രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി; ആകാംക്ഷയോടെ കാതോർത്ത് ഇന്ത്യ: വിശദാംശങ്ങൾ വായിക്കാം
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ന് രാത്രി എട്ട് മണിക്കാണ് അഭിസംബോധന ചെയ്യുക. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. പഹല്‍ഗാം...
ഓപ്പറേഷൻ സിന്ദൂറില്‍ വീരമൃത്യു വരിച്ചത് അഞ്ച് ഇന്ത്യൻ സൈനികര്‍; ആദരാഞ്ജലി അര്‍പ്പിച്ച് സൈന്യം: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം
ഓപ്പറേഷൻ സിന്ദൂറില്‍ അഞ്ച് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതായി സൈന്യം. പാകിസ്താനെതിരായ സൈനിക നടപടിയേക്കുറിച്ച് വിശദീകരിക്കാൻ കര-നാവിക-വ്യോമ സേനാ ഉന്നതോദ്യോഗസ്ഥർ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സായുധ സേനയിലെ അഞ്ച് സഹപ്രവർത്തകർക്കും...
അമേരിക്കയുടെ മധ്യസ്ഥതയിൽ ഇന്ത്യയും പാക്കിസ്ഥാനും സമ്പൂർണ്ണ വെടിനിർത്തലിന് സമ്മതമറിയിച്ചു; പ്രഖ്യാപനവുമായി യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്; വിശദാംശങ്ങൾ വായിക്കാം
ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തലിന് സമ്മതിച്ചതായി അമേരിക്കൻ പ്രസിഡൻ്റ്. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ ഇന്ന് ഇരുരാഷ്ട്രങ്ങളുമായി സംസാരിച്ചത് നിർണായകമായി. ഇന്ത്യൻ വിദേശകാര്യമന്ത്രിയുമായും പാക് സൈനിക മേധാവിയുമായും മാർകോ റൂബിയോ സംസാരിച്ചിരുന്നു. ഒരു...
ഇന്നലെ രാജ്യത്ത് 26 നഗരങ്ങളിൽ പാക്കിസ്ഥാൻ ഡ്രോണുകൾ എത്തി; ഫലപ്രദമായി പ്രതിരോധിച്ച് സൈന്യം: ...
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഡ്രോണാക്രമത്തിന് ശ്രമിച്ച് പാകിസ്ഥാന്‍ പ്രകോപനം തുടരുന്നു. വെള്ളിയാഴ്ച ഇന്ത്യയിലെ 26 നഗരങ്ങളിലാണ് ആക്രമണ ശ്രമമുണ്ടായത്. വെളളിയാഴ്ച രാത്രി 8.45 ഓടെയാണ് ആക്രമണം ഉണ്ടായത്. ജമ്മു കാശ്മീരിലെ ബാരാമുള്ള...
ഇന്ത്യയുടെ അഞ്ചു യുദ്ധ വിമാനങ്ങൾ തകർന്നുവീണു എന്ന തലക്കെട്ടിൽ വീഡിയോ: നാരദ ന്യൂസ് മുൻ എഡിറ്ററും മലയാളിയുമായ മാത്യു...
ദേശസുരക്ഷക്ക് ഭീഷണിയായ വീഡിയോ ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി നാരദ ന്യൂസ് മുൻ എഡിറ്റർ മാത്യു സാമുവലിന്റെ യൂട്യൂബ് ചാനലിന് കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തി. ഓപറേഷൻ സിന്ദൂരിന്റെ പശ്ചാത്തലത്തില്‍ ചെയ്ത വീഡിയോ ആണ് വിലക്കിന് കാരണം....
വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് പാക്കിസ്ഥാൻ ആക്രമണങ്ങളെ വിജയകരമായി ചെറുത്ത് ഇന്ത്യ; ഇന്ത്യൻ തിരിച്ചടിയിൽ വിറങ്ങലിച്ച് പാക്കിസ്ഥാൻ; ഇസ്ലമാബാദിലും,...
ജമ്മുവിലും അതിർത്തി സംസ്ഥാനങ്ങളിലും പാക്കിസ്ഥാൻ ആക്രമണം നടത്തുന്നതിനിടെ രണ്ട് പാക് പൈലറ്റുമാർ പിടിയില്‍. രാജസ്ഥാനില്‍ നിന്നും ജമ്മുവില്‍ നിന്നുമാണ് പൈലറ്റുമാരെ പിടികൂടിയത്. ജമ്മുവില്‍ തുടർച്ചയായി മിസൈലുകള്‍ തൊടുത്തുവിട്ട പാക് യുദ്ധവിമാനം എഫ്16 ഇന്ത്യൻ...
സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് രോഹിത് ശര്‍മ; വിശദാംശങ്ങൾ വായിക്കാം
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അപ്രതീക്ഷിതമായാണ് വിരമിക്കുന്ന കാര്യം രോഹിത് അറിയിച്ചത്. നേരത്തേ ടെസ്റ്റ് നായകസ്ഥാനത്തുനിന്ന് രോഹിത്തിനെ നീക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. 'ഞാൻ ടെസ്റ്റ്...
വെറും 25 മിനിറ്റ് ആക്രമണം; ഇന്ത്യ വധിച്ചത് 70 ഭീകരരെ; കൊല്ലപ്പെട്ടവരിൽ 14 പേർ എയർ ഇന്ത്യ വിമാനം...
പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ 70 ഭീകരർ കൊല്ലപ്പെട്ടതായി ഇന്ത്യൻ സൈന്യം. ഒമ്ബത് ഭീകരകേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണങ്ങളിലാണ് ഇത്രയും ഭീകരരെ കൊലപ്പെടുത്തിയത്. ജെയ്‌ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹറിന്റെ...
ഓപ്പറേഷൻ സിന്ദൂർ വിശദാംശങ്ങൾ രാജ്യത്തോട് വിശദീകരിച്ചത് ഇന്ത്യൻ സേനയുടെ പെൺകരുത്ത്: പരിചയപ്പെടാം കേണല്‍ സോഫിയ ഖുറേഷിയെയും വ്യോമസേന...
ജമ്മു കശ്‌മീരിലെ പഹല്‍ഗാം ആക്രമണത്തിന് പകരമായി പാകിസ്ഥാനിലെ അതിർത്തി കടന്നുള്ള ഭീകരരുടെ കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ സർജിക്കല്‍ സ്ട്രൈക്ക് ആയ ഓപ്പറേഷൻ സിന്ദൂറിലൂടെ സൈന്യം കുറിച്ചത് മറ്റൊരു ചരിത്രം. ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചുള്ള...
തിരിച്ചടിക്കാനും, വിജയിക്കാനും തയ്യാറെന്ന് സമൂഹ മാധ്യമ പോസ്റ്റിട്ടത് പുലർച്ചെ 1.28ന്; പാക്കിസ്ഥാൻ ഭീകര കേന്ദ്രങ്ങളെ തകർത്തു തരിപ്പണം ആക്കിയത്...
ഓപ്പറേഷൻ സിന്ദൂർ എന്ന പേരിട്ട മിഷനിലൂടെ പാക്കിസ്ഥാനിലെ ഒമ്ബത് ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ച് തകർത്തതായി സൈന്യം അറിയിച്ചു. നീതി നടപ്പാക്കിയെന്ന് സൈന്യം എക്‌സില്‍ പോസ്റ്റ് ചെയ്തു. മുന്നൂറിലധികം ഭീകരരെ ആക്രമണത്തില്‍ വധിച്ചു എന്നാണ്...
പഹൽഗാമിന് 15ആം ദിവസം തിരിച്ചടി: സൈനിക വിഭാഗങ്ങളുടെ സംയുക്ത നീക്കത്തിൽ പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളിൽ റോക്കറ്റ്...
പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കി ഇന്ത്യ. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട സംയുക്ത സൈനിക ആക്രമണത്തില്‍ പാക് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു. പഹല്‍ഗാം ആക്രമണം നടന്ന് 15 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയുടെ തിരിച്ചടി. പുലര്‍ച്ചെ...
ചില ഞരമ്പന്മാരായ പുരുഷന്മാരുടെ മോശം പെരുമാറ്റം; ഗോവൻ ബീച്ചുകളിൽ നിയമങ്ങൾ കർശനമാക്കി സർക്കാർ: ഗോവ ഇനി പഴയ...
വെക്കേഷന് ഏറെപ്പേരും തിരഞ്ഞെടുക്കുന്ന സ്ഥലമാണ് ഗോവ. നൈറ്റ് ലൈഫ് ആവോളം ആസ്വദിക്കാവുന്ന ബീച്ചുകളും മനോഹരമായ സ്ഥലങ്ങളുമാണ് ഇവിടത്തെ പ്രത്യേകത. സ്വതന്ത്ര ചിന്താഗതിക്കാരായ ആളുകളുടെ പറുദീസ കൂടിയാണ് ഗോവ. എന്നാല്‍, ഇവിടെ ഒറ്റയ്‌ക്കെത്തുന്ന സ്‌ത്രീകള്‍ക്ക്...
ബഗലിഹാര്‍ അണക്കെട്ട് അടച്ചു; അടുത്തത് കിഷൻ ഗംഗ: പാക്കിസ്ഥാന്റെ വെള്ളം കുടി മുട്ടിച്ച് ഇന്ത്യൻ തിരിച്ചടി –...
സിന്ധുനദീജലക്കരാർ മരവിപ്പിച്ചതിന് പിന്നാലെ പാകിസ്താനിലേക്കുള്ള ജലമൊഴുക്ക് ഇന്ത്യ തടഞ്ഞുതുടങ്ങി. ഇതിന്റെ ഭാഗമായി ജമ്മുകശ്മീരിലെ രാംബനിലുള്ള ബഗലിഹാർ അണക്കെട്ട് അടച്ചു. സിന്ധുവിന്റെ പോഷക നദിയായ ചെനാബിന് കുറുകെ ഇന്ത്യ നിർമിച്ച അണക്കെട്ടാണ് ബഗലിഹാർ. ജലവൈദ്യുത...
തിരിച്ചടിക്കല്‍ എന്റെ ഉത്തരവാദിത്വം, മോദിയുടെ നേതൃത്വത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് സംഭവിക്കും: രാജ്യത്തിന് വാക്ക് നൽകി പ്രതിരോധ മന്ത്രി...
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തിയും പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തിരിച്ചടിക്കുള്ള പ്രതിബദ്ധതയും പങ്കുവെച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. മോദിയുടെ നേതൃത്വത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് തീർച്ചയായും സംഭവിക്കുമെന്ന് ഞാൻ നിങ്ങള്‍ക്ക് ഉറപ്പ്...
പാക് യുവതിയുമായുള്ള വിവാഹം മറച്ചുവെച്ചു; CRPF ജവാനെ പിരിച്ചുവിട്ടു: വിശദാംശങ്ങൾ വായിക്കാം
പാക് യുവതിയെ വിവാഹം ചെയ്തത് മറച്ചുവെച്ച സിആർപിഎഫ് ജവാനെ സർവീസില്‍നിന്ന് പിരിച്ചുവിട്ടു. ജമ്മു കശ്മീരിലെ സിആർപിഎഫ് 14-ാം ബറ്റാലിയൻ ജവാനായ മുനീർ അഹ്മദിനെതിരേയാണ് നടപടി. ഉദ്യോഗസ്ഥന്റെ പെരുമാറ്റം ദേശീയ സുരക്ഷയ്ക്ക് ഹാനികരമാണെന്ന് കണ്ട്...
ഒന്നുമറിയാതെ സിപ് ലൈനിൽ പോകവെ ചിത്രീകരിച്ച സെൽഫി വീഡിയോ: പശ്ചാത്തലത്തിൽ വെടിയേറ്റ് വീഴുന്ന ടൂറിസ്റ്റുകൾ: പഹൽഗാം അക്രമണത്തിന്റെ ഏറ്റവും...
പഹല്‍ഗാം ഭീകരാക്രമണത്തിലെ നിർണായക ദൃശ്യങ്ങള്‍ പുറത്ത്. വിനോദസഞ്ചാരിയായ ഋഷി ഭട്ട് സിപ് ലൈനില്‍ സഞ്ചരിക്കുമ്ബോള്‍ പകർത്തിയ വീഡിയോയില്‍ ആളുകള്‍ വെടിയേറ്റ് വീഴുന്ന ദൃശ്യങ്ങള്‍ പതിഞ്ഞു. അതേസമയം 16ലധികം പേരെ ഭീകരർ വെടിവയ്ക്കുന്നത് താൻ...
പാകിസ്താനെ വിഭജിക്കൂ, പാക് അധീന കശ്മീരിനെ തിരിച്ചുപിടിക്കൂ ; ഞങ്ങളൊപ്പമുണ്ട്: തീവ്രവാദ വിരുദ്ധ പോരാട്ടത്തിൽ നരേന്ദ്ര മോദിക്ക്...
പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പാകിസ്താന് ചുട്ടമറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടും അതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്തുണ പ്രഖ്യാപിച്ചും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. പോരാട്ടത്തില്‍ രാജ്യത്തെ 140 കോടി ജനങ്ങളും പ്രധാനമന്ത്രിക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു....
ഐഎസ്‌ആര്‍ഒ മുന്‍ ചെയര്‍മാന്‍ കെ കസ്തൂരിരംഗൻ അന്തരിച്ചു
ഐഎസ്‌ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു. 84 വയസായിരുന്നു. ബെംഗളൂരുവിലെ വസതിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം.
1994 മുതല്‍ 2003 വരെ 9 വർഷം ഇസ്രോയുടെ മേധാവിയായിരുന്നു അദ്ദേഹം. പിന്നീട്...
പാക്കിസ്ഥാനെതിരെ നിർണായക നീക്കങ്ങളുമായി ഇന്ത്യ; യുദ്ധകാലത്ത് പോലും നിലനിർത്തി പോന്ന സിന്ധു നദീജല കരാറിൽ നിന്നുള്ള...
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന് എതിരെ കടുത്ത നടപടികളുമായി ഇന്ത്യ. പഹല്‍ഗാമിലെ വിനോദ സഞ്ചാര കേന്ദ്രത്തില്‍, ഭീകരരുടെ വെടിയേറ്റ് 26 പേര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സുരക്ഷാകാര്യ മന്ത്രിസഭാ സമിതി സ്ഥിരീകരിച്ചു. ആക്രമണത്തിന് പാക്കിസ്ഥാനില്‍...
പഹല്‍ഗാം ഭീകരാക്രമണം; നാല് അക്രമികളുടെ ചിത്രം പുറത്തുവിട്ടു: വിശദാംശങ്ങൾ വായിക്കാം
പഹല്‍ഗാമില്‍ 26 വിനോദസഞ്ചാരികളുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പിന്നിലുള്ളവരെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു. ആക്രമണത്തിന് പിന്നിലുണ്ടെന്ന് സംശയിക്കുന്ന നാല് തീവ്രവാദികളുടെ പേരുകളും സുരക്ഷാ ഏജന്‍സികള്‍ പുറത്തുവിട്ടിട്ടുണ്ട്. ആസിഫ് ഫൗജി, സുലൈമാന്‍ ഷാ, അബു തല്‍ഹ...


























