ഗര്ഭിണിയായിരുന്ന കണ്ണൂര് മട്ടന്നൂര് വെളിയമ്ബ്ര സ്വദേശിനി ഇരിഞ്ഞാലില് ആയിഷ (26) ചികിത്സക്കിടെ അന്തരിച്ചു.
പിതാവ്: കല്ലേരിക്കല് മുസ്തഫ. മാതാവ്: റംല കൂരിഞ്ഞാലില്. ഭര്ത്താവ്: റംഷീദ് നിട്ടുക്കാരന്. മകന്: മുഹമ്മദ് ഇഹ്സാന് (3). നിയമ നടപടിക്രമങ്ങള് പൂര്ത്തിയാക്കി മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക




