ജോസ് കെ മാണിയുടെ മകൾക്ക് പാമ്പുകടിയേറ്റു; അപകടം ആലപ്പുഴയിൽ വച്ച്
കേരള കോണ്‍ഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയുടെ മകള്‍ക്ക് പാമ്ബുകടിയേറ്റു. ആലപ്പുഴയില്‍ വെച്ചാണ് ജോസിന്റെ മകള്‍ പ്രിയങ്കയ്ക്ക് (28)ന് അപകടമുണ്ടായത്. ആലപ്പുഴയില്‍ അമ്മ നിഷയുടെ വീട്ടിലെത്തിയതായിരുന്നു പ്രിയങ്ക.
പ്രിയങ്കയെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍...
‘എന്റെ ഭര്‍ത്താവ് പൊലീസുകാരനാണ്’; കാല്‍നടയാത്രക്കാരന്റെ കാലില്‍ കാറിടിച്ചതിന് ശേഷം ഭീഷണിപ്പെടുത്തി യുവതി; വീഡിയോ കാണാം
ഗുഡ്ഗാവിലെ സെക്ടർ 62 -ല്‍ നടന്ന ഒരു സ്ത്രീയുയുടെയും പുരുഷന്‍റെയും വീഡിയോ സമൂഹ മാധ്യമങ്ങളുടെ പ്രത്യേക ശ്രദ്ധ പിടിച്ച് പറ്റി.വിവിധ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയില്‍ കാല്‍നട യാത്രക്കാരനായ തന്‍റെ കാലില്‍ കാർ...
റോഡ് മുറിച്ചുകടക്കുന്നതിനിടെ മധ്യവയസ്‌കന് ദാരുണാന്ത്യം
റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ മധ്യവയസ്‌കന്‍ കാറിടിച്ച് മരിച്ചു. കുറ്റ്യാടി വട്ടോളിയിലെ കുഞ്ഞിപ്പറമ്ബത്ത് സുരേഷ് ആണ് മരിച്ചത്.കുറ്റ്യാടി-വടകര സംസ്ഥാന പാതയില്‍ വട്ടോളി സ്‌കൂളിന് സമീപമാണ് അപകടം നടന്നത്.
നാദാപുരം ഭാഗത്ത് നിന്ന് വന്ന കാറാണ് അപകടം വരുത്തിയത്....
കോട്ടയം കഞ്ഞിക്കുഴിയിൽ അമിത വേഗത്തിൽ എത്തിയ കാർ സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം; ചൊവ്വാഴ്ച പുലർച്ച...
കഞ്ഞിക്കുഴിയില്‍ അമിത വേഗത്തില്‍ എത്തിയ കാർ ഇടിച്ച് വടവാതൂർ സ്വദേശിനിയായ യുവതിയ്ക്ക് ദാരുണാന്ത്യം.വടവാതൂർ തകിടിയേല്‍ എക്‌സിബാ മേരി ജെയിംസ് (29) ആണ് മരിച്ചത്.
ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെ കഞ്ഞിക്കുഴി പ്ലാന്റേഷൻ കോർപ്പറേഷൻ...
കാർ ബൈക്കിൽ തട്ടി എന്ന് ആരോപണം; മദ്യലഹരിയിൽ കാറിന്റെ ചില്ലുകൾ അടിച്ചു തകർത്ത് ബൈക്ക് യാത്രികൻ; കാറിൽ ഉണ്ടായിരുന്ന...
ബെംഗളൂരുവില്‍ നടു റോഡില്‍ കാറില്‍ യാത്ര ചെയ്യുകയായിരുന്ന കുടുംബത്തിന് നേരെ ബൈക്ക് യാത്രികന്‍റെ ആക്രമണം. കാർ തന്‍റെ ബൈക്കില്‍ തട്ടിയെന്നാരോപിച്ച് യുവാവ് ചില്ല് അടിച്ച് തകർത്തു. തിങ്കളാഴ്ച രാത്രി 10.30ന് സർജാപൂർ റോഡില്‍...
ലോറിക്കു പിന്നില്‍ കാറിടിച്ച് യുവതി മരിച്ചു, ഭര്‍ത്താവും മകനും ചികിത്സയില്‍; അപകടം കൊച്ചിയിൽ: വിശദാംശങ്ങൾ വായിക്കാം.
കൊച്ചിയില്‍ ലോറിക്ക് പിന്നില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. മല്ലപ്പള്ളി സ്വദേശിനി രശ്മിയാണ് മരിച്ചത്. രശ്മിയുടെ ഭർത്താവ് പ്രമോദും മകൻ ആരോണും ചികിത്സയിലാണ്. പുലർച്ചെയാണ് കുമ്ബളം ടോള്‍ പ്ലാസക്ക് സമീപം...
ബരാമതിയില്‍ വിമാനാപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ അന്തരിച്ചു, മറ്റു മൂന്നുപേര്‍ക്കും ജീവൻ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്
മഹാരാഷ്ട്രയിലെ ബാരാമതിയില്‍ വിമാനം തകർന്നു വീണുണ്ടായ അപകടത്തില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ അന്തരിച്ചു. 66 വയസായിരുന്നു. അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന മൂന്നുപേർക്കും ജീവൻ നഷ്ടപ്പെട്ടതായി വാർത്താ ഏജൻസിയായ പിടിഐ...
കാക്കനാട് സൺറൈസ് ഹോസ്പിറ്റലിൽ എത്തുന്നവർ സൂക്ഷിക്കുക, മേൽക്കൂര പൊളിഞ്ഞ് തലയിൽ വീഴാൻ സാധ്യത: രോഗിക്ക് ഉണ്ടായ...
എറണാകുളത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയാണ് കാക്കനാട് സ്ഥിതി ചെയ്യുന്ന സൺറൈസ് ഹോസ്പിറ്റൽ. പ്രീമിയം ആതുരസേവന കേന്ദ്രം ആയതുകൊണ്ട് തന്നെ ബില്ലും പ്രീമിയം ആണ് എന്നും ആളുകൾ അറിഞ്ഞിരിക്കേണ്ടതാണ്. ...
5 ബൈക്കുകളിലായി കൊടൈക്കനാലിലേക്ക് യാത്ര; കുറുകച്ചാടിയ കാട്ടുപന്നിയുയുമായി കൂട്ടിയിടിച്ചുണ്ടായ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം; ...
കൊല്ലം മടത്തറ വേങ്കൊല്ലയില്‍ കാട്ടുപന്നി കുറുകെ ചാടിയുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.തിരുവനന്തപുരം തിരുമല സ്വദേശി ആദർശ് ആണ് മരിച്ചത്.
ആദർശ് ഉള്‍പ്പടെ അഞ്ച് പേരടങ്ങുന്ന സംഘം അഞ്ച് ബൈക്കുകളിലായി കൊടൈക്കനാലിലേക്ക്...
ഒരുമാസത്തിനിടെ കേരള തീരത്ത് രണ്ടാമത്തെ കപ്പലപകടം; പ്രത്യാഘാതങ്ങള്‍ ആശങ്കപ്പെടുത്തുന്നത്: വിശദാംശങ്ങൾ വായിക്കാം
രാജ്യാന്തര കപ്പല്‍ചാല്‍ കടന്നുപോകുന്ന കേരളത്തിൻെറ തീരത്തുളള അറബിക്കടലില്‍ കപ്പലപകടങ്ങള്‍ ആവർത്തിക്കുന്നതില്‍ തീരദേശ വാസികള്‍ കടുത്ത ആശങ്കയിലാണ്. കൂറ്റൻ കപ്പലുകള്‍ വന്ന് അടുക്കാവുന്ന വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രവർത്തനം ആരംഭിച്ചതോടെ കേരള തീരത്തെ രാജ്യാന്തര...
പാലാ ഭരണങ്ങാനത്ത് ഫ്ലാറ്റിനു മുകളിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം; മരണമടഞ്ഞത് വിവാഹം ചടങ്ങുകളിൽ പങ്കെടുക്കാൻ സുഹൃത്തുക്കൾക്കൊപ്പം പാലായിൽ...
കോട്ടയം: ഭരണങ്ങാനത്ത് ഫ്‌ളാറ്റിന് മുകളില്‍നിന്നു വീണ് യുവാവ് മരിച്ചു. മൂവാറ്റുപുഴ കോതമംഗലം സ്വദേശി അമ്ബാടി സന്തോഷാണ് മരിച്ചത്. രാത്രി 12.30നായിരുന്നു അപകടം.
വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി അഞ്ചംഗ സംഘത്തിനൊപ്പം മേരിഗിരി ജംഗ്ഷനില്‍ ഫ്‌ളാറ്റില്‍...
ഈ യുവതി രക്ഷപ്പെട്ടത് ആയുസ്സിന്റെ ബലം കൊണ്ട് മാത്രം; തിരുവനന്തപുരത്ത് നടന്ന വാഹനാപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കാണാം
പാറശ്ശാല ചെങ്കവിളയില്‍ അമിതവേഗയിലെത്തിയ കാർ റോഡരുകില്‍ പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിലിടിച്ച് തലകീഴായി മറിഞ്ഞു.ഇരുകാറുകള്‍ക്കുമിടയില്‍ കുടുങ്ങിയ യുവതി തലനാരിഴക്ക് രക്ഷപ്പെട്ടു.വെളളിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം.
ചെങ്കവിള ഭാഗത്ത് നിന്ന് പാറശ്ശാലയിലേക്ക് വരുകയായിരുന്ന കാർ റോഡിന്റെ...
തിരുവനന്തപുരത്ത് ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ ഓഫീസിൽ തീപിടുത്തം; രണ്ടുപേർ വെന്ത് മരിച്ചു: വിശദമായി വായിക്കാം
പാപ്പനംകോട് ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്ബനി ഓഫീസില്‍ വന്‍ തീപിടിത്തം. രണ്ട് പേര്‍ മരിച്ചു. മരിച്ചവരില്‍ ഒരാള്‍ സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണ(35) ആണ്.
രണ്ടാമത്തെ ആള്‍ സ്ത്രീയാണോ പുരുഷനാണോ എന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഫയര്‍ഫോഴ്‌സ്...
നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണ് അപകടം; യുവതിക്ക് പരിക്ക്: വിശദാംശങ്ങൾ വായിക്കാം
നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണ് ഒരാള്‍ക്ക് പരിക്ക്. ഇന്നലെ രാവിലെയാണ് സംഭവം. ശാന്തിഗിരി ആനന്ദപുരം റിയാസ് മന്‍സിലില്‍ നൗഫിയ നൗഷാദിന് (21) ആണ് പരിക്കേറ്റത്. നടുവേദനയെ തുടര്‍ന്ന് ചികിത്സയ്‌ക്കെത്തിയ മുത്തച്ഛന്‍...
ഇടുക്കിയിൽ കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; മാവേലിക്കര സ്വദേശികളായ മൂന്നുപേർക്ക് ദാരുണാന്ത്യം; അപകടം...
ഇടുക്കി പുല്ലുപാറക്ക് സമീപം കെ.എസ്.ആർ.ടി.സി ബസ് താഴ്‌ചയിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് ദാരുണാന്ത്യം. മാവേലിക്കരയില്‍ നിന്നും തഞ്ചാവൂരിലേക്ക് വിനോദ യാത്ര പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍ പെട്ടത്. തിങ്കളാഴ്ച രാവിലെ ആറ്...
അഞ്ച് പേരെ ഇടിച്ച് തെറിപ്പിച്ചു ബിജെപി എംഎല്‍എയുടെ മകൻ ഓടിച്ച ഥാർ , സംഭവം മധ്യപ്രദേശില്‍; വിശദാംശങ്ങൾ വായിക്കാം
മധ്യപ്രദേശില്‍ ബിജെപി എംഎല്‍എയുടെ മകൻ ഓടിച്ച ഥാർ എസ്യുവി അഞ്ച് പേരെ ഇടിച്ച് തെറിപ്പിച്ചു. ശിവ്പുരി ജില്ലയിലെ കരേരയില്‍ വ്യാഴാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.ബിജെപി എംഎല്‍എ പ്രീതം ലോധിയുടെ മകൻ...
മുംബൈ-ഗോവ ഹൈവേയിൽ 34 യാത്രക്കാരുമായി സഞ്ചരിച്ച സ്വകാര്യ ബസ് തീപിടിച്ചു; യാത്രക്കാർ രക്ഷപെട്ടത് അത്ഭുതകരമായി: വിശദാംശങ്ങൾ വായിക്കാം.
മുംബൈ: മുംബൈ-ഗോവ ഹൈവേയിൽ കൊളാടിൽ നിന്നും മാൽവാൻ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അഗ്നിക്കിരയായത്. രണ്ട് യാത്രക്കാർക്ക് പരിക്കേറ്റു ചികിത്സയിലാണ്.കഴിഞ്ഞ ദിവസം രാത്രി 11 45 മണിയോടെയാണ് സംഭവം.ളആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും...
അപകടത്തിൽപ്പെട്ട ടെസ്‌ല കാർ കത്തി നശിച്ചു; കാനഡയിൽ ഉണ്ടായ വാഹനാപകടത്തിൽ നാല് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം.
ടൊറന്റോയില്‍ നടന്ന വാഹനാപകടത്തില്‍ നാല് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. ഇവർ സഞ്ചരിച്ചിരുന്ന ടെസ്‌ല കാർ ഡിവൈഡറില്‍ ഇടിക്കുകയും തൊട്ടുപിന്നാലെ ബാറ്ററിയില്‍ നിന്ന് തീപ്പടർന്ന് വാഹനം കത്തിയമരുകയുമായിരുന്നു. ഇവരുടെ കാർ സെല്‍ഫ് ഡ്രൈവിംഗ് മോഡലാണോയെന്ന കാര്യത്തില്‍...
ചാർജ് ചെയ്യാൻ ഇട്ട ഫോൺ പൊട്ടിത്തെറിച്ച് അഗ്നിബാധ; വിദ്യാർഥിനിയുടെ സർട്ടിഫിക്കറ്റുകൾ അടക്കം കത്തി നശിച്ചു: കൊല്ലങ്കോട് നടന്ന സംഭവത്തിന്റെ...
വീടിന്റെ മുറിയില്‍ ചാർജ് ചെയ്യാൻ വെച്ച മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തില്‍ വിദ്യാർഥിനിയുടെ എസ്‌എസ്‌എല്‍സി, പ്ലസ് ടു ഉള്‍പ്പെടെയുള്ള സർട്ടിഫിക്കറ്റുകളും പുസ്തകശേഖരവും കത്തിനശിച്ചു. കൊല്ലങ്കോട് ഊട്ടറയ്ക്കടുത്ത് വിപി തറ ശ്രീജാലയത്തില്‍ ഗോപാലകൃഷ്ണന്റെ (രാജു)...
പാറക്കെട്ടിലിരുന്ന് യോഗ ചെയ്യുന്നതിനിടെ കൂറ്റൻ തിരമാലയില്‍പെട്ടു; റഷ്യൻ നടിക്ക് ദാരുണാന്ത്യം: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം
യോഗ ചെയ്യുന്നതിനിടെ റഷ്യൻ നടി കാമില ബെല്‍യാത്സ്കയയ്ക്ക് ദാരുണാന്ത്യം. കോ സാമുയി ദ്വീപിലെ പാറക്കെട്ടില്‍ ഇരുന്ന് യോഗ ചെയ്യുന്നതിനിടെ 24-കാരിയായ കാമില കൂറ്റൻ തിരമാലയില്‍ അകപ്പെടുകയായിരുന്നു. ഇതിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍...


























