് കാള്‍സണെ അയോഗ്യനാക്കി.മത്സരത്തില്‍ ജീൻസ് പാടില്ലെന്ന ചട്ടം ലഘിച്ചതിനാണ് ഫിഡെ താരത്തിനെതിരെ നടപടിയെടുത്തത്.
കാള്‍സണ് 200 ഡോളർ പിഴ ചുമത്തിയ ഫിഡെ, ഉടൻ...


























