12 വർഷത്തെ കാത്തിരിപ്പിനൊടുവിൽ പിറന്ന മകളുടെ ജന്മദിയതി നോക്കി ടിക്കറ്റ് എടുത്തു; യു എ ഇ ലോട്ടറിയിൽ...

യുഎഇ ലോട്ടറിയുടെ 'ലക്കി ഡേ ഡ്രോ'യില്‍ മൂന്ന് കോടി ദിർഹമിൻ്റെ (ഏകദേശം 68 കോടി രൂപ) ഗ്രാൻഡ് പ്രൈസ് സ്വന്തമാക്കി മലയാളി.അബുദാബിയില്‍ മെയിൻ്റനൻസ് ടെക്നീഷ്യനായി ജോലി ചെയ്യുന്ന 52കാരനായ സുനില്‍ കുമാർ സദാശിവനാണ്...

അനധികൃത ആഡംബര വേശ്യാലയം സന്ദർശിച്ചത് നിരവധി തവണ; അമേരിക്കയിൽ ഇന്ത്യൻ വംശജനായ വ്യവസായി അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

യു.എസില്‍ ആഡംബര വേശ്യാലയ വിവാദത്തില്‍ ഇടപാടുകാരനും ഇന്ത്യൻ വംശജനുമായ വ്യവസായിയെ അമേരിക്കയില്‍ അറസ്റ്റ് ചെയ്തു. ക്ലീൻ വാട്ടർ സ്റ്റാർട്ടപ്പായ ഗ്രേഡിയന്റിന്റെ സിഇഒ അനുരാഗ് ബാജ്പേയിയെ ആണ് യുഎസ് പോലീസ് അറസ്റ്റ് ചെയ്തതെന്ന് ന്യൂയോർക്ക്...

ഓൺലൈനിൽ പരിചയപ്പെട്ട പാസ്റ്ററെ കാണാൻ നിയന്ത്രണ രേഖ മറികടന്ന് പാക്കിസ്ഥാനിൽ പ്രവേശിച്ചു; കസ്റ്റഡിയിലെടുത്ത ഇന്ത്യൻ യുവതിയെ രാജ്യത്തിന്...

ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട പാസ്റ്ററെ കാണാൻ നിയന്ത്രണ രേഖ കടന്ന് പാകിസ്ഥാനിലേക്ക് പോയ യുവതിയെ ഇന്ത്യക്ക് കൈമാറി. നാഗ്പുർ സ്വദേശിനി സുനിത ജാംഗഡെയെ (43) യാണ് പാക് ഉദ്യോഗസ്ഥർ ബിഎസ്‌എഫിന് കൈമാറിയത്. ബിഎസ്‌എഫ് അമൃത്‌സർ...

അള്‍ജീരിയക്കെതിരെ അര്‍ജന്റീനയ്ക്ക് തകര്‍പ്പൻ തുടക്കം: മെസിക്ക് റെക്കോര്‍ഡുകളുടെ പെരുമഴ; മിശിഹായുടെ രാജകീയ ഹാട്രിക് – വീഡിയോ

ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തില്‍ അള്‍ജീരിയയെ തകർത്ത് നിലവിലെ ലോക ചാമ്പ്യന്മാരായ അർജന്റീന തങ്ങളുടെ കിരീട പ്രതിരോധത്തിന് ആധികാരിക തുടക്കം കുറിച്ചു. കാൻസാസ് സിറ്റിയില്‍ നടന്ന ഗ്രൂപ്പ് ജെ പോരാട്ടത്തില്‍ ഇതിഹാസ...

യുഎസില്‍ വെടിവയ്പ് ; ജനപ്രതിനിധികളായ ദമ്ബതികള്‍ കൊല്ലപ്പെട്ടു; അക്രമി എത്തിയത് പൊലീസ് വേഷത്തില്‍: വിശദാംശങ്ങൾ വായിക്കാം

യുഎസില്‍ നടന്ന വെടിവയ്പ്പില്‍ ജനപ്രതിനിധികളായ ഭാര്യയും ഭർത്താവും കൊല്ലപ്പെട്ടു. പൊലീസ് വേഷത്തിലെത്തിയാണ് അക്രമികള്‍ വെടിയുതിർത്തത്. ഇന്നലെ രാത്രിയാണ് സംഭവം. 57-കാരനായ വാൻസ് ലൂഥർ ബോല്‍ട്ടറാണ് പ്രതിയെന്ന് തിരിച്ചറി‍ഞ്ഞിട്ടുണ്ട്. ഇയാള്‍ക്കായി തെരച്ചില്‍ നടന്നുവരികയാണ്. മെലിസ...

ട്രംപിന്റെ പ്രധാന അനുയായിയും മാദ്ധ്യമപ്രവര്‍ത്തകനുമായ ചാര്‍ലി കെര്‍ക്ക് വെടിയേറ്റു കൊല്ലപ്പെട്ടു; ചാർലിക്ക് വെടിയേറ്റത് പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനിടെ: ...

മാദ്ധ്യമപ്രവർത്തകനും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അടുത്ത അനുയായിയുമായ ചാർലി കെർക്ക് വെടിയേറ്റു മരിച്ചു.യൂട്ടാവാലി യൂണിവേഴ്സിറ്റിയിലെ പ്രസംഗത്തിനിടെയാണ് വെടിയേറ്റത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുവാക്കളെ ട്രംപിലേക്ക് അടുപ്പിക്കുന്നതില്‍ നിർണായക പങ്കുവഹിച്ച ആളാണ്. ബുധനാഴ്ച ഉച്ചയ്‌ക്ക് ശേഷമാണ്...

ഗാന്ധിജിയുടെ കൊച്ചുമകള്‍ തട്ടിപ്പു കേസില്‍ അകത്ത്; ജയിൽ ശിക്ഷ വ്യവസായിയില്‍ നിന്ന് മൂന്നേകാല്‍ കോടി കബളിപ്പിച്ചു എന്ന് കേസ്:...

സത്യത്തിനും നീതിക്കും വേണ്ടി ജീവിതം സമര്‍പ്പിച്ച രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ കുടുംബാംഗം തട്ടിപ്പ് കേസില്‍ പിടിക്കപ്പെട്ട് ജയിലിലായത് ലോകം ഞെട്ടലോടെയാണ് കേട്ടത്. ഇക്കഴിഞ്ഞ ദിവസമാണ് ഗാന്ധിജിയുടെ പേരക്കുട്ടിയുടെ മകള്‍ മൂന്നേകാല്‍ കോടിയുടെ തട്ടിപ്പുകേസില്‍...

സ്വദേശിവല്‍ക്കരണം: രാജ്യത്തെ പൗരന്മാരെ കൂടുതലായി നിയമിച്ചില്ലെങ്കിൽ വൻ തുക പിഴ ഈടാക്കും എന്ന് കാട്ടി കമ്പനികൾക്ക് ...

സ്വദേശിവല്‍ക്കരണം വിപുലീകരിക്കുന്നത്തിന്റെ ഭാഗമായി രാജ്യത്തെ പൗരന്മാരെ കൂടുതലായി നിയമിക്കണമെന്നും ഇല്ലെങ്കില്‍ വൻ തുക പിഴ ഈ‌ടാക്കുമെന്നും സ്വകാര്യ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ട് യുഎഇ. 20 മുതല്‍ 49 തൊഴിലാളികള്‍ വരെയുള്ള സ്വകാര്യ സ്ഥാപനങ്ങളില്‍ കുറഞ്ഞത്...

കറുത്ത വർഗ്ഗക്കാർക്കിടയിൽ സ്വീകാര്യത കുറയുന്നു; സർവേകളിൽ പിന്നോട്ടടിച്ച് കമല ഹാരിസ്; നേരിട്ട് ഇറങ്ങി പ്രചരണം...

അമേരിക്കൻ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പുറത്തുവരുന്ന സർവെ ഫലങ്ങളില്‍ കമല ഹാരിസ് തിരിച്ചടി നേരിടുമ്ബോള്‍ ഡെമോക്രാറ്റ് ക്യാമ്ബില്‍ ആശങ്ക നിറയുകയാണ്. തിരിച്ചടി നേരിടുന്നതിന്‍റെ പ്രധാനകാരണം തെരഞ്ഞെടുപ്പില്‍ നിർണായകമായ കറുത്ത വര്‍ഗക്കാര്‍ക്കിടയില്‍ കമലക്ക് സ്വാധീനം...

അമേരിക്കയിൽ ഭാര്യയെ കൊന്നശേഷം മൃതദേഹത്തിന്റെ ചിത്രം കാമുകിക്ക് അയച്ചുനല്‍കി; ഇന്ത്യൻ സോഫ്റ്റ്‌വെയർ എൻജിനീയർ അറസ്റ്റിൽ, വിശദാംശങ്ങൾ വായിക്കാം

അമേരിക്കയില്‍ യുവതിയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ 30 കാരനായ ഇന്ത്യൻ യുവാവ് അറസ്റ്റില്‍.സോഫ്‌റ്റ്‌വെയർ ഡെവലപ്‌മെന്റ് എഞ്ചിനീറായ അവിനാഷ് നാർണയെയാണ് ബെല്‍വ്യു പൊലീസ് അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ വർഷം ഒക്‌ടോബർ 27-നാണ് ഇയാളുടെ ഭാര്യ...

മദ്യലഹരിയിൽ ആഡംബര കാറിൽ പാഞ്ഞ യുവതി വാഹനം ഇടിച്ചു കൊലപ്പെടുത്തിയത് മൂന്നുപേരെ; ലഹരി മൂത്ത് നേരെ നിൽക്കാൻ പോലും...

മദ്യപിച്ച്‌ ലക്കുകെട്ട യുവതിയോടിച്ച കാറിടിച്ച്‌ മൂന്നുപേർ കൊല്ലപ്പെട്ടു. കാറാച്ചി ആസ്ഥാനമായ ബിസിനസുകാരന്റെ ഭാര്യയാണ് കാറോടിച്ചത്. കാറാച്ചിയിലെ കർസാസ് റോഡില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. പാകിസ്താൻ മീ‍ഡിയയുടെ വിവരമനുസരിച്ച്‌ വ്യവസായി ഡാനിഷ് ഇഖ്ബാലിന്റെ ഭാര്യ നടാഷയാണ്...

ബിക്കിനിയില്‍ ഗ്ലാമറസായി പ്രിയങ്ക ചോപ്ര; ഉല്ലാസ നൗകയില്‍ കുടുംബത്തോടൊപ്പം അവധിക്കാല ആഘോഷം: താരത്തിന്റെ ഗ്ലാമർ ചിത്രങ്ങൾ വാർത്തയോടൊപ്പം.

ഷൂട്ടിങ് തിരക്കുകള്‍ക്കിടയില്‍ സമയം ലഭിക്കുമ്ബോഴെല്ലാം മകളുടെ അടുത്തേക്കാണ് നടി പ്രിയങ്ക ചോപ്ര ഓടിയെത്താറുള്ളത്. അടുത്തിടെ ഹോളിവുഡ് ചിത്രങ്ങളായ ഹെഡ്സ് ഓഫ് സ്റ്റേറ്റ്, ദ ബ്ലഫ് എന്നിവയുടെ തിരക്കിലായിരുന്നു പ്രിയങ്ക. ഓസ്ട്രേലിയയിലും ഫ്രാൻസിലുമായിട്ടായിരുന്നു ഷൂട്ടിങ്....

പാക്കിസ്ഥാനെ തകർത്ത് ഏഷ്യാകപ്പ് വിജയം നേടി ഇന്ത്യ; മാച്ച് ഹൈലൈറ്റ്സ് വീഡിയോ വാർത്തയോടൊപ്പം

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിന്റെ എല്ലാ വീറും വാശിയും നിറഞ്ഞുനിന്ന അത്യന്തം ആവേശകരമായ പോരാ‍ട്ടത്തില്‍ ഏഷ്യാകപ്പില്‍ മുത്തമിട്ട് ഇന്ത്യ.ആദ്യമായാണ് ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയത്. അവസാന ഓവറിലാണ് ഇന്ത്യയുടെ...

ഉടമയുടെ വീട്ടിലേക്ക് തിരക്കേറിയ റോഡിലൂടെ തനിയെ ഓടിയെത്തി ടെസ്ല കാർ; സെൽഫ് ഡെലിവറിയിലൂടെ ചരിത്രത്തിലിടം നേടി ടെസ്ലയും, മസ്കും:...

ഡ്രൈവറില്ലാ കാറുകള്‍ പുതിയ വാര്‍ത്തയല്ല. വെയ്‌മോയും ടെസ്ലയും എല്ലാം ഡ്രൈവറില്ലാ സവാരികള്‍ തുടങ്ങി കഴിഞ്ഞു. ഇനിയിപ്പോള്‍ കാറിന് ബുക്ക് ചെയ്താല്‍ അത് കൊണ്ടുവരാനായി ഷോറൂമിലേക്ക് പോകുകയും വേണ്ട എന്നായിരിക്കുന്നു. കാര്‍ സ്വയം ഡ്രൈവ്...

21 തൊഴിലാളികൾ ചേർന്നെടുത്ത അബുദാബി ബിഗ് ടിക്കറ്റിന് 33 കോടി സമ്മാനം: വിശദാംശങ്ങൾ വായിക്കാം

ഒമാൻ ഒയാസിസ് വാട്ടർ കമ്ബനിയിലെ 21 തൊഴിലാളികള്‍ ചേർന്നെടുത്ത ടിക്കറ്റിനാണ് ഇപ്രാവശ്യം അബൂദബി ബിഗ് ടിക്കറ്റിന്റെ ഒന്നാം സമ്മാനമായ 33 കോടി ഇന്ത്യൻ രൂപ ലഭിക്കുക.പാലക്കാട് ജില്ലയിലെ പട്ടാമ്ബി സ്വദേശിയായ എ.സി ടെക്നീഷൻ...

ജീവൻ രക്ഷിച്ചു സീക്രട്ട് സർവീസ് ഏജന്റിനെ രഹസ്യാന്വേഷണ ഡയറക്ടറായി നിയമിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്:...

വധശ്രമത്തില്‍ നിന്നും രക്ഷിച്ച സീക്രട്ട് സർവ്വീസ് ഏജന്റ് സീൻ കുറനെ രഹസ്യാന്വേഷണ ഡയറക്ടറായി നിയമിച്ച്‌ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പെൻസില്‍വാനിയയില്‍ നടന്ന റാലിയിലാണ് ട്രംപിന് നേരെ വധശ്രമമുണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ...

“നിങ്ങളുടെ രാജ്യം വലിയ അപകടത്തിലാണ്, ഞങ്ങളുടെ മണ്ടൻ പ്രസിഡന്റ് നിങ്ങൾക്ക് കോടിക്കണക്കിന് രൂപയും ആയുധങ്ങളും തന്നു”: ...

യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും യുക്രെയിന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കിയും തമ്മിലുളള കൂടിക്കാഴ്ച രൂക്ഷമായ വാക്‌പോരില്‍ കലാശിച്ചു. മൂന്നാം ലോക മഹായുദ്ധം കൊണ്ട് ചൂതാടുകയാണ് സെലന്‍സ്‌കിയെന്ന് ഒരവസരത്തില്‍ ഒച്ചയിട്ടു. ട്രംപിനൊപ്പം വൈസ് പ്രസിഡന്റ് ജെ...

ഇന്ത്യയുമായി ബന്ധപ്പെട്ട വൻ വെളിപ്പെടുത്തൽ ഉടൻ എന്ന് ഹിൻഡൻബർഗ്; അദാനിക്ക് ശേഷം ലക്ഷ്യമിടുന്നത് ആരെ? ഓഹരി വിപണിയിൽ...

ഇന്ത്യയുമായി ബന്ധപ്പെട്ട് വൻ വെളിപ്പെടുത്തല്‍ നടത്തുമെന്ന പ്രഖ്യാപനവുമായി യു.എസ്. നിക്ഷേപ ഗവേഷണ സ്ഥാപനവും ഷോർട്ട് സെല്ലറുമായ ഹിൻഡൻബർഗ് റിസർച്ച്‌. ഇന്ത്യയുമായി ബന്ധപ്പെട്ട് വൻ വെളിപ്പെടുത്തല്‍ ഉടനുണ്ടാകുമെന്ന് എക്സ് പ്ലാറ്റ്ഫോമിലൂടെ സൂചന നല്‍കിയിരിക്കുകയാണ് ഹിൻഡൻബർഗ്....

നേപ്പാൾ സർക്കാരിനെ വീഴ്ത്തിയ ജെൻ സി പ്രതിഷേധത്തിന്റെ അമരക്കാരൻ; രാഷ്ട്രീയപാർട്ടികളുടെ പിന്തുണയില്ലാതെ കാഠ്മണ്ഡു മേയറായ നേതാവ്;...

നേപ്പാളിലെ 'ജെൻ സീ പ്രതിഷേധം' ഇപ്പോള്‍ ആഗോള ശ്രദ്ധ തന്നെ നേടുകയാണ്. പ്രധാനമന്ത്രി കെ പി ശർമ ഒലി രാജിവെക്കുകയും രാജ്യം വിടുകയും ചെയ്തതോടെ നേപ്പാളിലെ 'ജെൻ സീ' പ്രസ്ഥാനം ഇന്ന് അന്താരാഷ്ട്ര...

യു എ ഇയിലേക്ക് നഴ്സുമാർക്ക് തൊഴിലവസരം; ശമ്പളം ഒന്നര ലക്ഷം വരെ: വിശദാംശങ്ങൾ വാർത്തയോടൊപ്പം.

യുഎഇ അബുദാബിയില്‍ നഴ്സിങ് ഒഴിവുകളിലേയ്ക്കുളള നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.മെയില്‍ നഴ്സുമാരുടെ 10 ഒഴിവുകളിലേയ്ക്കും (ഓണ്‍ഷോർ, ഓഫ്ഷോർ പ്രോജക്റ്റുകള്‍ക്കായി) വനിതാ നഴ്സുമാരുടെ 02 ഒഴിവുകളിലേയ്ക്കുമാണ് (ഹോംകെയർ) റിക്രൂട്ട്മെന്റ്. നഴ്സിംഗ് ബിരുദവും സാധുവായ...